വമ്പൻ ഇആർടി എത്തിപ്പോയി
73 ഇനം രക്ഷാസംവിധാനങ്ങളാണ് പുതിയ ഇആർടിയിൽ
73 ഇനം രക്ഷാസംവിധാനങ്ങളുമായി പുതിയ എമർജൻസി റസ്ക്യു ടെൻഡർ വാഹനം തൃശൂർ ഫയർ ആൻഡ് റസ്ക്യു സ്റ്റേഷനിലെത്തി.അപകടത്തിന്റെ സ്വഭാവം എന്തു തന്നെയായാലും നൂതന രക്ഷാസംവിധാനങ്ങളോടെ നമ്മുടെ അഗ്നിരക്ഷാ സേനയും സജ്ജമാകുകയാണ്.രക്ഷാസംവിധാനങ്ങളിലെ നൂതന സാങ്കേതികത്വവും വൈവിധ്യവുമാണ് ഇആർയുടെ പ്രത്യേകത. 73 ഇനം രക്ഷാസങ്കേതങ്ങളാണ് ഈ വാഹനത്തിൽ ക്രമീകരിച്ചിട്ടുള്ളത്. അപകടത്തിന്റെ സ്വഭാവം, സ്ഥലം, സാഹചര്യം എന്നിവയ്ക്ക് അനുസൃതമായാണ് ഓരോ സംവിധാനങ്ങളുടെയും ക്രമീകരണം. 5500 വാട്ട്സ് പവറുള്ള ജനറേറ്റർ മുതൽ ശരീര താപനില നിയന്ത്രിക്കുന്ന വൂളൻ ബ്ലാങ്കറ്റുകൾ വരെ ഇതിൽ പെടും.തൃശൂരും മലപ്പുറവും ഉൾപ്പെടുന്ന പാലക്കാട് ഡിവിഷനു കീഴിലാണ് വാഹനത്തിന്റെ രക്ഷാദൗത്യം.വാഹനത്തിന് 12 അടിയോളം ഉയരം. ഈ ഉയരത്തിൽനിന്ന് 35 അടി ഉയർത്താവുന്ന ലാഡർ സംവിധാനം. 1.15 കോടി രൂപ വിലമതിക്കുന്ന ഈ വാഹനം തൃശൂരിനു പുറമെ കോഴിക്കോട്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകൾക്കാണ് അനുവദിച്ചിട്ടുള്ളത്.തൃശൂർ യൂണിറ്റിനു നിലവിൽ എമർജൻസി റസ്ക്യു വെഹിക്കിൾ, സ്കൂബ വാൻ, ക്വിക് റെസ്പോൺസ് വെഹിക്കിൾ (പിക് അപ് വാൻ), ആംബുലൻസ്, റിക്കവറി വാൻ എന്നിവ ഓരോന്നും ഫയർ എൻജിൻ (വാട്ടർ ടെൻഡർ)–3, ജീപ്പ്–2, ബുള്ളറ്റ് ബൈക്ക്–1 എന്നിവയുമാണുള്ളത്.5 വയർലെസ് സെറ്റും വിഡിയോ റിക്കോർഡിങ് ക്യാമറയും ഉൾപ്പെടെ ഇ ആർ ഒരുങ്ങി കഴിഞ്ഞു.ജീവന് കാവലൊരുക്കാൻ.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/thrissurfireandrescue,thri
Fire and rescue team receives new model vehicle called ERV.

Fire and rescue team receives new model vehicle called ERV
News video | 113 views
अनुरोध : हमारे इस वीडियो को Like और Channel को Subscribe करें।
Watch Nijampur Kanjhawala Fire . Dilli Fire . Delhi Fire . Kanjhwala Fire. Nijampur Fire With HD Quality
News video | 2922 views
Congress Vice President Rahul Gandhi visited Sirsa, Haryana to address Congress election rally. While addressing to the public he lashed out BJP for corruption and spreading communalism. 'Their managers, directors held the meetings, held meeting with some marketing people and changed the slogan India Shining and have now come out with a new balloon named 'Gujarat Model,' said Rahul Gandhi.
News video | 564 views
Watch Utility vehicle manufacturer, Mahindra and Mahindra today launched its new small commercial vehicle With HD Quality
News video | 506 views
Raveena Tandon showcases her versatility with her effortless portrayal of a lawyer in Patna Shuklla. As the film releases, Raveena sits down for an exclusive chat with Bollywood Bubble host Ankita Bhalla. Alongside co-star Anushka Kaushik, the diva shares her thoughts on doing diverse roles from a young age and society underplaying women’s achievements. Raveena also talks about how Bollywood is being judged as a 'big bad world' and recalls the time she was called aggressive for voicing her honest opinions. She further credits her parents for being supportive when she adopted daughters at the age of 21. Anushka talks about entering the film industry at a young age and facing exam pressure. She also showcases her hidden talent as she mimics Raveena. Watch the full interview here!
#raveenatandon #bollywoodbubble
Check out the video to know more.
SUBSCRIBE To Bollywood Bubble:
Click Here ► http://bit.ly/2hjMB6X
Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...
Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.
Like us on Facebook - https://www.facebook.com/BollywoodBubble
Follow us on Twitter - https://twitter.com/bollybubble
Follow us on Instagram - https://www.instagram.com/bollywoodbubble/
Click on the Subscribe Button NOW and Stay Tuned.
Raveena Tandon on being called aggressive, judged for voicing opinions, Bollywood called a bad world
Entertainment video | 143 views
Flat gutted in fire in Mapusa! Fire fighters team reached the site & doused the fire
#Goa #GoaNews #fire #Mapusa #flat #FireFighters
Flat gutted in fire in Mapusa! Fire fighters team reached the site & doused the fire
News video | 289 views
Dry grass fire engulfs a shop at Chapora. Fire team quickly reaches the spot to control the fire & prevent further damage
#Goa #GoaNews #DryGrass #fire #Shop #damage
Dry grass fire engulfs a shop at Chapora. Fire team quickly reaches the spot to control the fire
News video | 160 views
#TragedyAverted! Fire engulfs fields at Duler, the Mapusa fire team douse the fire
#Goa #GoaNews #fire #Field #Duler
#TragedyAverted! Fire engulfs fields at Duler, the Mapusa fire team douse the fire
News video | 217 views
Fire breaks out during class at Home Science College , UPS gutted in fire, Fire team quickly reaches spot and dose flames
#goa #goanews #fire #college #homescience
Fire breaks out during class at Home Science College , UPS gutted in fire, Fire team
News video | 212 views
Man jumps off from Sanvordem bridge. Search & rescue operation on by fire and police team
#Goa #GoaNews #Man #jumps #bridge #RescueOperation
Man jumps off from Sanvordem bridge. Search & rescue operation on by fire and police team
News video | 182 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 2178 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 1120 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 1141 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1010 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1006 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1006 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2339 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2381 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2121 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2369 views