യു.എ.ഇ സ്‌കൂളുകളില്‍ ജങ്ക് ഫുഡിന് വിലക്ക്
ലോകാരോഗ്യ നിലവാരത്തിനനുസരിച്ച് കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് തീരുമാനം
യു.എ.ഇയിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് തടസ്സമാകുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകളില്‍ വിലക്കേര്‍പ്പെടുത്തി.
ഇവയുടെ പട്ടിക മന്ത്രാലയം യു.എ.ഇ.യിലെ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു.ഹോട്ട് ഡോഗുകളും സംസ്‌കരിച്ച ഇറച്ചികളുമാണ് പട്ടികയില്‍ ആദ്യം ഇടം പിടിച്ചിരിക്കുന്നത്. പാകംചെയ്ത് പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ന്യൂഡില്‍സുകളാണ് മറ്റൊന്ന്. ഉയര്‍ന്ന കൊഴുപ്പും സോഡിയത്തിന്റെ അളവും ഇത്തരം ഭക്ഷണത്തെ കൂടുതല്‍ അപകടകാരിയാക്കുന്നു. ചോക്ലേറ്റുകള്‍, പഞ്ചസാരയുടെ അളവ് കൂടുതലുള്ള കൃത്രിമ രുചിക്കൂട്ടുകള്‍ ചേര്‍ത്ത ക്രീം ചോക്ലേറ്റുകള്‍, മധുരപലഹാരങ്ങള്‍, ലോലിപോപ്പുകള്‍, ജെല്ലികള്‍, പീനട്ടിന്റെ എല്ലാ ഉത്പന്നങ്ങളും ഉരുളക്കിഴങ്ങിന്റെയും ചോളത്തിന്റെയും ചിപ്സുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍, മധുര പാനീയങ്ങള്‍, ഐസ് ടീ, ക്രീം കേക്കുകള്‍, ഡോനട്ടുകള്‍ എന്നിവയെല്ലാം വിലക്കേര്‍പ്പെടുത്തിയ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടും.
ലോകാരോഗ്യ നിലവാരത്തിനനുസരിച്ച് കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് തീരുമാനം.
ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്ക് കുട്ടികളെ കൊണ്ടുവരാന്‍ ഈ നടപടികളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോഷകക്കുറവ്, അമിതവണ്ണം, രക്തസമ്മര്‍ദം, പ്രമേഹം, ക്ഷീണം തുടങ്ങിയ അസുഖങ്ങളെല്ലാം സര്‍വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നതില്‍നിന്ന് യുവതലമുറയെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് നടപടി.ഈ നിര്‍ദേശങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളുമായും പങ്കുവെക്കണം. സ്‌കൂളുകളിലേക്ക് കൊടുത്തയക്കുന്ന ഭക്ഷണത്തില്‍ നിരോധിച്ചവയൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സ്‌കൂളുകളുടെ ഉത്തരവാദിത്വമാണ്.
പ്രഭാതഭക്ഷണം വിദ്യാര്‍ഥികള്‍ വീടുകളില്‍നിന്ന് തന്നെ കഴിച്ചിരിക്കണമെന്നും മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
junk food banned in uae schools.

junk food banned in uae schools
News video | 283 views
In this video I am sharing my Jewellery online haul.
here I have a lot of BOHO, and mordern jewellery starting from Rs. 20 to rs. 400
I got all these from http://www.cuffsnlashes.com
there you can find a wide variety of jewellery at really good prices -
here is the direct link to the jewellery section -
https://www.cuffsnlashes.com/accessories
Shop them here -
https://www.cuffsnlashes.com
New Affordable Makeup Try on-
https://www.youtube.com/watch?v=vR0RDi6C-pg
Whats New in Affordable? #1 -
https://www.youtube.com/watch?v=MK-EXQzs-jM
Blue Heaven Artisto Velvette Matte Lipstick -
https://www.youtube.com/watch?v=HLjsK29DlAQ
Blue Heaven UHD Compact all 4 shades -
https://www.youtube.com/watch?v=kaaADuHYdf0
Top 10 Under rs. 200/-
https://www.youtube.com/watch?v=nqqZaSqWnJ8
Incolor Exposed lipsticks alll shades -
https://www.youtube.com/watch?v=oEe2wbIq4ks
Blue Heaven Skin Care Haul -
https://www.youtube.com/watch?v=L7gNRTpF970
Complete Beginners makeup kit under rs. 175/-
https://www.youtube.com/watch?v=LBSnQhfgN28
Maybelline Fit ME Vs Blue Heaven Florina | Foundation Comparision & Review
https://www.youtube.com/watch?v=yoL-aSlxiQ8
How to Use Patanjali Aloevera Gel for Hair to get Strong hair
https://www.youtube.com/watch?v=3gJrQxiE8Vk
Makeup Under Rs. 150 /- | Best Affordable Makeup in India | Where to Buy
https://www.youtube.com/watch?v=93MF6HVhSIU
Vlogs video | 1800 views
Michelle Obama announced Tuesday at the White House new school nutrition rules, saying that promotion of sugary drinks and junk foods during the school day will be phased out to align marketing with standards that already apply to school foods. (Feb. 25)
News video | 317 views
INH, PM Modi In UAE || PM Narendra Modi ने UAE में आधिकारिक द्विपक्षीय बैठक की || #AbuDhabi || #UAE
#AbuDhabi #PrimeMinister #NarendraModi #UAE #trending #video #video #latestnews #breakingnews #todaynews #youtube
#INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews
Source : ANI \ Studio \ INH Reporters \ Agencies
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.
आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...
Watch the Latest Hindi News Live on INH 24x7
लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।
INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...
Download INH 24x7 APP : On Android and IOS ????
URL : https://play.google.com/store/apps/details?id=in.inhnews.live
खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????<
News video | 302 views
Get all the information on health, wellness and wellbeing on
https://beingpostiv.com/
Effect of food junk food on bones by Dr. Shikha Sharma तामसिक खानो का हडियों पर असर
Vlogs video | 352 views
Watch Axe Touch Banned Ad Too Sexy Banned Commercial Banned Commercials Video With HD Quality
Entertainment video | 293939 views
Watch Harmful Side Effects or Disadvantages of Junk Food
To Get Health & Beauty Tips Subscribe To Pragya Wellness Tv :
http://goo.gl/fmsH2b
Google Plus
https://goo.gl/8RDpFj
Follow Us On Twitter
http://goo.gl/AmXiYQ
Like Our Facebook Page:
https://goo.gl/hqkyXR
Visit Our Website
http://goo.gl/2oE0T4
Watch Watch Harmful Side Effects or Disadvantages of Junk Food With HD Quality
Health video | 11253 views
Junk Food खाने वाले हो जाए सावधान, हो रही हैं खतरनाक बीमारियां ?
#punjabkesaritv
#worldfoodsafetyday #punjabkesaritv #junkfood #Hyginefood #foodblogger #pgi #nutritionist
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
Junk Food खाने वाले हो जाए सावधान, हो रही हैं खतरनाक बीमारियां ?
News video | 109 views
Kathua के ADC ने School में कर्मियों पर कसा शिकंजा, Junk food देने पर लगाई रोक
Watch Kathua के ADC ने School में कर्मियों पर कसा शिकंजा, Junk food देने पर लगाई रोक With HD Quality
News video | 998 views
#NoMoreJunkFood #healthyeating #collegecanteen
ਹੁਣ College ਦੀ ਕੰਟੀਨ 'ਚ ਨਹੀਂ ਮਿਲੇਗਾ Junk food,ਯੂਨੀਵਰਸਿਟੀਆਂ ਨੂੰ ਮਿਲੇ ਸਖ਼ਤ ਨਿਰਦੇਸ਼
Now Junk food will not be available in college canteen, universities get strict instructions
#strictly #instructions #healthierfood #options #university #cleaneating #campus #canteen #nutritiousmeals #studenthealth #healthyhabits #punjabinews #punjabnews #dainiksavera #punjab #punjabtoday
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਹੁਣ College ਦੀ canteen 'ਚ ਨਹੀਂ ਮਿਲੇਗਾ Junk food, Universities ਨੂੰ ਮਿਲੇ ਸਖ਼ਤ ਨਿਰਦੇਸ਼
News video | 156 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
Entertainment video | 4220 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
Entertainment video | 405 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
Entertainment video | 521 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
Entertainment video | 393 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
Entertainment video | 294 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 373 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1273 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1297 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1113 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1356 views