2018 Honda Monkey 125 unveiled

456 views

ഹോണ്ടയുടെ സ്വന്തം മങ്കി...!!!

ഹോണ്ടയുടെ സ്വന്തം മങ്കി വീണ്ടും വിപണിയിലേക്ക്

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ വിചിത്രമായ പേരും രൂപവുമുള്ള മങ്കി 125 വീണ്ടുമെത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണു താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തിയ ബൈക്ക് ഉടന്‍ പുറത്തിറങ്ങിയേക്കും.തലകീഴായി ഘടിപ്പിച്ച ഫോര്‍ക്ക്, 12 ഇഞ്ച് ടയര്‍, ഡിസ്‌ക് ബ്രേക്കുകള്‍, ആന്റി ലോക്ക് ബ്രേക്ക് തുടങ്ങിയവയാണ് മങ്കിയുടെ പ്രത്യേകതകള്‍. മങ്കിക്ക് ഗ്രോമിലെ 125 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്റ്റഡ് എയര്‍ കൂള്‍ഡ് എന്‍ജിനാകും കരുത്തേകുക.
7,000 ആര്‍ പി എമ്മില്‍ 9.3 ബി എച്ച് പി കരുത്തും 5,250 ആര്‍ പി എമ്മില്‍ 11 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും.പൂര്‍ണമായും എല്‍ ഇ ഡി ലൈറ്റുകളുള്ള ബൈക്കില്‍ വൃത്താകൃതിയിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോളുമുണ്ട്. ബനാന യെലോ, പേള്‍ നെബുല റെഡ്, പേള്‍ ഷൈനിങ് ബ്ലാക്ക് തുടങ്ങിയ നിറങ്ങളിലാണ് ബൈക്കിന്റെ വരവ്.107 കിലോഗ്രാമാണ് ഭാരം. 5.6 ലീറ്ററാണ് ഇന്ധനസംഭരണ ശേഷി. 67.1 കിലോമീറ്ററാണു ബൈക്കിന് ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
ജപ്പാനില്‍ 3,99,600 യെന്‍ (ഏകദേശം 2.45 ലക്ഷം രൂപ) ആണ് ഈ ബൈക്കിന്റെ വില.

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/

2018 Honda Monkey 125 unveiled.

You may also like

  • Watch 2018 Honda Monkey 125 unveiled Video

    News video | 1302 views

    News video | 456 views

  • Watch Top 10 funny monkey videos 2017 - Crazy Monkey and Man Fight - Funny Monkey Videos Video
    Top 10 funny monkey videos 2017 - Crazy Monkey and Man Fight - Funny Monkey Videos

    Watch Top 10 funny monkey videos 2017 - Crazy Monkey and Man Fight - Funny Monkey Videos - With HD Quality

    Comedy video | 50750 views

  • Watch Honda को लगा तगड़ा झटका! SUV लॉन्च के बाद भी घटी बिक्री | Honda Car Sales | Honda Elevate Video
    Honda को लगा तगड़ा झटका! SUV लॉन्च के बाद भी घटी बिक्री | Honda Car Sales | Honda Elevate

    #HondaElevate #HondaCarsIndia #HondaCarSales #BestHondaSUV #HondaElevatePrice
    #INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews

    Source : ANI \ Studio \ INH Reporters \ Agencies

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...

    Watch the Latest Hindi News Live on INH 24x7

    लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।

    INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...

    Download INH 24x7 APP : On Android and IOS ????
    URL : https://play.google.com/store/apps/details?id=in.inhnews.live
    खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
    INH 24x7 Telegram ???? : https://t.me/+22_aa

    News video | 245 views

  • Watch Honda Elevate Launch: भारत में लॉन्च हुई Honda की नई SUV Elevate, कीमत है बस इतनी #honda #car #short Video
    Honda Elevate Launch: भारत में लॉन्च हुई Honda की नई SUV Elevate, कीमत है बस इतनी #honda #car #short

    Honda Elevate Launch: भारत में लॉन्च हुई Honda की नई SUV Elevate, कीमत है बस इतनी

    #hondaelevatelaunch #hondaelevate #hondaelevateprice #honda #car #shorts #viral #trending #shortsviral #viralvideo #india #hondaelevatefeatures #KhabarfastNews #KhabarfastLive #Latestnews -
    www.khabarfast.com/

    LICENSE CERTIFICATE: Envato Elements Item
    =================================================
    This license certificate documents a license to use the item listed below
    on a non-exclusive, commercial, worldwide and revokable basis, for
    one Single Use for this Registered Project.

    Item Title: For Background Music
    Item URL: https://elements.envato.com/for-background-music-EUYPK6A
    Item ID: EUYPK6A
    Author Username: SersalStudio
    Licensee: Bored Markers
    Registered Project Name: Khabar Fast
    License Date: December 30th, 2022
    Item License Code: 2PLZRHWVEC

    The license you hold for this item is only valid if you complete your End
    Product while your subscription is active. Then the license continues
    for the life of the End Product (even if your subscription ends).

    For any queries related to this document or license please contact
    Envato Support via https://help.elements.envato.com/hc/en-us/requests/new

    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ==== THIS IS NOT A TAX RECEIPT OR INVOICE ====

    Khabar Fast brings the Latest News & Top Breaking headlines on Politics and Current Affairs in India & around the World, Sports, Business, Bollywood News and Entertainment, Science, Technology, Health & Fitness news. To Get updated Press the like Button now

    Khabar Fast News Channel:

    खबर फास्ट भारत का हिंदी न्यूज चैनल है । खबर फास्ट चै

    News video | 306 views

  • Watch Honda Activa और Dio 125 बाजार में, ग्राहकों की पहली पसंद बनी दोनों वाहन | GK Honda Raipur Video
    Honda Activa और Dio 125 बाजार में, ग्राहकों की पहली पसंद बनी दोनों वाहन | GK Honda Raipur

    INH, Honda Activa और Dio 125 बाजार में, ग्राहकों की पहली पसंद बनी दोनों वाहन | GK Honda Raipur

    #GKHondaRaipur #DiwaliOffers #HondaActiva125 #HondaDio125 #RaipurNews #ChhattisgarhNews
    #INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews

    Source : ANI \ Studio \ INH Reporters \ Agencies

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...

    Watch the Latest Hindi News Live on INH 24x7

    लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।

    INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...

    Download INH 24x7 APP : On Android and IOS ????
    URL : https://play.google.com/store/apps/details?id=in.inhnews.live
    खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
    INH 24x7 Telegram ???? : htt

    News video | 207 views

  • Watch Auto Expo 2018: Honda X-Blade Motorcycle Unveiled Video
    Auto Expo 2018: Honda X-Blade Motorcycle Unveiled

    .ഹോണ്ട എക്‌സ്-ബ്ലേഡ്...കമ്മ്യൂട്ടറില്‍ സ്‌പോര്‍ടി

    160 സിസി ശ്രേണിയില്‍ ഫീച്ചറുകള്‍ കൊണ്ട് വേറിട്ടു നില്കും ഹോണ്ട എക്‌സ്-ബ്ലേഡ്.

    നിലവിലുള്ള 162.7 സിസി സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനിലാണ് പുതിയ ബൈക്കിന്റെ ഒരുക്കം. 13.93 bhp കരുത്തും 13.9 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. ഡയമണ്ട് ഫ്രെയിം ചാസിയില്‍ ഒരുങ്ങുന്ന എക്‌സ്-ബ്ലേഡിന്റെ പ്രധാന ആകര്‍ഷണം റേസര്‍-ഷാര്‍പ് ഡിസൈന്‍ ശൈലിയാണ്. ശ്രേണിയിലെ ആദ്യ 'റോബോ-ഫെയ്‌സ്' എല്‍ഇഡി ഹെഡ്‌ലാമ്പിലാണ് എക്‌സ്-ബ്ലേഡിന്റെ വരവ്. എക്‌സ്-ബ്ലേഡിലുള്ള പുത്തന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ സര്‍വീസ് റിമൈന്‍ഡറും ഗിയര്‍ ഷിഫ്റ്റ് വിവരങ്ങളും ലഭ്യമാക്കും.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Auto Expo 2018: Honda X-Blade Motorcycle Unveiled

    News video | 348 views

  • Watch Honda
    Honda's Brio-based MPV, Mobilio unveiled!

    Honda Mobilio unveiled. The production of the Brio-based MPV will begin in January.

    Vehicles video | 561 views

  • Watch Honda CX-01 Concept Unveiled LIVE At Auto Expo 2014 Video Video
    Honda CX-01 Concept Unveiled LIVE At Auto Expo 2014 Video

    Watch Honda Motorcycle has just unveiled the CX-01 concept motorcycle at the 2014 Auto Expo. The CX-01 has been fully designed and developed by the Honda R&D centre at Manesar, India. At the first sight, this bike looks as if it has been lifted from a sci-fi movie. We just loved the sexy looking headlights which remind us of the Transformers.

    Vehicles video | 1199 views

  • Watch Honda Mobilio unveiled - 2014 Auto Expo Video Video
    Honda Mobilio unveiled - 2014 Auto Expo Video

    Watch Honda Mobilio was shown to the Indian audience at the 2014 Auto Expo. Watch the video for a brief of what to expect from the Mobilio.

    Vehicles video | 881 views

Vlogs Video

Commedy Video