lavasa italian city in india

238 views

ഇന്ത്യയിലെ ഇറ്റാലിയൻ സിറ്റിയിലേക്ക്

ഇന്ത്യയിലെ ഇറ്റാലിയൻ സിറ്റി എന്നറിയപ്പെടുന്ന നഗരമാണ് ലവാസ

മലമുകളിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണിത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് ലവാസ സ്ഥിതി ചെയ്യുന്നത്. പൂനെയിൽ നിന്നും ലാവാസയിലേക്ക് 60 കിലോമീറ്ററാണ് ദൂരം. തടാകത്തിനോട് ചേർന്ന് അതിന്റെ ചുറ്റുമായി സ്ഥിതി ചെയ്യുന്ന നഗരമാണിത്.മലമുകളിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ മഴക്കാലങ്ങളിലാണ് ഇവിടം പൂർണ്ണമായും ഭംഗിയിലെത്തുന്നത്. അതിനാൽ ജൂലൈയിൽ മഴ ആർത്തു പെയ്യുന്ന സമയങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. തടാകത്തിനു ചുറ്റുമായി ജീവിക്കുന്നതിന്റെ രസം പകർന്നു തരുന്ന ഇവിടം വാട്ടർ സ്പോർസുകൾക്ക് യോജിച്ച ഇടം കൂടിയാണ്. വാട്ടർ വോളി ബോൾ, ജെറ്റ് സ്കീയിങ്ങ്, പെഡൽ ബോട്ട, ബമ്പർ ബോട്ട് തുടങ്ങിയവയെല്ലാം ഇവിടെ ഉണ്ട്.ഒരു നഗരം തന്നെ മലമുകളിൽ പണിയർത്തിയിരിക്കുന്നതിനാൽ ഇവിടെ എത്തുന്നവർക്ക് ഒന്നിനും പുറത്തെ സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരില്ല. സിനിമകളിൽ കാണിക്കുന്ന വിദേശ രാജ്യങ്ങളിലെ ലൊക്കേഷനുകൾ പോലെ തന്നെ തോന്നിക്കുന്ന ഒരിടമാണ്

ഇറ്റലിയിലെ പ്രശസ്ത നഗരമായ പോർട്ടി ഫിനെയുടെ മാതൃകയിലാണ് ലവാസ നിർമ്മിക്കപ്പെട്ടിരിക്കുന്നത്
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

lavasa italian city in india.

You may also like

  • Watch lavasa italian city in india Video

    News video | 238 views

  • Watch I respect both Indian and Italian justice systems- Former Italian PM on Agusta Westland case Video
    I respect both Indian and Italian justice systems- Former Italian PM on Agusta Westland case

    I respect both Indian and Italian justice systems: Former Italian PM on Agusta Westland case
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch I respect both Indian and Italian justice systems- Former Italian PM on Agusta Westland case With HD Quality

    News video | 1021 views

  • Watch Bollywood stars flag off Lavasa women car rally Video
    Bollywood stars flag off Lavasa women car rally

    Bollywood stars flag off Lavasa women car rally Entertainment video

    Entertainment video | 1097 views

  • Watch Ipsita Pati wins Lavasa Femina Miss Vivacious tittle Video
    Ipsita Pati wins Lavasa Femina Miss Vivacious tittle

    Ipsita Pati wins Lavasa Femina Miss Vivacious tittle Entertainment video

    Entertainment video | 1184 views

  • Watch John Abraham and Prachi Desai flag off Lavasa Women Drive Video
    John Abraham and Prachi Desai flag off Lavasa Women Drive

    Watch John Abraham and Prachi Desai flag off Lavasa Women Drive Video With HD Quality

    John Abraham and Prachi Desai flagged off Lavasa Women's Drive at Kamla Mill, Lower Parel in Mumbai on Sunday. They were here to promote their upcoming film I, Me aur Mein.I, Me aur Mein is a romantic movie that also stars Chitrangada Singh in the lead role.

    Entertainment video | 719 views

  • Watch Bollywood Celbes At Lavasa Women
    Bollywood Celbes At Lavasa Women's Drive 2013 flag off Stills

    Watch Bollywood Celbes At Lavasa Women's Drive 2013 flag off Stills Video With HD Quality

    Bollywood Celbes Like John Abraham,Aditi Govitrikar, Dia Mirza, Hazel Keech and Tena Desae at Lavasa Women's Drive 2013 flag off

    Entertainment video | 906 views

  • Watch HOT Elli Avaram Flags Off Lavasa Women
    HOT Elli Avaram Flags Off Lavasa Women's Drive

    The event was the Lavasa Women's Drive. The event was flagged off by many Bollywood celebs such as Elli Avaram, Manish Paul, Ashmit Patel and Kunal Kapoor.

    Entertainment video | 493 views

  • Watch Lavasa Uphill Triumph Street Triple Video
    Lavasa Uphill Triumph Street Triple

    Subscribe to this if you haven't already

    Watch Lavasa Uphill | Triumph Street Triple With HD Quality

    Vehicles video | 18195 views

  • Watch In conversation with Finance Secretary Ashok Lavasa | ETMagazine Video
    In conversation with Finance Secretary Ashok Lavasa | ETMagazine

    ET's Shantanu Nandan Sharma in conversation with outgoing Finance Secretary Ashok Lavasa on demonetisation, GST and more. Read the full interview in #ETMagazine, this Sunday (October 29).

    News video | 1227 views

    Watch In conversation with Finance Secretary Ashok Lavasa | ETMagazine With HD Quality

    News video | 2506 views

Vlogs Video

Commedy Video