ആ കാലടികള്‍ക്ക് 170 മില്യണ്‍ വര്‍ഷം പഴക്കം...!!!
170 മില്യണ്‍ വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ കാലടികള്‍ കണ്ടെത്തി ശാസ്ത്രലോകം
ദിനോസറുകളെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായകമായ കണ്ടുപിടിത്തമായി മാറി കൂറ്റന്‍ കാല്‍പ്പാടുകള്‍. സ്‌കോട്ട്‌ലന്‍ഡിലെ ദ്വീപായ സ്‌കൈയില്‍ ആണ് ഏകദേശം 170 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
മധ്യ ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്നു സോറോപോഡ്, തെറാപോഡ് എന്നിവയുടെ പാദങ്ങളുടെ പാടുകളാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ വിശദീകരിച്ചു. ഏകദേശം 12 കാല്‍പ്പാടുകളാണ് സ്‌കൈ ദ്വീപില്‍ നിന്ന് കണ്ടെത്തിയത്.ആഗോളതലത്തില്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്ന കണ്ടെത്തലാണ് ഇതെന്ന് പഠനത്തില്‍ പങ്കെടുത്ത എഡിന്‍ബ്രോ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.മധ്യ ജുറാസിക് കാലഘട്ടത്തിലെ ദിനോസര്‍ ഫോസിലുകള്‍ വളരെക്കുറച്ചു മാത്രമാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളു.സ്‌കോട്ടിഷ് ജേണലായ ജിയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Researchers find 170-million-year-old dinosaur footprints on Scotland's Isle of Skye.
ആ കാലടികള്‍ക്ക് 170 മില്യണ്‍ വര്‍ഷം പഴക്കം...!!!
170 മില്യണ്‍ വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ കാലടികള്‍ കണ്ടെത്തി ശാസ്ത്രലോകം
ദിനോസറുകളെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായകമായ കണ്ടുപിടിത്തമായി മാറി കൂറ്റന്‍ കാല്‍പ്പാടുകള്‍. സ്‌കോട്ട്‌ലന്‍ഡിലെ ദ്വീപായ സ്‌കൈയില്‍ ആണ് ഏകദേശം 170 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
മധ്യ ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്നു സോറോപോഡ്, തെറാപോഡ് എന്നിവയുടെ പാദങ്ങളുടെ പാടുകളാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ വിശദീകരിച്ചു. ഏകദേശം 12 കാല്‍പ്പാടുകളാണ് സ്‌കൈ ദ്വീപില്‍ നിന്ന് കണ്ടെത്തിയത്.ആഗോളതലത്തില്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്ന കണ്ടെത്തലാണ് ഇതെന്ന് പഠനത്തില്‍ പങ്കെടുത്ത എഡിന്‍ബ്രോ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.മധ്യ ജുറാസിക് കാലഘട്ടത്തിലെ ദിനോസര്‍ ഫോസിലുകള്‍ വളരെക്കുറച്ചു മാത്രമാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളു.സ്‌കോട്ടിഷ് ജേണലായ ജിയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Researchers find 170-million-year-old dinosaur footprints on Scotland's Isle of Skye
News video | 224 views
കീടാണുക്കളുടെ വിമാനം..!!!
100 കണക്കിന് കീടാണുക്കളാണ് ഓരോ നിമിഷവും ഈച്ചയുടെ കാലുകളിലും ചിറകുകളിലും ഉണ്ടാകുക
ആരോഗ്യപ്രവര്‍ത്തകര്‍ ഈച്ചകളുണ്ടാക്കുന്ന രോഗങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാറുണ്ട്,എവിടെയും പറന്നിരിക്കുകയെന്നത് ഈച്ചകളുടെ പൊതുസ്വഭാവമാണ് ഇതാണ് ഏറ്റവും ഭയപ്പെടേണ്ടതും.ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പറന്നെത്തുമ്പോള്‍ ഒരൂ കൂട്ടം ബാക്ടീരിയകളെയും ഇത് കൈമാറ്റം ചെയ്യുന്നു.ഒരു ജീവി ചത്തു ചീഞ്ഞ് തുടങ്ങിയാല്‍ അവിടെ ആദ്യമെത്തുന്നത് ഈച്ചകളാകും.പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സിംഗപ്പൂരിലെ നാന്യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, റിയോ ഡി ജനീറോയിലെ ഫെഡറല്‍ യൂണിവേഴ്സ്റ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങളുടെ വിവരമാണ് പുറത്ത് വരുന്നത്. മൂന്ന് വന്‍കരകളില്‍ നിന്നുള്ള 118 ഈച്ചകളെ ആണ് ഇവര്‍ പഠനത്തിന് വിധേയമാക്കിയത്.വിസര്‍ജ്യത്തിലും ഇവ പറന്നെത്തുന്നു.ഇത്തരം മലിന സാഹചര്യങ്ങളിലാണ് ഈ ജീവികള്‍ പലപ്പോഴും മുട്ടയിടുന്നത്.100 കണക്കിന് കീടാണുക്കളാണ് ഓരോ നിമിഷവും ഈച്ചയുടെ കാലുകളിലും ചിറകുകളിലും ഉണ്ടാകുക.
നഗരങ്ങളിലെ ഈച്ചകള്‍ ഗ്രാമങ്ങളിലേതിനേക്കാള്‍ കൂടുതല്‍ അപകടകാരികള്‍ ആണ് എന്നാണ് പഠനം പറയുന്നത്. നാം ശ്രദ്ധിക്കാത്ത പല ചെറിയ അസുഖങ്ങളും ഇങ്ങനെ ഈച്ചകള്‍ വഴി എത്തുന്നുണ്ടത്രെ
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Researchers find 'hundreds of bacteria' on a fly's legs
News video | 299 views
Watch THE GREATEST SHOW ON EARTH HD 322kmh -200mph Street Race - ISLE of MAN TT Video.
Vehicles video | 2710 views
നിറവയറിലും റോക്ക്‌സ്.....!!!
ബുദ്ധിമുട്ടുകളില്ലാതെ കുഞ്ഞിന് ജന്മം നല്‍കാന്‍ പൂര്‍ണഗര്‍ഭിണിയായ അമ്മയുടെ ഡാന്‍സ്
ഫിറ്റ്നസ് സ്റ്റാറായ എമിലി സ്‌കൈ പ്രസവിക്കാനായി ഡാന്‍സിനെയാണ് തെരഞ്ഞെടുത്തത്. നിറവയറുമായി മനോഹരമായി ഡാന്‍സ് ചെയ്യുന്ന തന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരുന്നു.കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള മറ്റൊരു ശ്രമം എന്ന അടിക്കൂറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.
ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം തന്റെ കുഞ്ഞുമായുള്ള ചിത്രമാണ് എമിലി പോസ്റ്റ് ചെയ്തത്. ഡാന്‍സ് വര്‍ക്ഔട്ട് പ്രസവം എളുപ്പത്തിലാക്കിയെന്നു എമിലി പറയുന്നു
ആദ്യമായല്ല ഇത്തരത്തില്‍ ഡാന്‍സിനെ പ്രസവിക്കാനുള്ള പ്രധാന മരുന്നാക്കി എടുക്കുന്നത്. പ്രസവം അടുക്കുമ്പോള്‍ ഗര്‍ഭിണികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി ഇരിക്കണമെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. ഡാന്‍സ് ചികിത്സയെ പ്രോത്സാഹിപ്പിക്കാനായി ഡോ ഫെര്‍ണാണ്ടോ ഗോഡെസ് ഡെ ചുന്‍ഹ താന്‍ ചികിത്സിക്കുന്ന ഗര്‍ഭിണികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് വന്‍ പ്രചാരമാണ് ലഭിച്ചത്.ഡാന്‍സ് പോലുള്ള ശാരീരികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സ്ത്രീകളിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Pregnant Trainer Emily Skye Tries Dancing to Induce Labor
News video | 328 views
The wedding took place in 2008 in the United States, and one of the guests shared the unusual time on Youtube. In the images we see the bride to lift the veil, take mobile phone suddenly the bra and send a text message moments before uttering the 'yes'.
Entertainment video | 1188 views
Release Date: 6 July 2012
Genre: Comedy | Drama
Cast: Morgan Freeman, Virginia Madsen, Madeline Carroll
Directors: Rob Reiner
Writer: Guy Thomas, Rob Reiner
Studio: Magnolia Pictures
Plot:
In an effort to tap into his original talent, a wheelchair-bound author moves to a rural town, where he befriends a single mother and her three kids, who help reignite his passion for writing.
Trailers video | 678 views
Riders at the Isle of Man race reach speeds beyond 200MPH, a blink of an eye for spectators!
Vehicles video | 6830 views
More than 20 people were taken to hospitals after a second-story deck on a condominium in North Carolina collapsed onto a patio below.
Brunswick County emergency officials say the deck collapsed around 8:15 p.m. Tuesday in Ocean Isle Beach.
Emergency services director Anthony Marzano says the injuries included cuts and broken bones but none of the injuries were life-threatening.
Thirteen people were taken to Grand Strand Regional Medical Center in Myrtle Beach, S.C. Seven were taken to Brunswick Novant Medical Center in Supply and one was flown to New Hanover Regional Medical Center in Wilmington.
Marzano says about 25 people were on the deck when it collapsed.
An Ocean Isle official says the home is a private residence that was being rented.
News video | 543 views
Watch THEROAD - WARRIORS - IRISH ROAD RACING - (Southern100, Isle of Man) Video.
Vehicles video | 2619 views
Sonu Sood gets inspired by the superstar Salman khan with whom he shared screen space in Dabangg and Dabangg 2.
Subscribe us For More Masala Gossips
http://bit.ly/1gFHjho
You can also find us on
Website : http://www.veblr.com/user/vscoop
Facebook : http://www.facebook.com/veblr
Twitter: https://twitter.com/veblrOfficial
Dailymotion : http://www.dailymotion.com/vscoop
Watch Sonu Sood follow footprints of salman khan | Vscoop With HD Quality
Entertainment video | 388 views