shatham samarppyami santhosh pandit donates 51000 rupees

190 views

ശതം സമര്‍പ്പയാമി'ക്കൊപ്പം സന്തോഷ് പണ്ഡിറ്റ്

ചലഞ്ചിലേക്ക് 51000 രൂപയാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത്

ശബരിമല വിഷയത്തില്‍ അറസ്റ്റിലായവരെ പുറത്തിറക്കാന്‍ ശബരിമല കര്‍മസമിതി മുന്നോട്ടുവെച്ച ശതം സമര്‍പ്പയാമി ചലഞ്ച് ഏറ്റെടുത്ത് സിനിമതാരം സന്തോഷ് പണ്ഡിറ്റ്.
വിശ്വാസികളില്‍ നിന്ന് 100 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ചലഞ്ചിലേക്ക് 51000 രൂപയാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത്. ശബരിമല പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ഹര്‍ത്താലില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടതിന് അറസ്റ്റിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനാണ് നേതാക്കള്‍ ചലഞ്ച് കൊണ്ടുവന്നത്.
എന്നാല്‍ ഈ ചലഞ്ചിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു.
ശതം സമര്‍പ്പയാമിയ്ക്ക് താഴെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നല്‍കി കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി പണം സമാഹരിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചതിന് പിന്നാലെയാണ് ചലഞ്ചിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്.
ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് 51,000 രൂപ നിക്ഷേപിച്ച വിവരം താരം വ്യക്തമാക്കിയത്. 'ശബരിമല ക4മ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/ (അമ്ബത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില് നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു...( അവര് 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്...)' സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
പോസ്റ്റിനൊപ്പം തുക അടച്ചതിന്റെ രസീതിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

shatham samarppyami santhosh pandit donates 51000 rupees.

You may also like

  • Watch shatham samarppyami santhosh pandit donates 51000 rupees Video

    News video | 190 views

  • Watch shatham samarpayami; money flows to cm disaster relief fund Video
    shatham samarpayami; money flows to cm disaster relief fund

    വഴി മാറി 'ശതം സമര്‍പ്പയാമി'

    കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ‍മാത്രം 5.71 ലക്ഷം രൂപയാണ് ദുരിതാശ്വാസഫണ്ടിൽ എത്തിയത്

    ശബരിമല കര്‍മ സമിതിയുടെ ധനസമാഹരണ പരിപാടിയായ 'ശതം സമര്‍പ്പയാമി'യിലേക്കയച്ച പണം അക്കൗണ്ട് മാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയതു സംബന്ധിച്ച് കര്‍മ സമിതി നിയമനടപടിക്കൊരുങ്ങുന്നു.
    സമരത്തില്‍ പങ്കെടുത്ത് ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായി തുടങ്ങിയ അക്കൗണ്ടിനു പകരം ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ കര്‍മസമിതിയുടെ പേരില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.ശബരിമല വിഷയത്തിൽ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവർത്തകരെ പുറത്തിറക്കാൻ ഹിന്ദു ഐക്യവേദി കണ്ടെത്തിയ നൂതനമായ വഴിയായിരുന്നു ‘ശതം സമര്‍പ്പയാമി’ എന്ന പേരിലുള്ള സംഭാവന.
    പ്രക്ഷോഭത്തിനിറങ്ങി ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായാണ് 'ധര്‍മ്മയോദ്ധാക്കാള്‍ക്കൊരു സ്നേഹാശ്ളേഷം' എന്ന പേരില്‍ ഇക്കഴിഞ്ഞ 17ന് ശബരിമല കര്‍മ സമിതി വീഡിയോ പുറത്തിറക്കിയത്.
    ജയിലിലായവരെയും കുടുംബത്തെയും സംരക്ഷിക്കാന്‍ 100 രൂപ സംഭാവനചെയ്യണമെന്നായിരുന്നു ആവിശ്യം.
    സംഭാവന ചെയ്ത് റസീപ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടെടുത്ത് പ്രചരിപ്പിക്കണമെന്നും ഇതൊരു ചലഞ്ചായി ഏറ്റെടുക്കണമെന്നുമായിരുന്നു കര്‍മസമിതി നേതാവ് കെ.പി ശശികലയുടെ ആഹ്വാനം. എന്നാല്‍ പിന്നാലെ കെ. സുരേന്ദ്രന്‍റെയും കെപി ശശികലയുടെയും ഫോട്ടോയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും ചേര്‍ത്ത് സിപിഎം അനുകൂല ഗ്രൂപ്പുകള്‍ മറു പ്രചാരണം ആരംഭിച്ചു.
    ശതം സമർപ്പയാമിക്കെതിരെ ഒരുവിഭാഗം ട്രോളുകളും ക്യാംപെയിനുമായി സമൂഹമാധ്യമങ്ങളിൽ സജീവമായി രംഗത്തെത്തി.
    ‘ശതം സമര്‍പ്പയാമി’ക്കെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയുള്ള ചലഞ്ചും അങ്ങനെ ഓണ്‍ലൈന്‍ ലോകത്ത് ആരംഭിച്ചു അവര്‍.
    സംഭാവന നല്‍കിയവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ വെല്ലുവിളിക്കുന്നതാണ് എതിര്‍ ചലഞ്ച്. ഇതിനൊക്കെ പുറമെ ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ ‘ശതം സമര്‍പ്പയാമി’ യുടെ പോസ്റ്ററില്‍ എഴുതി വെച്ചും പരമാവധി പണം ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. ഇത്തരത്തിലുളള പോസ്റ്റ് കണ്ട് തെറ്റിദ്ധരിച്ചവർ ഈ അക്കൗണ്

    News video | 251 views

  • Watch Pawan Kalyan donates 2 lakh rupees to Bheemla Nayak singer Kinnera Mogulaiah |Janasena| Top TeluguTV Video
    Pawan Kalyan donates 2 lakh rupees to Bheemla Nayak singer Kinnera Mogulaiah |Janasena| Top TeluguTV

    #Pawankalyan #Bheemlanayak #KinneraMogulaiah
    Pawan Kalyan donates 2 lakh rupees to Bheemla Nayak singer Kinnera Mogulaiah |Janasena| Top TeluguTV

    Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook&Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel

    Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.

    And Subscribe My Channels
    1)Top Telugu TV
    https://bit.ly/2my9wje

    2)SPOT NEWS
    https://bit.ly/2mxFaNP

    3)SAMSKRUTHI TV
    https://bit.ly/2mxlFos

    4)TOP ANDHRA TV
    https://bit.ly/2o0LDBa

    5)TOP TELANGANA TV
    https://bit.ly/2nsRij4

    6)TOP TELUGU FITNESS
    https://bit.ly/2mxMdGf

    7)TOP TELUGU TV ORIGINALS
    https://bit.ly/2nq9VUW

    8)TOP TELUGU KITCHEN
    https://bit.ly/2nq9VnV

    9)TOP TELUGU TV MUSIC
    https://bit.ly/2lQdL9s

    Follow ...
    Website: https://www.toptelugutv.com

    Facebook: https://www.facebook.com/toptelugutvofficial/

    Twitter : https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    Instagram: https://www.instagram.com/toptelugutv/?hl=en

    Pawan Kalyan donates 2 lakh rupees to Bheemla Nayak singer Kinnera Mogulaiah |Janasena| Top TeluguTV

    Entertainment video | 16450 views

  • Watch Varthur Santhosh :  ಹೆಣ್ಣು ಮಕ್ಕಳೆತ್ತಿರೋ ತಂದೆ ತಾಯಿ ಹಳ್ಳಿಕಾರ್ ಹೇಳಿದ್ದು.. ? | Hallikar Santhosh Video
    Varthur Santhosh : ಹೆಣ್ಣು ಮಕ್ಕಳೆತ್ತಿರೋ ತಂದೆ ತಾಯಿ ಹಳ್ಳಿಕಾರ್ ಹೇಳಿದ್ದು.. ? | Hallikar Santhosh

    Watch Varthur Santhosh : ಹೆಣ್ಣು ಮಕ್ಕಳೆತ್ತಿರೋ ತಂದೆ ತಾಯಿ ಹಳ್ಳಿಕಾರ್ ಹೇಳಿದ್ದು.. ? | Hallikar Santhosh

    Stay with Play Kannada : Latest Movie News, Biggest Star Stories, Interesting Stories, Entertainment Videos, Celebrity Videos, Exclusive Celebrity Interviews and More Fun.
    Like us on Facebook: https://www.facebook.com/playkannadaofficial

    Follow us on Instagram: https://www.instagram.com/playkannada_tv/

    Follow Our Website: https://playkannada.com/

    #PlayKannada #TopKannada #Kannada #Sandalwood #News #BrakingNews #Live News #Actros #KannadaMovies

    Varthur Santhosh : ಹೆಣ್ಣು ಮಕ್ಕಳೆತ್ತಿರೋ ತಂದೆ ತಾಯಿ ಹಳ್ಳಿಕಾರ್ ಹೇಳಿದ್ದು.. ? | Hallikar Santhosh

    Entertainment video | 138 views

  • Watch Santhosh Anandram Reception Video | Santhosh Anandram Marriage | Top Kannada TV Video
    Santhosh Anandram Reception Video | Santhosh Anandram Marriage | Top Kannada TV

    Watch Santhosh Anandram Reception Video | Santhosh Anandram Marriage | Top Kannada TV With HD Quality

    Entertainment video | 747 views

  • Watch Artist Santhosh Reveals Greatness of Comedian Ali | Mahesh Achanta, Jabardasth Santhosh Video
    Artist Santhosh Reveals Greatness of Comedian Ali | Mahesh Achanta, Jabardasth Santhosh

    Artist Santhosh Reveals Greatness of Comedian Ali | Mahesh Achanta, Jabardasth Santhosh | comedian ali helping nature | Top Telugu TV

    Top Telugu TV is the first Channel which Concentrates Only on Youth Life Style, Education, Health Tips, Achievements, Events, Entertainment, Movie Promotions etc..

    https://www.toptelugutv.com

    Like: https://www.facebook.com/toptelugutvchannel/

    Follow: https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    https://www.instagram.com/toptelugutv/?hl=enWatch Artist Santhosh Reveals Greatness of Comedian Ali | Mahesh Achanta, Jabardasth Santhosh With HD Quality

    Entertainment video | 1516 views

  • Watch Artist Santhosh about Junior Naga Chaitanya Tag | Jabardasth Santhosh | Top Telugu TV Video
    Artist Santhosh about Junior Naga Chaitanya Tag | Jabardasth Santhosh | Top Telugu TV

    Artist Santhosh about Junior Naga Chaitanya Tag | Jabardasth Santhosh | Top Telugu TV

    Top Telugu TV is the first Channel which Concentrates Only on Youth Life Style, Education, Health Tips, Achievements, Events, Entertainment, Movie Promotions etc..

    https://www.toptelugutv.com

    Like: https://www.facebook.com/toptelugutvchannel/

    Follow: https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    https://www.instagram.com/toptelugutv/?hl=enWatch Artist Santhosh about Junior Naga Chaitanya Tag | Jabardasth Santhosh | Top Telugu TV With HD Quality

    Entertainment video | 967 views

  • Watch Artist Santhosh about Tollywood Casting Couch | Jabardasth Santhosh | Sri Reddy | Top Telugu TV Video
    Artist Santhosh about Tollywood Casting Couch | Jabardasth Santhosh | Sri Reddy | Top Telugu TV

    Artist Santhosh about Tollywood Casting Couch | Jabardasth Santhosh | Sri Reddy | Top Telugu TV

    Top Telugu TV is the first Channel which Concentrates Only on Youth Life Style, Education, Health Tips, Achievements, Events, Entertainment, Movie Promotions etc..

    https://www.toptelugutv.com

    Like: https://www.facebook.com/toptelugutvchannel/

    Follow: https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    https://www.instagram.com/toptelugutv/?hl=enWatch Artist Santhosh about Tollywood Casting Couch | Jabardasth Santhosh | Sri Reddy | Top Telugu TV With HD Quality

    Entertainment video | 780 views

  • Watch Artist Santhosh about Tamil Hero Dhanush | Jabardasth Santhosh Interview | Top Telugu TV Video
    Artist Santhosh about Tamil Hero Dhanush | Jabardasth Santhosh Interview | Top Telugu TV

    Artist Santhosh about Tamil Hero Dhanush | Jabardasth Santhosh Interview | Top Telugu TV

    Top Telugu TV is the first Channel which Concentrates Only on Youth Life Style, Education, Health Tips, Achievements, Events, Entertainment, Movie Promotions etc..

    https://www.toptelugutv.com

    Like: https://www.facebook.com/toptelugutvchannel/

    Follow: https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    https://www.instagram.com/toptelugutv/?hl=en

    Watch Artist Santhosh about Tamil Hero Dhanush | Jabardasth Santhosh Interview | Top Telugu TV With HD Quality

    Entertainment video | 826 views

  • Watch Artist Santhosh about Adhire Abhi and Hyper Aadi | Jabardasth Santhosh Interview | Top Telugu TV Video
    Artist Santhosh about Adhire Abhi and Hyper Aadi | Jabardasth Santhosh Interview | Top Telugu TV

    Artist Santhosh about Adhire Abhi and Hyper Aadi | Jabardasth Santhosh Interview | Top Telugu TV

    Top Telugu TV is the first Channel which Concentrates Only on Youth Life Style, Education, Health Tips, Achievements, Events, Entertainment, Movie Promotions etc..

    https://www.toptelugutv.com

    Like: https://www.facebook.com/toptelugutvchannel/

    Follow: https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    https://www.instagram.com/toptelugutv/?hl=en

    Watch Artist Santhosh about Adhire Abhi and Hyper Aadi | Jabardasth Santhosh Interview | Top Telugu TV With HD Quality

    Entertainment video | 896 views

Sports Video

  • Watch IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 9181 views

  • Watch IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 995 views

  • Watch Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ???? Video
    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia

    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Sports video | 1576 views

  • Watch IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1723 views

  • Watch IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1340 views

  • Watch IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 988 views

Vlogs Video