ആനകളെ രക്ഷിക്കാൻ തേനീച്ചവിദ്യയുമായി റെയിൽവേ
വനത്തിനു സമീപത്തു കൂടിയുള്ള റെയിൽ പാതകൾ പലപ്പോഴും ആനകൾക്കു ഭീഷണിയാകാറുണ്ട്. വടക്കേ ഇന്ത്യയിൽ നൂറുകണക്കിന് ആനകളാണ് ട്രയിൻ തട്ടിയുള്ള അപകടങ്ങളിൽ ചെരിഞ്ഞിട്ടുള്ളത്.ഈ പ്രശ്നത്തിനൊരു പരിഹാരവുമായാണ് ഇന്ത്യൻ റെയിൽവേയുടെ നോർതേൺ വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. വലിപ്പക്കുറവുണ്ടെങ്കിലും ആനകളേറെ ഭയപ്പെടുന്ന ജീവികളാണ് തേനീച്ചകൾ. തേനീച്ചകളുടെ ശബ്ദം എവിടെ കേട്ടാലും ആനകൾ അവിടെനിന്ന് സ്ഥലം കാലിയാക്കും. അതുകൊണ്ടു തന്നെ ഈ തേനീച്ച വിദ്യ റെയിൽവേ ട്രാക്കിൽ ഇവരുടെ തീരുമാനം. തേനീച്ചകളുടെ ശബ്ദം ഉപകരണം ട്രാക്കുകളിൽ സ്ഥാപിച്ച് പ്രവർത്തിപ്പിച്ചാൽ ആനകൾ പേടിച്ചോടിക്കോളും. അങ്ങനെ അപകടവും ഒഴിവാക്കാനാകുമെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.ഏകദേശം 2000 രൂപ വരുന്ന ഈ ഉപകരണത്തിൽ നിന്നുള്ള ശബ്ദം 600 മീറ്റർ ദൂരെവരെയുള്ള ആനകൾക്കു കേൾക്കാം. തേനീച്ചകളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്താണ് ഈ ഉപകരണത്തിലൂടെ കേൾപ്പിക്കുന്നത്.
ആനത്താരകളുടെ സമീപമുള്ള പല റെയിൽവേ ട്രാക്കുകളിലും ഇത് പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/
Homey bees save elephants from death.

News video | 1284 views

Homey bees save elephants from death
News video | 176 views
Save Mhadei Save Goa | Goans light candles to save River Mhadei

News video | 458 views
#BattleforMhadei Save Mhadei Save Goa Front called for a decisive fight to save Mhadei

News video | 532 views
Union Forest Minister Harsh Vardhan on Saturday launched 'Gaj Yatra' - a 15-month-long campaign along with Wildlife Trust of India Ambassador Dia Mirza, to raise awareness about the shrinking space for India's wild elephants and their corridors.
Entertainment video | 721 views
Inspite of tall claims made by Environment Minister Prakash Javadekar, poaching continues unabated. The wildlife wing of the forest department seems clueless about the 39 elephants that had died within a span of 14 months between April 2015 and June 12, 2016.
News video | 512 views
ମହୁମାଛି ଆକ୍ରମଣ ରେ ୨ ପର୍ଯ୍ୟଟକ ଗୁରୁତର #koraput #bees #attack
News video | 176 views
One of the rare incident in the history of cricket
Sports video | 633 views
#EcoIndia #DWHindi
दुनिया भर में मधुमक्खियों की कुछ 20,000 किस्में हैं. पिछले कुछ दशकों में कीटनाशकों के इस्तेमाल ने इन्हें खासा नुकसान पहुंचाया है. जर्मनी में कुछ लोग शौकिया रूप से मधुमक्खियां पालते हैं. इनसे शहद मिले इसलिए नहीं, बस ये जिंदा रहें और इनकी संख्या बढ़ती रहे, इसलिए. #HindiNews | #BreakingNews | #Watch | #video |
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
किसानों की जिंदगी में खुशहाली लातीं मधुमक्खियां | How to stop bees from dieing | EcoIndia #dblive
News video | 240 views
Praying mantis captures and eats two bees!
Pets video | 1244 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1291 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1314 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1361 views