സഞ്ചാരികളുടെ സ്വര്‍ഗം മാഥേരാന്‍
മഹാരാഷ്ട്രയിലെ രണ്ടു വന്‍നഗരങ്ങള്‍ക്കിടയില്‍ പച്ചപ്പിന്റെ തുരുത്താണ് മാഥേരാന്‍
മഹാരാഷ്ട്രയിലെ രണ്ടു വന്‍നഗരങ്ങള്‍ക്കിടയില്‍ പച്ചപ്പിന്റെ തുരുത്താണ് മാഥേരാന്‍. സഞ്ചാരികളുടെ സ്വര്‍ഗം എന്നാണ് മാഥേരാന്‍ കുന്നുകള്‍ അറിയപ്പെടുന്നത്.
സഹ്യാദ്രി മലമുകളില്‍ സ്ഥിതി ചെയ്യുന്ന മാഥേരാൻ മോട്ടോര്‍ വാഹനങ്ങള്‍ക്ക് വിലക്കുള്ള ഏഷ്യയിലെ ഏക ഹില്‍ സ്റ്റേഷനാണ്.മാഥേരാന്‍ ഹരിത ഉദ്യാനമായി കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ അനുവദനീയമല്ലാതായത്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മാഥേരാന്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍സ്റ്റേഷനായ മഥേരാന്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു പരിസ്ഥിതി ലോല പ്രദേശം കൂടിയാണ്. മാഥേരാന്‍ എന്നാല്‍ മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന കാടുകള്‍ എന്നാണ് അര്‍ഥം.ഇന്ത്യക്കാര്‍ക്ക് അന്യമായി കിടന്ന പ്രദേശത്തിനെ ഇത്ര മനോഹരമാക്കിയെടുത്തത് ബ്രിട്ടീഷുകാരാണ്. 1850കളിലാണ് മലമുകളിലെ കാടുകളെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയത്.വേനല്‍ക്കാല വസതികളും മറ്റും അതിന് ശേഷമാണ് അവിടെ വന്നു തുടങ്ങിയത്. 38 വ്യൂ പോയന്റുകളാണ് മാഥേരാന്റെ മറ്റൊരു ആകര്‍ഷണം.
360 ഡിഗ്രി കാഴ്ച ലഭിക്കുന്ന വ്യൂ പോയന്റുകളാണ് ഇവിടുത്തെ പ്രത്യേകത.
ലൂയ്സാ പോയന്റ് എന്നു പേരുള്ള വ്യൂ പോയന്റില്‍ നിന്നും പ്രബാല്‍ കോട്ടയുടെ കാഴ്ചകള്‍ കാണാം. വണ്‍ ട്രീ ഹില്‍ പോയന്റ്, ഹാര്‍ട് പോയന്റ്, മങ്കി പോയന്റ്, രാംഭാഗ് പോയന്റ്, തുടങ്ങിയവയാണ് ഇവിടുത്തെ പ്രശസ്തമായ മറ്റ് വ്യൂ പോയിന്റുകള്‍.പാര്‍സി, ആംഗ്ലോ ഇന്ത്യന്‍ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഇവിടുത്തെ കെട്ടിടങ്ങള്‍ക്കോ റോഡുകള്‍ക്കോ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഇവിടെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ അനുവദിക്കുന്നതല്ല.
കനത്ത മഴ പെയ്യുന്ന ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങള്‍ ഒഴികെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറെ യോജിച്ചത്. വര്‍ഷം മുഴുവന്‍ തണുപ്പു നിറഞ്ഞ കാലാവസ്ഥയുള്ള ഇവിടം മുംബൈ പൂനെ നിവാസികളുടെ പ്രധാന വീക്കെന്‍ഡ് ഡെസ്റ്റിനേഷനുകളില്‍ ഒന്നുകൂടിയാണ്.
Matheran; Paradise of the Tourists.

Travel video | 24346 views

Matheran; Paradise of the Tourists
News video | 218 views
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
Arvind Kejriwal All Interviews:
https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU
Arvind Kejriwal All Townhalls:
https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n
Arvind Kejriwal in Punjab Series:
https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr
Arvind Kejriwal in Goa Series:
https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm
Arvind Kejriwal In Uttarakhand Series:
https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT
Arvind Kejriwal on Baba Saheb Ambedkar:
https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS
Follow Arvind Kejriwal on Social Media :
Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal
Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/
Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty
Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
News video | 2994 views
Paradise Unveiled: Badamwari Blossoms, Tourists Revel in Kashmir's Heavenly Beauty | Report by: Arif shabir mir
Paradise Unveiled: Badamwari Blossoms, Tourists Revel in Kashmir's Heavenly Beauty | Report by:
News video | 105 views
Neral–Matheran Toy Train; A mesmerizing journey to the hill station
Make sure you subscribe and never miss a new video: https://goo.gl/bkDSLj
For Catch Special: https://goo.gl/fKFzVQ
For Short News: https://goo.gl/hiiCJ7
For Entertainment: https://goo.gl/nWv1SM
For Sports: https://goo.gl/avVxeY
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
Lots of videos and lots more in the pipeline. Stay tuned.Watch Neral–Matheran Toy Train; A mesmerizing journey to the hill station With HD Quality
News video | 10866 views
Train का Driver और T.T. भी है #Khesari Lal का Fan- Live Masti Video - Matheran, Maharastra
Watch Train का Driver और T.T. भी है #Khesari Lal का Fan- Live Masti Video - Matheran, Maharastra With HD Quality
Music video | 165 views
#Maharshtra_Sunset #Maharashtra #Travel #News60
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
മഹാരാഷ്ട്ര സംസ്ഥാനത്ത് നമുക്ക് ഏറ്റവും സുന്ദരമായ സൂര്യാസ്തമയങ്ങൾ ആസ്വദിക്കാൻ പറ്റുന്ന ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളാണ്
പഞ്ച് ഗണിയും മഹാബലെശ്വരും മതേരാനും
മനോഹരമായ സൂര്യാസ്തമയങ്ങള്‍ കാണാന്‍| Maharshtra Sunset | Mahabaleshwar Tharkali Panchgani Matheran
News video | 201 views
Kashmir Crown team visted Gulmarg and interacted with locals and tourists. Both locals and tourists were very happy with the administration of GDA and Cable car Corporation. They praised CEO GDA and Managing Director Cable Car Corporation. People also praised the washroom functioning at Kongdori Gulmarg even in these Minus temperatures.
Kashmir Crown team visted Gulmarg and interacted with locals and tourists. Both locals and tourists
News video | 347 views
Old Goa Ruckus by tourist. Totally fault of tourists, Tourists should follow the law of the land: CM

News video | 255 views
Aishwarya Rai Inaugurates The Paradise Garden - Rouble Negi's Sculpture - Stay Tuned For More Bollywood News
Watch Aishwarya Rai Inaugurates The Paradise Garden - Rouble Negi's Sculpture With HD Quality
Entertainment video | 9001 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/

Entertainment video | 2624 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 1376 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy

Entertainment video | 1402 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1273 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1255 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1252 views
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
My Referal Codes -
Plum Goodness -
Use code - NK15 for 15% off
https://plumgoodness.com/discount/NK15
Re'equil - Use Code - NIDHIKATIYAR FOR 10%OFF
https://bit.ly/3ofrJhl
Mamaearth - Use Code nidhi2021 for 20% off
colorbar cosmetics - CBAFNIDHIKA20
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffsnlashes.com
Subscribe to my other channel 'Cuffs
Beauty Tips video | 16754 views
Styling Pakistani suit from @Meesho #shorts #meeshosuithaul #pakistanisuits #meeshokurti
Beauty Tips video | 2731 views
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook
Beauty Tips video | 2906 views
Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup
Beauty Tips video | 2414 views
No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup
Beauty Tips video | 2868 views
The Purplle I Heart Beauty Sale goes live on the 2nd of August!
BUY 1 GET 1 FREE on all mCaffeine products.
mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa
Download the Purplle app here:
https://mlpl.link/JCCZ2INF
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffs
Beauty Tips video | 2585 views