Become indias largest mobile operator

1271 views

ഇരു കമ്പനികളും തമ്മിലുള്ള ലയനം പൂർത്തിയായതായി കമ്പനി വക്താക്കള്‍ അറിയിച്ചു. കുമാർ മംഗളം ബിർള ചെയർമാനായി 12 ഡയറക്ടർമാരെ ഉള്‍പ്പെടുത്തി 'വോഡഫോൺ ഐഡിയ ലിമിറ്റഡ്' എന്ന പുതിയ ബോർഡ് രൂപീകരിച്ചു. ഇതോടെ 408 ദശലക്ഷം വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായി മാറിയിരിക്കുകയാണ് 'വോഡഫോൺ ഐഡിയ ലിമിറ്റഡ്'.ഇന്ന് ഞങ്ങൾ ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററെ സൃഷ്ടിച്ചിരിക്കുകയാണ്. ചരിത്രപരമായ നിമിഷമാണ് ഇത്. വോഡഫോൺ ഐഡിയ ലിമിറ്റഡിലൂടെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ശക്തമായ ഒരു സംരംഭം നിര്‍മിച്ചെടുക്കുകയാണ് ലക്ഷ്യം. കമ്പനി ചെയര്‍മാന്‍ കുമാർ മംഗളം ബിർള പറഞ്ഞു.കമ്പനിയുടെ സി.ഇ.ഒ ആയി ബാലേഷ് ശർമയെ നിയമിച്ചതായും കമ്പനികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വോഡഫോണും ഐഡിയയും അതാത് ബ്രാൻഡുകളായി തന്നെ വിപണിയില്‍ തുടരാനാണ് തീരുമാനം..

You may also like

  • Watch Become indias largest mobile operator Video
    Become indias largest mobile operator

    ഇരു കമ്പനികളും തമ്മിലുള്ള ലയനം പൂർത്തിയായതായി കമ്പനി വക്താക്കള്‍ അറിയിച്ചു. കുമാർ മംഗളം ബിർള ചെയർമാനായി 12 ഡയറക്ടർമാരെ ഉള്‍പ്പെടുത്തി 'വോഡഫോൺ ഐഡിയ ലിമിറ്റഡ്' എന്ന പുതിയ ബോർഡ് രൂപീകരിച്ചു. ഇതോടെ 408 ദശലക്ഷം വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായി മാറിയിരിക്കുകയാണ് 'വോഡഫോൺ ഐഡിയ ലിമിറ്റഡ്'.ഇന്ന് ഞങ്ങൾ ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററെ സൃഷ്ടിച്ചിരിക്കുകയാണ്. ചരിത്രപരമായ നിമിഷമാണ് ഇത്. വോഡഫോൺ ഐഡിയ ലിമിറ്റഡിലൂടെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ശക്തമായ ഒരു സംരംഭം നിര്‍മിച്ചെടുക്കുകയാണ് ലക്ഷ്യം. കമ്പനി ചെയര്‍മാന്‍ കുമാർ മംഗളം ബിർള പറഞ്ഞു.കമ്പനിയുടെ സി.ഇ.ഒ ആയി ബാലേഷ് ശർമയെ നിയമിച്ചതായും കമ്പനികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വോഡഫോണും ഐഡിയയും അതാത് ബ്രാൻഡുകളായി തന്നെ വിപണിയില്‍ തുടരാനാണ് തീരുമാനം.

    Technology video | 1271 views

  • Watch Become indias largest mobile operator Video
    Become indias largest mobile operator

    ഇനി ഇവരായാണ് ഇന്ത്യയിലെ ടെലികോം ഭീമന്‍മാർ

    ഇന്ത്യയിലെ ടെലികോം സേവനരംഗത്തെ ഭീമന്‍മാരായ ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും ഒന്നിച്ചു.

    ഇരു കമ്പനികളും തമ്മിലുള്ള ലയനം പൂർത്തിയായതായി കമ്പനി വക്താക്കള്‍ അറിയിച്ചു. കുമാർ മംഗളം ബിർള ചെയർമാനായി 12 ഡയറക്ടർമാരെ ഉള്‍പ്പെടുത്തി 'വോഡഫോൺ ഐഡിയ ലിമിറ്റഡ്' എന്ന പുതിയ ബോർഡ് രൂപീകരിച്ചു. ഇതോടെ 408 ദശലക്ഷം വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായി മാറിയിരിക്കുകയാണ് 'വോഡഫോൺ ഐഡിയ ലിമിറ്റഡ്'.ഇന്ന് ഞങ്ങൾ ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററെ സൃഷ്ടിച്ചിരിക്കുകയാണ്. ചരിത്രപരമായ നിമിഷമാണ് ഇത്. വോഡഫോൺ ഐഡിയ ലിമിറ്റഡിലൂടെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ശക്തമായ ഒരു സംരംഭം നിര്‍മിച്ചെടുക്കുകയാണ് ലക്ഷ്യം. കമ്പനി ചെയര്‍മാന്‍ കുമാർ മംഗളം ബിർള പറഞ്ഞു.കമ്പനിയുടെ സി.ഇ.ഒ ആയി ബാലേഷ് ശർമയെ നിയമിച്ചതായും കമ്പനികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വോഡഫോണും ഐഡിയയും അതാത് ബ്രാൻഡുകളായി തന്നെ വിപണിയില്‍ തുടരാനാണ് തീരുമാനം.

    Become indias largest mobile operator

    News video | 403 views

  • Watch Govt permits mobile users to access any operator
    Govt permits mobile users to access any operator's network in areas affected by #Cyclone #Biparjoy

    Govt permits mobile users to access any operator's network in areas affected by #Cyclone #Biparjoy

    Technology video | 168 views

  • Watch किसी भी 3G मोबाइल को 4G बनाये सिर्फ 1 मिनट 3G Mobile convert to 4g mobile ! BY Mobile Technical Guru Video
    किसी भी 3G मोबाइल को 4G बनाये सिर्फ 1 मिनट 3G Mobile convert to 4g mobile ! BY Mobile Technical Guru

    Email Id - pradeepmauryak.09@gmail.com
    Please--Subscribe My Channel --Mobile https://www.youtube.com/channel/UCmJaY_GLyZ8ZoI99Mu82u1g
    किसी भी 3G मोबाइल को 4G बनाये सिर्फ 1 मिनट 3G Mobile convert to 4g mobile ! BY Mobile Technical Guru

    Watch किसी भी 3G मोबाइल को 4G बनाये सिर्फ 1 मिनट 3G Mobile convert to 4g mobile ! BY Mobile Technical Guru With HD Quality

    Technology video | 1564 views

  • Watch ????PRO PLAYER NUKE GAMEPLAY COD MOBILE LIVE???? CALL OF DUTY MOBILE HALLOWEEN UPD! Call Of Duty: Mobile Video
    ????PRO PLAYER NUKE GAMEPLAY COD MOBILE LIVE???? CALL OF DUTY MOBILE HALLOWEEN UPD! Call Of Duty: Mobile

    Support the stream: https://streamlabs.com/tamashabera ????BEST PLAYER COD MOBILE LIVE???? CALL OF DUTY MOBILE HALLOWEEN UPDATE! Call Of Duty: Mobile

    Watch ????PRO PLAYER NUKE GAMEPLAY COD MOBILE LIVE???? CALL OF DUTY MOBILE HALLOWEEN UPD! Call Of Duty: Mobile With HD Quality

    Gaming video | 1304 views

  • Watch CALL OF DUTY MOBILE - PRO PLAYER (COD MOBILE) GAMEPLAY CALL OF DUTY: MOBILE Video
    CALL OF DUTY MOBILE - PRO PLAYER (COD MOBILE) GAMEPLAY CALL OF DUTY: MOBILE

    Support the stream: https://streamlabs.com/tamashabera CALL OF DUTY MODERN WARFARE BEST CLASS SETUPS , BEST PERKS , MW BEST GUNS & MORE COD MODERN WARFAREWatch CALL OF DUTY MOBILE - PRO PLAYER (COD MOBILE) GAMEPLAY CALL OF DUTY: MOBILE With HD Quality

    Gaming video | 713 views

  • Watch Mobile Phone Users | Mobile PCB | Mobile Chargers | Video
    Mobile Phone Users | Mobile PCB | Mobile Chargers |

    Union Finance Minister Nirmala Sitharaman has given a big relief to mobile phone users. While presenting the Budget 2024, the central government has reduced the customs duty on import of mobile phones, mobile PCB and mobile chargers to 15 percent, which was 20 percent earlier. In such a situation, the price of mobile phones and mobile chargers may be reduced in the coming days.
    ....................................
    #MobilePhoneUsers #MobilePCB #MobileChargers
    #PIB #BudgetForViksitBharat #Budget2024 #BudgetSession #FinanceMinister #NirmalaSitharaman #IncomeTax #himachalabhiabhi #analpatrwal #BigBreaking
    ..................................................
    News Theme by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4.0/

    Artist: http://incompetech.com/
    ...............
    Official website: https://himachalabhiabhi.com/

    Download Himachal Abhi Abhi Mobile app.... http://tiny.cc/yvph6y

    Download Himachal Abhi Abhi iphone app.... https://apple.co/2sURZ8a

    Subscribe To Our Channel: .... https://bit.ly/2Rk944x

    Like us on Facebook page... https://www.facebook.com/himachalabhiabhilive

    Follow us on Twitter ..... https://twitter.com/himachal_abhi

    Follow us on Instagram... https://www.instagram.com/himachalabhiabhi/

    Mobile Phone Users | Mobile PCB | Mobile Chargers |

    News video | 131 views

  • Watch India fastest growing aviation sector on course to become largest: Suresh Prabhu Video
    India fastest growing aviation sector on course to become largest: Suresh Prabhu

    India fastest growing aviation sector on course to become largest: Suresh Prabhu
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.Watch India fastest growing aviation sector on course to become largest: Suresh Prabhu With HD Quality

    News video | 1044 views

  • Watch india will become second largest country in oil use Video
    india will become second largest country in oil use

    ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താക്കളായി ഇന്ത്യ മാറും

    അമേരിക്കയാണ് അസംസ്കൃത എണ്ണ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത്

    എണ്ണ ആവശ്യകതയില്‍ ചൈനയെ ഇന്ത്യ മറികടന്നേക്കും.
    ഉപഭോഗത്തിലെ വര്‍ധന തുടര്‍ന്നാല്‍ ഈ വര്‍ഷം തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായി ഇന്ത്യ മാറിയേക്കും.നിലവില്‍ മൂന്നാം സ്ഥാനത്താണ്. വാഹനങ്ങള്‍ക്കാവശ്യമായ ഇന്ധന ഉപഭോഗവും എല്‍.പി.ജി. ഉപഭോഗവും വര്‍ധിക്കുന്നതാണ് ഇന്ത്യയുടെ എണ്ണ ആവശ്യകത കൂടാന്‍ ഇടയാക്കുന്നത്. 2018-ല്‍ ഇന്ത്യയുടെ ശരാശരി പ്രതിദിന എണ്ണ ഉപഭോഗം 2,45,000 ബാരലാണെന്ന് ഊര്‍ജ രംഗത്തെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വൂഡ് മെക്കന്‍സിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
    14 ശതമാനമാണ് എണ്ണ ആവശ്യകതയിലെ വര്‍ധന.
    ഇന്ത്യയിലെ എണ്ണ ആവശ്യകതയിലെ വര്‍ധന ഇതേ നിലയില്‍ തുടര്‍ന്നാല്‍ ഈ വര്‍ഷം തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താക്കളായ ചൈനയെ രാജ്യം മറികടക്കും. അമേരിക്കയാണ് അസംസ്കൃത എണ്ണ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത്.യു.എസ്. എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്റെ കണക്കുപ്രകാരം 2017-18 സാമ്ബത്തിക വര്‍ഷം 20.62 കോടി ടണ്ണാണ് ഇന്ത്യയുടെ എണ്ണ ഉപഭോഗം. 2017 ഏപ്രില്‍ - ഡിസംബര്‍ പാദത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം 15.74 കോടി ടണ്ണാണ്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ 2.5 ശതമാനമാണ് വര്‍ധന.
    2040-ഓടെ ഇന്ത്യയുടെ എണ്ണ ഉപഭോഗം പ്രതിദിനം 58 ലക്ഷം ബാരലുകള്‍ ആകുമെന്നാണ് കണക്കാക്കുന്നത്.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    india will become second largest country in oil use

    News video | 190 views

  • Watch US Has Become One Of The Largest Trading Partner For India: USISPF CEO | Catch News Video
    US Has Become One Of The Largest Trading Partner For India: USISPF CEO | Catch News

    US Has Become One Of The Largest Trading Partner For India: USISPF CEO | Catch News

    Ahead of Ambassador Katherine Tai’s visit to India, US-India Strategic Partnership Forum Chief Mukesh Aghi on November 17 said that US has become one of the largest trading partner for India.

    #UnitedStates #India #catchnews #CatchNewsToday
    #Trading #USISPF #MukeshAghi

    For more videos, subscribe to our channel: https://goo.gl/bkDSLj
    Check out Catch News for more news: http://www.catchnews.com/

    Follow Catch News here -
    Facebook:https://bit.ly/2xD3NKZ
    Twitter: https://bit.ly/2NG3rhr
    Instagram: https://bit.ly/30mh2vE
    --------------------------------------------------------------------------------------------
    Also, Follow Catch in Hindi: http://hindi.catchnews.com/

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    US Has Become One Of The Largest Trading Partner For India: USISPF CEO | Catch News

    News video | 226 views

Vlogs Video

Commedy Video