മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കാം
അല്പമൊന്നു ശ്രദ്ധിച്ചാല്‍ മഴക്കാലത്തുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാം
മഴക്കാലത്ത് റോഡിലെ കുഴികളെ പരമാവധി സൂക്ഷിക്കുക.വെള്ളം കെട്ടിനില്കുന്ന ഭാഗത്ത് കൂടി സാവധാനം വണ്ടി ഓടിക്കണം.പരമാവധി മദ്ധ്യഭാഗത്ത് കൂടി ഓടിക്കുന്നതാണ് നല്ലത്.മഴവെള്ളത്തിനൊപ്പം എണ്ണയും ചേര്‍ന്ന് റോഡ് പകടകരമാം വിധം വഴുക്കമുള്ളതാകുന്നു. ശക്തമായ മഴയുള്ളപ്പോള്‍ ഹെഡ് ലൈറ്റുകള്‍ കത്തിക്കുന്നതാണ് നല്ലത്.മഴയെത്തും മുന്‍പ് തന്നെ തേഞ്ഞ ടയറുകള്‍ മാറ്റിയിടണം. ഹെഡ്ലൈറ്റ് , ഇന്‍ഡിക്കേട്ടര്‍, വൈപ്പര്‍, ഹാന്‍ഡ് ബ്രേക്ക് , തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ഉറപ്പു വരുത്തണം.മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടു പിന്നാലെ യാത്ര ചെയ്യുന്നത് അപകടം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.മഴ അതിശക്തമെങ്കില്‍ യാത്രകള്‍ ഒഴിവാക്കണം.യാത്ര പൊക്കുന്നെങ്കില്‍ പരമാവധി നേരത്തെ ഇറങ്ങാന്‍ ശ്രമിക്കണം.ബാറ്ററി ടെര്‍മിനലുകളില്‍ പെട്രോളിയം ജെല്ലി പുരട്ടാന്‍ മറക്കരുത്.ബ്രൈറ്റ് കളര്‍ റെയിന്‍ കൊട്ടുകള്‍ ഉപയോഗിക്കുക.സദന്‍ ബ്രേക്ക് ഒഴിവാക്കുക.വൈപ്പര്‍ ബ്ലേഡുകള്‍ മഴക്കാലത്തിനു മുന്‍പ് മാറ്റുന്നത് നല്ലത്.നനഞ്ഞ വാഹനം ഒരിക്കലും കവര്‍ ഇട്ട് മൂടരുത്.ഇത് തുരുമ്പിനു കാരണമാകും.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
things to remember in rainy season about driving.

things to remember in rainy season about driving
News video | 469 views
Get all the information on health, wellness and wellbeing on
https://beingpostiv.com/
Hair Care during rainy rainy season to prevent hair fall बालों की देखभाल बाल झड़ने को रोकने से
Vlogs video | 262 views
You remember the winners but do you remember the hosts?
Sports video | 582 views
પરિબળો કે જે તમને સારા મા-બાપ બનાવી શકે છેWatch Remember 9 Things To Be Good Parents With HD Quality
Vlogs video | 915 views
പഴയ ആഭരണം പുതുക്കുമ്പോൾ ശ്രദ്ധിക്കുക
സ്വർണ്ണം റീസൈക്കിൾ ചെയ്യുന്നതിൽ നിരവധി ഘടകങ്ങളുണ്ട്, അവയിലൊന്ന് നിർമ്മാണ ചാർജ്ജാണ്
നിങ്ങളുടെ പഴയ ആഭരണങ്ങൾ ആധുനിക വൽക്കരിക്കുമ്പോൾ അല്ലെങ്കിൽ പുതിയ രൂപത്തിലാക്കി എടുക്കുമ്പോൾ അബദ്ധം പിണയാതിരിക്കാൻ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്
സ്വർണ്ണപരിശോധന സെന്ററിലേക്കോ അല്ലെങ്കിൽ സ്ഥാപിതമായ അക്രഡിറ്റഡ് ഗോൾഡ് റീട്ടെയിലർ ഷോറൂമിലേക്കോ നിങ്ങൾ നിങ്ങളുടെ പഴയ സ്വർണ്ണത്തിന്റെ പരിശുദ്ധത പരിശോധിക്കുന്നതിനായി കൊണ്ടുപോവുക.ലോഹത്തിന്റെ യഥാർത്ഥ തൂക്കവും കാരറ്റിലോ ശതമാനത്തിലോ ഇതിന്റെ പരിശുദ്ധതയും രേഖപ്പെടുത്തുന്ന ഒരു ടെസ്റ്റ് റിപ്പോർട്ട് സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ലഭിക്കും. സ്വർണ്ണം റീസൈക്കിൾ ചെയ്യുന്നതിൽ നിരവധി ഘടകങ്ങളുണ്ട്, അവയിലൊന്ന് നിർമ്മാണ ചാർജ്ജാണ്. സ്വർണ്ണം റീസൈക്കിൾ ചെയ്ത് പുതിയ സ്വർണ്ണാഭരണങ്ങൾ ഉണ്ടാക്കുമ്പോൾ, നിർമ്മാണ ചാർജ്ജുകൾ കൂട്ടിച്ചേർക്കപ്പെടും.നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങൾ റീസൈക്കിൾ ചെയ്യുന്നതിന് മുമ്പ് നിലവിലുള്ള സ്വർണ്ണ മൂല്യത്തെ പരിശോധിച്ചാൽ നിങ്ങൾക്ക് നിലവാരമുള്ള നിർമ്മാണ ചാർജ്ജുകൾ നല്ല രീതിയിൽ മനസ്സിലാക്കാം.സ്വർണ്ണം അനേകം ഉരുകൽ പ്രക്രിയകളും, സോൾഡറിങ്ങും കട്ടിങ്ങും എന്നിവയിലൂടെ കടന്നു പോവുന്നതിനാൽ പുതിയ ഡിസൈനുകളിലേക്ക് സ്വർണ്ണത്തെ റീസൈക്കിൾ ചെയ്യുന്ന സമയത്ത്, അവയെല്ലാം ഉപയോഗിക്കാനാവില്ല.
News video | 1046 views
things to remember before closing vehicle loanSubscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
things to remember before closing vehicle loan
News video | 257 views
പഴയ ആഭരണം പുതുക്കുമ്പോൾ ശ്രദ്ധിക്കുക
സ്വർണ്ണം റീസൈക്കിൾ ചെയ്യുന്നതിൽ നിരവധി ഘടകങ്ങളുണ്ട്, അവയിലൊന്ന് നിർമ്മാണ ചാർജ്ജാണ്
നിങ്ങളുടെ പഴയ ആഭരണങ്ങൾ ആധുനിക വൽക്കരിക്കുമ്പോൾ അല്ലെങ്കിൽ പുതിയ രൂപത്തിലാക്കി എടുക്കുമ്പോൾ അബദ്ധം പിണയാതിരിക്കാൻ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്
സ്വർണ്ണപരിശോധന സെന്ററിലേക്കോ അല്ലെങ്കിൽ സ്ഥാപിതമായ അക്രഡിറ്റഡ് ഗോൾഡ് റീട്ടെയിലർ ഷോറൂമിലേക്കോ നിങ്ങൾ നിങ്ങളുടെ പഴയ സ്വർണ്ണത്തിന്റെ പരിശുദ്ധത പരിശോധിക്കുന്നതിനായി കൊണ്ടുപോവുക.ലോഹത്തിന്റെ യഥാർത്ഥ തൂക്കവും കാരറ്റിലോ ശതമാനത്തിലോ ഇതിന്റെ പരിശുദ്ധതയും രേഖപ്പെടുത്തുന്ന ഒരു ടെസ്റ്റ് റിപ്പോർട്ട് സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ലഭിക്കും. സ്വർണ്ണം റീസൈക്കിൾ ചെയ്യുന്നതിൽ നിരവധി ഘടകങ്ങളുണ്ട്, അവയിലൊന്ന് നിർമ്മാണ ചാർജ്ജാണ്. സ്വർണ്ണം റീസൈക്കിൾ ചെയ്ത് പുതിയ സ്വർണ്ണാഭരണങ്ങൾ ഉണ്ടാക്കുമ്പോൾ, നിർമ്മാണ ചാർജ്ജുകൾ കൂട്ടിച്ചേർക്കപ്പെടും.നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങൾ റീസൈക്കിൾ ചെയ്യുന്നതിന് മുമ്പ് നിലവിലുള്ള സ്വർണ്ണ മൂല്യത്തെ പരിശോധിച്ചാൽ നിങ്ങൾക്ക് നിലവാരമുള്ള നിർമ്മാണ ചാർജ്ജുകൾ നല്ല രീതിയിൽ മനസ്സിലാക്കാം.സ്വർണ്ണം അനേകം ഉരുകൽ പ്രക്രിയകളും, സോൾഡറിങ്ങും കട്ടിങ്ങും എന്നിവയിലൂടെ കടന്നു പോവുന്നതിനാൽ പുതിയ ഡിസൈനുകളിലേക്ക് സ്വർണ്ണത്തെ റീസൈക്കിൾ ചെയ്യുന്ന സമയത്ത്, അവയെല്ലാം ഉപയോഗിക്കാനാവില്ല.ആഭരണ വിലയോടൊപ്പം ഈ ചാർജ്ജും വൃത്തിയാക്കൽ ചാർജ്ജെന്ന രൂപത്തിൽ ഉപഭോക്താക്കളിൽ നിന്നും സ്വർണ്ണക്കടക്കാർ ഈടാക്കുന്നു. ഈ ചാർജ്ജ് നിങ്ങൾ നിർമ്മിക്കുന്ന ആഭരണത്തിന്റെ തരത്തെ ആശ്രയിച്ചിരിക്കുന്നു. ഈ ചാർജ്ജ് സ്വർണ്ണത്തിന്റെ ഭാരത്തിന്റെ ഒരു ശതമാനം വരും.ഉരുകൽ അല്ലെങ്കിൽ കൈകാര്യം ചെയ്യൽ പോലുള്ള മറ്റ് ചാർജ്ജുകൾ ഈടാക്കുകയും നികുതി ചുമത്തുകയും ചെയ്യുന്ന സ്വർണ്ണ ചില്ലറ വ്യാപാരികളെ സൂക്ഷിക്കുക.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
things to remember when recycling old gold
News video | 179 views
അപകടം തിരിച്ചറിയൂ! ഹോട്ടലില്‍ റൂം എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്
ഒരിടത്ത് റൂം എടുക്കുന്നതിനും മുൻപ് അറിഞ്ഞിരിക്കേണ്ടത് ആ പ്രദേശത്തിൻറെ സ്വഭാവമാണ്
രണ്ടും മൂന്നും അതിലധികും ഒക്കെ നീണ്ടു നിൽക്കുന്ന യാത്രകളിൽ താമസത്തിന് ഹോട്ടലുകളെയും കോട്ടേജുകളെയും ഒക്കെ ആശ്രയിച്ചേ മതിയാകൂ. അങ്ങനെ ഉള്ള സാഹചര്യത്തില്‍
ഹോട്ടലുകളില്‍ മുറിയെടുക്കുന്നതിനും മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഒപ്പം ശ്രീകളും കുട്ടികളും ഉണ്ടെങ്കില്‍
സുരക്ഷിതത്വത്തിനും ആത്യാവശ്യമുള്ള സൗകര്യങ്ങൾക്കും മാത്രം മുൻതൂക്കം നല്കി താമസസ്ഥലം തിരഞ്ഞെടുക്കുക. യാത്രയിൽ സന്ദർശിക്കുവാനുള്ള സ്ഥലത്തിൽ നിന്നും വളരെ അധികം ദൂരത്തിൽ താമസിക്കുന്നത് പിന്നീടുള്ള യാത്രകളെ പ്രതികൂലമായി ബാധിക്കും.നേരിട്ടെത്തി ഹോട്ടലുകളിൽ ബുക്ക് ചെയ്യുന്നതിനു പകരം ആപ്പ് ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ നേരത്തേ തന്നെ മുറികൾ ബുക്ക് ചെയ്യുവാനാണ് ആളുകൾ താല്പര്യപ്പെടുന്നത്. ഇന്റർനെറ്റിലും മറ്റും കണ്ട വിവവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ടിക്കറ്റ് ബുക്ക് ചെയ്യുന്നത് നല്ലതല്ല. ഹോട്ടലിൽ നേരിട്ട് വിളിച്ചു നോക്കി ആവശ്യമായ സൗകര്യങ്ങൾ ഉണ്ട് എന്നുറപ്പുവരുത്തിയതിനു ശേഷം മാത്രം പിന്നീട് ബുക്ക് ചെയ്യുക. ചെറിയ കുട്ടികളേയും കൂട്ടിയുള്ള യാത്രയാണെങ്കിൽ അവർക്കുള്ള സൗകര്യങ്ങൾ അവിടം ഉണ്ടോ എന്നും ഉറപ്പിക്കാം.
ഒരിടത്ത് റൂം എടുക്കുന്നതിനും മുൻപ് അറിഞ്ഞിരിക്കേണ്ടത് ആ പ്രദേശത്തിൻറെ സ്വഭാവമാണ്.
അക്രസംഭവങ്ങളും മറ്റു ഭീഷണികളും നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഹോട്ടലിൽ താമസിക്കേണ്ടി വരുമ്പോള്‍ ഏറ്റവും താഴത്തെ നിലയിലെ താമസം ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. ആളുകൾ അതിക്രമിച്ചു കയറുമ്പോഴും മറ്റും കൂടുതലും ബാധിക്കുക താഴെയുള്ളവരെയാണ്. മാത്രമല്ല, ഏറ്റവും മുകളിലെ നിലയിലെ താമസവും ഒഴിവാക്കുക. കഴിവതും മധ്യത്തിൽ വരുന്ന മുറികൾ തിരഞ്ഞെടുക്കുക. ബുക്ക് ചെയ്ത ഹോട്ടലിൽ താമസത്തിനായി എത്തിയാൽ ആദ്യം ശ്രദ്ധിക്കേണ്ടത് ലഗേജാണ്. ലോബിയിൽ ഇരിക്കുമ്പോഴും ഫ്രണ്ട് ഓഫീസിൽ രജിസ്ട്രർ ചെയ്യുമ്പോഴും ലഗേജ് ഒപ്പം തന്നെ കരുതുക. കാരണം, താരതമ്യേന ഹോട്ടലിലെ തിരക്കേറിയ ഇടമായതിനാൽ അവസരം കള്ളന്മാർ മുതലാക്കാൻ സാധ്യതയുണ്ട്.
റൂം ബുക്ക് ചെയ്യാനായി വിവരങ്ങൾ നല്കുമ്പോൾ ഹോട്ടൽ സ്റ്റാഫ് നിങ്ങളുടെ റൂം നമ്പർ അനൗൺസ് ചെയ്താണ് പറഞ്ഞതെങ്കിൽ ആ റൂം മാറ്റിനല്കാൻ ആവശ്യപ്പെടുക.
ആര
News video | 235 views
Husband Must Remember These Things While Fight With His Wife | Wife And Husband Relation Ship Tips | Top Telugu TV
#lifetips #wifehusbandlifetips #toptelugutv #relationshiptips #marriagelifetips
*For More Political and Film Updates Stay Tuned to Our Channel*
Top Telugu TV is one of the leading Digital Media channel with 1M plus Subscribers.
Top Telugu tv is India's news & entertainment headquarters for Telugu around the world. We operates from Hyderabad, Warangal, Karimnagar, Vijayawada, Vizag, Kurnool. Top Telugu tv over the period become most watched, credible and respected news network in Telugu States. We Have 20 Different Channels and launching Constituency Channels soon. Pls Subscribe Top Telugu TV Now.
Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook & Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel
Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.
And Subscribe My Channels
1)Top Telugu TV
https://bit.ly/2my9wje
2)SPOT NEWS
https://bit.ly/2mxFaNP
3)SAMSKRUTHI TV
https://bit.ly/2mxlFos
4)TOP ANDHRA TV
https://bit.ly/2o0LDBa
5)TOP TELANGANA TV
https://bit.ly/2nsRij4
6)TOP TELUGU FITNESS
https://bit.ly/2mxMdGf
7)TOP TELUGU TV ORIGINALS
https://bit.ly/2nq9VUW
8)TOP TELUGU KITCHEN
https://bit.ly/2nq9VnV
9)TOP TELUGU TV MUSIC
https://bit.ly/2lQdL9s
Follow ...
Website: https://www.toptelugutv.com
Facebook: https://www.facebook.com/toptelugutvofficial/
Twitter : https://twitter.com/TopTeluguTV/
Subscribe: https://
Entertainment video | 166 views
Prime Minister Narendra Modi met US President Donald Trump at the White House on Monday where he praised Trump for honouring him and his delegation and the people of India. Modi added that Trump also has a deep understanding of India's evolution and economic development.
Recalling an incident from 2014, Modi said that Donald Trump said nice things about him despite the media provocations, and that is something he will always remember about Trump.
Modi and Trump later spoke at conference on issues like Pakistan and terrorism, Hizbul Mujahideen chief Syed Salahuddin, Afghanistan, North Korea, predator drones, trade barriers, and even GST.
News video | 5701 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
Entertainment video | 4533 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
Entertainment video | 429 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
Entertainment video | 535 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
Entertainment video | 409 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
Entertainment video | 297 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 387 views