Atlas Ramachandran released from Dubai jail

16430 views

ജനകോടികളുടെ വിശ്വസ്തസ്ഥാപനത്തിന് മോചനം!

സാമൂഹിക മാധ്യമങ്ങളിൽ താരം അറ്റ്‌ലസ് രാമചന്ദ്രൻ

ദുബായിൽ ജയിൽമോചിതനായ അറ്റ്‌ലസ് രാമചന്ദ്രനാണ് രണ്ടു ദിവസമായി സാമൂഹിക മാധ്യമങ്ങളിലെ താരം.ചെക്ക് കേസിൽ കുടുങ്ങി മൂന്നുവർഷമായി ജയിലിലായിരുന്ന അദ്ദേഹം മോചിതനായതിൽ സന്തോഷം രേഖപ്പെടുത്തുന്നതാണ് എല്ലാ പോസ്റ്റുകളും.ഒരു വ്യവസായി എന്ന നിലയ്ക്കപ്പുറമുള്ള സ്നേഹമാണ് എല്ലാവരും അറ്റ്‌ലസ് രാമചന്ദ്രനായി കരുതിവെച്ചത്. ഫിനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചെത്തുമെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ തികഞ്ഞ സന്തോഷത്തോടെയാണ് ഏവരും എതിരേറ്റത്.ഇനി കച്ചവടം തുടങ്ങിയാൽ പൂർവസ്ഥിതിയിലാവുന്നതുവരെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽനിന്നു മാത്രമേ സ്വർണം വാങ്ങുകയുള്ളൂ എന്ന് ഉറപ്പ് നൽകുന്നവരും ധാരാളം.സാധാരണഗതിയിൽ ഒരാൾ ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ടാൽ പലതരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ ഉയരാറുണ്ട്. എന്നാൽ, അറ്റ്‌ലസ് രാമചന്ദ്രന്റെ കാര്യത്തിൽ അദ്ദേഹത്തിന് എതിരായ അഭിപ്രായങ്ങൾ കാര്യമായൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് സവിശേഷത. പല കുറിപ്പുകളും അനുകമ്പയുടെയും സ്നേഹത്തിന്റെയും പ്രകടനങ്ങളായിരുന്നു. അദ്ദേഹത്തിനുവേണ്ടി പ്രവർത്തിച്ച ഭാര്യ ഇന്ദിരയും പലരുടെയും കുറിപ്പുകളിൽ ഇടംനേടി.ജയിൽ മോചിതനായെങ്കിലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളെപ്പോലും കാണാതെ കഴിയുകയാണ് രാമചന്ദ്രനും ഭാര്യയും. ടെലിഫോണിലും ഇരുവരും സംസാരിക്കാൻ തയ്യാറാവുന്നില്ല. അല്പം കഴിയട്ടെ എന്ന മറുപടിയാണ് അവർ എല്ലാവർക്കും നൽകുന്നത്. അവരുടെ സ്വകാര്യത മാനിക്കണമെന്ന് നേരത്തേ തന്നെ അടുത്ത കേന്ദ്രങ്ങളും അറിയിച്ചിരുന്നു. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

Atlas Ramachandran released from Dubai jail.

You may also like

  • Watch Atlas Ramachandran released from Dubai jail Video
    Atlas Ramachandran released from Dubai jail

    ജനകോടികളുടെ വിശ്വസ്തസ്ഥാപനത്തിന് മോചനം!

    സാമൂഹിക മാധ്യമങ്ങളിൽ താരം അറ്റ്‌ലസ് രാമചന്ദ്രൻ

    ദുബായിൽ ജയിൽമോചിതനായ അറ്റ്‌ലസ് രാമചന്ദ്രനാണ് രണ്ടു ദിവസമായി സാമൂഹിക മാധ്യമങ്ങളിലെ താരം.ചെക്ക് കേസിൽ കുടുങ്ങി മൂന്നുവർഷമായി ജയിലിലായിരുന്ന അദ്ദേഹം മോചിതനായതിൽ സന്തോഷം രേഖപ്പെടുത്തുന്നതാണ് എല്ലാ പോസ്റ്റുകളും.ഒരു വ്യവസായി എന്ന നിലയ്ക്കപ്പുറമുള്ള സ്നേഹമാണ് എല്ലാവരും അറ്റ്‌ലസ് രാമചന്ദ്രനായി കരുതിവെച്ചത്. ഫിനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചെത്തുമെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ തികഞ്ഞ സന്തോഷത്തോടെയാണ് ഏവരും എതിരേറ്റത്.ഇനി കച്ചവടം തുടങ്ങിയാൽ പൂർവസ്ഥിതിയിലാവുന്നതുവരെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽനിന്നു മാത്രമേ സ്വർണം വാങ്ങുകയുള്ളൂ എന്ന് ഉറപ്പ് നൽകുന്നവരും ധാരാളം.സാധാരണഗതിയിൽ ഒരാൾ ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ടാൽ പലതരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ ഉയരാറുണ്ട്. എന്നാൽ, അറ്റ്‌ലസ് രാമചന്ദ്രന്റെ കാര്യത്തിൽ അദ്ദേഹത്തിന് എതിരായ അഭിപ്രായങ്ങൾ കാര്യമായൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് സവിശേഷത. പല കുറിപ്പുകളും അനുകമ്പയുടെയും സ്നേഹത്തിന്റെയും പ്രകടനങ്ങളായിരുന്നു. അദ്ദേഹത്തിനുവേണ്ടി പ്രവർത്തിച്ച ഭാര്യ ഇന്ദിരയും പലരുടെയും കുറിപ്പുകളിൽ ഇടംനേടി.ജയിൽ മോചിതനായെങ്കിലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളെപ്പോലും കാണാതെ കഴിയുകയാണ് രാമചന്ദ്രനും ഭാര്യയും. ടെലിഫോണിലും ഇരുവരും സംസാരിക്കാൻ തയ്യാറാവുന്നില്ല. അല്പം കഴിയട്ടെ എന്ന മറുപടിയാണ് അവർ എല്ലാവർക്കും നൽകുന്നത്. അവരുടെ സ്വകാര്യത മാനിക്കണമെന്ന് നേരത്തേ തന്നെ അടുത്ത കേന്ദ്രങ്ങളും അറിയിച്ചിരുന്നു.

    News video | 907 views

  • Watch Atlas Ramachandran released from Dubai jail Video
    Atlas Ramachandran released from Dubai jail

    ജനകോടികളുടെ വിശ്വസ്തസ്ഥാപനത്തിന് മോചനം!

    സാമൂഹിക മാധ്യമങ്ങളിൽ താരം അറ്റ്‌ലസ് രാമചന്ദ്രൻ

    ദുബായിൽ ജയിൽമോചിതനായ അറ്റ്‌ലസ് രാമചന്ദ്രനാണ് രണ്ടു ദിവസമായി സാമൂഹിക മാധ്യമങ്ങളിലെ താരം.ചെക്ക് കേസിൽ കുടുങ്ങി മൂന്നുവർഷമായി ജയിലിലായിരുന്ന അദ്ദേഹം മോചിതനായതിൽ സന്തോഷം രേഖപ്പെടുത്തുന്നതാണ് എല്ലാ പോസ്റ്റുകളും.ഒരു വ്യവസായി എന്ന നിലയ്ക്കപ്പുറമുള്ള സ്നേഹമാണ് എല്ലാവരും അറ്റ്‌ലസ് രാമചന്ദ്രനായി കരുതിവെച്ചത്. ഫിനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചെത്തുമെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ തികഞ്ഞ സന്തോഷത്തോടെയാണ് ഏവരും എതിരേറ്റത്.ഇനി കച്ചവടം തുടങ്ങിയാൽ പൂർവസ്ഥിതിയിലാവുന്നതുവരെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽനിന്നു മാത്രമേ സ്വർണം വാങ്ങുകയുള്ളൂ എന്ന് ഉറപ്പ് നൽകുന്നവരും ധാരാളം.സാധാരണഗതിയിൽ ഒരാൾ ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ടാൽ പലതരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ ഉയരാറുണ്ട്. എന്നാൽ, അറ്റ്‌ലസ് രാമചന്ദ്രന്റെ കാര്യത്തിൽ അദ്ദേഹത്തിന് എതിരായ അഭിപ്രായങ്ങൾ കാര്യമായൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് സവിശേഷത. പല കുറിപ്പുകളും അനുകമ്പയുടെയും സ്നേഹത്തിന്റെയും പ്രകടനങ്ങളായിരുന്നു. അദ്ദേഹത്തിനുവേണ്ടി പ്രവർത്തിച്ച ഭാര്യ ഇന്ദിരയും പലരുടെയും കുറിപ്പുകളിൽ ഇടംനേടി.ജയിൽ മോചിതനായെങ്കിലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളെപ്പോലും കാണാതെ കഴിയുകയാണ് രാമചന്ദ്രനും ഭാര്യയും. ടെലിഫോണിലും ഇരുവരും സംസാരിക്കാൻ തയ്യാറാവുന്നില്ല. അല്പം കഴിയട്ടെ എന്ന മറുപടിയാണ് അവർ എല്ലാവർക്കും നൽകുന്നത്. അവരുടെ സ്വകാര്യത മാനിക്കണമെന്ന് നേരത്തേ തന്നെ അടുത്ത കേന്ദ്രങ്ങളും അറിയിച്ചിരുന്നു. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Atlas Ramachandran released from Dubai jail

    News video | 16430 views

  • Watch Mayem Biodiversity Atlas released- India
    Mayem Biodiversity Atlas released- India's first village atlas released at the hands of CM

    #Goa #GoaNews #Biodiversity #Atlas #Mayem #released #CMSawant

    Mayem Biodiversity Atlas released- India's first village atlas released at the hands of CM

    News video | 153 views

  • Watch Bigg Boss 2 Pooja Ramachandran Family Details | Pooja Ramachandran Father | Pooja Ramachandran Video
    Bigg Boss 2 Pooja Ramachandran Family Details | Pooja Ramachandran Father | Pooja Ramachandran

    Bigg Boss 2 Pooja Ramachandran Family Details | Pooja Ramachandran Father | Pooja Ramachandran Husband | Top Telugu TV

    Top Telugu TV is the first Channel which Concentrates Only on Youth Life Style, Education, Health Tips, Achievements, Events, Entertainment, Movie Promotions etc..

    https://www.toptelugutv.com

    Like: https://www.facebook.com/toptelugutvchannel/

    Follow: https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    https://www.instagram.com/toptelugutv/?hl=en

    Watch Bigg Boss 2 Pooja Ramachandran Family Details | Pooja Ramachandran Father | Pooja Ramachandran With HD Quality

    Entertainment video | 17403 views

  • Watch Atlas Ramachandran
    Atlas Ramachandran's release imminent, thanks to Sushma Swaraj

    മോചനം സാധ്യമാക്കാന്‍....

    അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വിദേശകാര്യമന്ത്രാലയം

    ജൂവലറിശൃംഖലകളുടെ ഉടമയും വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍. രാമചന്ദ്രന്റെ മോചനത്തിന് സാധ്യത തേടി കുടുംബാംഗങ്ങള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കേന്ദ്രം വിഷയത്തില്‍ ഇടപെട്ടത്. ബാങ്കുകള്‍ക്ക് വായ്പതിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇദ്ദേഹം വഴി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും കൈമാറുകയുണ്ടായി. പ്രധാനപ്പെട്ട 12 കേസില്‍ 11 എണ്ണവും ഒത്തുതീര്‍പ്പാക്കാന്‍ എതിര്‍കക്ഷികള്‍ സമ്മതിച്ചതായാണു വിവരം.രാമചന്ദ്രന്റെ നാട്ടിലെയും വിദേശത്തെയും സ്വത്തുവിവരങ്ങള്‍ എതിര്‍കക്ഷികളെ അറിയിച്ചിട്ടുണ്ട്.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Atlas Ramachandran's release imminent, thanks to Sushma Swaraj

    News video | 16453 views

  • Watch Pooja Ramachandran about Bigg Boss 2 | Pooja Ramachandran Latest Telugu News | Top Telugu TV Video
    Pooja Ramachandran about Bigg Boss 2 | Pooja Ramachandran Latest Telugu News | Top Telugu TV

    Pooja Ramachandran about Bigg Boss 2 | Pooja Ramachandran Latest Telugu News | Top Telugu TV

    Top Telugu TV is the first Channel which Concentrates Only on Youth Life Style, Education, Health Tips, Achievements, Events, Entertainment, Movie Promotions etc..

    https://www.toptelugutv.com

    Like: https://www.facebook.com/toptelugutvchannel/

    Follow: https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    https://www.instagram.com/toptelugutv/?hl=en

    Watch Pooja Ramachandran about Bigg Boss 2 | Pooja Ramachandran Latest Telugu News | Top Telugu TV With HD Quality

    Entertainment video | 614 views

  • Watch Pooja Ramachandran Interview about Bigg Boss 2 | Pooja Ramachandran Full Interview | Kaushal Army Video
    Pooja Ramachandran Interview about Bigg Boss 2 | Pooja Ramachandran Full Interview | Kaushal Army

    Pooja Ramachandran Interview about Bigg Boss 2 | Pooja Ramachandran Full Interview | Kaushal Army | Top Telugu TV

    Top Telugu TV is the first Channel which Concentrates Only on Youth Life Style, Education, Health Tips, Achievements, Events, Entertainment, Movie Promotions etc..

    https://www.toptelugutv.com

    Like: https://www.facebook.com/toptelugutvchannel/

    Follow: https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    https://www.instagram.com/toptelugutv/?hl=en

    Watch Pooja Ramachandran Interview about Bigg Boss 2 | Pooja Ramachandran Full Interview | Kaushal Army With HD Quality

    Entertainment video | 487 views

  • Watch
    'I Love You- Colvale Jail ❤' Shreha Dhargalkar after being released on bail from Colvale jail!

    #Goa #GoaNews #ColvaleJail #ShrehaDhargalkar #Jail

    'I Love You- Colvale Jail ❤' Shreha Dhargalkar after being released on bail from Colvale jail!

    News video | 184 views

  • Watch Faridkot Modern Jail Video | FIR On Dy Superintendent Jail | How do mobile and drugs go inside jail? Video
    Faridkot Modern Jail Video | FIR On Dy Superintendent Jail | How do mobile and drugs go inside jail?

    Faridkot Modern Jail Video, FIR On Dy Superintendent Jail, How do mobile and drugs go inside jail?,
    Viral Video Jail, Jail Viral Video, Faridkot News, Latest News About Punjab Jails, Gangster News, Gangster In Jail, Punjab Modern Jail,

    Khabar Har Pal India is a Leading Punjabi News Channel. It tells the truth of every political news of Punjab (India). This Channel believes in reality so it provides all Informative Punjabi news. It serves Punjabi people living in different countries like India, Canada, Australia, United Arab Emirates, New zealand, UK and USA.
    News in Punjabi Language.
    Khabar Har Pal India news today
    Bikram Gill today news
    Punjabi news
    This Channel covers news about leaders Captain Amrinder Singh, Navjot Singh Sidhu, Sukhbir Badal, Bhagwant Maan, Sukhpal Khaira, Parkash Singh Badal, Aswani Sharma and Simarjeet Bains etc. , Farmer Leaders Gurnam Singh Charuni, Rajewal Saab, Satnam Singh Pannu, And Etc.
    This channel streams news about political parties like Congress, Shiromani Akali Dal Badal, AAP ( Aam Aadmi Party ), BJP Bhartiya Janta Party, Lok insaaf Party (LIP) etc. Farmer Laws, Farmer Protest, Crime, Entertainment, Bollywood, Pollywood, Punjabi Singers, Punjabi Actor And Actress, Punjabi Artist, Punjabi Music, Punjabi Songs, Viral News, Viral Sach, Fact Check News,

    Facebook:
    https://www.facebook.com/khabarharpalnews

    Twitter:
    https://twitter.com/Khabar_Har_Pal

    E-mail : khabarharpal.india@gmail.com
    Whatsapp : 9988654543

    Faridkot Modern Jail Video | FIR On Dy Superintendent Jail | How do mobile and drugs go inside jail?

    News video | 48775 views

  • Watch Tihar Jail में बंद CM Arvind Kejriwal!, Jail से ही चलाएंगे दिल्ली सरकार! | CM Kejriwal | Tihar Jail Video
    Tihar Jail में बंद CM Arvind Kejriwal!, Jail से ही चलाएंगे दिल्ली सरकार! | CM Kejriwal | Tihar Jail

    #ArvindKejriwal #TiharJail #GovtFromTihar

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Tihar Jail में बंद CM Arvind Kejriwal!, Jail से ही चलाएंगे दिल्ली सरकार! | CM Kejriwal | Tihar Jail

    News video | 265 views

Entertainment Video

  • Watch Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show Video
    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Entertainment video | 4323 views

  • Watch Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi Video
    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    Entertainment video | 413 views

  • Watch Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti Video
    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti

    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti

    Entertainment video | 526 views

  • Watch Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha Video
    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

    Entertainment video | 395 views

  • Watch Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay Video
    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    Entertainment video | 294 views

  • Watch Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail Video
    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail

    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi

    Cameraman: Anil Vishwakarma

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail

    Entertainment video | 381 views

Commedy Video