ചരിത്രനേട്ടവുമായി ലയണല്‍ മെസ്സി
ലാ ലിഗയിയില്‍ 400 ഗോളുകള്‍ പൂര്‍ത്തിയാക്കിയാണ് മെസ്സിയുടെ ചരിത്രനേട്ടം
ലാ ലിഗയിയില്‍ 400 ഗോളുകള്‍ പൂര്‍ത്തിയാക്കിയാണ് മെസ്സിയുടെ ചരിത്രനേട്ടം. യൂറോപ്പിലെ പ്രധാന ലീഗുകളില്‍ ഒരു ലീഗില്‍ മാത്രമായി 400 ഗോളുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡ് കൂടി മെസ്സി സ്വന്തമാക്കി. 435 മത്സരങ്ങളില്‍ നിന്നാണ് മെസ്സിയുടെ നേട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അക്കൗണ്ടില്‍ 409 ഗോളുകളുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ, ഇറ്റാലിയന്‍ ലീഗ് എന്നിവയില്‍ നിന്നാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം.എയ്ബറിനെതിരായ മത്സരം തുടങ്ങുംമുമ്പ് റെക്കോഡ് നേട്ടത്തിലേക്ക് ഒരൊറ്റ ഗോള്‍ മതിയായിരുന്നു മെസ്സിക്ക്.
56-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ മെസ്സി റെക്കോഡ് തൊട്ടു.
മത്സരത്തില്‍ എയ്ബറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ബാഴ്സ തകര്‍ത്തു. മെസ്സിയെക്കൂടാതെ ലൂയി സുവാരസാണ് ഗോള്‍ കണ്ടെത്തിയത്. 19,59 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍. മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് 2-1ന് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി. 13-ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചും 88-ാം മിനിറ്റില്‍ ഡാനി സെബാലോസുമാണ് റയലിനായി ലക്ഷ്യം കണ്ടത്. അന്റോണിയോ ഗ്രീസ്മാന്റെ ഗോളില്‍ ലെവാന്റെയെ അത്ലറ്റിക്കോ മാഡ്രിഡും പരാജയപ്പെടുത്തി. ലീഗില്‍ ബാഴ്സ ഒന്നാമതും അത്ലറ്റിക്കോ രണ്ടാമതുമാണ്. സെവിയ്യയാണ് മൂന്നാം സ്ഥാനത്ത്.
33 പോയിന്റുമായി റയല്‍ നാലാമതാണ്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
lionel messi scores 400 goal; marks history.

lionel messi scores 400 goal; marks history
News video | 106 views
Lionel Messi Scores 50th International Goal as Argentina down Bolivia Lionel Messi helped Argentina cement a place in the automatic qualification berths of South America's round-robin competition for the 2018 World Cup with 11 points from six games. Lionel Messi Scores 50th International Goal as Argentina down Bolivia
Watch Lionel Messi Scores 50th International Goal as Argentina down Bolivia - Sports News Video With HD Quality
Sports video | 424 views
FIFA World Cup 2014.
Watch Lionel Messi fantastic late goal vs Iran | World Cup 2014 HD Video.
Sports video | 482 views
FIFA World Cup 2014..
Watch Lionel messi Goal - Argentina vs Nigeria 2014 - FIFA World Cup 2014 HD Video.
Sports video | 668 views
FIFA World Cup 2014.
Watch Di Maria A. Lionel Messi Goal - Argentina vs Switzerland 2014 (WC2014) Video.
Sports video | 5012 views
FIFA World Cup 2014.
Watch Di Maria Lionel Messi Goal - Argentina vs Switzerland 2014 (WC2014) Video.
Sports video | 31228 views
Neuers is a good goalkeeper but Messi is The Best
Lionel Messi Amazing Second Goa.
Lionel Messi Amazing Second Goal - Barcelona vs Bayern Munich 2 0 - 5 06 2015 Champions League HD.
Sports video | 714 views
If you needed any more proof that Argentina's Lionel Messi is one of soccer's all-time greatest players, look no further than Tuesday night's Copa America game against Team USA.
Sports video | 271 views
Watch Barcelona Vs Real Sociedad 1-1 All Goals 2/12/2014 ~ Lionel Messi Amazing Goal vs Real Sociedad [HD] Video.
Sports video | 768 views
Argentina vs Bosnia & Herzegovina 2-1 2014
Argentina vs Bosnia & Herzegovina 2-1 2014
Argentina vs Bosnia & Herzegovina 2-1 2014
Argentina vs Bosnia & Herzegovina 2-1 2014
Lionel Messi Goal vs Bosnia ~ Argentina vs Bosnia & Herzegovina 2-0 2014 World Cup
Sports video | 2107 views
IND vs ENG | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs England in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the England, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ENG | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Sports video | 9498 views
IND vs AUS | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Australia in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Australia, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs AUS | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Sports video | 355 views
Who do you predict will be the leading run-scorer in the T20 World Cup 2024?
.
Comment down your answers below!
.
Send us your cricketing videos to :videoscrictracker@gmail.com and get featured in our CricTracker social handles.
.
.
.
.
.
#Cricket #CricketUpdates #WorldCup2024 #T20 #CricTracker
Who do you predict will be the leading run-scorer in the T20 World Cup 2024?
Sports video | 6638 views
Is this the 'Reverse Swinging Away'?
Ex-PAK captain Inzamam accuses India, Rohit delivers a Sherlock-worthy explanation.
Send us your cricketing videos to videoscrictracker@gmail.com and get featured in our CricTracker social handles.
.
.
.
.
#Cricket #CricTracker #BallTampering #Australia #RohitSharma #India #Pakistan #IndianCricket
Ex-PAK captain Inzamam accuses India, Rohit delivers a Sherlock-worthy explanation.
Sports video | 6285 views
The best thing about time is, IT CHANGES ????
Send us your cricketing videos to mailto:videoscrictracker@gmail.com and get featured in our CricTracker social handles.
.
.
.
.
#Cricket #CricketUpdates #WorldCup2024 #Ro45 #Hitman #IndianCricketTeam #T20 #RohitSharma #CricTracker
The best thing about time is, IT CHANGES ????
Sports video | 259 views
Thank you, David Warner, for the countless thrills and moments of pure joy.
Sports video | 1494 views