Better diet for healthy borns

134 views

അസ്ഥിയുടെ ശത്രുക്കളോ

അസ്ഥികള്‍ക്കും വേണം സംരക്ഷണം

ഭക്ഷണ ശീലത്തിലെ അപാകതകള്‍ അസ്ഥികളെ മോശമായി ബാധിച്ചേക്കാം.പെട്ടെന്ന് പുറമേ പ്രകടമായില്ലെങ്കിലും ഭാവിയില്‍ വലിയ പ്രശ്നമായേക്കാം.ഭക്ഷണത്തില്‍ അമിതമായി ഉപ്പു ചേര്‍ത്ത് കഴിക്കുന്നവരാണ്‌ നിങ്ങളെങ്കില്‍ അസ്ഥികളുടെ ആരോഗ്യത്തിലെ പ്രധാന ഘടകമായ കാത്സ്യം നഷ്ട്ടപ്പെടും.ശീതള പാനിയങ്ങളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. കോള സോഡാ മുതലായ പാനീയങ്ങളുടെ അമിതമായ ഉപയോഗം ശരീരത്തിന് വളരെ ദോഷമാണ്. ശീതള പാനിയങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് അസ്ഥി വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളായ കാത്സ്യം മഗ്നീഷ്യം എന്നിവയുടെ അളവ് കുറയ്ക്കും. കോഫി അമിതമായി ഉപയോഗിക്കുന്നവരില്‍ കാല്‍സ്യത്തിന്റെ അളവ് പൊതുവേ കുറവായിരിക്കും.ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഓക്സലേറ്റ് , പഞ്ചസാര എന്നിവയും അസ്ഥികള്‍ക്ക് ഹാനികരമാണ്.മദ്യപാനികളില്‍ കരളിന്റെ ആരോഗ്യം ക്ഷയിക്കുന്നത് മൂലം വൈറ്റമിന്‍ ഡി യുടെ പ്രവര്‍ത്തനം അവതാളത്തിലാകും. ഇത് മൂലം അസ്ഥികള്‍ കൂടുതല്‍ ദുര്‍ബലമാകും.ചുവന്ന മാംസം മൈദ എന്നിവയുടെ അമിത ഉപയോഗവും അസ്ഥികളെ സാരമായി ബാധിക്കും.അസ്ഥികളുടെ ആരോഗ്യം പരിപാലിക്കാന്‍ പച്ചക്കറികള്‍ മത്സ്യം ഗോതമ്പ് എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

Better diet for healthy borns.

You may also like

  • Watch Better diet for healthy borns Video

    News video | 134 views

  • Watch Watch Healthy Diet and Sleep Importance For Healthy Skin Video
    Watch Healthy Diet and Sleep Importance For Healthy Skin

    Get all the information on health, wellness and wellbeing on
    https://beingpostiv.com/

    Watch Watch Healthy Diet and Sleep Importance For Healthy Skin With HD Quality

    Health video | 725 views

  • Watch Homemade Healthy Sweets Benefits of Advantage | Festive Season Healthy Diet Video
    Homemade Healthy Sweets Benefits of Advantage | Festive Season Healthy Diet

    Homemade Healthy Sweets Benefits of Advantage | Festive Season Healthy Diet

    Get all the information on health, wellness and wellbeing on
    https://beingpostiv.com/

    Watch Homemade Healthy Sweets Benefits of Advantage | Festive Season Healthy Diet With HD Quality

    Vlogs video | 723 views

  • Watch Healthy Hair , Tips to Diet for Healthy Hair https://beingpostiv.com/ Video
    Healthy Hair , Tips to Diet for Healthy Hair https://beingpostiv.com/

    Healthy Hair , Tips to Diet for Healthy Hair https://beingpostiv.com/

    Get all the information on health, wellness and wellbeing on
    https://beingpostiv.com/

    Watch Healthy Hair , Tips to Diet for Healthy Hair https://beingpostiv.com/ With HD Quality

    Vlogs video | 633 views

  • Watch Healthy Platter Healthy diet advise what to eat and what not to eat  https://beingpostiv.com/ Video
    Healthy Platter Healthy diet advise what to eat and what not to eat https://beingpostiv.com/

    Get all the information on health, wellness and wellbeing on
    https://beingpostiv.com/

    Healthy Platter Healthy diet advise what to eat and what not to eat https://beingpostiv.com/

    Vlogs video | 555 views

  • Watch “Eat Healthy Diet and Stayfit: Savera Diet 257
    “Eat Healthy Diet and Stayfit: Savera Diet 257'

    Watch “Eat Healthy Diet and Stayfit: Savera Diet 257' With HD Quality

    Cooking video | 1565 views

  • Watch “Eat Healthy Diet and Stayfit: Savera Diet 258
    “Eat Healthy Diet and Stayfit: Savera Diet 258 '

    Watch “Eat Healthy Diet and Stayfit: Savera Diet 258 ' With HD Quality

    Cooking video | 1221 views

  • Watch “Eat Healthy Diet and Stayfit: Savera Diet 259
    “Eat Healthy Diet and Stayfit: Savera Diet 259'

    Watch “Eat Healthy Diet and Stayfit: Savera Diet 259' With HD Quality

    Cooking video | 1256 views

  • Watch Sabarkantha : Diet is a healthy diet for animals Video
    Sabarkantha : Diet is a healthy diet for animals

    Watch Sabarkantha : Diet is a healthy diet for animals With HD Quality

    News video | 266 views

  • Watch Diet Tips good carbohydrates for healthy diet Dr Shikha Sharma वजन कैसे घटाएं डाइट डॉ शिखा शर्मा Video
    Diet Tips good carbohydrates for healthy diet Dr Shikha Sharma वजन कैसे घटाएं डाइट डॉ शिखा शर्मा

    Get all the information on health, wellness and wellbeing on
    https://beingpostiv.com/

    Diet Tips good carbohydrates for healthy diet Dr Shikha Sharma वजन कैसे घटाएं डाइट डॉ शिखा शर्मा

    Vlogs video | 416 views

Vlogs Video

Commedy Video