കേരളത്തിന്റെ സ്വന്തം 'ലാപ്‌ടോപ്പ്'..!!
കേരള ബ്രാന്‍ഡില്‍ ലാപ്‌ടോപ്പ് പുറത്തിറക്കാനൊരുങ്ങി സര്‍ക്കാര്‍
സംസ്ഥാനത്തിന്റെ സ്വന്തം ലാപ്‌ടോപ്പിനായി കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി. ലാപ്‌ടോപ്പും സെര്‍വറും കേരളത്തില്‍ തന്നെയായിരിക്കും നിര്‍മിക്കുക.കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.തുടക്കത്തില്‍ 30 കോടി രൂപയാണ് മുതല്‍മുടക്ക് കണക്കാക്കുന്നത്..ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാരിന്റെ പദ്ധതി.പദ്ധതിയ്ക്കായി ഇന്റല്‍, യുഎസ്ടി ഗ്ലോബല്‍ തുടങ്ങിയ കമ്പനികളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. കെല്‍ട്രോണിന് 26 ശതമാനം ഓഹരി പങ്കാളിത്തമായിരിക്കും ഉണ്ടാകുക.തുടക്കത്തില്‍ ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തായിരിക്കും ലാപ്‌ടോപ്പിന്റെ നിര്‍മാണം.ആറുമാസത്തിനകം ഇത്തരത്തല്‍ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ. കമ്പനി രൂപീകരണത്തോടൊപ്പം ബ്രാന്‍ഡ് നാമം, വിപണനം തുടങ്ങിയ കാര്യങ്ങളിലും തീരുമാനമാകും.
രണ്ടു വര്‍ഷത്തിനകം സ്വന്തം നിലയില്‍ ലാപ്‌ടോപ്പ് നിര്‍മിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഇതിനു ശേഷം സെര്‍വര്‍ നിര്‍മാണത്തിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Kerala aims to build laptops.

Kerala aims to build laptops
News video | 163 views
They are called 'transient electronics.' Researchers at the University of Illinois at Urbana-Champaign are studying how to make devices, like cellphones, disappear or dissolve so they don't pose a threat to the environment.
News video | 408 views
Houseboating of Kerala is world famous.The undiluted beauty of Kerala's backwaters beckons anyone looking for fun, adventure, and getting in touch with nature. A trip to
this exotic land reveals the multi-faceted culture, breathtaking views, and food that awaken the senses.The houseboat stays in the backwaters, food served on antioxidant-rich banana leaves,
safaris in the wildlife sanctuaries, cultural dances and shows, hikes in tea and coffee plantations, traditional ayurvedic massages – all refresh the senses in ways only nature and culture together can.
Watch Kerala backwaters | Houseboating in Kerala | Kerala Travel Guide With HD Quality
Vlogs video | 19382 views
Watch ಕೇರಳ ಸ್ಥಿತಿ ಗಂಭೀರ | Kerala Floods videos | Pray for Kerala | Lets donate for Kerala | Top Kannada TV
Kannada Short films, Darshan, Sudeep, Yash, Shivarajkumar, Puneethrajkumar Sandalwood updates,news,gossips and interviews
Facebook : https://www.facebook.com/TopkannadaTV
#KeralaFloods
#PrayforKerala
#DonateforKerala
Watch ಕೇರಳ ಸ್ಥಿತಿ ಗಂಭೀರ | Kerala Floods videos | Pray for Kerala | Lets donate for Kerala | Top Kannada TV With HD Quality
News video | 2738 views
#HindiNews | #BreakingNews | #Watch | #video |
Kerala के कोट्टयम में बोले Rahul Gandhi | |Rahul Gandhi in Kottayam, Kerala | #DBLIVE
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
kerala election 2021 : Kerala के कोट्टयम में बोले Rahul Gandhi | |Rahul Gandhi in Kottayam, Kerala
News video | 773 views
#KeralaRains #KeralaFlood #HindiNews | #BreakingNews | #Watch | #video |
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
बारिश से जलमग्न हुआ Kerala | 35 लोगों की जा चुकी है जान | Kerala Rains | Kerala Flood | #DBLIVE
News video | 550 views
ലോട്ടറിയില്‍ ക്ഷേത്രം നിര്‍മ്മിച്ച കേരളം...!!
ആദ്യമായി കേരളത്തില്‍ ലോട്ടറി നറുക്കെടുപ്പ് നടത്തിയത് ഒരു ക്ഷേത്രഗോപുരം നിര്‍മ്മിക്കാനായിരുന്നുവത്രെ
തമിഴ്‌നാട് ജില്ലയുടെ ഭാഗമായ കന്യാകുമാരിയില്‍ സ്ഥിതിചെയ്യുന്ന പ്രശ്‌സതമായ ശുചീന്ദ്രം സ്ഥാനുമലയന്‍ പെരുമാള്‍ക്ഷേത്രത്തിന് വേണ്ടിയാണ് ലോട്ടറി നറുക്കെടുപ്പ് നടത്തിയത്.1847ല്‍ തിരുവിതാംകൂര്‍ രാജ്യമായിരുന്ന സമയത്ത് ആയില്യം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്താണ് സംഭവം.40000 രൂപസമാഹരിക്കാനാണ് നറുക്കെടുപ്പ് നടത്തിയത്. പതിനായിരം രൂപയായിരുന്നു സമ്മാനതുക.ഇതിനായി 1 രുപയുള്ള 50000 ടിക്കറ്റുകള്‍ തിരുവിതാംകൂറില് വിറ്റുവെന്നുമാണ് ചരിത്രം.ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ശുചീന്ദ്രത്ത സ്ഥാനുമലയ പെരുമാള്‍ ക്ഷേത്രം.ത്രിമൂര്‍ത്തികള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രം .18-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പുതുക്കി പണിതത്.134 അടി ഉയരമുള്ള ഗോപുരത്തില്‍ ചുവര്‍ചിത്രങ്ങളും ശില്‍പ്പങ്ങളും വെള്ളാരം കല്ലുകളില്‍ കൊത്തുപണികള്‍ ചെയ്തിരിക്കുന്നു.
ഈ ഗോപുരത്തിന്റെ 25 അടി ഉയരമുള്ള വാതില്‍ മറ്റൊരു ആകര്‍ഷണമാണ്
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
lottery scheme was introduced in kerala to build Suchindram temple
News video | 238 views
“We want Nari Shakti to be a leading force as we aim to build a Viksit Bharat.”
PM Shri @narendramodi’s historic trip to Kerala saw women come out in huge numbers to support him and his vision of building a New India.
► Whatsapp ????https://whatsapp.com/channel/0029Va8zDJJ7DAWqBIgZSi0K ????
► Subscribe Now ???? https://link.bjp.org/yt ????Stay Updated! ????
► Facebook ???? http://facebook.com/BJP4India
► Twitter ???? http://twitter.com/BJP4India
► Instagram ???? http://instagram.com/bjp4india
► Linkedin ???? https://www.linkedin.com/company/bharatiya-janata-party/
► Shorts Video ???? https://www.youtube.com/@bjp/shorts
► PM Shri Narendra Modi's programs ???? https://www.youtube.com/watch?v=NQ2mG9eabWg&list=PL8Z1OKiWzyBH3ImCOpXsYZk5C-6GeKnKS
► BJP National President Shri JP Nadda's program ???? https://www.youtube.com/watch?v=mc3d67Cg3yk&list=PL8Z1OKiWzyBHWdpDfhww7RwmfMYjZYC7y
► HM Shri Amit Shah's programs ???? https://www.youtube.com/watch?v=tSX3TshTq20&list=PL8Z1OKiWzyBHIdo3uGZLPLCjb9iuYuG-2
► Popular videos ???? https://www.youtube.com/watch?v=y6mKBvuyOTg&list=UULPrwE8kVqtIUVUzKui2WVpuQ
► Playlists BJP Press ???? https://www.youtube.com/watch?v=BUUxF2zZdHI&list=PL8Z1OKiWzyBGesYbBbDcV4MtX8UUpv9Xo
#BJPLive #BJP #PressLive #PressConference #Press
“We want Nari Shakti to be a leading force as we aim to build a Viksit Bharat.” | Kerala | New India
News video | 170 views
The Shram-Dham Mission is working to build homes for the homeless in Wayanad, Kerala: Speaker Ramesh Tawadkar
#Goa #GoaNews #ShramDham #homeless #Wayanad
The Shram-Dham Mission is working to build homes for the homeless in Wayanad Kerala: Ramesh Tawadkar
News video | 245 views
hey guys , my this vlog is all about nehru place market {asias biggest electronics market}.
Vlogs video | 1476 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 4598 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 2494 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 2517 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 2411 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 2400 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 2367 views