2022 quatar world cup from november22nd to december 18

156 views

ഖത്തര്‍ ലോകകപ്പ് 2022 നവംബറില്‍



നവംബര്‍ 22 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് നടക്കുകയെന്ന് ഫിഫ



2022 ഖത്തര്‍ ലോകകപ്പ് നവംബര്‍ 22 മുതല്‍ ഡിസംബര്‍ 18 വരെ. ഫിഫ പ്രസിഡന്റ് ഇന്ഫാന്റീനോ ആണ് തിയതി പ്രഖ്യാപിച്ചത്. നിലവിലുള്ള 32 ടീമുകള്‍ക്ക് പകരം പങ്കാളിത്തം 48 ആക്കുന്നത് സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്ന് ഫിഫ . തിയതി പ്രഖ്യാപനത്തിനെതിരെ യൂറോപ്യന്‍ ആരാധകര്‍ രംഗത്തെത്തി. ഇതാദ്യമായാണ് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ലോകകപ്പ് നടക്കുന്നത്.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

2022 quatar world cup from november22nd to december 18.

You may also like

Vlogs Video

Commedy Video