sanal murder; police did not give proper medical teatment

184 views

സനലിന്റെ മരണത്തിനു പിന്നിൽ പോലീസിന്റെ ഗുരുതര അനാസ്ഥ

പോലീസ് ഉദ്യോഗസ്ഥന് ഡ്യൂട്ടി മാറാന്‍വേണ്ടി സനലുമായി ആദ്യം പോലീസ് സ്‌റ്റേഷനിലേക്ക് പോയി

നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി തള്ളിയിട്ടപ്പോള്‍ കാറിടിച്ച് മരിച്ച സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ പോലീസ് കാണിച്ചത് ഗുരുതരമായ അനാസ്ഥ.മാരകമായി പരിക്കേറ്റ് കിടന്നിരുന്ന സനലിനെ സ്ഥലത്തെത്തിയ പോലീസ് സംഘം ആദ്യം കൊണ്ടുപോയത് പോലീസ് സ്‌റ്റേഷനിലേക്ക്. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തു വന്നു.തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് പോലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. ഇതിനുശേഷം സനലിനെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും നേരേ പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഇതിനിടെ യുവാവിന്റെ ആരോഗ്യനില വഷളായെന്ന് തോന്നിയതിനാല്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഇവിടെനിന്ന് രാത്രി പതിനൊന്നരയോടെ മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും അപകടം നടന്നിട്ട് ഒന്നരമണിക്കൂറോളം കഴിഞ്ഞിരുന്നു.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സനല്‍ മരണപ്പെടുകയും ചെയ്തു.ആംബുലന്‍സിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ഡ്യൂട്ടി മാറാന്‍വേണ്ടിയാണ് സനലുമായി ആദ്യം പോലീസ് സ്‌റ്റേഷനിലേക്ക് പോയതെന്നാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ഉടന്‍തന്നെ. ആശുപത്രിയിലെത്തിക്കുന്നതില്‍ നെയ്യാറ്റിന്‍കര പോലീസ് ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.സംഭവം വിവാദമായതോടെ നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീഷ് കുമാര്‍, ഷിബു എന്നിവരെ സസ്‌പെൻഡ് ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

sanal murder; police did not give proper medical teatment.

You may also like

  • Watch sanal murder; police did not give proper medical teatment Video

    News video | 184 views

  • Watch attingal murder;sanal family face crisis no compensation and job Video
    attingal murder;sanal family face crisis no compensation and job

    ഡിവൈഎസ്പി തള്ളിയിട്ട് കൊന്ന സനലിന്റെ കുടുംബം ജപ്തി ഭീഷണിയിൽ

    ഇരുപത്തിരണ്ട് ലക്ഷം കടബാധ്യതയുള്ള കുടുംബം ജപ്തിഭീഷണിയിലുമാണ്

    നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പി തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ കുടുംബത്തിന് ഒരു മാസമായിട്ടും ഒരു രൂപപോലും സഹായം നല്‍കാതെ സര്‍ക്കാര്‍. സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന ഡി.ജി.പിയുടെ ശുപാര്‍ശ നടപ്പായില്ല. ഇരുപത്തിരണ്ട് ലക്ഷം കടബാധ്യതയുള്ള കുടുംബം ജപ്തിഭീഷണിയിലുമാണ്.
    പൊലീസുകാരനാല്‍ കൊല്ലപ്പെട്ടതുകൊണ്ട് തന്നെ ഭാര്യക്ക് ജോലി നല്‍കണമെന്ന് ഡി.ജി.പി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.
    സഹായം തേടി വിജി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടതുമാണ്. എല്ലാം ശരിയാക്കുമെന്ന ഉറപ്പ് മാത്രമാണ് മിച്ചം.
    സര്‍ക്കാര്‍ സര്‍വീസിലിരിക്കെ കടം കയറി ആത്മഹത്യ ചെയ്തതാണ് സനലിന്റെ പിതാവ്. ആ ബാധ്യതയാണ് പെരുകിയിപ്പോള്‍ 22 ലക്ഷത്തിന് മുകളിലായിരിക്കുന്നത്. തീരാ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിജിയുടെയും കുഞ്ഞുങ്ങളുടെയും ജീവിതം വീണ്ടും ഇരുളിലാക്കുന്നതും ഈ കടക്കെണിയാണ്.
    സനലിന്റെ മരണവുമായി ബന്ധപെട്ടു പൊലീസ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു എന്ന ദുരൂഹതയേറ്റി പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നിരുന്നു.
    കൊന്ന സനലിന്റ ശരീരത്തിനുള്ളില്‍ മദ്യത്തിന്റേതിന് സമാനമായ ഗന്ധം ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആമാശയത്തില്‍ മദ്യം ചെന്നിട്ടില്ലാത്തതിനാല്‍ ആന്തരികാവയവങ്ങളുടെ രാസ പരിശോധനയില്‍ മാത്രമേ മദ്യം തന്നെയാണോയെന്ന് സ്ഥിരീകരിക്കാനാകു. മദ്യപിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പരുക്കേറ്റ് കിടന്ന.സനലിനെ പൊലീസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പ്രദേശവാസികള്‍ ആരോപിച്ചിരുന്നു.
    തലയ്ക്കേറ്റ ഗുരുതരമായ ക്ഷതങ്ങളാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍.
    തലയ്ക്ക് പിന്നിലും ഇരുവശത്തും നെഞ്ചിലും വയറിലും മുറിവുകളുണ്ട്. തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തി. ശരീരത്തിനുളളില്‍ ആന്തരികാവയവങ്ങള്‍ക്ക് പുറത്തുള്ള ഭാഗത്ത് മദ്യത്തിന് സമാനമായ ഗന്ധമുണ്ടായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ അമാശയത്തില്‍ മദ്യത്തിന്റ അംശമില്ല. ഉള്ളില്‍ മദ്യം ചെന്നിരുന്നോയെന്നും ഉണ്ടെങ്കില്‍ എത്ര അളവിലുണ്ടായിരുന്നുവെന്നും രക്തത്തിന്റേയും ആന്തരാവയവങ്ങളുടെയും രാസപരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.
    കഴിഞ്ഞ അഞ്ചിന് രാത്രിയാ

    News video | 113 views

  • Watch Mopa farmers send strict warning- Won
    Mopa farmers send strict warning- Won't give land if proper compensation is not paid

    #Goa #GoaNews #Farmers

    Mopa farmers send strict warning- Won't give land if proper compensation is not paid

    News video | 270 views

  • Watch Dhragdhra : The people who did not get the primary privilege did not get it Video
    Dhragdhra : The people who did not get the primary privilege did not get it

    Watch Dhragdhra : The people who did not get the primary privilege did not get it With HD Quality

    News video | 484 views

  • Watch 3 days have passed, neither did the administration give anything to eat nor give to stay Video
    3 days have passed, neither did the administration give anything to eat nor give to stay

    3 days have passed, neither did the administration give anything to eat nor give to stay :- land looser public of Reasi

    3 days have passed, neither did the administration give anything to eat nor give to stay

    News video | 235 views

  • Watch Director Sanal Sasidharan Interview at 9th Jagran Film Festival 2018 #JFF2018 Video
    Director Sanal Sasidharan Interview at 9th Jagran Film Festival 2018 #JFF2018

    Watch Director Sanal Sasidharan Interview at 9th Jagran Film Festival 2018 #JFF2018 With HD Quality

    Entertainment video | 125065 views

  • Watch sanal kumar wife goes for protest Video
    sanal kumar wife goes for protest

    നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി തേടി നിയമ പോരാട്ടത്തിനൊരുങ്ങി ഭാര്യ വിജിയും കുടുംബവും.സനല്‍ മരിച്ച് ഏഴ് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനൽ കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി നാളെ ഉപവസമിരിക്കും. സനൽകുമാർ മരിച്ചെന്ന് അറിഞ്ഞ ഉടനെ രക്ഷപെട്ട ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ കീഴടങ്ങുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഹരികുമാര്‍ കീഴടങ്ങുകയോ പൊലീസിന് ഇയാളെ കണ്ടെത്താന്‍ സാധിക്കുകയോ ചെയ്തിട്ടില്ല. കൊലപാതകം നടന്ന ഏഴാം ദിവസമാണ് കേസില്‍ ആദ്യ അറസ്റ്റ് ഉണ്ടായത്.
    പ്രതി ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ചതിന് തൃപ്പരപ്പിലെ ഒരു ലോഡ്ജ് നടത്തിപ്പികാരനാണ് പിടിയിലായത്. ഡിവൈഎസ്പിക്കും ബിനുവിനും ഒളിവിൽ പോകാൻ ബന്ധുവിന്‍റെ കാര്‍ എത്തിച്ച് നല്‍കിയ അനൂപ് കൃഷ്ണയും പൊലീസ് പിടിയിലായിട്ടുണ്ട്. ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ കഴിയുന്ന ബിനുവിന്‍റെ മകനാണ് അനൂപ് കൃഷ്ണ. അന്വേഷണത്തിന്‍റെ ചുമതല ഐ ജി ശ്രീജിത്തിന് കൈമാറി. നിലവിലെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന സനലിന്‍റെ കുടുംബത്തിന്‍റെ നിലപാടും ആക്ഷൻ കൗൺസിലിന്‍റെ എതിർപ്പുമാണ് കാരണം.അന്വേഷണത്തിന് കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണെന്ന് സനല്കുമാറിന്റെ ഭാര്യ പ്രതികരിച്ചു

    News video | 702 views

  • Watch Dhanya Sanal becomes first woman to trek to Agasthyarkudam peak in Kerala Video
    Dhanya Sanal becomes first woman to trek to Agasthyarkudam peak in Kerala

    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.Watch Dhanya Sanal becomes first woman to trek to Agasthyarkudam peak in Kerala With HD Quality

    News video | 1039 views

  • Watch sanal kumar case;dysp wiil surrender soon Video
    sanal kumar case;dysp wiil surrender soon

    നെയ്യാറ്റിൻകര കൊലപാതകത്തിൽ പ്രതി ഡി വൈ എസ് പി ഉടൻ കീഴടങ്ങിയേക്കും

    ഒളിവില്‍ പോകാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും പോലീസിനു നടപടിയെടുക്കാന്‍ സാധിച്ചില്ല

    നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡി വൈ എസ് പി ഹരികുമാര്‍ ഉടന്‍ കീഴടങ്ങിയേക്കും. ഹരികുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബര്‍ പതിനാലിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഹരികുമാറിന്റെ നീക്കമെന്ന് സൂചന. കീഴടങ്ങാന്‍ ആവശ്യപ്പെടണമെന്ന് ഹരികുമാറിന്റെ കുടുംബത്തോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കീഴടങ്ങിയാല്‍ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് അയക്കരുതെന്ന് ഹരികുമാർ നിബന്ധന വെച്ചു.പൊലീസ് അസോസിയേഷനോടാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താനുൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത പ്രതികൾ നെയ്യാറ്റിൻകരയിലുണ്ട്.ഇതിനാൽ തന്നെ അവിടേക്ക് അയക്കുന്നത് സുരക്ഷിതമാകില്ലെന്ന നിഗമനത്തിലാണ് ഹരികുമാർ നിബന്ധന വെച്ചിരിക്കുന്നത്.ക്വാറി ഉടമകളും, പൊലീസ് അസോസിയേഷന്‍ ഉന്നതനും സഹായിക്കുന്ന ഹരികുമാര്‍, തമിഴ്നാട്ടിലെ അരമന, ചിത്തിരംകോട് പ്രദേശത്ത് ഒളിവിലെന്നു പൊലീസിനു സൂചന ലഭിച്ചിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. ഇന്നോ നാളെയോ കീഴടങ്ങിയേക്കുമെന്നാണ് സൂചന.ഹരികുമാര്‍–ക്വാറി–രാഷ്ട്രീയ നേതൃത്വം ബന്ധം നെയ്യാറ്റിന്‍കരയിലെ സജീവ ചര്‍ച്ചയുമാണ്. കേസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ഹരികുമാറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് വ്യക്തമായ ധാരണയും രക്ഷപ്പെടാന്‍ സഹായിച്ച വഴികളും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടടക്കമുണ്ടായിട്ടും നടപടിയെടുക്കാന്‍ പൊലീസിനു സാധിച്ചില്ല.അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്ന് മരിച്ച സനൽകുമാറിന്ററെ ഭാര്യാ വിജി ആവശ്യപ്പെടുന്നു.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    sanal kumar case;dysp wiil surrender soon

    News video | 165 views

  • Watch Sanal Kumar wife goes for protest Video
    Sanal Kumar wife goes for protest

    സനല്കുമാറിന്റെ ഭാര്യ സമരത്തിലേക്ക്

    കീഴടങ്ങുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഹരികുമാര്‍ കീഴടങ്ങുകയോ പൊലീസിന് ഇയാളെ കണ്ടെത്താന്‍ സാധിക്കുകയോ ചെയ്തിട്ടില്ല.

    നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി തേടി നിയമ പോരാട്ടത്തിനൊരുങ്ങി ഭാര്യ വിജിയും കുടുംബവും.സനല്‍ മരിച്ച് ഏഴ് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനൽ കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി നാളെ ഉപവസമിരിക്കും. സനൽകുമാർ മരിച്ചെന്ന് അറിഞ്ഞ ഉടനെ രക്ഷപെട്ട ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ കീഴടങ്ങുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഹരികുമാര്‍ കീഴടങ്ങുകയോ പൊലീസിന് ഇയാളെ കണ്ടെത്താന്‍ സാധിക്കുകയോ ചെയ്തിട്ടില്ല. കൊലപാതകം നടന്ന ഏഴാം ദിവസമാണ് കേസില്‍ ആദ്യ അറസ്റ്റ് ഉണ്ടായത്.
    പ്രതി ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ചതിന് തൃപ്പരപ്പിലെ ഒരു ലോഡ്ജ് നടത്തിപ്പികാരനാണ് പിടിയിലായത്. ഡിവൈഎസ്പിക്കും ബിനുവിനും ഒളിവിൽ പോകാൻ ബന്ധുവിന്‍റെ കാര്‍ എത്തിച്ച് നല്‍കിയ അനൂപ് കൃഷ്ണയും പൊലീസ് പിടിയിലായിട്ടുണ്ട്. ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ കഴിയുന്ന ബിനുവിന്‍റെ മകനാണ് അനൂപ് കൃഷ്ണ. അന്വേഷണത്തിന്‍റെ ചുമതല ഐ ജി ശ്രീജിത്തിന് കൈമാറി. നിലവിലെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന സനലിന്‍റെ കുടുംബത്തിന്‍റെ നിലപാടും ആക്ഷൻ കൗൺസിലിന്‍റെ എതിർപ്പുമാണ് കാരണം.അന്വേഷണത്തിന് കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണെന്ന് സനല്കുമാറിന്റെ ഭാര്യ പ്രതികരിച്ചു.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Sanal Kumar wife goes for protest

    News video | 262 views

News Video

  • Watch धर्म का बढ़ावा रहा -धोखे से भरा हुआ...
    धर्म का बढ़ावा रहा -धोखे से भरा हुआ...' Suryakant Tripathi Nirala | Atul Sinha | #dblive

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    News video | 2940 views

  • Watch Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi Video
    Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi

    Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi

    News video | 283 views

  • Watch Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive Video
    Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive

    Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive

    News video | 318 views

  • Watch चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive Video
    चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive

    चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive

    News video | 141 views

  • Watch Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive Video
    Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive

    Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive

    News video | 176 views

  • Watch Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive Video
    Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive

    Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive

    News video | 143 views

Cooking Video

  • Watch Cocktails INDIA is going live! Video
    Cocktails INDIA is going live!

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in the world. We buy and consume more whiskey in the worl

    Cooking video | 12015 views

  • Watch What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata Video
    What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata

    Kolkata’s Best Bartending School with LAB Felicity “The Spirit Vidyalaya”. If you love bartending then come and join us
    Please call Sourav +91 755-8204535 for further dissertation. Thanks

    What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata

    Cooking video | 1585 views

  • Watch PEG क्या है, इसे PEG क्यों कहा जाता है? | What Is Peg? | #shorts Video
    PEG क्या है, इसे PEG क्यों कहा जाता है? | What Is Peg? | #shorts

    PEG क्या है, इसे PEG क्यों कहा जाता है? | What Is Peg

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol con

    Cooking video | 1476 views

  • Watch What is Wheat Beer? | व्हीट बीयर क्या है? | #shorts Video
    What is Wheat Beer? | व्हीट बीयर क्या है? | #shorts

    What is Wheat Beer? | व्हीट बीयर क्या है?

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in th

    Cooking video | 1279 views

  • Watch Which is the First BAR in India? Do you know? | भारत में पहला BAR कौन सा है? | #shorts Video
    Which is the First BAR in India? Do you know? | भारत में पहला BAR कौन सा है? | #shorts

    भारत में पहला BAR कौन सा है? Which is the First BAR in India? Do you know?

    #firstbar #Indiasfirstbar #bar #cocktailsindia

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/
    Please follow me on Facebook: https://www.facebook.com/cocktailsindia1975/
    For Business / Suggestion: sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in the world. We buy and consume more whiskey in the world than anyone else. This channel helps give information about your favorite drink. How to make fantastic cocktails at ho

    Cooking video | 1178 views

  • Watch एक Wine की बोतल की सेल्फ लाइफ क्या होती है? | What is the shelf-life of a bottle of wine? | #shorts Video
    एक Wine की बोतल की सेल्फ लाइफ क्या होती है? | What is the shelf-life of a bottle of wine? | #shorts

    एक Wine की बोतल की सेल्फ लाइफ क्या होती है? What is the shelf-life of a bottle of wine?
    #wine #Wineshelflife #cocktailsindia #dadabartender

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink kn

    Cooking video | 1239 views