karimpani is curable

154 views

എന്താണീ കരിമ്പനി?

മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് പകരില്ല, മണലീച്ചകളാണ് കരിമ്പനി പരത്തുന്നത്

നിപക്ക് ശേഷം നമ്മള്‍ കേട്ട മറ്റൊരു അസുഖമാണ് കരിമ്പനി. കൊല്ലത്ത് സ്ഥിരീകരിച്ച ഈ അസുഖത്തെ കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല.
ലോകത്തിന്റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടു വരുന്ന പകര്‍ച്ചപ്പനിയാണ് കരിമ്പനി അഥവാ കാലാ അസാര്‍. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത് തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. കേരളത്തിന്റെ ആദിവാസി മേഖലകളില്‍ ഇത്തരം രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്റ് ഫ്‌ളൈ ആണ് കരിമ്പനി പരത്തുന്നത്
ഈ പ്രാണികള്‍ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്. പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളിലും അകവശം പൂശാത്ത ചുമരുകളുള്ള വീടുകളിലും ഈ ജീവികളെ ധാരളമായി കാണാം. മണലീച്ചകളെ നശിപ്പിക്കുകയും അവ വളരുന്ന ചുറ്റുപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് പ്രധാന രോഗ പ്രതിരോധ മാര്‍ഗം. മാരകമായ രോഗമായതിനാല്‍ കരിമ്പനി വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വിട്ടുമാറാത്ത പനി, ചുമ,വയറിളക്കം, ന്യുമോണിയോ രക്തക്കുറവ്, ക്ഷീണം, തൊലിപ്പുറത്ത് കറുത്തപാടുകള്‍ എന്നിവയാണ് കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ദേഹമാസകലം തടിച്ചു പൊട്ടുകയും വയറും കരളും വീർക്കുകയും ചെയ്യും. മണലീച്ച കടിച്ചു 10 ദിവസം മുതൽ ഒരു വർഷം വരെയുള്ള സമയത്താകും രോഗലക്ഷണങ്ങൾ പ്രകടമാകുക ആന്തരികാവയവങ്ങളായ പ്ലീഹ, കരള്‍, അസ്ഥി, മജ്ജ തുടങ്ങിയവയെയാണ് കരിമ്പനി ബാധിക്കുന്നത് .
കൃത്യമായ സമയത്ത് രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞാല്‍ പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് കരിമ്പനി. പക്ഷെ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ മരണകാരണവുമായെക്കാം .

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/

karimpani is curable.

You may also like

  • Watch karimpani is curable Video

    News video | 154 views

  • Watch Tuberculosis (TB) Is Preventable, Treatable and Curable - Dr. Rajat Jhamb (Consultant Physician) Video
    Tuberculosis (TB) Is Preventable, Treatable and Curable - Dr. Rajat Jhamb (Consultant Physician)

    Watch Tuberculosis (TB) Is Preventable, Treatable and Curable - Dr. Rajat Jhamb (Consultant Physician) With HD Quality

    Vlogs video | 16666 views

  • Watch TUBERCULOSIS A Curable Disease | Dr. Rajal Jhamb (Consultant Physician) Video
    TUBERCULOSIS A Curable Disease | Dr. Rajal Jhamb (Consultant Physician)

    Watch TUBERCULOSIS A Curable Disease | Dr. Rajal Jhamb (Consultant Physician) With HD Quality

    Health video | 1095 views

  • Watch Good News!! Irrfan Khan
    Good News!! Irrfan Khan's Tumour Is Curable

    Good News!! Irrfan Khan's Tumour Is Curable - Stay Tuned For More Bollywood News

    Check All Bollywood Latest Update on our Channel

    Subscribe to our Channel https://goo.gl/UerBDn

    Like us on Facebook https://goo.gl/7Q896J

    Follow us on Twitter https://goo.gl/AjQfa4

    Circle us on G+ https://goo.gl/57XqjC

    Follow us on Instagram https://goo.gl/x48yEy

    Watch Good News!! Irrfan Khan's Tumour Is Curable With HD Quality

    Entertainment video | 487 views

  • Watch Cancer Is Curable, If Detected Early : Swaagatika Acharya , Cancer Survivor Video
    Cancer Is Curable, If Detected Early : Swaagatika Acharya , Cancer Survivor

    Cancer Is Curable, If Detected Early : Swaagatika Acharya , Cancer Survivor

    Follow Ronak Kitchen On instagram :
    https://www.instagram.com/invites/contact/?i=1j696omjed7cf&utm_content=1h6ufqx

    ✤ ✤ ✤We are from PPL NEWS Network- :

    LIKE | COMMENT | SHARE |
    SUBSCRIBE

    SUBSCRIBE PPL EXPRESS -: https://www.youtube.com/channel/UCpxbjMU9Bxx2juLfmN4oStg

    SUBSCRIBE PPL -:
    https://www.youtube.com/channel/UCfA5hq5og_ZFQNwIBJkQHyw

    SUBSCRIBE TRENDING ODISHA-: https://www.youtube.com/channel/UC9bYqhCbqfFxchx1IQHHZUw

    SUBSCRIBE OUR CHANNEL FOR MORE UPDATES

    For Advertisement and Promotion- Whatsapp On 9090202485

    Cancer Is Curable, If Detected Early : Swaagatika Acharya , Cancer Survivor

    News video | 195 views

Vlogs Video

Commedy Video