അപ്രീലിയയുടെ പുതിയ സ്റ്റോം 125 വിപണിയിലേക്ക്
ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അപ്രീലിയയുടെ പുതിയ സ്റ്റോം 125 വിപണിയിലേക്ക്
സ്‌കൂട്ടറിന്റെ സിബിഎസ് വകഭേദമായിരിക്കും വിപണിയില്‍ അവതരിക്കുക.
124 സിസി മൂന്നു വാല്‍വ് ഒറ്റ സിലിണ്ടര്‍ എഞ്ചിനിലാണ് അപ്രീലിയ സ്റ്റോം 125 വരിക.എന്നാല്‍ നോണ്‍ സിബിഎസ് പതിപ്പ് വേണ്ടെന്നാണ് കമ്പനിയുടെ പുതിയ തീരുമാനം. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ 125 സിസി വരെയുള്ള സ്‌കൂട്ടറുകള്‍ക്ക് സിബിഎസ് കര്‍ശനമാക്കുന്നതോടെ നോണ്‍ സിബിഎസ് പതിപ്പിനെ വേണ്ടെന്നു വെക്കുകയായിരുന്നു.9.46 bhp കരുത്തും 8.2 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. സിവിടി ഗിയര്‍ബോക്‌സാണ് മോഡലില്‍ ഒരുങ്ങുന്നത്. ഇന്ധനശേഷി 6.5 ലിറ്റര്‍. 30 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഷോക്ക് അബ്സോര്‍ബര്‍ യൂണിറ്റ് പിന്നിലും സ്റ്റോം 125 -ല്‍ സസ്പെന്‍ഷന്‍ നിറവേറ്റും.അടുത്തവര്‍ഷം ജനുവരിയില്‍ സ്റ്റോം 125 സ്‌കൂട്ടര്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും.ആകര്‍ഷകമായ ബോഡി ഗ്രാഫിക്‌സും മാറ്റ് റെഡ്, മാറ്റ് യെല്ലോ നിറങ്ങളും സ്റ്റോം 125 -പതിപ്പില്‍ ഉണ്ടാകും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
aprilia storm125 india launch soon.
അപ്രീലിയയുടെ പുതിയ സ്റ്റോം 125 വിപണിയിലേക്ക്
ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അപ്രീലിയയുടെ പുതിയ സ്റ്റോം 125 വിപണിയിലേക്ക്
സ്‌കൂട്ടറിന്റെ സിബിഎസ് വകഭേദമായിരിക്കും വിപണിയില്‍ അവതരിക്കുക.
124 സിസി മൂന്നു വാല്‍വ് ഒറ്റ സിലിണ്ടര്‍ എഞ്ചിനിലാണ് അപ്രീലിയ സ്റ്റോം 125 വരിക.എന്നാല്‍ നോണ്‍ സിബിഎസ് പതിപ്പ് വേണ്ടെന്നാണ് കമ്പനിയുടെ പുതിയ തീരുമാനം. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ 125 സിസി വരെയുള്ള സ്‌കൂട്ടറുകള്‍ക്ക് സിബിഎസ് കര്‍ശനമാക്കുന്നതോടെ നോണ്‍ സിബിഎസ് പതിപ്പിനെ വേണ്ടെന്നു വെക്കുകയായിരുന്നു
Vehicles video | 1415 views
അപ്രീലിയയുടെ പുതിയ സ്റ്റോം 125 വിപണിയിലേക്ക്
ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അപ്രീലിയയുടെ പുതിയ സ്റ്റോം 125 വിപണിയിലേക്ക്
സ്‌കൂട്ടറിന്റെ സിബിഎസ് വകഭേദമായിരിക്കും വിപണിയില്‍ അവതരിക്കുക.
124 സിസി മൂന്നു വാല്‍വ് ഒറ്റ സിലിണ്ടര്‍ എഞ്ചിനിലാണ് അപ്രീലിയ സ്റ്റോം 125 വരിക.എന്നാല്‍ നോണ്‍ സിബിഎസ് പതിപ്പ് വേണ്ടെന്നാണ് കമ്പനിയുടെ പുതിയ തീരുമാനം. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ 125 സിസി വരെയുള്ള സ്‌കൂട്ടറുകള്‍ക്ക് സിബിഎസ് കര്‍ശനമാക്കുന്നതോടെ നോണ്‍ സിബിഎസ് പതിപ്പിനെ വേണ്ടെന്നു വെക്കുകയായിരുന്നു.9.46 bhp കരുത്തും 8.2 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. സിവിടി ഗിയര്‍ബോക്‌സാണ് മോഡലില്‍ ഒരുങ്ങുന്നത്. ഇന്ധനശേഷി 6.5 ലിറ്റര്‍. 30 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഷോക്ക് അബ്സോര്‍ബര്‍ യൂണിറ്റ് പിന്നിലും സ്റ്റോം 125 -ല്‍ സസ്പെന്‍ഷന്‍ നിറവേറ്റും.അടുത്തവര്‍ഷം ജനുവരിയില്‍ സ്റ്റോം 125 സ്‌കൂട്ടര്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും.ആകര്‍ഷകമായ ബോഡി ഗ്രാഫിക്‌സും മാറ്റ് റെഡ്, മാറ്റ് യെല്ലോ നിറങ്ങളും സ്റ്റോം 125 -പതിപ്പില്‍ ഉണ്ടാകും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
aprilia storm125 india launch soon
News video | 154 views
The Italian bike maker Aprilia propelled the SR150 bike in August 2015. NDTV now uncovers that Aprilia India will dispatch another SR badged bike in January 2017.With programmed bikes in vogue, Aprilia entered this fragment at the Auto Expo with an item that offers the 'vibe of games bicycles combined with the comfort of programmed bikes'. Evaluated somewhat underneath the Vespa cousins, the Aprilia SR 150 is an exceptional 'execution' offering.Speaking to NDTV, Mr Stefano Pelle, ?Managing Director at Piaggio Vehicles, said:We will convey the new SR bike to India around January 2017. We should simply say that it will be a more peppier variant of the bike.
Vehicles video | 11613 views
ഓട്ടോഎക്സ്പയിലെ സ്കൂട്ടര്‍ താരം...
65,310 രൂപയാണ് പുതിയ അപ്രീലിയ എസ്ആര്‍ 125 സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.
125 സിസി ശ്രേണിയില്‍ ഏറ്റവും കരുത്തന്‍ അവതാരമെന്ന വിശഷണവും അപ്രീലിയ എസ്ആര്‍ 125 യ്ക്കുണ്ട്. 124 സിസി, ത്രീ-വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് പുതിയ എസ്ആര്‍ 125 ന്റെ ഒരുക്കം. 9.46 bhp കരുത്തും 8.2 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ സിവിടി ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. ഏഴു ലിറ്ററാണ് പുതിയ സ്‌കൂട്ടറിന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി. ഹൈഡ്രോളിക് ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് യൂണിറ്റ് പിന്നിലും അപ്രീലിയ എസ്ആര്‍ 125 ല്‍ സസ്‌പെന്‍ഷന്‍ ഒരുക്കും.
ബ്രേക്കിംഗിന് വേണ്ടി 220 mm ഡിസ്‌ക് ബ്രേക്ക് മുന്‍ടയറില്‍ ഇടംപിടിക്കുന്നു
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Piaggio India’s Aprilia SR125 automatic scooter launched at Auto Expo 2018
News video | 401 views
Watch Aprilia RSV4 R APRC - Superbike Smackdown X
Vehicles video | 291 views
Watch Aprilia Mana 850 GT - Sport - Touring Shootout
Vehicles video | 982 views
Watch Aprilia Tuono V4R - 4cyl Streetfighter Shootout With HD Quality
Vehicles video | 447 views
Watch Scooter Shootout: Aprilia Scarabeo
Vehicles video | 568 views
Watch Aprilia Scarabeo 200 Scooter Review
Vehicles video | 16674 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/

Entertainment video | 2847 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 1498 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy

Entertainment video | 1523 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1391 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1373 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1367 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2715 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2772 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2508 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2748 views