അങ്കം കുറിച്ച് നിസാന്‍ ...!
അങ്കം കുറിച്ച് നിസാന്‍, ക്രോസ്ഓവര്‍ കിക്ക്‌സ് വരുന്നു
സണ്ണിക്കും ടെറാനോയ്ക്കും മൈക്രയ്ക്കും ശേഷം ഒരു ക്രോസ് ഓവറിന് കൂടി ബാല്യമുണ്ടെന്ന് മനസ്സിലാക്കി ക്രോസ്ഓവര്‍ കിക്ക്‌സുമായി വരികയാണ് നിസാന്‍. ഈ വര്‍ഷം തന്നെ നിസാന്‍ കിക്ക്‌സ് വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് പുതിയ കാറുമായി നിസാന്‍ വരുന്നത്. രാജ്യാന്തര വിപണികളില്‍ നിസാന്‍ കിക്ക്‌സ് വില്‍പനയിലുണ്ട്. നിസാന്റെ വി പ്ലാറ്റ്ഫോമിലാണ് കിക്‌സ് ആഗോളവിപണിയിലുള്ളത് എന്നാല്‍, ഇന്ത്യന്‍ പതിപ്പ് റെനോ ഡസ്റ്ററിന്റെ അടിത്തറയാകും. മോഡലിന്റെ നിര്‍മാണച്ചെലവ് ഇതിനാല്‍ കുറയുമെന്നാണ് കരുതുന്നത്. റെനോ ക്യാപ്ച്ചര്‍, നിസാന്‍ ടെറാനോ മോഡലുകളും ഇതേ പ്ലാറ്റ്ഫോമിലാണ്. നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും കിക്ക്‌സിന് ലഭിക്കുക. ഓള്‍ വീല്‍ ഡ്രൈവോട് കൂടിയാണ് രാജ്യാന്തര വിപണികളില്‍ കിക്ക്‌സ് എത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ വരവില്‍ ക്രോസ് ഓവറിന് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമുണ്ടാകില്ല.
9.5 മുതല്‍ 14.5 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
nissan kicks coming soon.

nissan kicks coming soon
News video | 306 views
ക്രെറ്റയ്ക്ക് എതിരാളി എത്തുന്നു
നിസാന്‍ കിക്ക്‌സ് എസ്‌യുവി ജനുവരി 22 -ന് വില്‍പ്പനയ്ക്കു വരും.
നിസാന്‍ നിരയില്‍ ടെറാനയോക്ക് പകരക്കാരനായാണ് കിക്ക്‌സ് തലയുയര്‍ത്തുക. ഇന്ത്യയില്‍ എസ്‌യുവി തരംഗം പിടിമുറുക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മോഡലുകളുമായി കളംനിറയുമെന്ന് നിസാന്‍ വ്യക്തമാക്കിയിട്ടുണ്ട്.ശ്രേണിയില്‍ ആദ്യമെത്തുന്ന കിക്ക്‌സ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്ക് പിടിവള്ളി നല്‍കും. നേരത്തെ ക്രെറ്റയ്ക്ക് മുമ്പില്‍ നിസാന്‍ ടെറാനോയ്ക്ക് മുട്ടുമടക്കേണ്ടി വന്നിരുന്നു. രാജ്യാന്തര വിപണിയിലുള്ള കിക്ക്‌സ് ഇന്ത്യയില്‍ എത്തുമ്പോള്‍ പരിഷ്‌കാരങ്ങള്‍ ഒരുപാട് എസ്‌യുവിക്ക് സംഭവിക്കുന്നുണ്ട്.
റെനോ ഡസ്റ്ററും ക്യാപ്ച്ചറും ഉപയോഗിക്കുന്ന B0 അടിത്തറ നിസാന്‍ കിക്ക്‌സ് പങ്കിടും. നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ കിക്ക്‌സിന്റെ പ്രീ-ബുക്കിംഗ് തുടരുകയാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ കിക്ക്‌സില്‍ അണിനിരക്കും.ടെറാനോയിലെ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കിക്ക്‌സിലും. നാലു സിലിണ്ടര്‍ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 145 Nm torque ഉം പരമാവധി സൃഷ്ടിക്കും. 108 bhp കരുത്തും 240 Nm torque -മാണ് 1.5 ലിറ്റര്‍ K9K ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ അവകാശപ്പെടുക.
Travel video | 970 views

പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് കമ്പനി നല്‍കുന്നത്.
ഇരു എഞ്ചിന്‍ പതിപ്പുകളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അവതരിപ്പിക്കാന്‍ നിസാന്‍ തയ്യാറായിട്ടില്ല.
ക്രെറ്റയുമായുള്ള മത്സരത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന്റെ അഭാവം കിക്ക്‌സില്‍ നിഴലിക്കുമെന്ന കാര്യമുറപ്പ്. ഇതിനുപുറമെ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും എസ്‌യുവിയിലില്ല. ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകള്‍ക്ക് ആവശ്യക്കാര്‍ കുറവാണെന്ന് നിസാന്‍ പറയുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
NISSAN KICKS COMING ON MARKET
News video | 236 views
Singer - Kumar Veer
Artists - Kailash Jackson & Ritu KB
Producer - Asmin Bakhla
Label - Mahli Films Entertainment
Trade Enqury - 9973521700 WhatsApp Only
8210386673
Subscribe Now :- https://goo.gl/jFkhxE
Music Details : -
Album :-
Song :-
Artist : -
Singer :-
Lyrics :-
Music Director :-
Managed By :- Mars Entertainment
Company/ Label :- Mahli Films Entertainment
TOP SIX VIDEOS
*****************
https://youtu.be/eLtmhmWneUY
https://youtu.be/TVUIsgrMn6I
https://youtu.be/tyRR4j4GeQU
https://youtu.be/Hrbbb_JwQjI
https://youtu.be/W-KaaBjJTCo
https://youtu.be/FnUUC7pyPQQ
Coming soon ! Sari Tor Udela ! Singar Kumar Veer ! Nagpuri Video ! Kailash & Ritu KB ! Coming Soon !
Music video | 59128 views
മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി
8.48 ലക്ഷം രൂപയാണ് നിസാന്‍ സണ്ണി സ്‌പെഷ്യലിന്റെ വില
ഉത്സവകാലം മുന്നില്‍ക്കണ്ട് മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി.8.48 ലക്ഷം രൂപ വിലയില്‍ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുറംമോടിയിലും അകത്തളത്തിലും ഒരുങ്ങുന്ന പരിഷ്‌കാരങ്ങളാണ് സ്‌പെഷ്യല്‍ എഡിഷന്‍ നിസാന്‍ സെഡാന്റെ പുതുമ.കറുത്ത മേല്‍ക്കൂര, പുതിയ ബോഡി ഗ്രാഫിക്‌സ്, കറുത്ത വീല്‍ കവറുകള്‍, പിന്‍ സ്‌പോയിലര്‍ എന്നിവയെല്ലാം നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്റെ പ്രത്യേകതകളാണ്.
വാഹനത്തിന്റെ അരികിലേക്ക് ഉടമയെ വഴികാട്ടാന്‍ 'ലീഡ് മീ ടു കാര്‍' സംവിധാനം സഹായിക്കും.
ഫോണ്‍ മിററിംഗ് ശേഷിയുള്ള 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷനില്‍ എടുത്തുപറയണം.
നൂതനമായ നിസാന്‍ കണക്ട് ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ ജിയോ ഫെന്‍സിംഗ്, സ്പീഡ് അലേര്‍ട്ട്, കര്‍ഫ്യു അലേര്‍ട്ട് തുടങ്ങിയ നിരവധി സുരക്ഷ സജ്ജീകരണങ്ങള്‍ കാറിലുണ്ട്. കീലെസ് എന്‍ട്രിയും പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപും സെഡാന്റെ പുതുവിശേഷങ്ങളില്‍പ്പെടും.സുരക്ഷയുടെ കാര്യത്തിലും ആവശ്യമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്
Vehicles video | 4526 views
ഹ്യുണ്ടായി ക്രെറ്റയുടെ വിപണി കീഴടക്കാന്‍ നിസ്സാന്‍ കിക്സ് എത്തി
9.55 ലക്ഷം രൂപയാണ് കിക്ക്‌സിന്റെ പെട്രോള്‍ പതിപ്പിന് ആരംഭ വില
വാഹന നിർമാതാക്കളായ നിസ്സാൻ പുതിയ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനം ആയ ‘കിക്സ്’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.9.55 ലക്ഷം രൂപയാണ് കിക്ക്‌സിന്റെ പെട്രോള്‍ പതിപ്പിന് ആരംഭ വില . പതിനൊന്ന് നിറ ഭേദങ്ങളിലായാണ് പുതിയ കിക്സ് ഇറങ്ങിയിരിക്കുന്നത് . ഇതില്‍ നാലെണ്ണം ഡുവല്‍ കളര്‍ മോഡലുകളാണ്.XL, XV, XV പ്രീമിയം, XV പ്രീമിയം പ്ലസ് എന്നിങ്ങനെ നാലു വകഭേദങ്ങള്‍ കിക്സില്‍ അണി നിരത്തുന്നുണ്ട് . എല്ലാ വകഭേദങ്ങള്‍ക്കും മൂന്നുവര്‍ഷ വാറന്റി, മൂന്നുവര്‍ഷ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനങ്ങള്‍ നിസാന്‍ ഉറപ്പുവരുത്തുന്നു .ഇരുണ്ട ഓട്ടോമാറ്റിക് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും എസ്‌യുവിയുടെ പ്രത്യേകതയാണ്. 4,295 mm നീളവും 1,760 mm വീതിയും 1,590 mm ഉയരവും കിക്ക്‌സിനുണ്ട്. വീല്‍ബേസ് 210 mm. ശ്രേണിയിലെ ഏറ്റവും വലിയ വീല്‍ബേസാണിത്. 400 ലിറ്ററുണ്ട് ബൂട്ട് കപ്പാസിറ്റി.കാണുമ്പോള്‍ ആകര്‍ഷിക്കുന്ന തരത്തിലാണ് മുന്നിലെ സ്കിഡ് പ്ലേറ്റ് ഒരുക്കിയിരിക്കുന്നത് . ഫോഗ്‌ലാമ്പുകള്‍ക്ക് ചതുരാകൃതിയാണുള്ളത് .
വിപണിയിലെ മത്സരം കണക്കിലെടുത്ത് ആഢംബരം നിറഞ്ഞു നില്‍ക്കുന്ന ക്യാബിനാണ് കിക്ക്‌സിന് നിസാന്‍ നല്‍കുന്നത് .കിക്ക്‌സിലെ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ക്ക് പുറമെ വോയിസ് റെക്കഗ്നീഷന്‍ സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിരിക്കുന്നു . കീലെസ് എന്‍ട്രിക്ക് പകരമായി സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം, ഓട്ടോമാറ്റിക് എസി, പിന്‍ ആംറെസ്റ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് മറ്റു സവിശേതകള്‍ . ടാക്കോമീറ്ററും സ്പീഡോമീറ്ററും കൈയ്യടക്കുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഏറിയപങ്കും അനലോഗ് യൂണിറ്റാണ്.മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിഡ്‌പ്ലേയും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ ഭാഗമായുണ്ട്.എസ്‌യുവിയിലുള്ള മൂവിംഗ് ഒബ്‌ജെക്ട് ഡിറ്റക്ഷന്‍ ഫംങ്ഷനുള്ള എറൗണ്ട് വ്യു മോണിട്ടര്‍ സംവിധാനം ശ്രേണിയിലെ തന്നെ ആദ്യ ഫീച്ചറാണ്. മുന്നിലും പിന്നിലുമായി ഘടിപ്പിച്ച നാലു ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയിലേക്ക് എറൗണ്ട് വ്യു മോണിട്ടര്‍ കൊണ്ടുവരും.വൈ
News video | 232 views
The Nissan Kicks had its Colombian introduction at the 2016 Bogota Auto Show held recently. Here are selective live pictures of the Nissan Kicks from the show, sent in by Sebastian Altamar.The Nissan Kicks depends on the Nissan V-Platform that supports the Nissan Sunny, Nissan Sentra, Nissan Note and even the all-new 2017 Nissan Micra. The V-Platforms key viewpoint is its adaptability; it can oblige client necessities of all RHD and LHD worldwide markets requesting diesel or petrol motors with Euro 3 to Euro 6 appraisals without advancement or cost or any weight wasteful aspects.
Vehicles video | 11608 views
കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ ആഗോളതലത്തില്‍ ആദ്യമായി അവതരിപ്പിച്ച കിക്ക്സ് രൂപത്തില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യയിലേക്കെത്തുന്നത്. റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്ഫോമാണ് എംഒ. ഡസ്റ്റര്‍, ലോഡ്ജി മോഡലുകളില്‍ ഉപയോഗിച്ച് വിജയിച്ച M0 പ്ലാറ്റ്ഫോമില്‍നിന്ന് അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്തിയതാണ് പുതിയ പ്ലാറ്റ്ഫോം. നിലവില്‍ നിസാന്റെ ഐതിഹാസിക V- പ്ലാറ്റഫോമിലാണ് വിവിധ രാജ്യങ്ങളില്‍ കിക്ക്സ് നിരത്തിലുള്ളത്.
210 കോടി മുതൽമുടക്കി നിസാൻ നിർമിക്കുന്ന കിക്സ് എസ് യു വിയാണ് തുടക്കത്തിൽ മെക്സിക്കോയിലും, ബ്രസിലിലുമാണ് നിർമിക്കുന്നത്.
റെനോയുടെ എഞ്ചിനാണ് നിസാന്‍ കിക്ക്‌സില്‍ ഉള്‍പ്പെടുത്തുക. 110 ബിഎച്ച്പി കരുത്തേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനൊപ്പം 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിനിലും കിക്ക്‌സ് പുറത്തിറങ്ങിയേക്കും. 5 സ്പീഡ് മാനുവല്‍/സി.വി.ടി ട്രാന്‍സ്മിഷനാണ് വാഹനത്തിലുണ്ടാകുക. എസ്.യു.വി ശ്രേണിയില്‍ നിസാന്‍ ടെറാനോയ്ക്കും മുകളിലായിരിക്കും കിക്ക്‌സിന്റെ സ്ഥാനം. ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റർ, മാരുതി എസ് ക്രോസ് തുടങ്ങിയ കോംപാക്റ്റ് എസ് യു വികളുമായി മത്സരിക്കാനെത്തുന്ന വാഹനത്തിന് ഓട്ടമാറ്റിക് വകഭേദവുമുണ്ടാകും. 10 മുതൽ 15 ലക്ഷം രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 18ന് അവതരിപ്പിക്കുമെങ്കിലും വാഹനം വാണിജ്യാടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം ജനുവരിയോടെ മാത്രമേ വിപണിയിലെത്തൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Vehicles video | 8471 views
#NissanKicks #NissanIndia #NissanIndiaNews
NISSAN KICKS :-
Nissan 'Kicks' India review and road test report with all the details. Upcoming compact suv of nissan.Watch Nissan Kicks India - First Drive Report - Review - Punjab Kesari TV With HD Quality
News video | 666 views
നിസാൻ 'കിക്സ്'
എസ്‍യുവി വിഭാഗത്തില്‍ തരംഗങ്ങൾ സൃഷ്ടിക്കാൻ നിസാൻ കിക്സ് എത്തുന്നു.
അടുത്ത വർഷം കിക്സ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജീപ്പ് കോംപസ്, ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര എക്സ് യു വി 500 തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന കിക്സ് റെനൊയുടെ എംഒ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Introducing Nissan Kicks 2017
News video | 291 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
Entertainment video | 4254 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
Entertainment video | 406 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
Entertainment video | 522 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
Entertainment video | 393 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
Entertainment video | 294 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 373 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1276 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1299 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1356 views