DIRECTOR PRIYANANDHAN GOT ATTACKED BY POURING COW DUNG

157 views

സംവിധായകൻ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മർദിച്ചു

സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം. ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് പ്രിയനന്ദനന്‍ പറഞ്ഞു

ശബരിമല വിഷയത്തിൽ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂ‍ർ വല്ലച്ചിറയിലെ വീടിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്. ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചെന്നും മർദ്ദിച്ചെന്നും വീടിന് മുന്നിൽ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനൻ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ പ്രിയനന്ദനൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു. തുടർന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിൻവലിക്കുകയാണെന്നും പ്രിയനന്ദനൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടർന്നു. പ്രിയനന്ദനന്‍റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് ചെയ്യുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പ്രിയനന്ദനന്‍റെ വീടിന് മുന്നിൽ ആർഎസ്എസ് പ്രവർത്തകർ എത്തിയത്.
വീടിന് മുന്നിൽ പ്രതിഷേധിച്ച ഇവർ പ്രിയനന്ദനനെ ആക്രമിച്ചു. മർദ്ദിക്കുകയും വീടിന് മുന്നിൽ ചാണകവെള്ളം തളിക്കുകയും അസഭ്യം വിളിച്ചുപറയുകയും ചെയ്തെന്നും പ്രിയനന്ദനൻ വ്യക്തമാക്കി. 'അയ്യപ്പനെതിരെ നീ സംസാരിക്കുമോ?' എന്ന് ചോദിച്ചാണ് തല്ലിയതെന്ന് പ്രിയനന്ദനൻ പറയുന്നു. സ്ഥലത്ത് തന്നെയുള്ള ആർഎസ്എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്നും പ്രിയനന്ദനൻ പറഞ്ഞു.
ഇപ്പോൾ ആശുപത്രിയിൽ ചികിത്സ തേടിയ പ്രിയനന്ദനൻ ഉടൻ തന്നെ പൊലീസിന് പരാതി നൽകുമെന്നും വ്യക്തമാക്കി.
എന്നാൽ ഈ ആക്രമണത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

DIRECTOR PRIYANANDHAN GOT ATTACKED BY POURING COW DUNG.

You may also like

  • Watch DIRECTOR PRIYANANDHAN GOT ATTACKED BY POURING COW DUNG Video

    News video | 157 views

  • Watch EXCLUSIVE- Meet the cow protectors- They believe cow dung saves you from nuclear bombs Video
    EXCLUSIVE- Meet the cow protectors- They believe cow dung saves you from nuclear bombs

    Story By- Shadab Moizee & Suhas Munshi
    For more videos like this visit http://www.catchnews.com/video/

    Watch EXCLUSIVE- Meet the cow protectors- They believe cow dung saves you from nuclear bombs With HD Quality

    News video | 11628 views

  • Watch Bigg Boss 8: Upen Patel Takes A Dip In Cow Dung | Yuck! Video
    Bigg Boss 8: Upen Patel Takes A Dip In Cow Dung | Yuck!

    Watch Bigg Boss 8: Upen Patel Takes A Dip In Cow Dung | Yuck!

    Entertainment video | 32078 views

  • Watch Jairam Thakur/ Cow Dung/ Congress Guarantee Video
    Jairam Thakur/ Cow Dung/ Congress Guarantee

    Jairam Thakur taunted at the government's guarantee of purchasing cow dung from the month of January.
    ,,,,,,,,,,,,,,,,,,,,,,,,,,
    #Guarantee #CowDung #BJP4Himachal #Jairamthakur #Sukhu_SukhvinderSingh #CMOFFICEHP #MukeshAgnihotri #INCHimachal #analpatrwal #HimachalAbhiAbhi
    ..................................................
    News Theme by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4.0/

    Artist: http://incompetech.com/
    ...............
    Official website: https://himachalabhiabhi.com/

    Download Himachal Abhi Abhi Mobile app.... http://tiny.cc/yvph6y

    Download Himachal Abhi Abhi iphone app.... https://apple.co/2sURZ8a

    Subscribe To Our Channel: .... https://bit.ly/2Rk944x

    Like us on Facebook page... https://www.facebook.com/himachalabhiabhilive

    Follow us on Twitter ..... https://twitter.com/himachal_abhi

    Follow us on Instagram... https://www.instagram.com/himachalabhiabhi/

    Jairam Thakur/ Cow Dung/ Congress Guarantee

    News video | 24 views

  • Watch Megha Breaks EGGS With Mouth, Sai
    Megha Breaks EGGS With Mouth, Sai's COW DUNG Task | Bigg Boss Marathi Episode 26 | 10th May 2018

    Megha Breaks EGGS With Mouth, Sai Plays With Cow Dung | Bigg Boss Marathi Episode 26 | 10th May 2018 - Stay Tuned For More Bollywood News

    Check All Bollywood Latest Update on our Channel

    Subscribe to our Channel https://goo.gl/UerBDn

    Like us on Facebook https://goo.gl/7Q896J

    Follow us on Twitter https://goo.gl/AjQfa4

    Circle us on G+ https://goo.gl/57XqjC

    Follow us on Instagram https://goo.gl/x48yEy

    Watch Megha Breaks EGGS With Mouth, Sai's COW DUNG Task | Bigg Boss Marathi Episode 26 | 10th May 2018 With HD Quality

    TV Shows video | 1060 views

  • Watch cow dung/ BJP/ vidhansabha Video
    cow dung/ BJP/ vidhansabha

    The second day of the winter session of Himachal vidhansabha started with uproar today. The opposition reached the vidhansabha carrying cow dung. BJP MLAs protested at Rs 2 per kg outside the vidhansabha.Bid for cow dung.
    .............................
    #Cowdung #guarantees #Vidhansabhacomplex #WinterSessionHimachalVidhansabha #DCKangra #Dharamshala #MukeshAgnihotriinc #SukhuSukhvinder #kuldeeppathania #bjp4kangra #SukhvinderSinghSukhu #hpsecretrait #cmhimachalpradesh #SukhSarkar #himachalabhiabhi #analpatrwal #HimachalCongress #BJP4Himachal #jairamthakur #KuldeepSinghPathania
    .................................................
    News Theme by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4.0/

    Artist: http://incompetech.com/
    ...............
    Official website: https://himachalabhiabhi.com/

    Download Himachal Abhi Abhi Mobile app.... http://tiny.cc/yvph6y

    Download Himachal Abhi Abhi iphone app.... https://apple.co/2sURZ8a

    Subscribe To Our Channel: .... https://bit.ly/2Rk944x

    Like us on Facebook page... https://www.facebook.com/himachalabhiabhilive

    Follow us on Twitter ..... https://twitter.com/himachal_abhi

    Follow us on Instagram... https://www.instagram.com/himachalabhiabhi/

    cow dung/ BJP/ vidhansabha

    News video | 52 views

  • Watch Rakhi Sawant
    Rakhi Sawant's New Tension Buster | Cow Dung Face Pack | Dainik Savera

    Rakhi Sawant's New Tension Buster | Cow Dung Face Pack | Dainik Savera

    Watch Rakhi Sawant's New Tension Buster | Cow Dung Face Pack | Dainik Savera With HD Quality

    Entertainment video | 16514 views

  • Watch Minister Nitin Gadkari launches cow dung soaps, bamboo bottles Video
    Minister Nitin Gadkari launches cow dung soaps, bamboo bottles

    New Delhi: Union Minister for Micro, Small and Medium Enterprises Nitin Gadkari launched a special sales campaign of Khadi and Village Industries Commission in Delhi on the eve of Gandhi Jayanti. He launched cow dung soaps and bamboo bottles.
    #catchnews #CatchNewsToday

    For more videos, subscribe to our channel: https://goo.gl/bkDSLj
    Check out Catch News for more news: http://www.catchnews.com/

    Follow Catch News here -
    Facebook:https://bit.ly/2xD3NKZ
    Twitter: https://bit.ly/2NG3rhr
    Instagram: https://bit.ly/30mh2vE
    --------------------------------------------------------------------------------------------
    Also, Follow Catch in Hindi: http://hindi.catchnews.com/

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Minister Nitin Gadkari launches cow dung soaps, bamboo bottles With HD Quality

    News video | 299 views

  • Watch ಅಮೇರಿಕಾದಲ್ಲಿ ಹಸುವಿನ ಸಗಣಿಯಿಂದ ತಯಾರಾದ ಬೆರಣಿಗೆ ಎಷ್ಟು ಬೆಲೆ ಗೊತ್ತಾ... ಬೆರಗಾಗ್ತೀರ...? | Cow Dung Video
    ಅಮೇರಿಕಾದಲ್ಲಿ ಹಸುವಿನ ಸಗಣಿಯಿಂದ ತಯಾರಾದ ಬೆರಣಿಗೆ ಎಷ್ಟು ಬೆಲೆ ಗೊತ್ತಾ... ಬೆರಗಾಗ್ತೀರ...? | Cow Dung

    ಅಮೇರಿಕಾದಲ್ಲಿ ಹಸುವಿನ ಸಗಣಿಯಿಂದ ತಯಾರಾದ ಬೆರಣಿಗೆ ಎಷ್ಟು ಬೆಲೆ ಗೊತ್ತಾ... ಬೆರಗಾಗ್ತೀರ...? | Cow Dung

    Watch ಅಮೇರಿಕಾದಲ್ಲಿ ಹಸುವಿನ ಸಗಣಿಯಿಂದ ತಯಾರಾದ ಬೆರಣಿಗೆ ಎಷ್ಟು ಬೆಲೆ ಗೊತ್ತಾ... ಬೆರಗಾಗ್ತೀರ...? | Cow Dung With HD Quality

    News video | 726 views

  • Watch होलिका दहन में पेड़ों की लकड़ी की जगह गाय के गोबर से तैयार लकड़ियां होगी प्रयोग | wood from cow dung Video
    होलिका दहन में पेड़ों की लकड़ी की जगह गाय के गोबर से तैयार लकड़ियां होगी प्रयोग | wood from cow dung

    #AA_News अनुरोध : हमारे इस वीडियो को Like और Channel को Subscribe करें।

    होलिका दहन में पेड़ों की लकड़ी की जगह गऊ कास्ट का होगा प्रयोग, गाय के गोबर से तैयार की जाती है ये लकड़ियां

    हजारों पेड़ों को कटने से बचा रही है यह मुहिम

    -- होलिका दहन में पेड़ों की लकड़ी का प्रयोग ना हो इसके लिए गाय के गोबर से तैयार लकड़ी दिल्ली NCR में आई। एक मशीन के द्वारा गाय के गोबर से लकड़ी को तैयार किया जाता है । साथ ही गाय के गोबर से बनने वाली छोटे छोटे गोल उपलों की माला भी बाजार में आई जिसे बुरकले, चांद सितारे आदि भी कहते है ।
    दिल्ली के मुखमेलपुर गांव में बना प्लांट आप देख रहे हैं। इस प्लांट में गोबर से लकड़ी तैयार की जाती है और उन लकड़ियों को श्मशान घाट आदि जगहों पर भेजने का काम पहले से होता आया है। साथ ही यहां पर गाय के गोबर से हवन के लिए लकड़ियां, पौधे उगाने के लिए गमले आदि भी तैयार किए जाते हैं। अब यहां पर होली के लिए बड़ी मात्रा में लकड़िया तैयार की गई है ताकि पेड़ों की लकड़ियां होलिका दहन में ना जलाई जाए क्योंकि पेड़ पहले ही कम हो गए हैं। बड़ी संख्या में पेड़ों की टहनियां व तने आदि होलिका दहन के लिए काट दिए जाते हैं जो पर्यावरण के लिए बेहद ही नुकसान देह है। ये गोबर से बनी लकड़ियां उसका एक अच्छा विकल्प है। इससे गायों की कदर भी बढ़ेगी साथ ही पेड़ों का नुकसान भी नहीं होगा और हमारी मान्यता और संस्कृति का भी पालन होगा।
    दिल्ली नोएडा गुड़गांव की कई सोसाइटी ने होलिका दहन के लिए यहां विकास भारतीय नाम के इस शख्स को गाय के गोबर से तैयार लकड़ियों के लिए आर्डर दिए हैं और अपनी सोसाइटी में वे पेड़ों की लकड़ी नहीं गाय के गोबर से तैयार लकड़ी से होलिका दहन करेंगे ।
    साथ ही जो होलिका दहन के लिए बुरकले, चांद सितारे आदि जिसे राज्य अनुसार अलग-अलग नाम से जाना जाता है वे भी तैयार किए गए हैं। इनका कहना है कि जितने ज्यादा लोग जागरूक होंगे और गाय के गोबर से तैयार लकड़ियों का प्रयोग करेंगे उतने ही पेड़ कम कटेंगे और हमारे पर्यावरण के लिए बहुत बेहतरीन होगा।
    विकास भारतीय रोहिणी के एक मॉल में भी गाय की लकड़ियों की प्रदर्शनी 3 दिन के लिए लगाने जा रहे हैं ताकि वे लोग इस तरह की लकड़ियां खरीद सके उनके ऑर्डर दे सके।

    बाइट विकास भारतीय, गाय के गोबर से लकड़ी

    News video | 257 views

Vlogs Video

Commedy Video