postal staff,GDS continue strike

237 views

തപാല്‍ ജീവനക്കാരുടെ സമരം തുടരുന്നു

രാജ്യത്തെ തപാൽ ജീവനക്കാർ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായി നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു.

ഡൽഹിയിൽ പോസ്റ്റൽ ഡയറക്ടർ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ തല ചർച്ചയിൽ ഗ്രാമീണ ഡാക് സേവകരുടെ ശമ്പള വർധന സംബന്ധിച്ചു വ്യക്തമായ തീരുമാനമുണ്ടായില്ല.ഇതിനെത്തുടർന്നാണു സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചത്. കേരളത്തിലും വരുംനാളുകളിൽ സമരം തുടരും. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും യൂണിയൻ നേതാക്കളുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
സമരത്തെത്തുടർന്നു കേരളത്തിൽ മാത്രം 1.40 കോടി തപാൽ ഉരുപ്പടികളാണു കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്ത് 550 തപാൽ ഓഫിസുകളുണ്ട്. ഓരോ ഓഫിസും പ്രതിദിനം ശരാശരി 500 തപാൽ ഉരുപ്പടികൾ കൈമാറുന്നുവെന്നാണു കണക്ക്.
പുറമെ തപാൽ ഓഫിസ് വഴിയുള്ള സാമ്പത്തിക ഇടപാടുകളും മുടങ്ങി. ഓൺലൈൻ വ്യാപാരം നടത്തുന്ന കമ്പനികൾ ഉപയോക്താക്കൾക്ക്
അയക്കുന്ന കേക്കുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും തപാൽ ബാഗുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. പ്രസിദ്ധീകരണങ്ങളുടെ വിതരണവും പ്രതിസന്ധിയിലായി.
രാജ്യത്താകെ ഈ സ്ഥിതി ഉണ്ടായിട്ടും കേന്ദ്ര സർക്കാർ വിഷയത്തിൽ ഗൗരവമായി ഇടപെടുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/

postal staff,GDS continue strike.

You may also like

  • Watch postal staff,GDS continue strike Video

    News video | 1799 views

  • Watch Postal staff, GDS continue strike Video
    Postal staff, GDS continue strike

    തപാല്‍ കുരുക്ക് !

    രാജ്യത്തു തപാൽ സമരം അഞ്ചു ദിവസം പിന്നിടുന്നു

    ഡൽഹിയിൽ ഇന്നലെ തപാല്‍ സമരവുമായി ബന്ധപ്പെട്ടു നടന്ന ഉദ്യോഗസ്ഥ തല ചർച്ച ക്രിയാത്മക നിർദേശങ്ങളില്ലാതെ പ്രഹസനമായി കലാശിച്ചു.സമരം ഏറെ ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണു കേരളം. പോസ്റ്റൽ സേവിങ്സ് ബാങ്കിൽനിന്നും നിക്ഷേപപദ്ധതികളിൽനിന്നും പണം പിൻവലിക്കാനാകുന്നില്ല. പിഎസ്‌സി ഉത്തരവുകൾ കാത്തിരിക്കുന്നവർ ആശങ്കയിലാണ്.പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ അവശ്യ രേഖകളുടെ വിതരണത്തിലെ മുടക്കവും ആയിരങ്ങളെ വലയ്ക്കുന്നു. വരും ദിവസങ്ങളിൽ ക്ഷേമപെൻഷൻ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ജീവനക്കാരുടെ സംഘടനകളുമായി ചർച്ചയ്ക്കു തയാറാകണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കയച്ച കത്തിനും ലഭിച്ചിട്ടില്ല.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Postal staff, GDS continue strike

    News video | 620 views

  • Watch postal staff,GDS continue strike Video
    postal staff,GDS continue strike

    തപാല്‍ ജീവനക്കാരുടെ സമരം തുടരുന്നു

    രാജ്യത്തെ തപാൽ ജീവനക്കാർ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായി നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു.

    ഡൽഹിയിൽ പോസ്റ്റൽ ഡയറക്ടർ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ തല ചർച്ചയിൽ ഗ്രാമീണ ഡാക് സേവകരുടെ ശമ്പള വർധന സംബന്ധിച്ചു വ്യക്തമായ തീരുമാനമുണ്ടായില്ല.ഇതിനെത്തുടർന്നാണു സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചത്. കേരളത്തിലും വരുംനാളുകളിൽ സമരം തുടരും. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും യൂണിയൻ നേതാക്കളുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
    സമരത്തെത്തുടർന്നു കേരളത്തിൽ മാത്രം 1.40 കോടി തപാൽ ഉരുപ്പടികളാണു കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്ത് 550 തപാൽ ഓഫിസുകളുണ്ട്. ഓരോ ഓഫിസും പ്രതിദിനം ശരാശരി 500 തപാൽ ഉരുപ്പടികൾ കൈമാറുന്നുവെന്നാണു കണക്ക്.
    പുറമെ തപാൽ ഓഫിസ് വഴിയുള്ള സാമ്പത്തിക ഇടപാടുകളും മുടങ്ങി. ഓൺലൈൻ വ്യാപാരം നടത്തുന്ന കമ്പനികൾ ഉപയോക്താക്കൾക്ക്
    അയക്കുന്ന കേക്കുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും തപാൽ ബാഗുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. പ്രസിദ്ധീകരണങ്ങളുടെ വിതരണവും പ്രതിസന്ധിയിലായി.
    രാജ്യത്താകെ ഈ സ്ഥിതി ഉണ്ടായിട്ടും കേന്ദ്ര സർക്കാർ വിഷയത്തിൽ ഗൗരവമായി ഇടപെടുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    postal staff,GDS continue strike

    News video | 237 views

  • Watch Gramin Dak Sevaks | Strike | Postal Department | Video
    Gramin Dak Sevaks | Strike | Postal Department |

    Una (Himachal) : The employees serving as Gramin Dak Sevaks in the Postal Department have once again come on strike to press for their demands. On Wednesday, the Gramin Dak Sevak Sangh went on a one-day strike at the main post office of the district headquarters and issued a warning against the bureaucracy of the postal department. On this occasion, local MLA Satpal Singh Satti was also present on the dharna along with Gramin Dak Sevaks. He gathered information about the problems and demands of Gramin Dak Sevaks and also assured to take the initiative to raise this issue with the Central Government.
    .....................................
    #GraminDakSevaks #strike #PostalDepartment #una #himachalabhiabhi #analpatrwal #SatpalSinghSatti
    ..................................................
    News Theme by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4.0/

    Artist: http://incompetech.com/
    ...............
    Official website: https://himachalabhiabhi.com/

    Download Himachal Abhi Abhi Mobile app.... http://tiny.cc/yvph6y

    Download Himachal Abhi Abhi iphone app.... https://apple.co/2sURZ8a

    Subscribe To Our Channel: .... https://bit.ly/2Rk944x

    Like us on Facebook page... https://www.facebook.com/himachalabhiabhilive

    Follow us on Twitter ..... https://twitter.com/himachal_abhi

    Follow us on Instagram... https://www.instagram.com/himachalabhiabhi/

    Gramin Dak Sevaks | Strike | Postal Department |

    News video | 180 views

  • Watch POSTAL EMPLOYEES STRIKE OVER CENTRAL GOVT IN PADERU , VISHAKA | Tv11 News | 22-05-2018 Video
    POSTAL EMPLOYEES STRIKE OVER CENTRAL GOVT IN PADERU , VISHAKA | Tv11 News | 22-05-2018

    If any Secret information Please feel free to write to us or contacts us : +91 8142322214
    * We will keep your personal information confidential.

    www.tv11live.com
    Email: tv11live@gmail.com

    Watch POSTAL EMPLOYEES STRIKE OVER CENTRAL GOVT IN PADERU , VISHAKA | Tv11 News | 22-05-2018 With HD Quality

    News video | 339 views

  • Watch Postal Strike... # Padampur, Rayagada Video
    Postal Strike... # Padampur, Rayagada

    Watch Postal Strike... # Padampur, Rayagada With HD Quality

    News video | 519 views

  • Watch Postal employees strike gandhi bhavan\\HINDU TV LIVE \\ Video
    Postal employees strike gandhi bhavan\\HINDU TV LIVE \\

    For more New Updates & Latest Articles visit our website
    https://www.hindutv.co.in

    Watch Postal employees strike gandhi bhavan\\HINDU TV LIVE \\ With HD Quality

    News video | 608 views

  • Watch Continued strike by rural Postal servants in protest against anti-government policies in Ghazipur Video
    Continued strike by rural Postal servants in protest against anti-government policies in Ghazipur

    गाजीपुर। ेकेंद्रीय मुख्यालय के आवाहन पर सरकार की विरोधी नीतियों के विरोध में ग्रामीण डाक सेवकों द्वारा लगातार हड़ताल जारी है.जिससे मंडल के सभी 326 डाकघर बंद है.हड़ताल के चलते डाक विभाग से संबंधित कार्य भी बाधित
    Follow us on
    https://twitter.com/TheNewsIndia1
    https://www.facebook.com/thenewsindiatv/
    https://www.instagram.com/thenewsindia/
    http://thenewsindiatv.blogspot.in/
    The News India is a popular Hindi News Channel in Telangana and Andhrapradesh made its in March 2015.

    The vision of the channel is ''voice of truth &courage' -the promise of keeping each individual ahead and informed. The News India is best defined as a responsible channel with a fair and balanced approach that combines prompt reporting with insightful analysis of news and current affairs.

    The News India maintains the repute of being a people's channel. At THE NEWS

    News video | 5644 views

  • Watch My Smart Support Channel Got 3 Strike || Please Please Remove the Strike || Reason of Strike Jealous Video
    My Smart Support Channel Got 3 Strike || Please Please Remove the Strike || Reason of Strike Jealous

    Wake up in the morning when Dharmendra Kumar sir
    I saw this post on the community tab, water coming out of the eye.
    He got 3 copyright strikes, It did not get it, it gave it. Is that his crime? He is helping small youtuber for growing their channel.
    After coming to the new rules of YouTube. He decided to help small youtuber in his community tab.
    He promotes 10 small YouTube videos of the channel every day
    He would give his channel community tab.
    There are YouTube rules, no video link can be shared without permission Community tab. His video can be copyright strike if he wants.
    This guy took this opportunity. I have been a request from Bangladesh brother, please take off his strike.
    Through this channel, his family runs, his income source is this channel. This channel is running from 2012. He is a very good man.
    Think of her family and help her get back to this channel. Please do not let his channel do anything.
    Please lift her strike. He did not do harm to people.
    Give more shares to the video, so that the person goes to, who gave the strike.
    Bangla to english from google translator.

    Vlogs video | 1704 views

  • Watch Surgical Strike News Today | Surgical Strike Latest News | Surgical Strike on 21 August 2023 Video
    Surgical Strike News Today | Surgical Strike Latest News | Surgical Strike on 21 August 2023

    Surgical Strike News Today | Surgical Strike Latest News | Surgical Strike on 21 August 2023 | India Army Denies Reports of Conducting Surgical Strike Across LOC in PoK
    #kkdnews #surgical_strike
    Note- भारतीय सेना ने फिर पाकिस्तान में घुस कर की सर्जिकल स्ट्राइक की खबर की पुस्टि kkd news नहीं करता है ये वीडियो दैनिक जागरण अखबार की खबर पर आधारित है

    About This Channel ????
    Welcome to KKD News, your go-to source for the latest news updates. We provide up-to-the-minute coverage of all the breaking news, current affairs, and developments in the region. Stay tuned to our YouTube channel for the most comprehensive and reliable updates on UP news in Hindi. Our dedicated team of journalists brings you live updates, analysis, and interviews with key stakeholders. From political happenings to social issues.

    KKD News AVAILABLE ON:- ????
    JIO TV, JIO FIBER CHANNEL NO.1080, FACEBOOK LIVE, YOUTUBE LIVE, TWITTER, INSTRAGRAM, OTHER OTT PLATEFORM

    ????आवयश्कता है... सभी जिलो में ब्यूरो चीफ ,मंडल प्रभारी ,जिला संवादाता ,तहसील संवादाता'

    ????आप KKD लाइव एप्लिकेशन पर अपने व्यासायिक विज्ञापन और प्रचार प्रसार भी करवा सकते हैं..

    Contact Us : 8052152537, 8922042333, 7235099723
    Email : kkdnewslive@gmail.com
    Website : www.kkdnews.in
    Facebook : https://www.facebook.com/khabrokiduniya
    Twitter : https://twitter.com/news_kkd
    Instagram : https://www.instagram.com/kkdnewslive

    Surgical Strike News Today | Surgical Strike Latest News | Surgical Strike on 21 August 2023

    News video | 512 views

Entertainment Video

  • Watch Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show Video
    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    Entertainment video | 4285 views

  • Watch Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi Video
    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    Entertainment video | 407 views

  • Watch Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti Video
    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti

    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti

    Entertainment video | 522 views

  • Watch Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha Video
    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

    Entertainment video | 393 views

  • Watch Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay Video
    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    Entertainment video | 294 views

  • Watch Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail Video
    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail

    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi

    Cameraman: Anil Vishwakarma

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail

    Entertainment video | 379 views

Vlogs Video