Iceland is the most fascinating country on the planet

123 views

ഐസ്‌ലാൻഡ്

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഗ്ലേസിയര്‍ വട്‌നയോകുല്‍ സ്ഥിതി ചെയുന്നത് ഐസ്‌ലന്‍ഡിലാണ്

വടക്കൻ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ഐസ്ലാൻഡ് .[1] റെയിക്‌ ജാവിക് ആണ്‌ തലസ്ഥാനം. അഗ്‌നിപര്‍വ്വതങ്ങള്‍, ഗെയ്‌സറുകള്‍, ചൂട് നീരുറവകള്‍, ലാവ വയലുകള്‍ എന്നിവയടങ്ങിയ അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ ഐസ്ലാൻഡിൽ കാണാം . 3,35,000 ആണ് ജനസംഖ്യ. ഐസ്‌ലന്റിന്റെ ജിയോളജിയാണ് യാത്രികരെ ഇങ്ങോട്ടു ആകര്‍ഷിക്കുന്നത് . വളരെ മനോഹാരമായ വെള്ളച്ചാട്ടങ്ങളും, അഗ്‌നിപര്‍വ്വതങ്ങളും, ലാവാ ഫീല്‍ഡും, ടെക്ടോണിക് പ്ലേറ്റ്‌സ് സെപ്പറേഷനും, ഹോട് സ്പ്രിങ്‌സും, ഗെയിസിറും, ബ്ലാക്ക് സാന്‍ഡ് ബീച്ചുകളും, ഐസ്ബര്‍ഗുകളും, ബ്ലൂ ലഗൂണ്‍ , സീല്‍ വാച്ചിങ്ങും, ഭൂ പ്രകൃതിയുള്ള ഹൈലാന്‍ഡ് റീജിയനും, ബേര്‍ഡ് വാച്ചിങ്ങും അതില്‍ പ്രധാനപ്പെട്ടതാണ്.യാത്ര ചെയ്യാന്‍ വളരെ ചെലവ് കൂടിയ രാജ്യമാണ് ഐസ്‌ലാന്‍ഡ്.ഐസ്‌ലാന്‍ഡ് എന്ന ദ്വീപ് രാജ്യത്തിലെ പ്രധാനപ്പെട്ട ഹൈവേ ആണ് റിങ് റോഡ്.ഐസ്‌ലന്‍ഡിനെ ചുറ്റി വരുന്നത് കൊണ്ടാണ് ഇതിനെ റിങ് റോഡ് എന്ന് വിളിക്കുന്നത്. ഐസ്‌ലന്റിലെ എല്ലാ പ്രകൃതി വിസ്മയങ്ങളുടെയും ഭൂരി ഭാഗവും റിങ് റോഡിലൂടെയുള്ള യാത്രക്കിടയില്‍ കാണാന്‍ സാധിക്കും. ഏകദേശം 130 ഓളം അഗ്‌നി പര്‍വ്വതങ്ങളുണ്ട് ഈ രാജ്യത്തില്‍ . യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഗ്ലേസിയര്‍ (glacier ) ആയ വട്‌നയോകുല്‍ ( Vatnajökull ) സ്ഥിതി ചെയുന്നത് ഐസ്‌ലന്‍ഡിലാണ്. പല അഗ്‌നിപര്‍വ്വതങ്ങളും ഈ മഞ്ഞുപാളികള്‍ക്കടിയില്‍ ആണെന്നത് കൗതകകരമായ വസ്തുതയാണ്. റിങ് റോഡിലൂടെയുള്ള യാത്രക്കിടെ അഗ്‌നിപര്‍വതങ്ങളില്‍ നിന്നും കുത്തിയൊലിച്ചിറങ്ങിയ ലാവ കടലിലേക്കു ഒഴുകിയിറങ്ങിയ കാഴ്ചകളും കാണാം.130 ഓളം അഗ്‌നി പര്‍വ്വതങ്ങളും, അതില്‍ നിന്നും പൊട്ടിയൊലിചുണ്ടായ ലാവാ ഫീല്‍ഡ്‌സും, ഗ്ലാസ്സിറുകളും ഐസ്‌ലന്‍ഡിനു നല്‍കിയ വിശേഷണം ആണ് 'ലാന്‍ഡ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍'.ഐസ്‌ലന്റില്‍ 4 വര്‍ഷങ്ങലിലൊരിക്കൽ അഗ്‌നിപര്‍വത സ്‌ഫോടനം നടക്കാറുണ്ട്. 2010 ലെ അഗ്‌നിപര്‍വത സ്‌ഫോടനം യൂറോപ്പിലെ വ്യോമഗതാഗതത്തെ മുഴുവനായും സ്തംഭിപ്പിച്ചു. തലസ്ഥാനനഗരമായ റെയിക്‌ ജാവിക് സിറ്റി പണിതുയര്‍ത്തിയിരിക്കുന്നത് ലാവാ ഫീല്‍ഡില്‍ ആണ് . ഇവിടുത്തെ ജനങ്ങളുടെ അധ്വാനമാണ് ഐസ്‌ലന്റിനെ വികസിത രാജ്യമാക്കിയത്. പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്ന ഇവർ തങ്ങളുടെ നാടിനെ വളരെ വൃത്തിയോടെ സൂക്ഷിക്കുന്നവരാണ് . ഐസ്.

You may also like

  • Watch Iceland is the most fascinating country on the planet Video
    Iceland is the most fascinating country on the planet

    ഐസ്‌ലാൻഡ്

    യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഗ്ലേസിയര്‍ വട്‌നയോകുല്‍ സ്ഥിതി ചെയുന്നത് ഐസ്‌ലന്‍ഡിലാണ്

    വടക്കൻ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ഐസ്ലാൻഡ് .[1] റെയിക്‌ ജാവിക് ആണ്‌ തലസ്ഥാനം. അഗ്‌നിപര്‍വ്വതങ്ങള്‍, ഗെയ്‌സറുകള്‍, ചൂട് നീരുറവകള്‍, ലാവ വയലുകള്‍ എന്നിവയടങ്ങിയ അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ ഐസ്ലാൻഡിൽ കാണാം . 3,35,000 ആണ് ജനസംഖ്യ. ഐസ്‌ലന്റിന്റെ ജിയോളജിയാണ് യാത്രികരെ ഇങ്ങോട്ടു ആകര്‍ഷിക്കുന്നത് . വളരെ മനോഹാരമായ വെള്ളച്ചാട്ടങ്ങളും, അഗ്‌നിപര്‍വ്വതങ്ങളും, ലാവാ ഫീല്‍ഡും, ടെക്ടോണിക് പ്ലേറ്റ്‌സ് സെപ്പറേഷനും, ഹോട് സ്പ്രിങ്‌സും, ഗെയിസിറും, ബ്ലാക്ക് സാന്‍ഡ് ബീച്ചുകളും, ഐസ്ബര്‍ഗുകളും, ബ്ലൂ ലഗൂണ്‍ , സീല്‍ വാച്ചിങ്ങും, ഭൂ പ്രകൃതിയുള്ള ഹൈലാന്‍ഡ് റീജിയനും, ബേര്‍ഡ് വാച്ചിങ്ങും അതില്‍ പ്രധാനപ്പെട്ടതാണ്.യാത്ര ചെയ്യാന്‍ വളരെ ചെലവ് കൂടിയ രാജ്യമാണ് ഐസ്‌ലാന്‍ഡ്.ഐസ്‌ലാന്‍ഡ് എന്ന ദ്വീപ് രാജ്യത്തിലെ പ്രധാനപ്പെട്ട ഹൈവേ ആണ് റിങ് റോഡ്.ഐസ്‌ലന്‍ഡിനെ ചുറ്റി വരുന്നത് കൊണ്ടാണ് ഇതിനെ റിങ് റോഡ് എന്ന് വിളിക്കുന്നത്. ഐസ്‌ലന്റിലെ എല്ലാ പ്രകൃതി വിസ്മയങ്ങളുടെയും ഭൂരി ഭാഗവും റിങ് റോഡിലൂടെയുള്ള യാത്രക്കിടയില്‍ കാണാന്‍ സാധിക്കും. ഏകദേശം 130 ഓളം അഗ്‌നി പര്‍വ്വതങ്ങളുണ്ട് ഈ രാജ്യത്തില്‍ . യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഗ്ലേസിയര്‍ (glacier ) ആയ വട്‌നയോകുല്‍ ( Vatnajökull ) സ്ഥിതി ചെയുന്നത് ഐസ്‌ലന്‍ഡിലാണ്. പല അഗ്‌നിപര്‍വ്വതങ്ങളും ഈ മഞ്ഞുപാളികള്‍ക്കടിയില്‍ ആണെന്നത് കൗതകകരമായ വസ്തുതയാണ്. റിങ് റോഡിലൂടെയുള്ള യാത്രക്കിടെ അഗ്‌നിപര്‍വതങ്ങളില്‍ നിന്നും കുത്തിയൊലിച്ചിറങ്ങിയ ലാവ കടലിലേക്കു ഒഴുകിയിറങ്ങിയ കാഴ്ചകളും കാണാം.130 ഓളം അഗ്‌നി പര്‍വ്വതങ്ങളും, അതില്‍ നിന്നും പൊട്ടിയൊലിചുണ്ടായ ലാവാ ഫീല്‍ഡ്‌സും, ഗ്ലാസ്സിറുകളും ഐസ്‌ലന്‍ഡിനു നല്‍കിയ വിശേഷണം ആണ് 'ലാന്‍ഡ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍'.ഐസ്‌ലന്റില്‍ 4 വര്‍ഷങ്ങലിലൊരിക്കൽ അഗ്‌നിപര്‍വത സ്‌ഫോടനം നടക്കാറുണ്ട്. 2010 ലെ അഗ്‌നിപര്‍വത സ്‌ഫോടനം യൂറോപ്പിലെ വ്യോമഗതാഗതത്തെ മുഴുവനായും സ്തംഭിപ്പിച്ചു. തലസ്ഥാനനഗരമായ റെയിക്‌ ജാവിക് സിറ്റി പണിതുയര്‍ത്തിയിരിക്കുന്നത് ലാവാ ഫീല്‍ഡില്‍ ആണ് . ഇവിടുത്തെ ജനങ്ങളുടെ അധ്വാനമാണ് ഐസ്‌ലന്റിനെ വികസിത രാജ്യമാക്കിയത്. പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്ന ഇവർ തങ്ങളുടെ നാടിനെ വളരെ വൃത്തിയോടെ സൂക്ഷിക്കുന്നവരാണ് . ഐസ്

    News video | 123 views

  • Watch Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool Video
    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    Arvind Kejriwal All Interviews:
    https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU

    Arvind Kejriwal All Townhalls:
    https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n

    Arvind Kejriwal in Punjab Series:
    https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr

    Arvind Kejriwal in Goa Series:
    https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm

    Arvind Kejriwal In Uttarakhand Series:
    https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT

    Arvind Kejriwal on Baba Saheb Ambedkar:
    https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS


    Follow Arvind Kejriwal on Social Media :

    Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal


    Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/


    Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty


    Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty

    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    News video | 1001 views

  • Watch AMAL CLOONEY is Most Fascinating Person 2014! Video
    AMAL CLOONEY is Most Fascinating Person 2014!

    Watch After tying the knot this year with one of Hollywood's most eligible bachelors, George Clooney, Amal Clooney has caught the attention of millions. Mrs. Clooney already was an internationally renowned human rights lawyer and style goddess, but now she has been dubbed a new honor, Most Fascinating Person of 2014. Barbara Walters gave Amal the number one spot as she unveiled this year's most fascinating people Sunday night on ABC. Check out the video to see who else made the list!

    Entertainment video | 195 views

  • Watch Pre launching - The luggage Planet at Planet Mall #Siliguri Travel with Us Video
    Pre launching - The luggage Planet at Planet Mall #Siliguri Travel with Us

    #Khabarsamay #HindiNews #BanglaNews #LiveHindiNews #LiveBanglaNews #Livedebate #liveinterview #Trafficupdates

    For more news and updates visit our official website : http://www.khabarsamay.com

    Follow Us On: Khabar Samay
    Facebook: https://www.fb.com/khabarsamay
    Twitter: https://www.twitter.com/khabarsamay
    Instagram: https://www.instagram.com/kkkhabarsamy

    Download Khabar Samay Mobile News App for Android: http://bit.ly/2TYlRrK

    For Bangla News visit: http://bit.ly/2HSabUq
    For Hindi News visit: http://bit.ly/2MoJWJv

    Entertainment video | 1545 views

  • Watch The Fascinating Story of India
    The Fascinating Story of India's First Rocket launch

    കാളവണ്ടിയുഗത്തിലെ റോക്കറ്റ്...

    ഐ.എസ്.ആര്‍.ഒയുടെ ആകാശസ്വപ്‌നങ്ങള്‍ പൂവണിഞ്ഞിട്ട് 50 വര്‍ഷം

    തദ്ദേശീയമായി നിര്‍മ്മിച്ച രോഹിണി 75 റോക്കറ്റ് വിക്ഷേിപിച്ചത് 1967ല്‍

    അമേരിക്കയില്‍ നിന്ന് കടം വാങ്ങിയ റോക്കറ്റുമായി വിക്ഷേപണം ആരംഭിച്ച ഐ.എസ്.ആര്‍.ഒയ്ക്ക് 50 വര്‍ഷങ്ങള്‍ക്കിപ്പുറം ഇത് ചരിത്ര മുഹൂര്‍ത്തം. 1963 നവംബര്‍ 21നാണ് അമേരിക്കയില്‍നിന്ന് എത്തിച്ച 'നൈക്ക് അപാഷെ' തുമ്പയിലെ താല്‍ക്കാലിക വക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്നത്. പിന്നെയും നാലുവര്‍ഷമെടുത്താണ് തദ്ദേശീയമായി നിര്‍മ്മിച്ച രോഹിണി 75 റോക്കറ്റ് എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ എത്തിയത്. ആദ്യ ബഹിരാകാശ ശാസ്ത്രജ്ഞരെ വിക്രം സാരാഭായി നേരിട്ടു തെരഞ്ഞെടുക്കുകയായിരുന്നു. ഡോ. എ.പി.ജെ. അബ്ദുള്‍കലാം അടക്കം എഴു പേരായിരുന്നു ആദ്യ സംഘത്തില്‍.തിരുവനന്തപുരത്തെ ലോഡ്ജുകളിലും മറ്റും താമസിച്ച് റെയില്‍വേ കാന്റീനില്‍ നിന്നും മറ്റും ഭക്ഷണം കഴിച്ച് ബസിലും, സൈക്കിളിലും യാത്ര ചെയ്തായിരുന്നു ആദ്യകാല ശാസ്ത്രജ്ഞന്മാരുടെ പ്രവര്‍ത്തനം. 1967 നവംബര്‍ 20 വൈകിട്ട് 6.25നായിരുന്നു തുമ്പയില്‍ നിന്നും ആ കുഞ്ഞന്‍ റോക്കറ്റിന്റെ വിക്ഷേപണം.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    The Fascinating Story of India's First Rocket launch

    News video | 117 views

  • Watch Solo Exhibition of Paintings by Bira Kishor Patra | Fascinating Devotion Video
    Solo Exhibition of Paintings by Bira Kishor Patra | Fascinating Devotion

    Solo Exhibition of Paintings by #BiraKishorPatra | Fascinating Devotion

    Solo Exhibition of Paintings by Bira Kishor Patra | Fascinating Devotion

    Entertainment video | 178 views

  • Watch The Fascinating Story Behind Why Indians Love Drinking Old Monk Rum | @Cocktailsindia | Old Monk Video
    The Fascinating Story Behind Why Indians Love Drinking Old Monk Rum | @Cocktailsindia | Old Monk

    In this video, we explore the cultural phenomenon behind Old Monk Rum, one of the most beloved alcoholic beverages in India. From its origins as a staple of the Indian Navy to its current status as a ubiquitous drink in bars and households across the country, Old Monk has become an iconic symbol of India's drinking culture. We'll dive into the history of the brand, examine its unique flavor profile, and hear from Indians who share their personal experiences and memories of enjoying this beloved rum. Join us on this journey to uncover why Old Monk Rum has captured the hearts and taste buds of millions of Indians


    Please follow me on Instagram: https://www.instagram.com/cocktailsindia2016/
    Please follow me on Facebook: https://www.facebook.com/cocktailsindia1975/
    For Business / Suggestion: sponsor.cocktailsindia@gmail.com




    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in the world. We buy and consume more whiskey in the world than anyone else. This channel helps give information about your favorite drink. How to make fantastic cocktails at home, how to make mocktails, What goes into making that dram of whiskey, or that pint of beer. Subscribe to this channel for reviews of your favorite alcoholic beverage.

    Join our 10 days Online(LIVE)'BARTENDING BOOTCAMP' with India's Biggest Online Learning App UNACADEMY - Graphy Check out our WEBSITE -
    https://dadabartender.graphy.c

    Cooking video | 142 views

  • Watch Rohit Sharma
    Rohit Sharma's fascinating take on 'Spearhead' Mohammed Siraj.

    Rohit Sharma's fascinating take on 'Spearhead' Mohammed Siraj.

    #Cricket #CricketNews #CricketUpdates #RohitSharma #MohammaedSiraj #INDvsWI #India #CricketFans #CricketReels #TrendingReels #ODI #WorldCup #Instagram #InstaReels #CricTracker

    Rohit Sharma's fascinating take on 'Spearhead' Mohammed Siraj.

    Sports video | 107 views

  • Watch India
    India's Digital Public Infrastructure Model is fascinating the world

    India's Digital Public Infrastructure Model is fascinating the world

    #BJPLive #BJP
    ► Subscribe Now ???? https://link.bjp.org/yt ????Stay Updated! ????

    ► Facebook ???? http://facebook.com/BJP4India

    ► Twitter ???? http://twitter.com/BJP4India

    ► Instagram ???? http://instagram.com/bjp4india

    ► Linkedin ???? https://www.linkedin.com/company/bharatiya-janata-party/

    ► Shorts Video ???? https://www.youtube.com/@bjp/shorts

    ► PM Shri Narendra Modi's programs ???? https://www.youtube.com/watch?v=NQ2mG9eabWg&list=PL8Z1OKiWzyBH3ImCOpXsYZk5C-6GeKnKS

    ► BJP National President Shri JP Nadda's program ???? https://www.youtube.com/watch?v=mc3d67Cg3yk&list=PL8Z1OKiWzyBHWdpDfhww7RwmfMYjZYC7y

    ► HM Shri Amit Shah's programs ???? https://www.youtube.com/watch?v=tSX3TshTq20&list=PL8Z1OKiWzyBHIdo3uGZLPLCjb9iuYuG-2

    ► Popular videos ???? https://www.youtube.com/watch?v=y6mKBvuyOTg&list=UULPrwE8kVqtIUVUzKui2WVpuQ

    ► Playlists BJP Press ???? https://www.youtube.com/watch?v=BUUxF2zZdHI&list=PL8Z1OKiWzyBGesYbBbDcV4MtX8UUpv9Xo

    India's Digital Public Infrastructure Model is fascinating the world

    News video | 55 views

  • Watch The Art exudes a fascinating glow when the Artist is none other than NaMo! ???????? Video
    The Art exudes a fascinating glow when the Artist is none other than NaMo! ????????

    The Art exudes a fascinating glow when the Artist is none other than NaMo! ????????


    ► Whatsapp ????https://whatsapp.com/channel/0029Va8zDJJ7DAWqBIgZSi0K ????

    ► Subscribe Now ???? https://link.bjp.org/yt ????Stay Updated! ????

    ► Facebook ???? http://facebook.com/BJP4India

    ► Twitter ???? http://twitter.com/BJP4India

    ► Instagram ???? http://instagram.com/bjp4india

    ► Linkedin ???? https://www.linkedin.com/company/bharatiya-janata-party/

    ► Shorts Video ???? https://www.youtube.com/@bjp/shorts

    ► PM Shri Narendra Modi's programs ???? https://www.youtube.com/watch?v=NQ2mG9eabWg&list=PL8Z1OKiWzyBH3ImCOpXsYZk5C-6GeKnKS

    ► BJP National President Shri JP Nadda's program ???? https://www.youtube.com/watch?v=mc3d67Cg3yk&list=PL8Z1OKiWzyBHWdpDfhww7RwmfMYjZYC7y

    ► HM Shri Amit Shah's programs ???? https://www.youtube.com/watch?v=tSX3TshTq20&list=PL8Z1OKiWzyBHIdo3uGZLPLCjb9iuYuG-2

    ► Popular videos ???? https://www.youtube.com/watch?v=y6mKBvuyOTg&list=UULPrwE8kVqtIUVUzKui2WVpuQ

    ► Playlists BJP Press ???? https://www.youtube.com/watch?v=BUUxF2zZdHI&list=PL8Z1OKiWzyBGesYbBbDcV4MtX8UUpv9Xo

    #BJPLive #BJP #PressLive #PressConference #Press

    The Art exudes a fascinating glow when the Artist is none other than NaMo! ????????

    News video | 28 views

Vlogs Video

Commedy Video