taking selfies during driving will fine up to 800 dirham

222 views

സെൽഫി ഡ്രൈവിങ്ങിനിടെ വേണ്ട;

ഡ്രൈവിങ്ങിനിടെ സെൽഫിയെടുത്താൽ എണ്ണൂറ് ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷലഭിക്കും

യുഎഇയിൽ ഡ്രൈവിങ്ങിനിടെ സെൽഫി എടുത്താൽ ഇനി പിഴ എണ്ണൂറ് ദിർഹം
ഡ്രൈവിങ്ങിനിടെ സെൽഫിയെടുത്താൽ എണ്ണൂറ് ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷലഭിക്കും. ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റാനുള്ള പ്രധാനകാരണങ്ങളിലൊന്ന് മൊബൈൽ ഫോൺ ഉപയോഗമാണ്. വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിക്കുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യുന്നത് അപകടസാധ്യത 280 ശതമാനമായി ഉയർത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾപ്രകാരം 12 ലക്ഷം ആളുകളാണ് വാഹനാപകടത്തിൽ മരണപ്പെടുന്നത്.
ഇതിൽ 94 ശതമാനം അപകടങ്ങളും ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ടാണ് സംഭവിക്കുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം യു.എ.ഇ.യിലെ 74 ശതമാനം ഡ്രൈവർമാരും വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. വാഹനങ്ങളോടിക്കുന്ന വീഡിയോദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നവരും കരുതിയിരുന്നോളു. 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുമാണ്. ഡ്രൈവ് ചെയ്യുമ്പോൾ സെൽഫി സ്റ്റിക്ക് ഉപയോഗിക്കുക, ഷീഷ വലിക്കുക, ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക, മേക്ക് അപ്പ് ചെയ്യുക, കണ്ണാടിയിൽ നോക്കി മുടിയൊതുക്കുക എന്നീ പ്രവർത്തികളെല്ലാം എണ്ണൂറ് ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ലഭിക്കുന്ന നിയമലംഘനമാണ്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

taking selfies during driving will fine up to 800 dirham.

You may also like

  • Watch taking selfies during driving will fine up to 800 dirham Video
    taking selfies during driving will fine up to 800 dirham

    സെൽഫി ഡ്രൈവിങ്ങിനിടെ വേണ്ട;

    ഡ്രൈവിങ്ങിനിടെ സെൽഫിയെടുത്താൽ എണ്ണൂറ് ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷലഭിക്കും

    യുഎഇയിൽ ഡ്രൈവിങ്ങിനിടെ സെൽഫി എടുത്താൽ ഇനി പിഴ എണ്ണൂറ് ദിർഹം
    ഡ്രൈവിങ്ങിനിടെ സെൽഫിയെടുത്താൽ എണ്ണൂറ് ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷലഭിക്കും. ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റാനുള്ള പ്രധാനകാരണങ്ങളിലൊന്ന് മൊബൈൽ ഫോൺ ഉപയോഗമാണ്. വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിക്കുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യുന്നത് അപകടസാധ്യത 280 ശതമാനമായി ഉയർത്തുമെന്ന് പോലീസ് വ്യക്തമാക്കി.
    ലോകാരോഗ്യ സംഘടനയുടെ കണക്കുകൾപ്രകാരം 12 ലക്ഷം ആളുകളാണ് വാഹനാപകടത്തിൽ മരണപ്പെടുന്നത്.
    ഇതിൽ 94 ശതമാനം അപകടങ്ങളും ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ടാണ് സംഭവിക്കുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം യു.എ.ഇ.യിലെ 74 ശതമാനം ഡ്രൈവർമാരും വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. വാഹനങ്ങളോടിക്കുന്ന വീഡിയോദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നവരും കരുതിയിരുന്നോളു. 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുമാണ്. ഡ്രൈവ് ചെയ്യുമ്പോൾ സെൽഫി സ്റ്റിക്ക് ഉപയോഗിക്കുക, ഷീഷ വലിക്കുക, ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക, മേക്ക് അപ്പ് ചെയ്യുക, കണ്ണാടിയിൽ നോക്കി മുടിയൊതുക്കുക എന്നീ പ്രവർത്തികളെല്ലാം എണ്ണൂറ് ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ലഭിക്കുന്ന നിയമലംഘനമാണ്.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    taking selfies during driving will fine up to 800 dirham

    News video | 222 views

  • Watch Footage shows people taking selfies from tracks during Amritsar tragedy, criticised Video
    Footage shows people taking selfies from tracks during Amritsar tragedy, criticised

    ദുരന്തമുഖത്ത് സെല്‍ഫി പകര്‍ത്തുന്നവര്‍

    പുറത്തുവന്ന വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നത്

    രാജ്യത്തെ നടുക്കി കൊണ്ട് ദസ്സറാ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് തീവണ്ടി ഇടിച്ചുകയറി അറുപതോളം പേരാണ് കൊല്ലപ്പെട്ടത്. ഇത്തരത്തില്‍ ഒരു ദുരന്തം ഉണ്ടായപ്പോള്‍ നിരവധി ആളുകള്‍ വീഡിയോയും ഫോട്ടോയും പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു .ഛൗറ ബസാറില്‍ നടന്ന ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് തീവണ്ടിയിടിച്ച് കയറിയാണ് അപകടമുണ്ടായത്. രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു അപ്പോള്‍. പടക്കങ്ങള്‍ പൊട്ടുന്നതിന്റെ ശബ്ദം കാരണം തീവണ്ടി വരുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല. എല്ലാവരും ആഘോഷങ്ങളും സെല്‍ഫികളും പകര്‍ത്തുന്ന തിരക്കിലായിരുന്നു.ഇവര്‍ക്കിടയിലേക്ക് അതിവേഗത്തിലെത്തിയ ജലന്ധര്‍ അമൃത്സര്‍ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നു. അപകടം നടക്കുമ്പോള്‍ ഏഴുന്നൂറോളം പേര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
    മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. പുറത്തുവന്ന വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് രാഷ്ട്രീയനേതാക്കള്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടു. സെല്‍ഫി സംസ്‌കാരം ഇത്തരം അപകടങ്ങളിലേക്ക് വഴിവയ്ക്കുന്നു എന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. അശ്രദ്ധമൂലം വരുത്തിവച്ച അപകടമാണിതെന്നും ഒഴിവാക്കാമായിരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീവണ്ടി ഇടിച്ചുകയറുമ്പോഴും ജനങ്ങള്‍ സെല്‍ഫി പകര്‍ത്തുന്നത് അവസാനിപ്പിച്ചില്ല എന്നത് അവിശ്വസനീയമാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍ ട്വീറ്റ് ചെയ്തു.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Footage shows people taking selfies from tracks during Amritsar tragedy, criticised

    News video | 375 views

  • Watch keralite gets 10 lakh compensation for 8 dirham case from dubai bank Video
    keralite gets 10 lakh compensation for 8 dirham case from dubai bank

    8 ദിർഹം കേസിനു നഷ്ടപരിഹാരം 10 ലക്ഷം

    ബാങ്കിങ് സ്ഥാപനം 50,000 ദിർഹം (ഏകദേശം 10 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നൽകേണ്ടി വരും

    8 ദിർഹം തിരികെ അടയ്ക്കാൻ യുവാവിനെ പിടികൂടിയപ്പോൾ ബാങ്കിന് പകരം നഷ്ടപരിഹാരം നൽകേണ്ടി വരുന്നത് 10 ലക്ഷത്തോളം രൂപ കോഴിക്കോട് സ്വദേശി അജിത്തിനാണ് അനുകൂല വിധിയുണ്ടായത്.2008ൽ ദുബായിലെ ഒരു സ്ഥാപനത്തിൽ നിന്ന് 13,800 ദിർഹം പരിധിയുള്ള ക്രെഡിറ്റ് കാർഡ് അജിത്ത് എടുത്തിരുന്നു. ദുബായിലെ കമ്പനിയിൽ നിന്നു 2015ൽ സ്ഥലം മാറ്റം ലഭിച്ചു സൗദിയിലേക്കു പോയി. പോകുംമുൻപ് കാർഡിന്റെ എല്ലാ ബാധ്യതകളും തീർക്കുകയും ചെയ്തു. 2017 ജൂണിൽ സൗദിയിൽ നിന്ന് അബുദാബി വഴി നാട്ടിലേക്കു യാത്രചെയ്യുമ്പോൾ എമിഗ്രേഷൻ പിടികൂടുകയായിരുന്നു.അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു പോകുകയാണെന്നു പറഞ്ഞപ്പോൾ 13,800 ദിർഹം കെട്ടിവച്ചശേഷം യാത്ര ചെയ്യാൻ അനുവദിച്ചു.സുഹൃത്തുക്കളെ വരുത്തി തുക അടച്ചശേഷം നാട്ടിലേക്കു പോയെങ്കിലും തിരികെ ദുബായിലെത്തിയപ്പോൾ വീണ്ടും പിടികൂടി. സ്റ്റേഷനിൽ നിന്നു ജാമ്യത്തിലിറങ്ങി ബാങ്കിങ് സ്ഥാപനത്തിൽ അന്വേഷിച്ചപ്പോൾ 8 ദിർഹം ബാക്കി അടയ്ക്കാനുണ്ടെന്നായിരുന്നു മറുപടി. തുകയടച്ച് കേസ് ഒഴിവാക്കിയശേഷം ദുബായ് അൽ കബ്ബാൻ അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി വഴി നഷ്ടപരിഹാര കേസ് ഫയൽ ചെയ്യുകയായിരുന്നു.ഇതോടെ, ഗ്യാരന്റി ചെക്ക് ഉപയോഗിച്ചു മലയാളി യുവാവിനെതിരെ കേസ് ഫയൽ ചെയ്ത ബാങ്കിങ് സ്ഥാപനം 50,000 ദിർഹം (ഏകദേശം 10 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നൽകേണ്ടി വരും. പ്രാഥമിക കോടതി വിധി അപ്പീൽകോടതി ശരിവെയ്ക്കുകയായിരുന്നു.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    keralite gets 10 lakh compensation for 8 dirham case from dubai bank

    News video | 164 views

  • Watch Mahanubhavudu Team Members Selfies With Prabhas Unseen Selfies Of Prabhas #Mahanubhavudu Video
    Mahanubhavudu Team Members Selfies With Prabhas Unseen Selfies Of Prabhas #Mahanubhavudu

    Watch Mahanubhavudu Team Members Selfies With Prabhas.

    For More Latest Movie News, Comedy Scenes, Video Songs, Movie Parts And Scenes Click Here To Subscribe : http://bit.ly/1PXhNP8

    Watch Mahanubhavudu Team Members Selfies With Prabhas Unseen Selfies Of Prabhas #Mahanubhavudu With HD Quality

    Entertainment video | 1478 views

  • Watch railway to fine rs 2000 for selfies Video
    railway to fine rs 2000 for selfies

    ഇനി സെല്‍ഫി എടുത്താല്‍ 2000 രൂപ പിഴ

    റെയില്‍വേ സ്‌റ്റേഷനുകളിലും പരിസരത്തും റെയില്‍ പാളങ്ങള്‍ക്ക് സമീപവുo മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിന് റെയില്‍വേ ബോര്‍ഡ് നിരോധനo ഏര്‍പ്പെടുത്തി.

    ആളുകളുടെ സെല്‍ഫി ഭ്രമം പലപ്പോഴും വലിയ അപകടങ്ങളിലെക്കാണ്
    വഴിവെച്ചിടുള്ളത്. സെല്‍ഫിയും അതിനെ ചുറ്റിപ്പറ്റിയുള്ള അപകടങ്ങളും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി സെല്‍ഫി വേണ്ടെന്ന് റെയില്‍വേ ഉത്തരവിറക്കിയത്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കും. ഈ നിയമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിലായെന്ന് അധികൃതര്‍ അറിയിച്ചു. സ്‌റ്റേഷനുകള്‍ മലിനമാക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

    വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

    യാത്രക്കാരുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കാന്‍ പുതിയ പദ്ധതികള്‍ റെയില്‍വേ കൈക്കൊണ്ടുരിക്കുവാണ്.. അതിന്റെ ചുവടുപിടിച്ചാണ് സെല്ഫി നിരോധനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടു സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ നേരത്തെ തീരുമാനിച്ചിരുന്നു. 6,500 സ്റ്റേഷനുകളിലും തിരഞ്ഞെടുത്ത ട്രെയിനുകളിലുമാണ് ആദ്യ ഘട്ടത്തില്‍ ക്യാമറ സ്ഥാപിക്കുക. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    railway to fine rs 2000 for selfies

    News video | 193 views

  • Watch Jason Bateman Tells Celebs To Stop Taking Selfies Video
    Jason Bateman Tells Celebs To Stop Taking Selfies

    Watch Jason Bateman Tells Celebs To Stop Taking Selfies Video

    Jason Bateman gives one guideline for social media. We caught up with Jason at a press junket for his indie film 'Disconnect,' a cautionary thriller about social media, and he slams celeb selfies.

    Entertainment video | 583 views

  • Watch Females Risk Their Lives Every Day Taking Selfies.   - 7 Seconds Funny Video Video
    Females Risk Their Lives Every Day Taking Selfies. - 7 Seconds Funny Video

    Watch Females Risk Their Lives Every Day Taking Selfies. - 7 Seconds Funny Video With HD Quality

    Comedy video | 544 views

  • Watch Bollywood Stars Obsessed Of Taking Selfies Video
    Bollywood Stars Obsessed Of Taking Selfies

    Bollywood stars are obsessed with their looks. From flaunting their makeup and hair to revealing their looks from their upcoming films, these stars have done it all. Check out some of the most interesting selfie posts by these leading stars of Bollywood.

    Entertainment video | 353 views

  • Watch Sunny Leone
    Sunny Leone's Husband Protects Her From Crazy Fans Taking Selfies

    Sunny Leone's Husband Protects Her From Crazy Fans Taking Selfies #BollywoodSpy #BollywoodNews #BollywoodGossips - Stay Tuned For More Bollywood News

    Check All Bollywood Latest Update on our Channel

    Subscribe to our Channel https://goo.gl/UerBDn

    Like us on Facebook https://goo.gl/7Q896J

    Follow us on Twitter https://goo.gl/AjQfa4

    Circle us on G+ https://goo.gl/57XqjC

    Follow us on Instagram https://goo.gl/x48yEy

    Watch Sunny Leone's Husband Protects Her From Crazy Fans Taking Selfies With HD Quality

    Entertainment video | 455 views

  • Watch These girls are masters in taking selfies-सेल्फी लेने में माहिर होती हैं इन 2 राशियों की लड़कियां! Video
    These girls are masters in taking selfies-सेल्फी लेने में माहिर होती हैं इन 2 राशियों की लड़कियां!

    लड़कियां हर जगह सेल्फी लेने में इतनी व्यस्त रहती हैं कि वो जगह और स्थिति भी नहीं देखतीं। कई बार तो भीड़ से भरी बस में भी वो सेल्फी लेना नहीं भूलतीं। इसका एक मात्र कारण है कि कुछ ख़ासतरह की लड़कियां ही सेल्फी लेती हैं। वैसे हम आपको बता दें सेल्फी लेने वालों में इन दो राशियों की लड़कियां बहुत आगे होती हैं.....

    Source -Image
    https://2.bp.blogspot.com/-5IV8GTitLWo/WRn8k1ICETI/AAAAAAAAWb8/S6hAo1LE7BIC6qHigK2xzoDMv9UiGHwowCLcB/s640/iStock_000035680754Medium_web.jpg

    Watch These girls are masters in taking selfies-सेल्फी लेने में माहिर होती हैं इन 2 राशियों की लड़कियां! With HD Quality

    Vlogs video | 225 views

Sports Video

  • Watch IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 13608 views

  • Watch IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 3355 views

  • Watch Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ???? Video
    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia

    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Sports video | 1606 views

  • Watch IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 4067 views

  • Watch IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 3680 views

  • Watch IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 3299 views

Commedy Video