human ancestors walked two feet

115 views

30​ ലക്ഷം വർഷം മുമ്പു മനുഷ്യന്‍ ഇരുകാലിൽ നടന്നതായി പഠനം

മനുഷ്യ​​ന്‍റെ മുൻഗാമികൾ ഏകദേശം 30​ ലക്ഷം വർഷം മുമ്പുള്ള കാലം ഇരുകാലിൽ നടന്നിരുന്നതായി പഠനം

മനുഷ്യ​​ന്‍റെ മുൻഗാമികൾ ഏകദേശം 30​ ലക്ഷം വർഷം മുമ്പുള്ള കാലം മുതൽ തന്നെ ഇരുകാലിൽ നടന്നിരുന്നതായും നിവർന്നുനിനിവർന്നുനിൽക്കുകയും ചെയ്​തിരുന്നതായി പഠനം.

മനുഷ്യക്കുഞ്ഞുങ്ങളും അന്നുമുതലേ രണ്ടു​ കാലിലാണ്​ നടന്നിരുന്ന് മനുഷ്യ പരിണാമത്തി​​െൻറ അന്വേഷണ വഴികളിൽ ഈ കണ്ടെത്തൽ വളരെ അമ്പരപ്പുണ്ടാക്കുന്നു​വെന്ന്​ സയൻസ്​ അഡ്വാൻസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ​യു.എസിലെ ഡാർട്​മൗത്ത്​ കോളജിലെ അസോസിയേറ്റ്​ പ്രഫസർ ജെറമി ഡിസിൽവ പറയുന്നു. ഇത്യോപ്യയിലെ ദികിക മേഖലയിൽ 2002ൽ കണ്ടെത്തിയ ആസ്​ട്രലോപിത്തിക്കസ് വിഭാഗത്തിൽപെട്ട പെൺകുഞ്ഞി​​ന്‍റെ അസ്​ഥികൾ പഠനവിധേയമാക്കിയതിൽ നിന്നാണ്​ ഗവേഷക ലോകം ഇൗ കണ്ടെത്തലിൽ എത്തിച്ചേര്‍ന്നത്. കാലുകൾ എന്തിനുവേണ്ടിയൊക്കെ ഉപ​േയാഗിച്ചുവെന്നും ഇതെങ്ങനെ വികസിച്ചുവെന്നും മനുഷ്യ പരിണാമാവസ്​ഥയെക്കുറിച്ച്​ എന്തൊക്കെ പറഞ്ഞുതരുന്നുവെന്നും ഗവേഷകർ പരിശോധിച്ചു. രണ്ടര വയസ്സാണ്​ ഈ കുട്ടിക്ക്​ പ്രായം കണക്കാക്കുന്നത്​. ആ സമയം കുഞ്ഞ്​ രണ്ടു കാലിൽ നടന്നിരുന്നതയാണ് കണ്ടുപ്പിടിത്തം. മരങ്ങളിലും അമ്മയുടെ ​ദേഹത്തിലുമായി കൂടുതൽ സമയവും ചെലവഴിച്ചിരുന്നതായ സൂചനകളുമുണ്ട്​. എന്നാൽ, ഇവരുടെ ആഹാര​ത്തെക്കുറിച്ചും പാരിസ്​ഥിതിക ചുറ്റുപാടിനെക്കുറിച്ചുമുള്ള വിവരങ്ങൾ കണ്ടെത്തുക എന്നത്​ ബുദ്ധിമുേട്ടറിയതാണെന്നും ഗവേഷകർ പറയുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

human ancestors walked two feet.

You may also like

  • Watch human ancestors walked two feet Video

    Technology video | 856 views

    News video | 115 views

  • Watch Muslims should accept Hindus as ancestors, will be easier to work as family:  Swamy Video
    Muslims should accept Hindus as ancestors, will be easier to work as family: Swamy

    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    News video | 15707 views

  • Watch Kangana Ranaut dedicates temple in hometown Mandi to ancestors & locals Video
    Kangana Ranaut dedicates temple in hometown Mandi to ancestors & locals

    Kangana Ranaut dedicates temple in hometown Mandi to ancestors & locals
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.Watch Kangana Ranaut dedicates temple in hometown Mandi to ancestors & locals With HD Quality

    Entertainment video | 8105 views

  • Watch Pitru Paksha: Devotees Perform Rituals To Pay Homage To Their Ancestors | Catch News Video
    Pitru Paksha: Devotees Perform Rituals To Pay Homage To Their Ancestors | Catch News

    Devotees in Prayagraj performed rituals and paid homage to their ancestors on the first day of ‘Pitru Paksha’ on September 20. Hindus pay homage and pray for the well-being of ancestors’ souls during ‘Pitru Paksha’.

    #PitruPaksha #UttarPradesh #catchnews #CatchNewsToday
    #Hindu #HinduRituals

    For more videos, subscribe to our channel: https://goo.gl/bkDSLj
    Check out Catch News for more news: http://www.catchnews.com/

    Follow Catch News here -
    Facebook:https://bit.ly/2xD3NKZ
    Twitter: https://bit.ly/2NG3rhr
    Instagram: https://bit.ly/30mh2vE
    --------------------------------------------------------------------------------------------
    Also, Follow Catch in Hindi: http://hindi.catchnews.com/

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Pitru Paksha: Devotees Perform Rituals To Pay Homage To Their Ancestors | Catch News

    News video | 162 views

  • Watch Are Yadavs The Ancestors of Modern Jews ? Part-1 #Yaduwanshi #Yahudi #Yadavas #BindasBol Video
    Are Yadavs The Ancestors of Modern Jews ? Part-1 #Yaduwanshi #Yahudi #Yadavas #BindasBol

    #laluyadav #tejashwiyadav #akhileshyadav #rjd #samajwadiparty #yahudi #yadav

    Are Israeli Jews descendants of Yadavas? This question is quite interesting, to know its answer we have taken the help of research done by many scholars. After the Mahabharata war, due to the curse of the devoted Gandhari, the Yaduvanshis, descendants of Lord Krishna, got involved in the power struggle and started dying by attacking each other with pestles. After the death of Lord Krishna, the decline of the Yaduvanshis and Dwarka, which was the capital of Saurashtra, became more rapid. See full report

    #laluyadav #tejashwiyadav #akhileshyadav #rjd #samajwadiparty #yahudi #yadav
    #israel #livenews #palestine #hamas #idf #jerusalem #rocketattack #Worldnews #live #BHARAT_WITH_ISRAEL #americaoniran #bidenactionbiden #bharatactiononiran #breakingnews #israelpalestineconflict #israel #palestine #warnews #americaoniran #hamasattack #israelhamaswari #rishisunak #israelvsphilistine #hamas #netanyahu #kimjongun #breakingnews #livenews #hindinewslive #live

    सुदर्शन न्यूज़ चैनल आप देख सकते हैं आपको दिए हुए लिंक पर जाए और सुदर्शन से जुड़े तमाम चैनल जिसमें आप इतिहास, विज्ञान, एजुकेशन, इंटरव्यू और बॉलीवुड़ की जानकारी मिल सकती है।
    सुदर्शन टैक्नोलॉजी और सुदर्शन डिजिटल पर होने वाले लाइव इंटरव्यू को देखने के लिए सुदर्शन के मैन यूट्यूब चैनल को फॉलो करे। नए चैनल को लेकर आपकी प्रतिक्रिया हमें जरूर दे।
    hindi news live | Palestine Infiltration | Israel Palestine Infiltration | Israel | Israel Palestine Attacks | Palestine Militant Attacks Israel | Israel Palestine Relations | Israel News | Palestine News,Israel-Palestine conflict,Israel Palestine War,Israel Palestine News | Israel Palestine News today | Israel vs Palestine | Hamas | Hamas vs Israel | Gaza Strip

    #IsraelGazaConflict #Muslimcountries #muslimdesh #Hamas #HamasAttack #HamasAttackOnIsrael #HamasAttackIsrael

    News video | 18 views

  • Watch Independence Is Not The Property OfAny One.It Came If All Our Ancestors Fought Together Al Uda Youth Video
    Independence Is Not The Property OfAny One.It Came If All Our Ancestors Fought Together Al Uda Youth

    Independence Is Not The Property Of Any One.. It Came If All Our Ancestors Fought Together : Al Uda Youth Welfare Association

    Independence Is Not The Property OfAny One.It Came If All Our Ancestors Fought Together Al Uda Youth

    News video | 31 views

  • Watch What
    What's the Dark Side of Shraddha Your Ancestors Never Told You?

    श्राद्ध में भूलकर भी ना करें, ये गलती, होगा भारी नुकसान, कूपित हो जाएंगे पितर!

    #shradhapaksh2024date #shradhakabseshuruhai2024 #sharad2024startingdate #पितृपक्ष2024 #pitrupaksha2024dates #shradhkabseshuruhonge #pitrupaksha2024kabsehai #श्राद्ध_पक्ष2024 #shradh2024 #pitrupaksha2024 #पितृपक्ष_कब_शुरू_है #पितृपक्ष_2024_कब_समाप्त_होगा

    Today Express 24X7 provides comprehensive up-to-date coverage of the Breaking News, Politics, Latest News, Entertainment News, Business News, and Sports News. Stay tuned for all the News in Hindi.

    Today Express 24X7 पर आप ट्रेंडिंग न्यूज, राजनीति, मनोरंजन, बॉलीवुड, बिजनेस, क्रिकेट और अन्य खेलों की लेटेस्ट खबरों के साथ-साथ विस्तृत विश्लेषण पा सकते हैं।

    For Business – Todayxpress2@Gmail.com

    We do NOT own the video materials and all credits belong to respectful owner.

    In case of copyright issues, please contact us immediately for further credit or clip delete.

    Mail I'd – todayxpress2@Gmail.com
    ---------------------------------------------
    Contact Us for Copyright Related issues, Credit addition and deletion:
    Todayxpress2@Gmail.com

    #Todayexpressnews #todayexpress24x7 #expresstoday24x7news

    Thank You * Follow We On*

    *Facebook Page-
    https://www.facebook.com/TodayExpress24X7
    *Daily Hunt-
    https://profile.dailyhunt.in/todayxpress
    *Twitter-

    https://twitter.com/TodayXpress24x7
    *Instagram-

    ✸ ✹✸ ✹✸ ✹✸ ✹✸ ✹✸ ✹✸ ✹

    ????????‍???? Disclaimer????????‍???? ????????‍????

    Today Express24X7 News

    Welcome to Today Express 24X7!

    ✸ ✹ Content Accuracy: The information presented on this channel is intended for informational and educational purposes only. While we strive to provide accurate and up-to-date news, we cannot guarantee the absolute accuracy of the content. News is constantly evolving, and details may change over time.

    ✸ ✹Opinions and Anal

    News video | 100 views

  • Watch Pilgrims pay homage to their ancestors on Somwati Amawasya Video
    Pilgrims pay homage to their ancestors on Somwati Amawasya

    Pilgrims pay homage to their ancestors on Somwati Amawasya news video

    News video | 475 views

  • Watch Devotees offer
    Devotees offer 'Pind Daan'for salvation of their ancestors

    Devotees offer ‘Pind Daan’ for salvation of their ancestors
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    News video | 2412 views

News Video

Commedy Video