The small town Shravanam Belagola

17410 views

ചെറുനഗരമായ ശ്രാവണ ബെലഗോള

രണ്ടു കുന്നുകളുടെ മദ്ധ്യേയായി വിന്യസിക്കപ്പെട്ട ഒരു ചെറുനഗരമാണ് ശ്രാവണ ബെലഗോള.

വിന്ധ്യഗിരി എന്ന വലിയ കുന്നിന്റെയും ചന്ദ്രഗിരി എന്ന ചെറിയ കുന്നിന്റെയും മദ്ധ്യേയായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഒരു ചെറുനഗരമാണ് ശ്രാവണ ബെലഗോള.‘ശ്രാവണ‘ അഥവാ ‘ശ്രമണ’ എന്നത് ‘സന്യാസി‘ യെ സൂചിപ്പിക്കുന്നു. കന്നടയിൽ ‘ബെല ‘ എന്നതിനു ‘വെളുത്ത‘ എന്നും ‘ഗൊള’ എന്നതിനു ‘കുളം’ എന്നുമാണ് അർത്ഥം.

You may also like

Vlogs Video

Commedy Video