fossil of snake found after 18 million years

236 views

ഗര്‍ഭസ്ഥശിശുവായ പാമ്പിന്റെ ഫോസില്‍

105 മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി

105 മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള ഗര്‍ഭസ്ഥശിശുവായ പാമ്പിന്റെ ഫോസില്‍ കണ്ടെത്തി.ഇന്ന് കാണുന്ന പാമ്പുകളുടെ പരിണാമം സംബന്ധിച്ച ധാരണകള്‍ മാറ്റിമറിക്കുന്നതാണ് ഈ കണ്ടുപിടുത്തം. മ്യാന്‍മറില്‍ നിന്ന് കണ്ടെത്തിയ ഈ ഫോസിലിന് ഓസ്ട്രേലിയ, അര്‍ജന്റീന, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പാമ്പുകളുമായി ബന്ധമുണ്ടെന്നാണ് ഫോസിലില്‍ പഠനം നടത്തുന്ന ആല്‍ബര്‍ട്ടാ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ നിഗമനം.ആമ്പര്‍ എന്നു പേരുള്ള സുതാര്യമായ സ്വര്‍ണ്ണ നിറമുള്ള മരക്കറയ്ക്കുള്ളിലാണ് ഈ പാമ്പിന്‍ കുഞ്ഞിന്റെ ഫോസില്‍ കണ്ടെത്തിയത്.പാമ്പിന്‍ കുഞ്ഞിനൊപ്പം തന്നെ വണ്ടുകളും പ്രാണികളുമെല്ലാം ഈ ആമ്പറിനുള്ളില്‍ അകപ്പെട്ടിരുന്നു. ഗോണ്ട്വാനന്‍ സ്നേക് എന്ന് വിളിക്കുന്ന ആദിമകാലത്തെ പാമ്പുകള്‍ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം 18കോടി വര്‍ഷങ്ങള്‍ക്ക് മുന്പ് കുടിയേറ്റം ആരംഭിച്ചതെന്നാണ് പുതിയ ഫോസിലിന്റെ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്.ഓസട്രേലിയ , ചൈന, യു.എസ് എന്നിവടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായാണ് ഈ പാമ്പിന്‍ ഫോസിലിനെക്കുറിച്ച് പഠനം നടത്തിയത്.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

fossil of snake found after 18 million years.

You may also like

  • Watch fossil of snake found after 18 million years Video
    fossil of snake found after 18 million years

    ഗര്‍ഭസ്ഥശിശുവായ പാമ്പിന്റെ ഫോസില്‍

    105 മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി

    105 മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള ഗര്‍ഭസ്ഥശിശുവായ പാമ്പിന്റെ ഫോസില്‍ കണ്ടെത്തി.ഇന്ന് കാണുന്ന പാമ്പുകളുടെ പരിണാമം സംബന്ധിച്ച ധാരണകള്‍ മാറ്റിമറിക്കുന്നതാണ് ഈ കണ്ടുപിടുത്തം. മ്യാന്‍മറില്‍ നിന്ന് കണ്ടെത്തിയ ഈ ഫോസിലിന് ഓസ്ട്രേലിയ, അര്‍ജന്റീന, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പാമ്പുകളുമായി ബന്ധമുണ്ടെന്നാണ് ഫോസിലില്‍ പഠനം നടത്തുന്ന ആല്‍ബര്‍ട്ടാ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ നിഗമനം.ആമ്പര്‍ എന്നു പേരുള്ള സുതാര്യമായ സ്വര്‍ണ്ണ നിറമുള്ള മരക്കറയ്ക്കുള്ളിലാണ് ഈ പാമ്പിന്‍ കുഞ്ഞിന്റെ ഫോസില്‍ കണ്ടെത്തിയത്.പാമ്പിന്‍ കുഞ്ഞിനൊപ്പം തന്നെ വണ്ടുകളും പ്രാണികളുമെല്ലാം ഈ ആമ്പറിനുള്ളില്‍ അകപ്പെട്ടിരുന്നു. ഗോണ്ട്വാനന്‍ സ്നേക് എന്ന് വിളിക്കുന്ന ആദിമകാലത്തെ പാമ്പുകള്‍ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം 18കോടി വര്‍ഷങ്ങള്‍ക്ക് മുന്പ് കുടിയേറ്റം ആരംഭിച്ചതെന്നാണ് പുതിയ ഫോസിലിന്റെ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്.ഓസട്രേലിയ , ചൈന, യു.എസ് എന്നിവടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായാണ് ഈ പാമ്പിന്‍ ഫോസിലിനെക്കുറിച്ച് പഠനം നടത്തിയത്.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    fossil of snake found after 18 million years

    News video | 236 views

  • Watch Morning Breaking News | Venomous Snake Found In Toilet | Toxic Snake In Toilet | Snake In Tiolet Video
    Morning Breaking News | Venomous Snake Found In Toilet | Toxic Snake In Toilet | Snake In Tiolet

    Morning Breaking News | Venomous Snake Found In Toilet | Toxic Snake In Toilet | Snake In Tiolet | News Remind

    #sanke #snakeintoilet #venomoussnake #jharilasanp

    Producer -Mahipal Singh

    Editor - Vijay Saini
    Anchor Voice - Jaishree choudhary
    Content Writer - Deepak Saini

    Subscribe My Channel - https://www.youtube.com/channel/UCrbFWXlR-MmP1UbP1hxb8WA?sub_confirmation=1

    Official Website : http://www.newsremind.com

    Official Website : http://www.bollywoodremind.com

    Official Website : http://www.brainremind.com

    Official Page : https://www.facebook.com/newsremind

    Official Page Twitter Account : https://twitter.com/newsremind01

    Seeing the snake, the good deeds are shaken, so if a snake appears in the toilet, then imagine what condition it may have happened. Something similar happened with James Hopper, who lived in Virginia, that his condition worsened. According to media sources, James was seen dragon drifting out of his toilet seat in the night last night. James got nervous after this incident, and he mentioned this on his Facebook page, also with the picture. When James saw the head of the dragon inside the toilet seat, he thought that someone is joking, according to James, 'when I saw the tongue of the snake I said wow ...

    'Copyright Disclaimer, Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.'

    Watch Morning Breaking News | Venomous Snake Found In Toilet | Toxic Snake In Toilet | Snake In Tiolet With HD Quality

    Entertainment video | 623 views

  • Watch Penis Snake (Blind Snake) - Penis Snake Discovered In Brazil - Bizarre Animal Video
    Penis Snake (Blind Snake) - Penis Snake Discovered In Brazil - Bizarre Animal

    Penis Snake (Blind Snake) Discovered in Amazon Forest - Brazil.

    It's a peculiar eyeless animal called Atretochoana eiselti. It is a caecilian amphibian with a flat head and a fleshy dorsal fin on the body.

    Pets video | 217312 views

  • Watch Green Snake : हरा सांप को कैसे पकड़ते हैं : देखिये Video | Green Vine Snake | How To Catch A Snake Video
    Green Snake : हरा सांप को कैसे पकड़ते हैं : देखिये Video | Green Vine Snake | How To Catch A Snake

    Green Snake : हरा सांप को कैसे पकड़ते हैं : देखिये Video | Green Vine Snake | How To Catch A Snake

    Green Snake : हरा सांप को कैसे पकड़ते हैं : देखिये Video | Green Vine Snake | How To Catch A Snake

    Music video | 16723 views

  • Watch Enormous Extinct Sea Cow Fossil Found on Russian Island Video
    Enormous Extinct Sea Cow Fossil Found on Russian Island

    കടല്‍ പശു ജീവിച്ചിരിക്കുന്നുവോ..???

    കടല്‍പശുവിന്റേതെന്ന് സംശയിക്കുന്ന പുരാതന ജീവിയുടെ അസ്ഥികൂടം കണ്ടെത്തി

    പുരാതന ജീവിയായ കടല്‍പശുവിന്റെ അവശിഷ്ടങ്ങള്‍ റഷ്യയുടെ കിഴക്കന്‍ സമുദ്രമേഖലയില്‍ നിന്ന് കണ്ടെത്തി.ബെറിം കടലിലെ അമാന്‍ഡര്‍ ഐലന്‍ഡിന് സമീപത്ത് നിന്നാണ് കടല്‍പശുവിന സമാനമായ ജീവിയുടെ അസ്ഥികൂടം കണ്ടെത്തിയതെന്ന് റഷ്യന്‍ പ്രകൃതി വിഭവ മന്ത്രാലയം അറിയിച്ചു.ആറ് മീറ്റര്‍ നീളമുണ്ടെന്ന് പറയുന് അസ്ഥികൂടത്തിന്‍െ തലയോട്ടി ലഭിച്ചിട്ടില്ല.1741ല്‍ ക്യാപ്റ്റന്‍ വിറ്റസ് ബെറിംഗ് ആണ് കടല്‍ പശുവിനെ കണ്ടെത്തിയത്.
    ജര്‍മ്മന്ഡ സുവേളജിസ്റ്റായ ജോര്‍ജ്ജ് സ്‌റ്റെല്ലറാണ് ജീവിയെ പഠനം നടത്തിയത്.മികച്ച രുചിയും മണവുമുള്ള മംസവും വലിയുന്ന പുറംന്തോലുമാണ് ഇതിന്റെ വംശനാശത്തിന് കാരണമായത്.1768ലാണ് ഈ ജീവി പൂര്‍ണമായും തുടച്ചു മാറ്റപ്പെട്ടത്.
    കടല്‍ പശുവിന് സമാനമായ മനാറ്റി എന്ന ഡീവി ഇപ്പോഴും ഉത്തരാഫ്രിക്കന്‍ പ്രദേശത്ത് ജീവിച്ചിരിക്കുന്നു

    Subscribe to Anweshanam :https://goo.gl/N7CTnG

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    Enormous Extinct Sea Cow Fossil Found on Russian Island

    News video | 268 views

  • Watch TWO HEAD SNAKE FOUND IN SAIDABAD VINAY NAGAR BASTI   SNAKE HAND OVER TO FOREST DEPARTMENT Video
    TWO HEAD SNAKE FOUND IN SAIDABAD VINAY NAGAR BASTI SNAKE HAND OVER TO FOREST DEPARTMENT

    Visit our Website : https://tv11news.com/
    TWO HEAD SNAKE FOUND IN SAIDABAD VINAY NAGAR BASTI UNDER IS SADAN PS LIMITS SNAKE HAND OVER TO FOREST DEPARTMENT
    If any Secret information Please feel free to write to us or contacts us : +91 8142322214 OR +91 93908888606
    * We will keep your personal information confidential.

    www.tv11live.com
    Email: tv11live@gmail.com

    TWO HEAD SNAKE FOUND IN SAIDABAD VINAY NAGAR BASTI SNAKE HAND OVER TO FOREST DEPARTMENT

    News video | 186 views

  • Watch Giant Footprint - 200 Million Years Old Found Video
    Giant Footprint - 200 Million Years Old Found

    This giant footprint is located in South Africa. The footprint size is around 4ft long. If it is a genuine footprint, the owner of that footprint is really huge. The footprint is believed to be 200 million to 3 billion years old.

    Comedy video | 760 views

  • Watch Fossil Group enters in India with Q series smartwatches - latest gadget news updates Video
    Fossil Group enters in India with Q series smartwatches - latest gadget news updates

    Worldwide extravagance frill producer Fossil Group on Wednesday entered the wearable fragment in India by uncovering a scope of associated gadgets that incorporate savvy watches, half and half watches and wellness trackers. The wearable gadgets range crosswise over six of Fossil Groups authorized brands - Fossil Q, Michael Kors Connected, Skagen Connected, Chaps, Emporio Armani and Misfit. 'Indians are extremely enthusiastic about innovation and rush to embrace the most recent. We trust the nation will keep on being a key business sector for us,' Sonny Vu, President and CTO, Connected Devices, Fossil Group, told correspondents here.

    Technology video | 35057 views

  • Watch Street Dancer Varun Dhawan  Unveils Fossil
    Street Dancer Varun Dhawan Unveils Fossil's Limited Edition

    Street Dancer Varun Dhawan Unveils Fossil's Limited Edition
    #BollywoodSpy #BollywoodNews #BollywoodGossips - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Watch Street Dancer Varun Dhawan Unveils Fossil's Limited Edition With HD Quality

    Entertainment video | 534 views

  • Watch India aims for 50% of installed energy capacity by non-fossil sources by 2030. Video
    India aims for 50% of installed energy capacity by non-fossil sources by 2030.

    India aims for 50% of installed energy capacity by non-fossil sources by 2030. Rs 19500 crore have been announced for high-efficiency solar module manufacturing.

    With research, private sector can fully realize India's potential under National Hydrogen Mission: PM @narendramodi

    Subscribe Now - http://bit.ly/2ofH4S4 Stay Updated! ????

    • Facebook - http://facebook.com/BJP4India
    • Twitter - http://twitter.com/BJP4India
    • Instagram - http://instagram.com/bjp4india
    • Linkedin- https://www.linkedin.com/company/bharatiya-janata-party/

    India aims for 50% of installed energy capacity by non-fossil sources by 2030.

    News video | 252 views

Vlogs Video

Commedy Video