ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 25% ഗ്രേസ് മാര്‍ക്ക്
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് 25 % ഗ്രേസ് മാര്‍ക്ക് അനുവദിക്കും
പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം ഗ്രേസ് മാര്‍ക്ക് അനുവദിക്കുമെന്ന് സാങ്കേതിക സര്‍വകലാശാല.
പ്രളയബാധിത പ്രദേശങ്ങളില്‍ ആശ്വാസമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള സെമസ്റ്ററിലെ ഓരോ വിഷയത്തിനും ലഭിക്കുന്ന മാര്‍ക്കിന്റെ 25 ശതമാനം ഗ്രേസ് മാര്‍ക്കാണ് അനുവദിക്കുക.എന്നാല്‍ വിഷയത്തിന്റെ ആകെ മാര്‍ക്കിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ ഗ്രേസ് മാര്‍ക്ക് നല്‍കില്ല. സര്‍വകലാശാലയുടെ കീഴിലെ 143 കോളേജുകളിലെ ബിടെക്, എം ടെക്, എംബിഎ, എംസിഎ തുടങ്ങി സര്‍വകലാശാലയുടെ കീഴിലെ കോളേജുകളിലെ മുഴുവന്‍ കോഴ്സുകള്‍ക്കും ലഭിക്കും. നിലവിലുള്ള റെഗുലര്‍, സപ്ലിമെന്ററിക്കാര്‍ക്കും ഗ്രേസ് മാര്‍ക്കിന് അര്‍ഹരായിരിക്കും.
തിയറി പരീക്ഷകള്‍ക്ക് മാത്രമായിരിക്കും ഗ്രേസ് മാര്‍ക്ക് നല്‍കുക. പ്രാക്ടീക്കല്‍, ലാബ്, വൈവ മാര്‍ക്കുകള്‍ ഗ്രേസ് മാര്‍ക്കിന് പരിഗണിക്കില്ല.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥിളെ അണിനിരത്തേണ്ട ഉത്തരവാദിത്തം കോളേജ് യൂണിയനുകള്‍ക്കാണ്. ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ മുഖാന്തിരം യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റതവണത്തേക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് അനുവദിക്കുകയെന്നും സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതലയുള്ള ഡോ. ജെ ലതയുടെ ഉത്തരവില്‍ വ്യക്തമാക്കി.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
grace mark for pupil.
പ്രളയബാധിത പ്രദേശങ്ങളില്‍ ആശ്വാസമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള സെമസ്റ്ററിലെ ഓരോ വിഷയത്തിനും ലഭിക്കുന്ന മാര്‍ക്കിന്റെ 25 ശതമാനം ഗ്രേസ് മാര്‍ക്കാണ് അനുവദിക്കുക.എന്നാല്‍ വിഷയത്തിന്റെ ആകെ മാര്‍ക്കിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ ഗ്രേസ് മാര്‍ക്ക് നല്‍കില്ല. സര്‍വകലാശാലയുടെ കീഴിലെ 143 കോളേജുകളിലെ ബിടെക്, എം ടെക്, എംബിഎ, എംസിഎ തുടങ്ങി സര്‍വകലാശാലയുടെ കീഴിലെ കോളേജുകളിലെ മുഴുവന്‍ കോഴ്സുകള്‍ക്കും ലഭിക്കും
News video | 422 views
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 25% ഗ്രേസ് മാര്‍ക്ക്
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് 25 % ഗ്രേസ് മാര്‍ക്ക് അനുവദിക്കും
പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം ഗ്രേസ് മാര്‍ക്ക് അനുവദിക്കുമെന്ന് സാങ്കേതിക സര്‍വകലാശാല.
പ്രളയബാധിത പ്രദേശങ്ങളില്‍ ആശ്വാസമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള സെമസ്റ്ററിലെ ഓരോ വിഷയത്തിനും ലഭിക്കുന്ന മാര്‍ക്കിന്റെ 25 ശതമാനം ഗ്രേസ് മാര്‍ക്കാണ് അനുവദിക്കുക.എന്നാല്‍ വിഷയത്തിന്റെ ആകെ മാര്‍ക്കിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ ഗ്രേസ് മാര്‍ക്ക് നല്‍കില്ല. സര്‍വകലാശാലയുടെ കീഴിലെ 143 കോളേജുകളിലെ ബിടെക്, എം ടെക്, എംബിഎ, എംസിഎ തുടങ്ങി സര്‍വകലാശാലയുടെ കീഴിലെ കോളേജുകളിലെ മുഴുവന്‍ കോഴ്സുകള്‍ക്കും ലഭിക്കും. നിലവിലുള്ള റെഗുലര്‍, സപ്ലിമെന്ററിക്കാര്‍ക്കും ഗ്രേസ് മാര്‍ക്കിന് അര്‍ഹരായിരിക്കും.
തിയറി പരീക്ഷകള്‍ക്ക് മാത്രമായിരിക്കും ഗ്രേസ് മാര്‍ക്ക് നല്‍കുക. പ്രാക്ടീക്കല്‍, ലാബ്, വൈവ മാര്‍ക്കുകള്‍ ഗ്രേസ് മാര്‍ക്കിന് പരിഗണിക്കില്ല.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥിളെ അണിനിരത്തേണ്ട ഉത്തരവാദിത്തം കോളേജ് യൂണിയനുകള്‍ക്കാണ്. ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ മുഖാന്തിരം യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റതവണത്തേക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് അനുവദിക്കുകയെന്നും സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതലയുള്ള ഡോ. ജെ ലതയുടെ ഉത്തരവില്‍ വ്യക്തമാക്കി.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
grace mark for pupil
News video | 235 views
અબતક મીડિયા - પોઝીટીવ ન્યૂઝ, ઇન્ફોર્મેટીવ ન્યૂઝ
Abtak Media | Positive News channel | Informative News channel
► Subscribe Abtak Media: https://www.youtube.com/c/AbatakMedia
► Like us on Facebook: https://www.facebook.com/abtakmedia
► Follow us on Twitter: https://twitter.com/abtakmedia
► Follow us on Daily hunt: https://m.dailyhunt.in/news/india/gujarati/abtak+video-epaper-abtkvid
►Follow us on Instagram: https://www.instagram.com/abtak.media/
Watch Sabarkantha| Pupil was beaten by a teacher. | ABTAK MEDIA With HD Quality
News video | 187 views
Here's some grainy footage and a grainy video of Nancy Grace popping out of her top during last night's Dancing With The Stars. Y'know...if you're into that sort of thing. And if you are, my deepest condolences. Also, note the bizarre cutaway shot at the end of the clip. It's stock footage of a passive, silent crowd as the live audience is whooping and hollering at the nip slip.
Entertainment video | 142285 views
Vijay TV KPY பாலாவின் 10th Mark பார்த்து அதிர்ச்சியான ரசிகர்கள்|Vijay Tv|KPY Bala|Bala 10th Mark | TAMIL POLITICAL NEWS | TAMIL CINEMA NEWS | TAMIL BREAKING NEWS | TAMIL NEWS TODAY | REVIEWS | AUDIO LAUNCH | TAMIL MOVIE REVIEWS | TAMIL ACTRESS GOSSIPS | TAMIL ACTOR GOSSIPS | IMPORTANT TAMIL NEWS | TAMIL FLASH NEWS TODAY |TODAY FLASH NEWS TAMIL | TAMIL TRANDING VIDEOS | TAMIL TRANDING VIDEOS TODAY | TRANDING NEWS TODAY | TODAY IMPORTANT NEWS | TAMIL CINEMA SEIDHIGAL | TAMIL CINEMA VIDEOS | TAMIL MOVIE NEW SONGS | TAMIL COMEDY VIDEOS | COMEDY VIDEOS | TAMIL FUNNY VIDEOS | CELEBRITY INTERVIEWS | POLITICAL PRESSMEET | CINEMA PRESSMEET | POLITICAL SPEECH | POLITICAL COMEDY | TROLL VIDEOS |TAMIL TROLL VIDEOS | POLITICAL TROLL VIDEOS | WE ARE UPDATING YOU TO ALL TYPES OF VIDEOS
KEEP SUPPORTING AND SUBSCRIBE THIS CHANNEL THANKYOU
Vijay TV KPY பாலாவின் 10th Mark பார்த்து அதிர்ச்சியான ரசிகர்கள்|Vijay Tv|KPY Bala|Bala 10th Mark
TV Shows video | 175730 views
#suriya Daughter #diya 10th Mark sheet - Suriya #jyothika daughter Diya makes them proud with her 10th standard public exam marks
Youtube: http://goo.gl/I73l4d
Website: https://newstamil.in/
Twitter: https://twitter.com/newstamil24x7
Facebook: https://www.facebook.com/newstamil.in/
எம்மாடியோ! Suriya மகள் 10th Mark இவ்வளவா? | Suriya Daughter Diya 10th Mark sheet
Entertainment video | 241888 views
Mark Antony படத்தின் வெற்றிக்கு விஷால் வெளியிட்ட வீடியோ | Vishal live Video | Mark Antony S.J.Surya | Tamil news today | tamil video | tamil actress gossips | tamil funny videos | tamil comedy videos | tamil movie review | tamil actress photoshoot | tamil actress hot videos | tamil actress videos | tamil moive update | tamil political videos | tamil flash news | tamil breaking news | tamil latest news | tranding videos | tamil songs review | tamil movies collection | tamil movies box office | tamil kollywood news | tamil kollywood movies | kollywood actress videos | tamil cinema news | tamil cinema videos | சினிமா செய்திகள் | தமிழ் செய்திகள் | தமிழ் அரசியல் செய்திகள் | மற்றும் பலவிதமான தமிழ் செய்திகளை உடனுக்குடன் அறிந்து கொள்ள எங்கள் சேனலை Subscribe செய்து கொள்ளுங்கள் ,
மேலும் உங்கள் ஆதரவை தொடர்ந்து எங்கள் பக்கத்திற்கு
கொடுப்பதக்கு நன்றி
Mark Antony படத்தின் வெற்றிக்கு விஷால் வெளியிட்ட வீடியோ | Vishal live Video | Mark Antony S.J.Surya
Entertainment video | 104 views
#dhanush son #lingaa #10thMarksheet, தனுஷ் 2வது மகனின் 10th Mark | #rajinikanth Grandson #Linga
this week kollywood and tamil cinema updates,
latest tamil cinema updates,
tamil this month release movies,
tamil cinema news 2024 ,
2024 tamil movie update,
new tamil movie update 2024 ,
latest tamil cinema news today,
newly launched movies in india,
2024 indian tamil movie,
indian movies news 2024 ,
new upcoming pan india movie,
latest tamil movie updates,
latest actress,
tamil cinema updates today,
this month released movies tamil,
2024 pan india movies list,
2024 tamil movie releases list,
indian cinema news today,
upcoming new tamil movie,
tamil cinema news latest today,
2024 new tamil movies release date,
new tamil movies released in 2024 ,
new tamil movie updates,
new hindi movie update 2024 ,
10 upcoming pan india movie,
2024 tamil movie release date,
top 10 upcoming pan india movies 2024 ,
this week bollywood movie release,
top upcoming pan india movie,
next week bollywood movie release
Dhanush son Lingaa 10th Mark sheet | தனுஷ் 2வது மகனின் 10th Mark | Rajinikanth Grandson Linga
Entertainment video | 107 views
Watch SENSEX Touches 30000 Mark and NIFTY Corss All Time Mark | Money Money (27-04-2017) | iNews With HD Quality
News video | 1544 views
Watch Markets May Reach 10490 Mark If 10345 Mark Breaks | Money Money (20-11-2017) | iNews With HD Quality
News video | 401 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 3661 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 1970 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 2002 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1868 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1875 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1833 views