India extend lead at the top of ICC Test Team Rankings

397 views

എല്ലാം ഭദ്രമാക്കി കൊഹ്‌ലി

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നില ഭദ്രം


ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം ഭദ്രമാക്കി കൊഹ്ലിയും ടീമും.125 പോയന്റാണ് ഇന്ത്യക്കുള്ളത്. 112 പോയന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. 4 പോയിന്റ് നേട്ടത്തോടെയാണ് ഈ വര്‍ഷം ഇന്ത്യ മുന്നിലെത്തിയത്. അതേസമയം 5 പോയിന്റ് കുറവോടെയാണ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തിയത്. 106 പോയിന്റുള്ള ഓസ്‌ട്രേലിയ മൂന്നാമതാണ്. നാല് പോയന്റ് നേട്ടത്തോടെയാണ് ന്യൂസിലന്റിനെ ഓസ്‌ട്രേലിയ പിന്നിലാക്കിയത്. നാലാം സ്ഥാനത്തുളള കിവീസ് 2 ലക്ഷം ഡോളറാണ് ഉറപ്പാക്കിയത്. അതേസമയം ഇന്ത്യയ്ക്ക് 1 മില്യണ്‍ ഡോളറും ദക്ഷിണാഫ്രിക്കയ്ക്ക് 5 ലക്ഷം ഡോളറും ലഭിക്കും. സമീപ കാലത്തെ മികച്ച പ്രകടനങ്ങളാണ് വിരാട് കോഹ്ലിയുടെ ടീമിനെ ഒന്നാമതെത്തിച്ചത്.

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/

India extend lead at the top of ICC Test Team Rankings.

You may also like

Kids Video

Commedy Video