ഇന്ധനം തേടി ചന്ദ്രനിലേക്ക് ഇന്ത്യ
ഊര്‍ജ പ്രതിസന്ധിയെ അതിജീവിക്കാന്‍ ചന്ദ്രനിലേക്ക് ഇന്ത്യ
ഭാവികാലങ്ങളില്‍ ലോകം നേരിടാന്‍ പോകുന്ന ഊര്‍ജ പ്രതിസന്ധിയെ അതിജീവിക്കാന്‍ മാലിന്യ രഹിത ആണവ ഇന്ധനം തേടി ഇന്ത്യ ചന്ദ്രനിലേക്ക്
ഒരു രാജ്യവും ഇതുവരെ പര്യവേഷണം നടത്താത്ത ചന്ദ്രന്റെ ദക്ഷിണ ഭാഗത്തേക്കാണ് ഇന്ത്യയുടെ ബഹിരാകാശ വാഹനം യാത്ര ചെയ്യുക.മാലിന്യരഹിത ആണവ ഇന്ധനം ഖനനം ചെയ്‌തെടുക്കാനുള്ള സാധ്യതയെ കുറിച്ച് പഠിക്കാനാണ് പര്യവേഷണത്തിന് ഐ എസ് ആര്‍ ഒ തയ്യാറെടുക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഭൂമിയില്‍ താമതമ്യേന കുറഞ്ഞ അളവില്‍ കാണപ്പെടുന്നതാണെങ്കിലും ചന്ദ്രനില്‍ ഹീലിയം 3 ധാരാളമായി കാണപ്പെടുന്നുണ്ട്
ചന്ദ്രനിലെ ഈ ഊര്‍ജസ്രോതസ്സിനെ ഭൂമിയിലേക്ക് എത്തിക്കാന്‍ സാധിക്കുന്നത് ഏതു രാജ്യത്തിനാണോ അവര്‍ക്കായിരിക്കും ഈ പ്രവര്‍ത്തനത്തില്‍ മേധാവിത്വം ഉണ്ടായിരിക്കുകയെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. വെറുതെ പദ്ധതിയുടെ ഭാഗമാകുകയല്ല, പകരം ആ മേഖലയുടെ നേതൃത്വം ഏറ്റെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതോടെ രാജ്യത്തിന് സാമ്പത്തിക ലാഭവും ഉണ്ടാകും. എന്നാല്‍ നിരവധി കടമ്പകളുണ്ട് ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിന്.ചന്ദ്രോപരിതലത്തില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുക, അതിനെ ഊര്‍ജമായി പരിവര്‍ത്തനം നടത്തുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നുSubscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
India to launch space rover to south part of moon.
ഇന്ധനം തേടി ചന്ദ്രനിലേക്ക് ഇന്ത്യ
ഊര്‍ജ പ്രതിസന്ധിയെ അതിജീവിക്കാന്‍ ചന്ദ്രനിലേക്ക് ഇന്ത്യ
Technology video | 1038 views

India to launch space rover to south part of moon
News video | 197 views
Land Rover India to launch Range Rover Sport in October
Engine options to include a 3-litre SDV6 and 5-litre supercharged petrol.
Vehicles video | 921 views
this month, August 2012 -features a 'Blue Moon. Please rate and comment, thanks!
Credit: NASA
Technology video | 1259 views
കരുത്തും മൈലേജും ഒന്നിച്ച്
ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനം
പി 400 ഇ' വരും മാസങ്ങളില്‍ തന്നെ വിപണിയിലെത്തും
ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡുകളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ തങ്ങളുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനം അവതരിപ്പിക്കാനൊരുങ്ങുന്നു.
റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വി ആര്‍' ആധാരമാക്കി കമ്പനി സാക്ഷാത്കരിച്ച 'പി 400 ഇ' ഈ മാസം തന്നെ പുറത്തെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 13 കിലോവാട്ട് അവര്‍ ശേഷിയുള്ള ലിതിയം അയോണ്‍ ബാറ്ററിയാണു ജെ എല്‍ ആര്‍ ഘടിപ്പിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കാര്‍ 31 മൈല്‍ ഓടുമെന്നാണു നിര്‍മാതാക്കളുടെ വാഗ്ദാനം. നീളത്തില്‍ ഘടിപ്പിച്ച രണ്ടു ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനൊപ്പം 85 കിലോവാട്ട് ശേഷിയുള്ള വൈദ്യുത മോട്ടോറും കൂടി ചേരുന്നതാണു 'റേഞ്ച് റോവര്‍ സ്‌പോര്‍ട് പി 400 ഇ'യുടെ പവര്‍ട്രെയ്ന്‍. പരമാവധി 399 ബി എച്ച് പി കരുത്തും 640 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ കൂട്ടുകെട്ടിനാവും.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Land Rover Range Rover Sport P400e
News video | 521 views
Watch 2015 Land Rover Range Rover Hybrid Design Video
Vehicles video | 1066 views
Watch 2014 Land Rover Range Rover LWB Interiors and Exteriors Video
Vehicles video | 811 views
The new Range Rover Sentinel is the first luxury armoured vehicle to be fully engineered by Land Rover's Special Vehicle Operations (SVO), hand built at its Oxford Road facility, providing the highest levels of protection an SUV can offer against a wide variety of attacks.
The Sentinel is based on the standard wheelbase Range Rover Autobiography. It delivers the supreme comfort, command driving position and all-terrain capability of the Range Rover, while providing peace of mind thanks to outstanding occupant protection and, outwardly, looking identical to the standard model.
The Range Rover Sentinel is fully certified to VR8 standard against ballistic threats by QinetiQ, an independent organisation that was formerly part of the British Government's Defence Establishment Research Agency.
If the worst happens and the main doors are blocked by an accident or an attack, occupants can leave the vehicle via the Emergency Escape System behind the rear seats. Despite this special security feature, the basic design is uncompromised and the Range Rover Sentinel is still equipped with the elegant split-level tailgate of the standard production vehicle.
Vehicles video | 836 views
Watch Audi is helping a team called Part-Time Scientists which is taking part in Google's Lunar XPRIZE, a competition to get to the Moon and win $30 million.Audi is helping a team called Part-Time Scientists which is taking part in Google's Lunar XPRIZE, a competition to get to the Moon and win $30 million.
Technology video | 492 views
#chandrayaan3 #chandrayaanupdate #chandrayan_3 #isro #moon
For more such videos, subscribe to our YouTube channel ► https://bit.ly/2Omfzlb Don't forget to push the Bell ???? icon to never miss an update.
We're always excited to hear from you! If you have any feedback, questions, or concerns, please Connect with us on:
Facebook - https://www.facebook.com/V4newskarnataka
Instagram - @v4news24x7
YouTube - @laxmanv4
Twitter - https://twitter.com/v4news24x7
Website -http://www.v4news.com/
For More News & Updates Keep Watching V4news 24x7 Or You May Log into v4news.com& facebook.com/V4news
#v4news #v4newsmangalore #mangalorenews #mangaurunews #kudlanews #udupinews #latestnews #todaysnews #politicalnews #v4 #mangalorecitynews
chandrayaan3 : ರೋವರ್ ಲ್ಯಾಂಡ್ ಆದ Exclusive ದೃಶ್ಯ || Video of Pragyan rover landing in moon || V4news
News video | 176 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 3125 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 1660 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 1690 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1570 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1545 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1531 views