gps in private bus gets compulsory

148 views

സ്വകാര്യ ബസുകളില്‍ ജിപിഎസ്

ബസുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി

2019 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നതായി റിപ്പോര്‍ട്ട്.
ബസുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. വേഗനിയന്ത്രണത്തിനൊപ്പം യാത്രക്കാരുടെ സുരക്ഷയും ലക്ഷ്യമിട്ടാണ് നീക്കം. പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ മലപ്പുറത്ത് തുടക്കമിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനമിത്ര മിഷന്‍ ട്രസ്റ്റാണ് ഉപകരണം സ്ഥാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംവിധാനം ഉപയോഗിച്ച് ബസിലെ യാത്രക്കാര്‍ക്ക് മൊബൈല്‍ ആപ് വഴി ബസ് റൂട്ടും വേഗതയുമെല്ലാം അറിയുന്നതിനും ആര്‍ടിഒ ഓഫീസിലും മറ്റും ബസ് സംബന്ധിച്ച വിവരം ലഭിക്കുന്നതിനു സഹായിക്കും. സ്റ്റോപ്പുകളില്‍ എത്തിയാല്‍ തിടുക്കംകൂട്ടി ആളുകളെ ഇറക്കുന്നതും ആളുകള്‍ കയറുന്നതിനുമുമ്പ് വാഹനം എടുക്കുന്നതുമൊക്കെ തടയാന്‍ ജിപിഎസ് സംവിധാനത്തിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഡോര്‍ ഇല്ലാത്ത ബസുകളും അപകടാവസ്ഥയിലായ സീറ്റുകളുള്ള ബസുകളുമൊക്കെ കണ്ടുപിടിക്കാനും ഇതുമൂലം മോട്ടോര്‍വാഹന വകുപ്പിന് കഴിയുമെന്നാണ് കരുതുന്നത്.
അതേസമയം 2019 ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്ന സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്‍റെ ഉത്തരവിന്‍രെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി.) സംവിധാനം ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയത്. 2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ ഇത് ഘടിപ്പിക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് നേരത്തെ വന്ന ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.
അതേസമയം സംസ്ഥാനത്തെ എല്ലാ സ്‍കൂൾ വാഹനങ്ങളിലും 2018 ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ ജിപിഎസ് സംവിധാനം നിലവില്‍ വന്നിരുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

gps in private bus gets compulsory.

You may also like

  • Watch gps in private bus gets compulsory Video

    News video | 148 views

  • Watch विदेशी GPS से मुक्त हुआ भारत, जल्द होगा अपना GPS Video
    विदेशी GPS से मुक्त हुआ भारत, जल्द होगा अपना GPS

    भारत ने खुद का नेविगेशन सैटेलाइट सिस्टम IRNSS-1G श्रीहरिकोटा से लॉन्च कर दिया है। भारतीय वैज्ञानिक बीते 17 साल से इसके लिए मेहनत कर रहे थे। इसे इसरो की एक बड़ी कामयाबी माना जा रहा है । इस सैटेलाइट की मदद से न सिर्फ भारत के दूर दराज के इलाकों की सही लोकेशन पता चल पाएगी, बल्कि यातायात भी काफी आसान हो जाएगा।प्रतिबंधित सर्विस को मिलिटरी मिसाइल डिलिवरी के लिए इस्तेमाल करेगी। एयरक्राफ्ट को ट्रैक करने और उसके नेविगेशन के लिए भी इसे इस्तेमाल किया जाएगा।इस स्वदेशी नेविगेशन सिस्टम से हवाई और समुद्री नेविगेशन में मदद मिलेगी। मछुआरों को सही जानकारी मिल सकेगी। आपदा के प्रबंधन में आसानी होगी।यह सैटलाइट सड़क पर चलती गाड़ी और लोगों पर भी नजर रख पाएगा।

    News video | 44062 views

  • Watch પાટણ સરકારી ગાડીમાં GPS લગાવવાનો મામલો, ખાણ ખનીજની સરકારી ગાડીમાં GPS ટ્રેકર લગાવાયુ હતુ | Video
    પાટણ સરકારી ગાડીમાં GPS લગાવવાનો મામલો, ખાણ ખનીજની સરકારી ગાડીમાં GPS ટ્રેકર લગાવાયુ હતુ |

    #Gujaratinews #Gujarat #Patan #GovernmentVehicle #GPS

    Watch LIVE Update on Mantavya News
    Subscribe our youtube channel to watch Live news updates and concurrent issues on your fingertip.

    =============================
    Social Media Accounts:-

    Mantavya News WhatsApp channel: https://whatsapp.com/channel/0029VaA2MDO1iUxbjpVBcI2A
    YouTube LIVE:- http://tiny.cc/3bg07y
    YouTube Channel:- https://www.youtube.com/channel/UCx6u...
    Facebook:- https://www.facebook.com/mantavyanews
    Twitter:- https://twitter.com/mantavyanews
    Instagram:- https://www.instagram.com/mantavyanews
    Mantavya News App:- http://tiny.cc/2ag07y
    Threads:- https://www.threads.net/@mantavyanews
    Website:- https://mantavyanews.com/

    =============================
    #Mantavyanews #Topnews #Entertainment #Politicnews #Mantavyanewslive #Gujaratinews #Expressnews #Gujaratinews #Todaynews #NewsUpdate #Trendingnews #BreakingNews #TrendingNewsOfTheday

    પાટણ સરકારી ગાડીમાં GPS લગાવવાનો મામલો, ખાણ ખનીજની સરકારી ગાડીમાં GPS ટ્રેકર લગાવાયુ હતુ |

    News video | 271 views

  • Watch Prof  SP Singh Baghel reply on Private Member Bill Compulsory Voting in Lok Sabha. Video
    Prof SP Singh Baghel reply on Private Member Bill Compulsory Voting in Lok Sabha.

    Prof SP Singh Baghel reply on Private Member Bill Compulsory Voting in Lok Sabha 05 08 2022

    Subscribe Now - http://bit.ly/2ofH4S4 Stay Updated! ????

    • Facebook - http://facebook.com/BJP4India
    • Twitter - http://twitter.com/BJP4India
    • Instagram - http://instagram.com/bjp4india
    • Linkedin- https://www.linkedin.com/company/bharatiya-janata-party/

    Prof SP Singh Baghel reply on Private Member Bill Compulsory Voting in Lok Sabha.

    News video | 193 views

  • Watch Soon Private & Kadamba Buses To Get GPS So You Can Track Them! Video
    Soon Private & Kadamba Buses To Get GPS So You Can Track Them!

    Soon Private & Kadamba Buses To Get GPS So You Can Track Them!

    Watch Soon Private & Kadamba Buses To Get GPS So You Can Track Them! With HD Quality

    Technology video | 1297 views

  • Watch DHARMSHALA PRIVATE COMPANY LOOTED HRTC AND PRIVATE BUS OPERATOR Video
    DHARMSHALA PRIVATE COMPANY LOOTED HRTC AND PRIVATE BUS OPERATOR

    Watch DHARMSHALA PRIVATE COMPANY LOOTED HRTC AND PRIVATE BUS OPERATOR With HD Quality

    News video | 17158 views

  • Watch High Voltage Drama At Panjim Bus Stand; Altercation Between Private Bus Owners And Kadamba Drivers Video
    High Voltage Drama At Panjim Bus Stand; Altercation Between Private Bus Owners And Kadamba Drivers

    Watch High Voltage Drama At Panjim Bus Stand; Altercation Between Private Bus Owners And Kadamba Drivers With HD Quality

    News video | 1049 views

  • Watch Patan: A Private Bus Driver has attacked on the ST Bus Driver | Mantavya News Video
    Patan: A Private Bus Driver has attacked on the ST Bus Driver | Mantavya News

    A Private Bus Driver has attacked the ST Bus Driver in Patan.

    ► Subscribe to Mantavya News:
    ► Circle us on G+: https://plus.google.com/+MantavyaNews
    ► Like us on Facebook: https://www.facebook.com/mantavyanews/
    ► Follow us on Instagram: https://www.instagram.com/mantavyanew...
    ► Follow us on Twitter: https://twitter.com/mantavyanews
    ► To watch Mantavya News live Tv: https://mantavyanews.com/live-tv/
    ► To subscribe on Youtube: https://www.youtube.com/Mantavyanews

    News video | 2030 views

  • Watch Ludhiana में Private Bus ने कुचला 14 साल का बच्चा, भीड़ ने Bus पर किया पथराव Video
    Ludhiana में Private Bus ने कुचला 14 साल का बच्चा, भीड़ ने Bus पर किया पथराव

    Official website:
    https://www.dainiksaveratimes.com

    Like us on Facebook
    https://www.facebook.com/dainiksavera

    Follow us on Twitter
    https://twitter.com/saveratimes

    Follow us on Instagram
    https://www.instagram.com/dainik.savera

    Download our Mobile Apps
    ANDRIOD
    https://play.google.com/store/apps/details?id=com.readwhere.whitelabel.dainiksavera

    Apple IOS
    https://itunes.apple.com/in/app/dainik-savera-times/id954789238?mt=8

    #DainikSavera

    Watch Ludhiana में Private Bus ने कुचला 14 साल का बच्चा, भीड़ ने Bus पर किया पथराव With HD Quality

    News video | 923 views

  • Watch Kanina Accident News: Private School Bus ने बाइक सवार को कुचला, Bus Driver पर लापरवाही का आरोप Video
    Kanina Accident News: Private School Bus ने बाइक सवार को कुचला, Bus Driver पर लापरवाही का आरोप

    Kanina Accident News: Private School Bus ने बाइक सवार को कुचला, Bus Driver पर लापरवाही का आरोप

    #kaninanews #privatebus #accidentnews #roadaccident #jantatv

    Janta TV News Channel:
    जनता टीवी हरियाणा, पंजाब और हिमाचल प्रदेश का सर्वश्रेष्ठ हिंदी न्यूज चैनल है। जनता टीवी न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। जनता टीवी न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें ।
    जनता टीवी के साथ देखिये देश-प्रदेश की सभी महत्वपूर्ण और बड़ी खबरें|

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    #JantaTV
    #Haryana
    #HimachalPradesh
    #Punjab
    Watch the latest Hindi news Live on Janta TV
    Janta TV is Best Hindi News Channel in Haryana, Punjab & Himachal. Janta TV news channel covers the latest news in Politics, Entertainment, Bollywood, Business and Sports.
    Stay tuned for all the breaking news in Hindi!

    Download Janta TV APP: On Android and IOS
    https://play.google.com/store/apps/details?id=com.jantatv&hl=en

    खबरों से अपडेट रहने के लिए जनता टीवी से जुड़िए-
    Janta TV Telegram
    https://t.me/+22_aahu6_44yZTJl

    Janta TV Whatsapp
    https://chat.whatsapp.com/BT4EgqJdcvsBMA7k1DEdwj

    Subscribe to Janta TV YouTube Channel:
    https://www.youtube.com/c/jantatvnews?sub_confirmation=1
    https://www.youtube.com/c/JantaTVUttarPradeshUttrakhand?sub_confirmation=1
    Visit Janta TV website:
    https://www.jantatv.com/
    Follow us on Facebook:
    https://www.facebook.com/JantaTvNews
    https://www.facebook.com/jantatvhimachal
    https://www.facebook.com/JantaTvPunjab
    https://www.facebook.c

    News video | 234 views

Entertainment Video

  • Watch Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show Video
    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    Entertainment video | 4510 views

  • Watch Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi Video
    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    Entertainment video | 427 views

  • Watch Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti Video
    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti

    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti

    Entertainment video | 534 views

  • Watch Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha Video
    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

    Entertainment video | 404 views

  • Watch Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay Video
    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    Entertainment video | 297 views

  • Watch Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail Video
    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail

    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi

    Cameraman: Anil Vishwakarma

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail

    Entertainment video | 385 views

Commedy Video