Hepatitis - prevention,symptoms and transmission

197 views

ഹെപ്പറ്റൈറ്റിസ് എന്ന വില്ലന്‍

രോഗലക്ഷണങ്ങളും പ്രതിരോധവും

കരളിലുണ്ടാകുന്ന നീര്‍വീക്കത്തെയാണ്‌ ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്.ഹെപ്പറ്റൈറ്റിസ് എ ബി സി ടി ഇ എന്നിങ്ങനെ അഞ്ചു തരത്തില്‍ ഹെപ്പറ്റൈറ്റിസിനെ തരം തിരിച്ചിട്ടുണ്ട്.മലിനമായ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗിയുമായുള്ള ലൈംഗിക ബന്ധത്തിലൂടെയും വൃത്തിഹീനമായ ശൗചാലയ അന്തരീക്ഷത്തിലൂടെയും ഹെപ്പറ്റൈറ്റിസ് എ പകരാം.രോഗിയുടെ രക്തം ശരീര ദ്രവം പുനരുപയോഗിക്കുന്ന സിറിഞ്ച് എന്നിവ വഴിയും അമ്മയില്‍ നിന്നും കുഞ്ഞിലേക്കും ഹെപ്പറ്റൈറ്റിസ് ബി അഥവാ അഞ്ചാം പനി പകരുന്നു.ഹെപ്പറ്റൈറ്റിസ് ബി സി എന്നിവയാണ് അപകടകാരികള്‍.
രോഗാണുക്കളുടെ സാന്നിധ്യമുള്ള സിറിഞ്ച് വഴിയാണ് ഹെപ്പറ്റൈറ്റിസ് സി പ്രധാനമായും പകരുക.മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ ഒരേ സിറിഞ്ച് മാറി ഉപയോഗിക്കുന്നത് രോഗം പകരാനിടയാക്കും.ആരംഭ ദശയില്‍ മനസ്സിലാകാന്‍ പ്രയാസമാണെങ്കിലും കുറച്ചുനാള്‍കൊണ്ട് പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകും. പനി, ഇരുണ്ടനിറത്തില്‍ മൂത്രം പോവുക, വയറുവേദന,സന്ധിവേദന,വിശപ്പില്ലായ്മ, മഞ്ഞപ്പിത്തം, മനംപിരട്ടല്‍,ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ രക്ത്രസ്രാവം, തൂക്കം കുറയുക, ത്വക്കില്‍ ചൊറിച്ചില്‍, ത്വക് മഞ്ഞനിറമാവുക വുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും.നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ രോഗം 100ശതമാനം ഭേദമാക്കാം.ശുചിത്വവും ശ്രദ്ധയുമാണ് രോഗത്തെ അകറ്റാനുള്ള പ്രധാന മാര്‍ഗങ്ങള്‍

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

Hepatitis - prevention,symptoms and transmission.

You may also like

  • Watch Amitabh Bachchan spreads awareness about hepatitis On World Hepatitis Day 2016 Video
    Amitabh Bachchan spreads awareness about hepatitis On World Hepatitis Day 2016

    Check Out - Amitabh Bachchan spreads awareness about hepatitis On World Hepatitis Day 2016.

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Like us on Facebook - https://www.facebook.com/BollywoodBubble

    Follow us on Twitter - https://twitter.com/bollybubble

    Follow us on Instagram - www.instagram.com/bollywoodbubble

    Click On the Subscribe Button NOW and Stay Tuned.Watch Amitabh Bachchan spreads awareness about hepatitis On World Hepatitis Day 2016 With HD Quality

    Entertainment video | 892 views

  • Watch Hepatitis - prevention,symptoms and transmission Video
    Hepatitis - prevention,symptoms and transmission

    ഹെപ്പറ്റൈറ്റിസ് എന്ന വില്ലന്‍

    രോഗലക്ഷണങ്ങളും പ്രതിരോധവും

    കരളിലുണ്ടാകുന്ന നീര്‍വീക്കത്തെയാണ്‌ ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്.ഹെപ്പറ്റൈറ്റിസ് എ ബി സി ടി ഇ എന്നിങ്ങനെ അഞ്ചു തരത്തില്‍ ഹെപ്പറ്റൈറ്റിസിനെ തരം തിരിച്ചിട്ടുണ്ട്.മലിനമായ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗിയുമായുള്ള ലൈംഗിക ബന്ധത്തിലൂടെയും വൃത്തിഹീനമായ ശൗചാലയ അന്തരീക്ഷത്തിലൂടെയും ഹെപ്പറ്റൈറ്റിസ് എ പകരാം.രോഗിയുടെ രക്തം ശരീര ദ്രവം പുനരുപയോഗിക്കുന്ന സിറിഞ്ച് എന്നിവ വഴിയും അമ്മയില്‍ നിന്നും കുഞ്ഞിലേക്കും ഹെപ്പറ്റൈറ്റിസ് ബി അഥവാ അഞ്ചാം പനി പകരുന്നു.ഹെപ്പറ്റൈറ്റിസ് ബി സി എന്നിവയാണ് അപകടകാരികള്‍.
    രോഗാണുക്കളുടെ സാന്നിധ്യമുള്ള സിറിഞ്ച് വഴിയാണ് ഹെപ്പറ്റൈറ്റിസ് സി പ്രധാനമായും പകരുക.മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ ഒരേ സിറിഞ്ച് മാറി ഉപയോഗിക്കുന്നത് രോഗം പകരാനിടയാക്കും.ആരംഭ ദശയില്‍ മനസ്സിലാകാന്‍ പ്രയാസമാണെങ്കിലും കുറച്ചുനാള്‍കൊണ്ട് പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകും. പനി, ഇരുണ്ടനിറത്തില്‍ മൂത്രം പോവുക, വയറുവേദന,സന്ധിവേദന,വിശപ്പില്ലായ്മ, മഞ്ഞപ്പിത്തം, മനംപിരട്ടല്‍,ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ രക്ത്രസ്രാവം, തൂക്കം കുറയുക, ത്വക്കില്‍ ചൊറിച്ചില്‍, ത്വക് മഞ്ഞനിറമാവുക വുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും.നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ രോഗം 100ശതമാനം ഭേദമാക്കാം.ശുചിത്വവും ശ്രദ്ധയുമാണ് രോഗത്തെ അകറ്റാനുള്ള പ്രധാന മാര്‍ഗങ്ങള്‍

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Hepatitis - prevention,symptoms and transmission

    News video | 197 views

  • Watch Covid airborne transmission more prevalent than surface transmission: Dr VK Paul, Niti Aayog Video
    Covid airborne transmission more prevalent than surface transmission: Dr VK Paul, Niti Aayog

    Airborne transmission of Covid-19 is more prevalent than surface transmission, said Dr VK Paul, Member-Health of Niti Aayog. He added that Remdesivir production, which had gone down from 26 lakh vials/month has been scaled up to 40 lakh vials/month while aiming for 76 lakh vials/month.

    ► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    ► More Videos @ ETTV - http://economictimes.indiatimes.com/TV

    ► http://EconomicTimes.com

    ► For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    ► Facebook - https://www.facebook.com/EconomicTimes
    ► Twitter - http://www.twitter.com/economictimes
    ► LinkedIn - http://www.linkedin.com/company/economictimes
    ► Instagram - https://www.instagram.com/the_economic_times
    ► Flipboard - https://flipboard.com/@economictimes

    Covid airborne transmission more prevalent than surface transmission: Dr VK Paul, Niti Aayog

    News video | 304 views

  • Watch World Hepatitis Day Per Global Gastro And Liver Clinic Mein Free Camp Ka ineqaad Kiya Gaya Video
    World Hepatitis Day Per Global Gastro And Liver Clinic Mein Free Camp Ka ineqaad Kiya Gaya

    Watch World Hepatitis Day Per Global Gastro And Liver Clinic Mein Free Camp Ka ineqaad Kiya Gaya With HD Quality

    News video | 16512 views

  • Watch Doctors are saying that fish foot spa may spread HIV and hepatitis Video
    Doctors are saying that fish foot spa may spread HIV and hepatitis

    മീന്‍ സ്പാ...HIV വരും...!!!

    ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും ഫിഷ് സ്പാ കാരണമുണ്ടായേക്കാം

    പ്രത്യേക തരം മീനുകളെ ഉപയോഗിച്ച് മനുഷ്യരുടെ കാലുകളില്‍ കടിപ്പിച്ച് ഡെഡ് സെല്ലുകളെ ആഹാരമാക്കിപ്പിക്കുന്നതാണ് ഫിഷ് ഫൂട്ട് സ്പാ. കാലുകള്‍ വൃത്തിയാകാന്‍ വേണ്ടിയാണ് സൗന്ദര്യസംരക്ഷകര്‍ ഇത് ചെയ്യുന്നത്.ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്ഐവി വരെ ഇതു പടര്‍ത്തുന്നുണ്ടെന്നാണു ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ അറിയിപ്പ് പ്രകാരം പ്രമേഹരോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ ഒന്നും ഈ സ്പാ ചെയ്യരുത്.സ്പായ്ക്കായി മീനുകളെ അധികം വലുപ്പമില്ലാത്ത വെള്ളത്തില്‍ ഇട്ട് കാലുകള്‍ അതിലേക്ക് നിശ്ചിത സമയം ഇറക്കി വയ്ക്കുകയാണ് ചെയ്യുക.
    സ്പായ്ക്കായി ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ക്ക് ഒരേ വെള്ളം തന്നെയാണ് ഉപയോഗിക്കുക. രോഗമുള്ള ഒരാള്‍ സ്പാ ചെയ്താല്‍ അടുത്തതായി വരുന്ന രോഗമില്ലാത്തയാള്‍ക്കും അത് അത് പകരാന്‍ സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി ബാധയുള്ള ഒരാളുടെ കാലില്‍ മുറിവുകള്‍ ഉണ്ടായാല്‍ അതുവഴി വെള്ളത്തില്‍ അണുക്കള്‍ പടരാന്‍ കാരണമായേക്കാം. അതേസമയം തന്നെ ചെറിയ മുറിവുകളെങ്കിലും കാലില്‍ ഉള്ള ഒരാള്‍ സ്പാ ചെയ്താല്‍ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. നൂറില്‍ ഒരു സാധ്യത ഇവിടെ നിലനില്‍ക്കുന്നു. അമേരിക്കയില്‍ ടെക്സാസ്, ഫ്ലോറിഡ, ന്യൂഹാംഷെയര്‍, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ഈ സ്പാ നിരോധിച്ചതാണ്.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Doctors are saying that fish foot spa may spread HIV and hepatitis

    News video | 165 views

  • Watch Kejadan Luar Biasa Hepatitis A di IPB Video
    Kejadan Luar Biasa Hepatitis A di IPB

    Sedikitnya 29 mahasiswa IPB terserang penyakit menular Hepatitis A, seorang di antaranya meninggal. Ada 15 mahasiswa IPB dirawat di sejumlah rumah sakit di Bogor, Jawa Barat.

    News video | 350 views

  • Watch હિપેટાઇટિસના શું છે લક્ષણો, કેમ ખતરનાક છે? જાણો ડો. અસાવા પાસેથી #health #hepatitis Video
    હિપેટાઇટિસના શું છે લક્ષણો, કેમ ખતરનાક છે? જાણો ડો. અસાવા પાસેથી #health #hepatitis

    #health #hepatitis #hepatitissymptoms #remedy #hepatitisnews #mahavirhospital #suratnews
    World Hepatitis Day

    Know more on https://www.khabarchhe.com
    Follow US On:

    Facebook - https://www.facebook.com/khabarchhe/
    Twitter - https://www.twitter.com/khabarchhe
    Instagram - https://www.instagram.com/khabarchhe/
    Youtube - https://www.youtube.com/khabarchhe

    Download Khabarchhe APP
    https://www.khabarchhe.com/downloadApp

    હિપેટાઇટિસના શું છે લક્ષણો, કેમ ખતરનાક છે? જાણો ડો. અસાવા પાસેથી #health #hepatitis

    News video | 123 views

  • Watch Mahasiswa IPB Meninggal Bukan Karena Hepatitis A Video
    Mahasiswa IPB Meninggal Bukan Karena Hepatitis A

    Sedikitnya 29 mahasiswa Institut Pertanian Bogor (IPB) terserang penyakit menular Hepatitis A, seorang di antaranya meninggal atas nama Zena Desfia, asal Medan, Sumatera Utara.

    News video | 433 views

  • Watch Addressing Awareness Session on World Hepatitis Day Video
    Addressing Awareness Session on World Hepatitis Day

    #WorldHepatitisday

    Addressing Awareness Session on World Hepatitis Day

    News video | 208 views

  • Watch Lunch Talk: Saatnya Peduli Hepatitis #1 Video
    Lunch Talk: Saatnya Peduli Hepatitis #1

    28 Mahasiswa Institut Pertanian Bogor (IPB) terjangkit hepatitis dalam hitungan dua bulan. Kejadian luar biasa pun diberlakukan di IPB. Seperti apakah penyakit hepatitis? Bagaimanakah mengenali penyakit ini?

    News video | 257 views

Vlogs Video

Commedy Video