മെര്‍ക്കാറ: പ്രകൃതി ഭംഗിയുടെ അപാരത
കാപ്പി, കുരുമുളക്, ഏലം എന്നിവയ്ക്ക് പ്രസിദ്ധമാണ് മടിക്കേരി
ഇന്ത്യയിലെ ഏറ്റവും മികച്ച സുഖവാസ കേന്ദ്രങ്ങളില്‍ ഒന്നാണ് മടിക്കേരി എന്ന മെര്‍ക്കാറ.സമുദ്ര നിരപ്പില്‍ നിന്ന് 5,000 അടി ഉയരത്തിലാണ് മടിക്കേരിയുടെ സ്ഥാനം. കര്‍ണാടകയിലെ കുടക് (കൂര്‍ഗ്)ജില്ലയിലാണ് മടിക്കേരി സ്ഥിതി ചെയ്യുന്നത്.കാപ്പി, കുരുമുളക്, ഏലം എന്നിവയ്ക്ക് പ്രസിദ്ധമാണ് മടിക്കേരി.ഏതു കാലത്തായാലും മടിക്കേരിയില്‍ എന്നും തണുപ്പാണ്. ചൂട് കാലത്ത് ഏറിയാല്‍ 27 ഡിഗ്രി ആണ് താപനില.കാവേരി നദി കടന്നു പോകുന്നത് മടിക്കേരിയിലൂടെയാണ്. രാജാ സീറ്റ് ഹില്‍ സ്റ്റേഷന്‍, മടിക്കേരി കോട്ട, അഭയ്യ് ഫാള്‍സ്, ഓംകാരേശ്വര്‍ ക്ഷേത്രം എന്നിവയാണ് കാണാനുള്ള പ്രധാന സ്ഥലങ്ങള്‍.എങ്കിലും മടിക്കേരിയെ ഏറ്റവും ആകര്‍ഷണീയമാക്കുന്നത് ഇവിടുത്തെ കാലാവസ്ഥ തന്നെയാണ്.ദക്ഷിണ കര്‍ണാടകത്തില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത ഗൌഡ സമുദായക്കാരാണ് ഇവിടെ അധികവുമുള്ളത്. മടിക്കേരിയില്‍ റെയില്‍വേ സ്റ്റേഷന്‍ ഇല്ല.ഹസ്സന്‍ ആണ് അടുത്തുള്ള റയില്‍വേ സ്റ്റേഷന്‍.മൈസൂര്‍ മംഗലാപുരം പാതയിലാണ് മടിക്കേരി ടൗണ്‍.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
madikkeri : a tourist destination.

madikkeri : a tourist destination
News video | 227 views

Travel video | 1875 views
'Goa is a tourist destination, Not a coal destination' MP Luizinho Faleiro raises issue of destruction of rivers & ecology in RS
'Goa is a tourist destination, Not a coal destination' MP Luizinho Faleiro
News video | 331 views
Shimla is proudly known to be the “Queen of Hills” and has effortlessly attracted visitors from #India and #Abroad from the past century to concurrently revisit the city for rejuvenation, silent walks, solace, shopping, honeymoon, outings and sightseeing. Rolling Frames Entertainment #RFE travels with you for a walk on the very famous #Mall Road on the Shimla #Ridge. Join us to see the city and the people with the #Revisit #To #The #Mall
It's a work of art.
Produced and Presented by Rolling Frames Entertainment ™ #RFE
Director: Ojaswee Sharma
Editor: Bhasker Pandey
Director’s Assistant: Diveeja Sharma
Music: Jalandhar by Kevin MacLeod is licensed under a Creative Commons Attribution license (https://creativecommons.org/licenses/by/4.0/)
Source: http://incompetech.com/music/royalty-free/index.html?isrc=USUAN1400018
Artist: http://incompetech.com/
Rolling Frames Entertainment(TM)
Website:
http://www.rollingframesentertainment.com/
Official Facebook:
https://www.facebook.com/RollingFramesEntertainment
Official Google:
https://plus.google.com/+Rollingframesentertainment
Official LinkedIn:
http://in.linkedin.com/pub/rolling-frames-entertainment/a5/6a5/889/
Official Twitter:
https://twitter.com/Official_RFEWatch Shimla Tourist Places |The most famous tourist hill destination in India | Revisit to the Mall With HD Quality
Travel video | 4215 views
ബാംഗ്ലൂരില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് നന്ദി ഹിൽസ്. ടിപ്പുസുൽത്താൻ തന്റെ വേനൽക്കാല വസതിയായി നന്ദി ഹിൽസിലെ കൊട്ടാരം ഉപയോഗിച്ചിരുന്നു. അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദി ഹിൽസ് ഏറെ ആകർഷിക്കുന്നു. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെ എൻ എച്ച് ഏഴിൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറി സമുദ്രനിരപ്പിൽനിന്ന് 1479 മീറ്റർ ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം അടുത്തുതന്നെ സ്ഥിതിചെയ്യുന്നു. മലയടിവാരത്തിൽ നിന്നും മൂന്നുകിലോമീറ്ററോളം യാത്രചെയ്താൽ പ്രധാനപ്രവേശനകവാടത്തിൽ എത്തിച്ചേരാം. കാൽനടയായും ഇതു കയറാവുന്നതാണ്.നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദി ഹിൽസ്. കബ്ബൻ ഹൌസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടത്തെ മറ്റു ആകർഷണങ്ങളാണ്. കിഴക്കാംതൂക്കായി കിടക്കുന്ന വൻപാറകെട്ടുകളും അവയ്‌ക്കിടയിലായി വലിയൊരു നന്ദി പ്രതിഷ്ഠയും ഉണ്ട്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് നന്ദി ഹിൽസിൽ പെയ്‌തിറങ്ങുന്ന കോടമഞ്ഞുതന്നെയാണ്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദി ഹിൽസിൽ അനവധി ഫോട്ടോഗ്രാഫേർസ് വന്നുപോകുന്നു. ചൂടുകാലത്ത് 25 മുതൽ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതൽ 10 ഡിഗ്രി വരെയുമാണ് ഇവിടെ താപനില.
Nandi Hills is an important tourist destination located in the Bangalore
News video | 260 views
The lack of basic amenities at tourist destination Sonamarg has caused considerable hardship to tourists and local businesses.
The lack of basic amenities at tourist destination Sonamarg has caused considerable hardship to
News video | 442 views
Fresh snowfall at the famous Tourist destination Gulmarg. Mixed reactions from the people.

News video | 220 views
Watch Bihar becomes favorite tourist destination video
News video | 731 views
Subhas Dweep will be turned into a Subhas Memorial and made a tourist destination.
Besides, PM Modi named 21 islands of Andaman and Nicobar Islands after Param Vir Chakra awardees, paying respect to our soldiers who fought for the country.
Subscribe Now - http://bit.ly/2ofH4S4 Stay Updated! ????
• Facebook - http://facebook.com/BJP4India
• Twitter - http://twitter.com/BJP4India
• Instagram - http://instagram.com/bjp4india
• Linkedin- https://www.linkedin.com/company/bharatiya-janata-party/
Subhas Dweep will be turned into a Subhas Memorial and made a tourist destination.
News video | 170 views
Watch KERALA TOURIST DESTINATION Thenmala Ecotourism Video
Travel video | 1027 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/

Entertainment video | 3186 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 1709 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy

Entertainment video | 1736 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1620 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1590 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1578 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2932 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2985 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2720 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2968 views