Fake campaign in relief camp, case against ranjini jose

207 views

വ്യാജ പ്രചരണം ഗായികക്കെതിരെ കേസെടുക്കും

ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായിക രഞ്ജിനി ജോസിനെതിരെ കേസെടുക്കും

തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായികയും നടിയുമായ രഞ്ജിനി ജോസിനെതിരെ പൊലീസ് കേസെടുക്കും.

ജില്ലയില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പാണ് തൃപ്പൂണിത്തുറയിലേത്. രാത്രിയില്‍ പോലും ഇവിടെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. ഭക്ഷണവും മരുന്നും ആവശ്യത്തിന് ലഭിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള ക്യാമ്പിനെക്കുറിച്ചാണ് ഗായികയുടെ വ്യാജ പ്രചാരണം.ക്യാമ്പ് സന്ദര്‍ശനത്തിനു ശേഷമാണ് രഞ്ജിനി വ്യാജ പ്രചാരണവുമായി ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയുമായി എത്തിയത്. കുട്ടികള്‍ക്ക് അതിസാരം പിടിച്ചെന്നും അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു ഗായികയുടെ പ്രചാരണം. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഗായികയുടെ പ്രചാരണം ശ്രദ്ധയില്‍പ്പെട്ട എം. സ്വരാജ് എംഎല്‍എ ക്യാമ്പിലെത്തിയതിന് ശേഷം ഗായികയ്‌ക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു.

മലീമസമായ മനസുള്ള, ദുരന്തമുഖത്ത് നില്‍ക്കുന്ന മനുഷ്യര്‍ക്കിടയിലേക്ക് വിഷം വമിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു. ഈ നാട് ഒറ്റക്കെട്ടായി, കക്ഷിരാഷട്രീയത്തിന് അതീതമായി ഈ ദുരന്തത്തെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Fake campaign in relief camp, case against ranjini jose.

You may also like

  • Watch Fake campaign in relief camp, case against ranjini jose Video

    News video | 207 views

  • Watch Aparna Balamurali Lijomal Jose Back To Back Scenes | Aparna Balamurali Lijomal Jose Telugu Movies Video
    Aparna Balamurali Lijomal Jose Back To Back Scenes | Aparna Balamurali Lijomal Jose Telugu Movies

    Watch Aparna Balamurali Lijomal Jose Back To Back Scenes.

    #BhavaniHDMovies

    Click Here To Watch Latest Telugu Full Movies: https://bit.ly/2NC6Smd

    For Latest Movies, Celebrity Interviews and Much More Subscribe Now: https://bit.ly/2r3ikzA

    Like & Follow On

    Facebook: https://bit.ly/2JA67ZB

    Twitter: https://bit.ly/2pmNYrp

    Instagram: https://bit.ly/3iHd4bw

    Aparna Balamurali Lijomal Jose Back To Back Scenes | Aparna Balamurali Lijomal Jose Telugu Movies

    Entertainment video | 144483 views

  • Watch Ambarish Sister Ranjini : ಅತ್ತೆ ಜೊತೆ ಅಭಿಯ ತುಂಟಾಟ ನೋಡಿ! | Abhishek Ambarish | Nirmukta Video
    Ambarish Sister Ranjini : ಅತ್ತೆ ಜೊತೆ ಅಭಿಯ ತುಂಟಾಟ ನೋಡಿ! | Abhishek Ambarish | Nirmukta

    Watch Ambarish Sister Ranjini : ಅತ್ತೆ ಜೊತೆ ಅಭಿಯ ತುಂಟಾಟ ನೋಡಿ! | Abhishek Ambarish | Nirmukta

    #Sumalatha #Abhi #Abhishek #Kannada

    Song - Summane Summane
    Movie - Nirmuktha
    Banner - RS Motion Pictures
    Producer - Dr Roopa Swamy and Ramya Srinivas
    Director - Ramya Srinivas
    Cast - Abhishek, Navvya Poojary, Prabhu Raj
    Music and Background Score - Samrat
    Lyric - Dr Swamy RM
    Singer - Vijay Prakash
    Backing Vocals - Vinay CM,Uma, and Samrat
    Associate Directors - Shrikanth htnakirhs, Krishnamurhty, Jayaram
    Sound Design - Samrat
    DOP - Vinod
    5.1 DTS Surround Mix - Samrat
    Choreography - Mani and Team
    Poster Design - Prajith KM
    Song Editing and DI - Srikanth L (Raw the real studio)
    Photography - Pramod N Hadapad
    PRO - Venkatesh Sudindra

    Ambarish Sister Ranjini : ಅತ್ತೆ ಜೊತೆ ಅಭಿಯ ತುಂಟಾಟ ನೋಡಿ! | Abhishek Ambarish | Nirmukta

    Entertainment video | 32465 views

  • Watch YEN AROGYA || DISCUSSION WITH  Dr.Ranjini Murthy P || ಮೈಗ್ರೇನ್ ಸಮಸ್ಯೆ ಮತ್ತು ಚಿಕಿತ್ಸೆ  || V4NEWS Video
    YEN AROGYA || DISCUSSION WITH Dr.Ranjini Murthy P || ಮೈಗ್ರೇನ್ ಸಮಸ್ಯೆ ಮತ್ತು ಚಿಕಿತ್ಸೆ || V4NEWS

    Dr.Ranjini Murthy P, Assistant Professor,
    Dept of Clinical Naturopathy
    Yenepoya College of Naturopathy and Yogic Science and Hospital, Mangaluru

    Anchor : Likhitha Prajwal

    ವಿಷಯ : ಮೈಗ್ರೇನ್ ಸಮಸ್ಯೆ ಮತ್ತು ಚಿಕಿತ್ಸೆ
    ಮೈಗ್ರೇನ್ ಸಮಸ್ಯೆ ಕಂಡುಬರುವ ಸಾಮಾನ್ಯ ವಯಸ್ಸು
    ಮೈಗ್ರೇನ್ ಸಮಸ್ಯೆಯ ಗುಣಲಕ್ಷಣಗಳು ಮತ್ತು ಕಾರಣಗಳು
    ಮೈಗ್ರೇನ್ ಸಮಸ್ಯೆಯ ವಿಧಗಳು
    ಪ್ರಕೃತಿ ಚಿಕಿತ್ಸೆ ಮತ್ತು ಯೋಗದ ಬಗ್ಗೆ ಮಾಹಿತಿ
    ಪ್ರಕೃತಿ ಚಿಕಿತ್ಸೆ ಮತ್ತು ಯೋಗದಿಂದ ಮೈಗ್ರೇನ್ ಸಮಸ್ಯೆ ತಡೆಗಟ್ಟುವ ಕ್ರಮಗಳು

    #v4news #yenepoyauniversity #migraine

    For more such videos, subscribe to our YouTube channel ► https://bit.ly/2Omfzlb Don't forget to push the Bell ???? icon to never miss an update.

    We're always excited to hear from you! If you have any feedback, questions, or concerns, please Connect with us on:
    Facebook - https://www.facebook.com/V4newskarnataka

    Instagram - @v4news24x7

    YouTube - @laxmanv4

    Twitter - https://twitter.com/v4news24x7

    Website -http://www.v4news.com/

    For More News & Updates Keep Watching V4news 24x7 Or You May Log into v4news.com& facebook.com/V4news

    #v4news #v4newsmangalore #mangalorenews #mangaurunews #kudlanews #udupinews #latestnews #todaysnews #politicalnews #v4 #mangalorecitynews

    YEN AROGYA || DISCUSSION WITH Dr.Ranjini Murthy P || ಮೈಗ್ರೇನ್ ಸಮಸ್ಯೆ ಮತ್ತು ಚಿಕಿತ್ಸೆ || V4NEWS

    News video | 117 views

  • Watch How to Apply Artificial Nails (Hindi) | Fake Nails at Home | Fake Nails Tutorial | DIY Fake Nails Video
    How to Apply Artificial Nails (Hindi) | Fake Nails at Home | Fake Nails Tutorial | DIY Fake Nails

    5. Nail Glue -
    Adoroc Nail Glue - Rs. 50
    https://www.cuffsnlashes.com/categories/nails/adoroc-professional-nail-glue

    K- Nail Glue Off Nail Glue - Rs. 125
    https://www.cuffsnlashes.com/categories/nails/knailglue

    Follow me on all my social media's below:
    email :prettysimplenk@gmail.com
    Facebook: https://www.facebook.com/prettysimplenk/
    Twitter : https://twitter.com/prettysimplenk
    Instagram - https://www.instagram.com/nidhi.167/

    What I am Wearing -

    My Filming Equipments -
    1. Generic tripod from Amazon
    2. Nikon D5200
    3. Rode Micro Mic
    4. Windows Movie Maker
    5. Filmora

    I also Sometimes film on my Redmi Note 4

    Shop affordable Makeup here -
    https://www.cuffsnlashes.com

    Subscribe to my other channel 'Cuffs N lashes '
    https://www.youtube.com/channel/UCFJ5xlKL2E3MD_lldHkJeoA

    New Affordable Makeup Try on-
    https://www.youtube.com/watch?v=vR0RDi6C-pg

    Whats New in Affordable? #1 -
    https://www.youtube.com/watch?v=MK-EXQzs-jM

    Blue Heaven Artisto Velvette Matte Lipstick -
    https://www.youtube.com/watch?v=HLjsK29DlAQ

    Blue Heaven UHD Compact all 4 shades -
    https://www.youtube.com/watch?v=kaaADuHYdf0

    Top 10 Under rs. 200/-
    https://www.youtube.com/watch?v=nqqZaSqWnJ8

    Incolor Exposed lipsticks alll shades -
    https://www.youtube.com/watch?v=oEe2wbIq4ks

    Blue Heaven Skin Care Haul -
    https://www.youtube.com/watch?v=L7gNRTpF970

    Complete Beginners makeup kit under rs. 175/-
    http

    Beauty Tips video | 165667 views

  • Watch Summer Camp Amritsar Video | Yaadan Summer Camp Diya | Aman Dogra Summer Camp Video Video
    Summer Camp Amritsar Video | Yaadan Summer Camp Diya | Aman Dogra Summer Camp Video

    Summer Camp Amritsar Video | Yaadan Summer Camp Diya | Aman Dogra Summer Camp Video

    Khabar Har Pal India is a Leading Punjabi News Channel. It tells the truth of every political news of Punjab (India). This Channel believes in reality so it provides all Informative Punjabi news. It serves Punjabi people living in different countries like India, Canada, Australia, United Arab Emirates, New zealand, UK and USA.
    News in Punjabi Language.
    Khabar Har Pal India news today
    Bikram Gill today news
    Punjabi news
    This Channel covers news about leaders Captain Amrinder Singh, Navjot Singh Sidhu, Sukhbir Badal, Bhagwant Maan, Sukhpal Khaira, Parkash Singh Badal, Aswani Sharma and Simarjeet Bains etc. , Farmer Leaders Gurnam Singh Charuni, Rajewal Saab, Satnam Singh Pannu, And Etc.
    This channel streams news about political parties like Congress, Shiromani Akali Dal Badal, AAP ( Aam Aadmi Party ), BJP Bhartiya Janta Party, Lok insaaf Party (LIP) etc. Farmer Laws, Farmer Protest, Crime, Entertainment, Bollywood, Pollywood, Punjabi Singers, Punjabi Actor And Actress, Punjabi Artist, Punjabi Music, Punjabi Songs, Viral News, Viral Sach, Fact Check News,

    Facebook:
    https://www.facebook.com/khabarharpalnews

    Twitter:
    https://twitter.com/Khabar_Har_Pal

    E-mail : khabarharpal.india@gmail.com
    Whatsapp : 9988654543

    Summer Camp Amritsar Video | Yaadan Summer Camp Diya | Aman Dogra Summer Camp Video

    News video | 96250 views

  • Watch Aasha Relief Trust distributes relief amoung orphans in khan sahab badgaam (by Touqeer Ganai) Video
    Aasha Relief Trust distributes relief amoung orphans in khan sahab badgaam (by Touqeer Ganai)

    Kashmir Crown an initiative for good journalism in the state of Jammu and Kashmir.Watch Aasha Relief Trust distributes relief amoung orphans in khan sahab badgaam (by Touqeer Ganai) With HD Quality

    News video | 817 views

  • Watch Knee Pain Relief From Home Remedies | How To Get Knee Pain Relief At Home Video
    Knee Pain Relief From Home Remedies | How To Get Knee Pain Relief At Home

    Watch Knee Pain Relief From Home Remedies | How To Get Knee Pain Relief At Home

    Watch Knee Pain Relief From Home Remedies | How To Get Knee Pain Relief At Home With HD Quality

    Health video | 1654 views

  • Watch Loan installment relief 2020|RBI new relief in loan 2020 Video
    Loan installment relief 2020|RBI new relief in loan 2020

    RBI has announced a new policy of loan installment 2020. the new notification says that all the banks should contact the customers and gives relief in loan installment by reconstruction of the loans. the banks should sit with the customers and try to give all the possible relief in tenure and installments. the customers can reconstruct their loans by this new policy. loan installment relief 2020 is in the air it's RBI new relief in loan 2020.
    #cnlearn
    #howtogovtyojana

    Loan installment relief 2020|RBI new relief in loan 2020

    Education video | 333 views

  • Watch Akhil gogoi কি ক
    Akhil gogoi কি ক'লে- Microfinance Loan relief scheme 2021ক লৈ চাওঁক/ Bandhan Loan relief scheme 2021

    শিৱসাগৰ উপযুক্ত কাৰ্যালয়ৰ সম্মুখত থাওৰা সমষ্টিৰ ৰাইজৰ দলৰ প্ৰাৰ্থী ধৈৰ্য কোঁৱৰ আৰু শিৱসাগৰ সমষ্টিৰ সন্মানীয় বিধায়ক অখিল গগৈ।#মুখ্যমন্ত্ৰী_হিমন্ত_বিশ্ব_শৰ্মাৰ_বিৰুদ্ধে_তীব্ৰ_বাক্যবান_অখিল_গগৈ।
    #RaijorDal
    #Vote4Change
    #vote4dhaijyakonwar
    #dhaijyakonwarforthowraconstituency• থাওৰা সমষ্টিৰ গাঁৱে-গাঁৱে ধৈৰ্য কোঁৱৰৰ হৈ নিৰ্বাচনী প্ৰচাৰত ৰাইজৰ দলৰ সভাপতি অখিল গগৈ।

    • সুশান্ত বৰগোহাঁইক বিশ্বাসঘাটক আখ্যা।Microfinance Loan relief scheme 2021 news / Bandhan Loan relief scheme 2021 /microfinance Loan newsVideo Credit to Original Creator
    This video is only for the information
    if any queries mail us at ruhul360.info@gmail.com

    For whatsapp chat- +917099534854

    Regards
    RUHUL AMIN

    Akhil gogoi কি ক'লে- Microfinance Loan relief scheme 2021ক লৈ চাওঁক/ Bandhan Loan relief scheme 2021

    News video | 245 views

Vlogs Video

Commedy Video