KERALA TO MAKE BANDHARA TO RESIST DROUGHT

365 views

വരള്‍ച്ചയെ തടയാൻ കേരളത്തിൽ 'ബന്ധാര'

സംസ്ഥാനത്ത് ഗോവന്‍ മാതൃകയില്‍ നദീജലസംഭരണികള്‍ പണിയാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ഗോവന്‍ മാതൃകയില്‍ നദീജലസംഭരണികള്‍ പണിയാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ .ആദ്യഘട്ടത്തില്‍ പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസര്‍കോട് ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍ കോവില്‍ എന്നീ നദികളിലും ഉപനദികളിലുമാണ് ഗോവയില്‍ 'ബന്ധാര' എന്ന് വിളിക്കുന്ന ജലസംഭരണിയുണ്ടാക്കാന്‍ തീരുമാനിച്ചത്. ഇതുപൂര്‍ത്തിയാകുമ്പോള്‍ 1938 കോടി ലിറ്റര്‍ വെള്ളം കൂടുതല്‍ ലഭിക്കുമെന്നാണു കണക്ക്. ഹരിതകേരള മിഷനുമായി സഹകരിച്ചു ജലവിഭവവകുപ്പാണ് ഇതു നടപ്പാക്കുക.ഗോവയില്‍ നാനൂറിലധികം ബന്ധാരകള്‍ ഉപയോഗത്തിലുണ്ട്. നദിയില്‍ കുറുകെ രണ്ടുമീറ്റര്‍ ഇടവിട്ട് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചശേഷം ഫൈബര്‍ റീഇന്‍ ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്ആര്‍പി) കൊണ്ട് ഷട്ടര്‍ ഇടുകയാണു ചെയ്യുന്നത്. നദിയുടെ താഴ്ചക്കനുസരിച്ചു നാലോ അഞ്ചോ കീലോമീറ്റര്‍ ഇടവിട്ട് ബന്ധാര പണിയും. മഴക്കാലം കഴിയുന്ന ഉടനെ എല്ലാ ഷട്ടറുകളും ഇട്ടു പൂര്‍ണ ഉയരത്തില്‍ വെള്ളം സംഭരിക്കും. ജലനിരപ്പു കുറയുന്നതനുസരിച്ച് ഷട്ടറുകള്‍ ഓരോന്നായി മാറ്റി വെള്ളം നിയന്ത്രിതമായി ഒഴുക്കി വിടും. മഴ തുടങ്ങിയാല്‍ ഷട്ടറുകള്‍ പൂര്‍ണമായി തുറക്കും. അതിനാല്‍ മഴക്കാലത്ത് നദികളില്‍ സ്വാഭാവികമായ ഒഴുക്കുണ്ടാകും.പരിസ്ഥിതി പ്രശ്നങ്ങള്‍ ഒഴിവാക്കാനും മത്സ്യസമ്പത്തു സംരക്ഷിക്കാനും അതുമൂലം കഴിയും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

KERALA TO MAKE BANDHARA TO RESIST DROUGHT.

You may also like

  • Watch KERALA TO MAKE BANDHARA  TO RESIST DROUGHT Video

    News video | 365 views

  • Watch Aamka Naka Bandhara! Mirabag-Sanvordem locals protest against Bandhara on Zuari river Video
    Aamka Naka Bandhara! Mirabag-Sanvordem locals protest against Bandhara on Zuari river

    Aamka Naka Bandhara! Mirabag-Sanvordem locals protest against Bandhara on Zuari river

    #Goa #GoaNews #bandhara #oppose #ZuariRiver

    Aamka Naka Bandhara! Mirabag-Sanvordem locals protest against Bandhara on Zuari river

    News video | 99 views

  • Watch AP Government Announces Drought Mandals - 7 District 245 Drought Mandals - iNews Video
    AP Government Announces Drought Mandals - 7 District 245 Drought Mandals - iNews

    AP Government Announces Drought Mandals | 7 District 245 Drought Mandals | iNews

    Watch I News, 24/7 Telugu News Channel, for all the latest news including breaking news, regional news, national news, international news, sports updates, entertainment gossips, business news, political satires, crime news, exclusive interviews, movie reviews, political debates, fashion trends, devotional programs and featured shows such as Jabardasth News, Big Cinema, Movie Special, Cinema Chupista Mama, Metro Colors, Anaganaga, News Makers, Eevaram Athidi, Omkaram, Yoga Sutra and Money Money.

    News video | 1649 views

  • Watch Kerala backwaters | Houseboating in Kerala | Kerala Travel Guide Video
    Kerala backwaters | Houseboating in Kerala | Kerala Travel Guide

    Houseboating of Kerala is world famous.The undiluted beauty of Kerala's backwaters beckons anyone looking for fun, adventure, and getting in touch with nature. A trip to
    this exotic land reveals the multi-faceted culture, breathtaking views, and food that awaken the senses.The houseboat stays in the backwaters, food served on antioxidant-rich banana leaves,
    safaris in the wildlife sanctuaries, cultural dances and shows, hikes in tea and coffee plantations, traditional ayurvedic massages – all refresh the senses in ways only nature and culture together can.

    Watch Kerala backwaters | Houseboating in Kerala | Kerala Travel Guide With HD Quality

    Vlogs video | 19351 views

  • Watch ಕೇರಳ ಸ್ಥಿತಿ ಗಂಭೀರ | Kerala Floods videos | Pray for Kerala | Lets donate for Kerala | Top Kannada TV Video
    ಕೇರಳ ಸ್ಥಿತಿ ಗಂಭೀರ | Kerala Floods videos | Pray for Kerala | Lets donate for Kerala | Top Kannada TV

    Watch ಕೇರಳ ಸ್ಥಿತಿ ಗಂಭೀರ | Kerala Floods videos | Pray for Kerala | Lets donate for Kerala | Top Kannada TV

    Kannada Short films, Darshan, Sudeep, Yash, Shivarajkumar, Puneethrajkumar Sandalwood updates,news,gossips and interviews

    Facebook : https://www.facebook.com/TopkannadaTV

    #KeralaFloods
    #PrayforKerala
    #DonateforKerala

    Watch ಕೇರಳ ಸ್ಥಿತಿ ಗಂಭೀರ | Kerala Floods videos | Pray for Kerala | Lets donate for Kerala | Top Kannada TV With HD Quality

    News video | 2721 views

  • Watch kerala election 2021 : Kerala के कोट्टयम में बोले Rahul Gandhi | |Rahul Gandhi in Kottayam, Kerala Video
    kerala election 2021 : Kerala के कोट्टयम में बोले Rahul Gandhi | |Rahul Gandhi in Kottayam, Kerala

    #HindiNews | #BreakingNews | #Watch | #video |
    Kerala के कोट्टयम में बोले Rahul Gandhi | |Rahul Gandhi in Kottayam, Kerala | #DBLIVE
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    kerala election 2021 : Kerala के कोट्टयम में बोले Rahul Gandhi | |Rahul Gandhi in Kottayam, Kerala

    News video | 749 views

  • Watch बारिश से जलमग्न हुआ Kerala | 35 लोगों की जा चुकी है जान | Kerala Rains | Kerala Flood | #DBLIVE Video
    बारिश से जलमग्न हुआ Kerala | 35 लोगों की जा चुकी है जान | Kerala Rains | Kerala Flood | #DBLIVE

    #KeralaRains #KeralaFlood #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    बारिश से जलमग्न हुआ Kerala | 35 लोगों की जा चुकी है जान | Kerala Rains | Kerala Flood | #DBLIVE

    News video | 540 views

  • Watch जयपुर में बीएलओ की ड्यूटी लगाने पर शिक्षकों का विरोध।Resist teachers for BLO Duty Video
    जयपुर में बीएलओ की ड्यूटी लगाने पर शिक्षकों का विरोध।Resist teachers for BLO Duty

    जयपुर में बीएलओ की ड्यूटी लगाने पर शिक्षकों का विरोध।Resist teachers for BLO Duty

    Watch जयपुर में बीएलओ की ड्यूटी लगाने पर शिक्षकों का विरोध।Resist teachers for BLO Duty With HD Quality

    News video | 273 views

  • Watch Baloch commander vows to resist Pakistani subjugation till last breath Video
    Baloch commander vows to resist Pakistani subjugation till last breath

    Baloch commander vows to resist Pakistani subjugation till last breath
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Baloch commander vows to resist Pakistani subjugation till last breath With HD Quality

    News video | 1261 views

  • Watch food resist aging Video
    food resist aging

    യൗവ്വനം നിലനിര്‍ത്താന്‍ ചില ഭക്ഷണം

    അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിനും യൗവ്വനം നിലനിര്‍ത്തുന്നതിനും ഒരു പരിധി വരെ ചില ഭക്ഷണ രീതികള്‍ സഹായിക്കും

    ദിവസവും അഞ്ചു ബദാം മറക്കാതെ കഴിക്കൂ. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ബദാമില്‍ ഉള്ള സിങ്ക്, വിറ്റാമിന്‍ ഇ, എന്നിവയെല്ലാം അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കോശങ്ങള്‍ക്ക് പ്രായമേറുന്നത് തടയുന്നതിന് സഹായിക്കുന്ന ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്.ഡാര്‍ക്ക് ചോക്ലാട്ടിലെ ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളിലെ ചെറുപ്പത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കടല്‍ വിഭവങ്ങള്‍ സിങ്ക്, സെലേനിയം, വിറ്റാമിന്‍ ഡി എന്നിവ കൊണ്ട് സമ്പുഷ്ടമാണ്. ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് പ്രായത്തെ പിടിച്ച് കെട്ടാന്‍ സഹായിക്കുന്നു.പ്രായാധിക്യത്തേ തടയാനും ആരോഗ്യത്തെ സംരക്ഷിക്കാനും ചീര എന്തുകൊണ്ടും നല്ലതാണ് .വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റി ഓക്സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് ചീര എന്നത് തന്നെയാണ് ഇതിന്റേയും പ്രത്യേകത.കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ഇത് നമ്മുടെ കോശങ്ങളെ നാശത്തില്‍ നിന്നും സംരക്ഷിക്കുന്നു. പപ്പായയും നാരങ്ങയും ആന്റി ഒക്സിടന്റുകളാല്‍ സമ്പുഷ്ടമാണ്.അള്‍ട്രാവയലറ്റ് രശ്മി മൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ മുന്തിരി കഴിയ്ക്കുന്നത് സഹായിക്കും.ഗ്രീന്‍ ടീ മുഖത്തെ പാടുകളും ചുളിവുകളും ഇല്ലാതാക്കുന്നു. ഇത് അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ നല്ലതാണ്.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    food resist aging

    News video | 164 views

Vlogs Video

Commedy Video