' സാലറി ചലഞ്ച് ' ഏറ്റെടുത്ത് ഗവര്‍ണറും ഡിജിപിയും
കേരളത്തെ പ്രളയക്കെടുതിയില്‍ നിന്ന് കരകയറ്റാന്‍ ആണ് മുഖ്യമന്ത്രി സാലറി ചലഞ്ച് അവതരിപ്പിച്ചത്
മുഖ്യ മന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ച സാലറി ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ഡിജിപിയും ഗവര്‍ണറും.പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയടറ്റുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ച സാലറി ചലഞ്ചാണ് ഡിജിപി ലോക്നാഥ് ബഹ്രയും ഗവര്‍ണ്ണര്‍ പി സദാശിവവും ഏറ്റെടുത്തത്. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ജസ്റ്റിസ് പി. സദാശിവം പറഞ്ഞു.മുഖ്യമന്ത്രിയുടെ ആശയം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് തന്നെ ഗവര്‍ണ്ണര്‍ പണം മുഖ്യമന്ത്രിക്ക് കൈമാറും.കേരളത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഇപ്പോള്‍ കിട്ടിയത് താല്‍കാലിക സഹായം മാത്രമാനെനും അദ്ദേഹം പറഞ്ഞു.ഒരു മാസത്തെ തന്റെ ശമ്പളം ഒരുമിച്ച് നല്‍കുമെന്ന് ഡിജിപി അറിയിച്ചു. തന്റെ പല സഹപ്രവര്‍ത്തകരും ചലഞ്ച് ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ ഉള്ളവര്‍ മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ കേരളം പ്രളയക്കെടുതിയില്‍ നിന്നും കരകയറുമെന്ന് മുഖ്യമന്ത്രി ഞായരഴ്ചയാണ് അറിയിച്ചത്..
' സാലറി ചലഞ്ച് ' ഏറ്റെടുത്ത് ഗവര്‍ണറും ഡിജിപിയും
കേരളത്തെ പ്രളയക്കെടുതിയില്‍ നിന്ന് കരകയറ്റാന്‍ ആണ് മുഖ്യമന്ത്രി സാലറി ചലഞ്ച് അവതരിപ്പിച്ചത്
മുഖ്യ മന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ച സാലറി ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ഡിജിപിയും ഗവര്‍ണറും.പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയടറ്റുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ച സാലറി ചലഞ്ചാണ് ഡിജിപി ലോക്നാഥ് ബഹ്രയും ഗവര്‍ണ്ണര്‍ പി സദാശിവവും ഏറ്റെടുത്തത്. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ജസ്റ്റിസ് പി. സദാശിവം പറഞ്ഞു.മുഖ്യമന്ത്രിയുടെ ആശയം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് തന്നെ ഗവര്‍ണ്ണര്‍ പണം മുഖ്യമന്ത്രിക്ക് കൈമാറും.കേരളത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഇപ്പോള്‍ കിട്ടിയത് താല്‍കാലിക സഹായം മാത്രമാനെനും അദ്ദേഹം പറഞ്ഞു.ഒരു മാസത്തെ തന്റെ ശമ്പളം ഒരുമിച്ച് നല്‍കുമെന്ന് ഡിജിപി അറിയിച്ചു. തന്റെ പല സഹപ്രവര്‍ത്തകരും ചലഞ്ച് ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ ഉള്ളവര്‍ മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ കേരളം പ്രളയക്കെടുതിയില്‍ നിന്നും കരകയറുമെന്ന് മുഖ്യമന്ത്രി ഞായരഴ്ചയാണ് അറിയിച്ചത്.
News video | 546 views

CM's salary challenge accepted by Governor and DJP
News video | 245 views
Watch 1st time challenge , Rahul accepted the challenge With HD Quality Video.
Entertainment video | 357 views
Join Whatsapp Group : https://chat.whatsapp.com/IW7mIpSfUzcFEv4sUHOqa7
Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN
Website : https://sachnewstv.com/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnews
Raja Singh : Challenge Accepted | Challenge Karne Walo Ko Raja Singh ne Diya Jawab | SACH NEWS |
News video | 189 views
The responsibility of running the house is a joint responsibility of every Member of Parliament!(CNN-News18,23-April-18)-MK
Connect with me, share your thoughts:
Facebook: www.facebook.com/SudhanshuMittalOfficial
Twitter: www.twitter.com/SudhanshuBJP
Subscribe to my YouTube channel to be updated on the latest happenings.Watch Mr. Rahul Gandhi’s challenge is acceptable and accepted lock, stock and barrel! With HD Quality
News video | 759 views
Kementerian Keuangan melalui Direktorat Jenderal Pajak akan terus memberantas praktik korupsi perpajakan. Ke depan, DJP akan memasang sistem informasi untuk meminimalisir tendensi suap. DJP juga akan segera memecat pegawainya jika terbukti korupsi.
Official Website: http://beritasatu.tv
Facebook.com/BeritaSatuTV
Youtube.com/BeritaSatu
@BeritaSatuTV
Watch DJP Tak Akan Berhenti Perangi Korupsi Pajak With HD Quality
News video | 386 views
SaveraTimes Savera Times #SaveraTimes
Official website:
https://www.dainiksaveratimes.com
Like us on Facebook
https://www.facebook.com/dainiksavera
Follow us on Twitter
https://twitter.com/saveratimes
Follow us on Instagram
https://www.instagram.com/dainik.savera
Download our Mobile Apps
ANDRIOD
https://play.google.com/store/apps/details?id=com.readwhere.whitelabel.dainiksavera
Apple IOS
https://itunes.apple.com/in/app/dainik-savera-times/id954789238?mt=8
Punjab में Gangsters का सफाया करने का DJP ने किया दावा
News video | 216 views
#latestnews #breakingnews #news
Watch JAN TV Live on https://www.youtube.com/jantvindia/live
Jan TV is a Satellite TV channel that is broadcasting News & Current Affairs, Entertainment, Education, Agriculture and Social Empowerment and Medical Health related programs. देश दुनिया की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें जन टीवी के साथ on Tata Sky DTH channel number 1185 and Airtel DTH channel number 355
Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
#HindiNews #RajasthanNews #indiapoliticsnews #UPNews #UttarPradeshNews
Make sure you subscribe and never miss a new video: https://www.youtube.com/user/Jantvrajasthan?sub_confirmation=1
Like Us on
Like us on Facebook: https://www.facebook.com/jantvindia
Like us on Twitter: https://twitter.com/JANTV2012
Like us on Web Site: http://www.jantv.in
like us on Instagram: https://www.instagram.com/jantv/
Lots of videos and lots more in the pipeline. Stay tuned.
News Credit- NS
Dornapal News | DJP ने सुरक्षाबलों को किया अलर्ट, सिलगेर फायरिंग के विरोध नक्सलियों ने बुलाया बंद
News video | 248 views
Join Whatsapp Group : https://chat.whatsapp.com/EOj8v5K2d921mJGoPyIEth
Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN
Website : https://sachnewstv.com/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnews
Hum Munawar Ko Hyderabad Mein Show Karne Nahi Dengay | BJYM Leaders Ni DJP Ko Diya Memorandum |
News video | 259 views
2017 tamil actors and actress salary details http://goo.gl/I73l4dWatch Tamil actors salary 2017 | Actors and Actress salary details With HD Quality
News video | 2100 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 3007 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 3066 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2793 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 3042 views