CBI officer probing chanda kochhar case transferred

296 views

വായ്പ തട്ടിപ്പ്: എസ്.പിയെ സ്ഥലം മാറ്റി

വീഡിയോകോണ്‍ ഗ്രൂപ്പിന് െഎ.സി.െഎ.സി.െഎ ബാങ്ക് 3250 കോടി അനുവദിച്ചത് തിരിച്ചടക്കാത്തതാണ് അന്വേഷണത്തിെന്‍റ തുടക്കം

ബാങ്ക് വായ്പ തട്ടിപ്പിന് ഐ സി ഐ സി ഐ ബാങ്ക് മേധാവിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്ത സി.ബി.െഎ ഉദ്യോഗസ്ഥെന സ്ഥലം മാറ്റി.ബാങ്കിെന്‍റ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസര്‍ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വിഡിയോകോണ്‍ ഗ്രൂപ് മേധാവി വി.എന്‍. ധൂത് എന്നിവര്‍ക്കെതിരെ കേസെടുത്ത സി.ബി.െഎ സംഘത്തിലെ എസ്.പി സുധാന്‍ഷു ധര്‍ മിശ്രയെ ഝാര്‍ഖണ്ഡിലെ റാഞ്ചിയിലേക്കാണ് സ്ഥം മാറ്റിയത്. സി.ബി.െഎയുടെ ബാങ്കിങ്, ഒാഹരി തട്ടിപ്പ് വിഭാഗത്തില്‍നിന്ന് സാമ്ബത്തിക കുറ്റകൃത്യ വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റം.കേസ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാരണത്താലാണ് മാറ്റമെന്ന് പറയുന്നു. എന്നാല്‍, ഇതിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല.ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി സി.ബി.െഎ അന്വേഷണത്തിെനതിരെ പരസ്യപ്രതികരണവുമായി രംഗത്തുവന്നിരുന്നു. പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ മോഹിത് ഗുപ്ത ചുമതലയേറ്റതിനു പിന്നാലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി സി.ബി.െഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൊച്ചാറുമാര്‍ക്ക് എതിരായ കേസില്‍ അന്വേഷണ പുരോഗതിയില്ലാതിരുന്നതാണ് സ്ഥലം മാറ്റത്തിന് കാരണമെന്നും സി.ബി.െഎ കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച്‌ പ്രസതാവനകള്‍ ഒന്നും പുറത്തിറക്കിയിട്ടില്ല.കൊച്ചാര്‍ ദമ്ബതികളെ കൂടാതെ 2008 മുതല്‍ 2013 വരെ ബാങ്കിെന്‍റ ഉന്നത പദവികള്‍ വഹിച്ചവരുെട പേരുകളും സി.ബി.െഎ കേസില്‍ പരാമര്‍ശിച്ചിട്ടുണ്ട്.വായ്പാ സമയത്ത് ചെയര്‍മാനായിരുന്ന കെ.വി. കമ്മത്ത് പിന്നീട് 2015ല്‍ ന്യൂ െഡവലപ്മെന്‍റ് ബാങ്ക് പ്രസിഡന്‍റായി പോയി. അതിനുശേഷം 2018 വരെ ചന്ദ കൊച്ചാര്‍ എം.ഡിയുടെയും സി.ഇ.ഒയുടെയും പദവികള്‍ വഹിച്ചു. ചന്ദ കൊച്ചാര്‍ ബാങ്കിെന്‍റ തട്ടിപ്പുകള്‍ പരിശോധിക്കുന്നതിനുള്ള സമിതിയിലും അംഗമായിരുന്നു. സ്വന്തം ചുമതല പിയൂഷ് ഗോയലിന് കൈമാറി ലണ്ടനില്‍ ചികിത്സക്കു പോയ ധനമന്ത്രി അരുണ്‍ െജയ്റ്റ്ലി അവിടെയിരുന്നാണ് അന്വേഷണത്തിെന്‍റ പേരില്‍ സി.ബി.െഎയെ വിമര്‍ശിച്ചത്.സി.ബി.െഎ ഉദ്യോഗസ്ഥേന്‍റത് അന്വേഷണ സാഹസമാണെന്നും എവിടെയുമെത്താത്ത യാത്രയാണെന്നും െജയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചത് ധനമന്ത്രിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും റീട്വീറ്റ് ചെയ്യുകയുമുണ്ടായി. കേ.

You may also like

  • Watch CBI  officer probing chanda kochhar case transferred Video
    CBI officer probing chanda kochhar case transferred

    വായ്പ തട്ടിപ്പ്: എസ്.പിയെ സ്ഥലം മാറ്റി

    വീഡിയോകോണ്‍ ഗ്രൂപ്പിന് െഎ.സി.െഎ.സി.െഎ ബാങ്ക് 3250 കോടി അനുവദിച്ചത് തിരിച്ചടക്കാത്തതാണ് അന്വേഷണത്തിെന്‍റ തുടക്കം

    ബാങ്ക് വായ്പ തട്ടിപ്പിന് ഐ സി ഐ സി ഐ ബാങ്ക് മേധാവിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്ത സി.ബി.െഎ ഉദ്യോഗസ്ഥെന സ്ഥലം മാറ്റി.ബാങ്കിെന്‍റ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസര്‍ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വിഡിയോകോണ്‍ ഗ്രൂപ് മേധാവി വി.എന്‍. ധൂത് എന്നിവര്‍ക്കെതിരെ കേസെടുത്ത സി.ബി.െഎ സംഘത്തിലെ എസ്.പി സുധാന്‍ഷു ധര്‍ മിശ്രയെ ഝാര്‍ഖണ്ഡിലെ റാഞ്ചിയിലേക്കാണ് സ്ഥം മാറ്റിയത്. സി.ബി.െഎയുടെ ബാങ്കിങ്, ഒാഹരി തട്ടിപ്പ് വിഭാഗത്തില്‍നിന്ന് സാമ്ബത്തിക കുറ്റകൃത്യ വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റം.കേസ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാരണത്താലാണ് മാറ്റമെന്ന് പറയുന്നു. എന്നാല്‍, ഇതിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല.ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി സി.ബി.െഎ അന്വേഷണത്തിെനതിരെ പരസ്യപ്രതികരണവുമായി രംഗത്തുവന്നിരുന്നു. പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ മോഹിത് ഗുപ്ത ചുമതലയേറ്റതിനു പിന്നാലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി സി.ബി.െഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൊച്ചാറുമാര്‍ക്ക് എതിരായ കേസില്‍ അന്വേഷണ പുരോഗതിയില്ലാതിരുന്നതാണ് സ്ഥലം മാറ്റത്തിന് കാരണമെന്നും സി.ബി.െഎ കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച്‌ പ്രസതാവനകള്‍ ഒന്നും പുറത്തിറക്കിയിട്ടില്ല.കൊച്ചാര്‍ ദമ്ബതികളെ കൂടാതെ 2008 മുതല്‍ 2013 വരെ ബാങ്കിെന്‍റ ഉന്നത പദവികള്‍ വഹിച്ചവരുെട പേരുകളും സി.ബി.െഎ കേസില്‍ പരാമര്‍ശിച്ചിട്ടുണ്ട്.വായ്പാ സമയത്ത് ചെയര്‍മാനായിരുന്ന കെ.വി. കമ്മത്ത് പിന്നീട് 2015ല്‍ ന്യൂ െഡവലപ്മെന്‍റ് ബാങ്ക് പ്രസിഡന്‍റായി പോയി. അതിനുശേഷം 2018 വരെ ചന്ദ കൊച്ചാര്‍ എം.ഡിയുടെയും സി.ഇ.ഒയുടെയും പദവികള്‍ വഹിച്ചു. ചന്ദ കൊച്ചാര്‍ ബാങ്കിെന്‍റ തട്ടിപ്പുകള്‍ പരിശോധിക്കുന്നതിനുള്ള സമിതിയിലും അംഗമായിരുന്നു. സ്വന്തം ചുമതല പിയൂഷ് ഗോയലിന് കൈമാറി ലണ്ടനില്‍ ചികിത്സക്കു പോയ ധനമന്ത്രി അരുണ്‍ െജയ്റ്റ്ലി അവിടെയിരുന്നാണ് അന്വേഷണത്തിെന്‍റ പേരില്‍ സി.ബി.െഎയെ വിമര്‍ശിച്ചത്.സി.ബി.െഎ ഉദ്യോഗസ്ഥേന്‍റത് അന്വേഷണ സാഹസമാണെന്നും എവിടെയുമെത്താത്ത യാത്രയാണെന്നും െജയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചത് ധനമന്ത്രിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും റീട്വീറ്റ് ചെയ്യുകയുമുണ്ടായി. കേ

    News video | 296 views

  • Watch संकट में CBI की साख | ICICI Bank की पूर्व CEO थी Chanda Kochhar | CBI latest news | CBI news Video
    संकट में CBI की साख | ICICI Bank की पूर्व CEO थी Chanda Kochhar | CBI latest news | CBI news

    एक समय था जब देशवासी कहते थे कि किसी भी मामले की सही जांच तभी हो सकती है जब इसका जिम्मा सीबीआई को सौंपा जाए.... किसी भी जांच एजेंसी की तुलना में सीबीआई की विश्वसनीयता देश में सबसे अधिक मानी जाती थी.... यह जांच एजेंसी यूं तो केंद्र सरकार के अधीन काम करती है... लेकिन केंद्र सरकार का हमेशा यही तर्क रहा है कि वह इसकी जांच में कभी भी हस्तक्षेप नहीं करती.... लेकिन इस समय सीबीआई की साख संकट में है... पहले सीबीआई में ही डायरेक्टर और स्पेशनल डायरेक्टर का झगड़ा और अब चंदा कोचर मामला...
    #HindiNews | #BreakingNews | #Watch | #video |

    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Watch संकट में CBI की साख | ICICI Bank की पूर्व CEO थी Chanda Kochhar | CBI latest news | CBI news With HD Quality

    News video | 14695 views

  • Watch ICICI-Videocon case- CBI issues lookout notice against Chanda Kochhar Video
    ICICI-Videocon case- CBI issues lookout notice against Chanda Kochhar

    The Economic Times | A Times Internet Limited product


    Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    More Videos @ ETTV - http://economictimes.indiatimes.com/TV

    http://EconomicTimes.com

    For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    Facebook - https://www.facebook.com/EconomicTimes
    Twitter - http://www.twitter.com/economictimes
    LinkedIn - http://www.linkedin.com/company/economictimes
    Instagram - https://www.instagram.com/the_economic_times
    Flipboard - https://flipboard.com/@economictimes

    Watch ICICI-Videocon case- CBI issues lookout notice against Chanda Kochhar With HD Quality

    News video | 1008 views

  • Watch ICICI-Videocon Case- Money Laundering Case Filed Against Chanda Kochhar Video
    ICICI-Videocon Case- Money Laundering Case Filed Against Chanda Kochhar

    Watch ICICI-Videocon Case- Money Laundering Case Filed Against Chanda Kochhar With HD Quality

    Tv24 news channel LIVE


    Tags

    Abp news
    News 18 india
    News18 punjab
    Zee news
    Aajtak
    Ndtv india
    India TV
    Jagbani Tv
    Ajit TV

    News video | 1811 views

  • Watch CBI files FIR against former ICICI Bank CEO Chanda Kochhar Video
    CBI files FIR against former ICICI Bank CEO Chanda Kochhar

    CBI today booked former ICICI Bank CEO Chanda Kochhar in the Videocon-NuPower quid-pro-quo case. Earlier in the day, FIRs were filed against Kochhar's husband Deepak Kochhar and Videocon boss Venugopal Dhoot.

    Watch CBI files FIR against former ICICI Bank CEO Chanda Kochhar With HD Quality

    News video | 4643 views

  • Watch ICICI Bank-Videocon loan case: Chanda Kochhar quizzed for fourth consecutive day Video
    ICICI Bank-Videocon loan case: Chanda Kochhar quizzed for fourth consecutive day

    Mumbai: Former CEO and MD of ICICI Bank, Chanda Kochhar was summoned at Enforcement Directorate for the fourth consecutive day on Monday. Kochhar is being probed into the alleged irregularities and corrupt practices in sanctioning Rs 1,875 crore loan by the bank to the Videocon Group.
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch ICICI Bank-Videocon loan case: Chanda Kochhar quizzed for fourth consecutive day With HD Quality

    News video | 405 views

  • Watch ICICI Bank fraud case- Chanda Kochhar the sole beneficiary, probe reveals Video
    ICICI Bank fraud case- Chanda Kochhar the sole beneficiary, probe reveals

    The Economic Times | A Times Internet Limited product

    Probe in ICICI bank case: Investigation reveals that Chanda Kochhar was the sole beneficiary and no other employee of ICICI bank benefited from the deal.

    Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    More Videos @ ETTV - http://economictimes.indiatimes.com/TV

    http://EconomicTimes.com

    For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    Facebook - https://www.facebook.com/EconomicTimes
    Twitter - http://www.twitter.com/economictimes
    LinkedIn - http://www.linkedin.com/company/economictimes
    Instagram - https://www.instagram.com/the_economic_times
    Flipboard - https://flipboard.com/@economictimes

    Watch ICICI Bank fraud case- Chanda Kochhar the sole beneficiary, probe reveals With HD Quality

    News video | 1592 views

  • Watch Videocon loan case: Chanda Kochhar appears before ED for questioning Video
    Videocon loan case: Chanda Kochhar appears before ED for questioning

    Former ICICI Bank chief Chanda Kochhar on Monday appeared before the Enforcement Directorate (ED) for questioning in connection with the Videocon loan case.




    Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    More Videos @ ETTV - http://economictimes.indiatimes.com/TV

    http://EconomicTimes.com

    For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    Facebook - https://www.facebook.com/EconomicTimes
    Twitter - http://www.twitter.com/economictimes
    LinkedIn - http://www.linkedin.com/company/economictimes
    Instagram - https://www.instagram.com/the_economic_times
    Flipboard - https://flipboard.com/@economictimes

    The Economic Times | A Times Internet Limited product



    Watch Videocon loan case: Chanda Kochhar appears before ED for questioning With HD Quality

    News video | 534 views

  • Watch ED attaches Rs 78-cr worth assets of Chanda Kochhar in alleged bank loan fraud case Video
    ED attaches Rs 78-cr worth assets of Chanda Kochhar in alleged bank loan fraud case

    In what can be seen as another blow to former ICICI BankNSE -1.11 % MD and CEO Chanda Kochhar, the Enforcement Directorate (ED) provisionally attached assets of Kochhar and her Husband Deepak Kochhar worth Rs 78 crore in connection with an alleged bank loan fraud and money laundering case.

    ► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    ► More Videos @ ETTV - http://economictimes.indiatimes.com/TV

    ► http://EconomicTimes.com

    ► For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    ► Facebook - https://www.facebook.com/EconomicTimes
    ► Twitter - http://www.twitter.com/economictimes
    ► LinkedIn - http://www.linkedin.com/company/economictimes
    ► Instagram - https://www.instagram.com/the_economic_times
    ► Flipboard - https://flipboard.com/@economictimes

    Watch ED attaches Rs 78-cr worth assets of Chanda Kochhar in alleged bank loan fraud case With HD Quality

    News video | 19884 views

  • Watch Loan Fraud Case:ICICI बैंक की पूर्व सीईओ Chanda Kochhar और उनके पति को Highcourt से मिली बड़ी राहत Video
    Loan Fraud Case:ICICI बैंक की पूर्व सीईओ Chanda Kochhar और उनके पति को Highcourt से मिली बड़ी राहत

    बॉम्बे हाईकोर्ट ने आज कोचर दंपत्ति को जमानत पर रिहा करने का आदेश देते हुए सीबीआई पर सवाल उठाया और कहा कि,कोचर दंपत्ति की गिरफ्तारी कानून के मुताबिक नहीं की गई थी।

    #Chandakochhar #Bombayhighcourt #ICICIBank #CBI #SupremeCourt #Videocon #Deepakkochhar

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Loan Fraud Case:ICICI बैंक की पूर्व सीईओ Chanda Kochhar और उनके पति को Highcourt से मिली बड़ी राहत

    News video | 257 views

Vlogs Video

Commedy Video