Kawasaki Versys 1000 Has Been Discontinued In India

393 views

വേര്‍സിസ് ടൂററിനെ കവാസാക്കി പിന്‍വലിച്ചു

വില്‍പന മോശമായതിനെ തുടര്‍ന്ന് വേര്‍സിസ് ടൂററിനെ കവാസാക്കി ഇന്ത്യയില്‍ പിന്‍വലിച്ചു

വേര്‍സിസ് 1000 ബൈക്കുകളെ ഡീലര്‍ഷിപ്പുകളിലേക്ക് കയറ്റി അയക്കുന്നത് നാളുകള്‍ക്ക് മുമ്പെ കവാസാക്കി നിര്‍ത്തി. ശേഷം പഴയ സ്റ്റോക്കുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നെന്നു കണ്ടപ്പോള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും മോഡലിനെ കമ്പനി പിന്‍വലിച്ചു. അതേസമയം വേര്‍സിസ് X-300, വേര്‍സിസ് 650 മോഡലുകള്‍ വില്‍പനയില്‍ തുടരും.മികച്ച ഓഫ്‌റോഡിംഗ് ശേഷി വേര്‍സിസ് 1000 -നുണ്ടെങ്കിലും ഭാരവും ഉയരവും മോഡലിന് ഇന്ത്യയില്‍ വിനയായി.239 കിലോ ഭാരവും 845 mm ഉയരവും ബൈക്കിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. മൂന്നു മോഡുള്ള കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം, രണ്ടു റൈഡിംഗ് മോഡുകള്‍ എന്നീ അടിസ്ഥാന ഫീച്ചറുകള്‍ മാത്രമാണ് വേര്‍സിസ് 1000 -ല്‍ ചൂണ്ടിക്കാട്ടാവുന്നത്.13.28 ലക്ഷം രൂപയായിരുന്നു മോഡലിന് ഇന്ത്യന്‍ വിപണിയില്‍ വില.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

Kawasaki Versys 1000 Has Been Discontinued In India.

You may also like

  • Watch Kawasaki Versys 1000 Has Been Discontinued In India Video
    Kawasaki Versys 1000 Has Been Discontinued In India

    വേര്‍സിസ് ടൂററിനെ കവാസാക്കി പിന്‍വലിച്ചു

    വില്‍പന മോശമായതിനെ തുടര്‍ന്ന് വേര്‍സിസ് ടൂററിനെ കവാസാക്കി ഇന്ത്യയില്‍ പിന്‍വലിച്ചു

    വേര്‍സിസ് 1000 ബൈക്കുകളെ ഡീലര്‍ഷിപ്പുകളിലേക്ക് കയറ്റി അയക്കുന്നത് നാളുകള്‍ക്ക് മുമ്പെ കവാസാക്കി നിര്‍ത്തി. ശേഷം പഴയ സ്റ്റോക്കുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നെന്നു കണ്ടപ്പോള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും മോഡലിനെ കമ്പനി പിന്‍വലിച്ചു. അതേസമയം വേര്‍സിസ് X-300, വേര്‍സിസ് 650 മോഡലുകള്‍ വില്‍പനയില്‍ തുടരും.മികച്ച ഓഫ്‌റോഡിംഗ് ശേഷി വേര്‍സിസ് 1000 -നുണ്ടെങ്കിലും ഭാരവും ഉയരവും മോഡലിന് ഇന്ത്യയില്‍ വിനയായി.239 കിലോ ഭാരവും 845 mm ഉയരവും ബൈക്കിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. മൂന്നു മോഡുള്ള കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം, രണ്ടു റൈഡിംഗ് മോഡുകള്‍ എന്നീ അടിസ്ഥാന ഫീച്ചറുകള്‍ മാത്രമാണ് വേര്‍സിസ് 1000 -ല്‍ ചൂണ്ടിക്കാട്ടാവുന്നത്.13.28 ലക്ഷം രൂപയായിരുന്നു മോഡലിന് ഇന്ത്യന്‍ വിപണിയില്‍ വില.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Kawasaki Versys 1000 Has Been Discontinued In India

    News video | 393 views

  • Watch Kawasaki Versys 1000 LT First Ride Video
    Kawasaki Versys 1000 LT First Ride

    Watch Kawasaki Versys 1000 LT First Ride

    Vehicles video | 481 views

  • Watch Should you Buy the Kawasaki Versys 300 in India. Hindi VLog. Video
    Should you Buy the Kawasaki Versys 300 in India. Hindi VLog.

    Hello Friends, this is my video review on the Kawasaki Versys X-300.
    The question is, should you buy one in India and what are the other options.
    Thanks for watching.
    I own a few motorcycles like the KTM Duke 390, KTM RC 390, Suzuki GSXR 1000, Suzuki GSX 1100F and Yamaha R1. I love DIY on my motorcycles. Thanks for watching. My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker . My Instagram ID: RVKVIKAS

    Watch Should you Buy the Kawasaki Versys 300 in India. Hindi VLog. With HD Quality

    Vehicles video | 1860 views

  • Watch Morbi : All ceramic spraying of pollution has been discontinued Video
    Morbi : All ceramic spraying of pollution has been discontinued

    Watch Morbi : All ceramic spraying of pollution has been discontinued With HD Quality

    News video | 2817 views

  • Watch Kawasaki Versys 650 LT First Ride Video
    Kawasaki Versys 650 LT First Ride

    Motorcycle USA heads to the island of Sicily to sample the 2015 Kawasaki Versys 650 LT, which comes with an updated engine, better braking components and improved ergonomics.

    Vehicles video | 533 views

  • Watch Kawasaki Versys - 650cc Street Twins Shootout Video
    Kawasaki Versys - 650cc Street Twins Shootout

    Watch Kawasaki Versys - 650cc Street Twins Shootout

    Vehicles video | 494 views

  • Watch Project Bike:  Kawasaki Versys Part 3 Video
    Project Bike: Kawasaki Versys Part 3

    WATCH Project Bike: Kawasaki Versys Part 3

    Vehicles video | 367 views

  • Watch Project Bike:  Kawasaki Versys Part 2 Video
    Project Bike: Kawasaki Versys Part 2

    WATCH Project Bike: Kawasaki Versys Part 2

    Vehicles video | 429 views

  • Watch Kawasaki Versys Project Bike Video
    Kawasaki Versys Project Bike

    Watch Kawasaki Versys Project Bike

    Vehicles video | 428 views

  • Watch Kawasaki Versys Coastal Tour Video
    Kawasaki Versys Coastal Tour

    Watch Kawasaki Versys Coastal Tour

    Vehicles video | 435 views

Vlogs Video

Commedy Video