റോയൽ എൻഫീൽഡിന്റെ പുതിയ കണ്‍സെപ്റ്റ് KX
1938-ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് കെഎക്‌സ് ബൈക്കുകള്‍ക്ക് ആദരം അര്‍പ്പിച്ചാണ് പുതിയ കെഎക്സ്
റോയൽ എൻഫീൽഡിന്റെ പുതിയ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനിലുള്ള കണ്‍സെപ്റ്റ് മോഡല്‍ 'കണ്‍സെപ്റ്റ് KX കമ്പനി അവതരിപ്പിച്ചു.ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയ്ക്ക് പിന്നാലെ ഗ്ലോബല്‍ തലത്തില്‍ പുതിയൊരു മോഡല്‍ അവതരിപ്പിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് ദിവസങ്ങള്‍ക്ക് മുമ്പ് സൂചന നല്‍കിയിരുന്നു. ഒടുവില്‍ സസ്‌പെന്‍സ് അവസാനിപ്പിച്ച് പുതിയ മോഡല്‍ 'കണ്‍സെപ്റ്റ് KX' ഇറ്റലിയില്‍ നടന്നുകൊണ്ടിരിക്കുന്ന മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ചു. 1938-ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് കെഎക്‌സ് ബൈക്കുകള്‍ക്ക് ആദരം അര്‍പ്പിച്ചാണ് പുതിയ കെഎക്‌സിന്റെ വരവ്.
രൂപത്തിലും ആ പഴയ തനിമ അതുപോലെ പകര്‍ത്തിയാണ് പുതിയ കെഎക്‌സ് അവതരിച്ചത്.
അതേസമയം കണ്‍സെപ്റ്റ് കെഎക്‌സിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. നേരത്തെ പുറത്തുവന്ന സൂചനകള്‍ പ്രകാരം റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ 838 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തേകുക. എന്‍ജിന്‍ രൂപഘടനയും പഴയ ഐതിഹാസിക കെഎക്‌സിന് സമാനമാണ്. 1140 സിസി ട്വിന്‍ എന്‍ജിനിലായിരുന്നു പഴയ കെഎക്‌സിന്റെ ഹൃദയത്തുടിപ്പ്. ചരിത്രത്തില്‍ എന്‍ഫീല്‍ഡിലെ ഏറ്റവും കരുത്തുറ്റ എന്‍ജിനും ഇതായിരിക്കുന്നു. സിംഗിള്‍ ലെതര്‍ സീറ്റ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, വലിയ ടയറുകള്‍, സ്‌പോര്‍ട്ടി ടാങ്ക്-ഹെഡ്‌ലൈറ്റ് എന്നിവ പുതിയ കെഎക്‌സിന് കരുത്തന്‍ പരിവേഷം നല്‍കും.അഡംബര മോട്ടോര്‍സൈക്കിളുകളിലെ അവസാന വാക്ക് എന്ന ടാഗ് ലൈനിലാണ് പുതിയ കെഎക്സ് കമ്പനി പ്രദര്‍ശിപ്പിച്ചത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
royal enfield presents new concept KX.
Royal Enfield की 350 सीसी बाइक्स पर मिलेगा जीएसटी का फायदा | Good News For Royal Enfield Buyers
Watch Royal Enfield की 350 सीसी बाइक्स पर मिलेगा जीएसटी का फायदा | Good News For Royal Enfield Buyers With HD Quality
Vlogs video | 580 views
റോയൽ എൻഫീൽഡിന്റെ പുതിയ കണ്‍സെപ്റ്റ് KX
1938-ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് കെഎക്‌സ് ബൈക്കുകള്‍ക്ക് ആദരം അര്‍പ്പിച്ചാണ് പുതിയ കെഎക്സ്
റോയൽ എൻഫീൽഡിന്റെ പുതിയ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനിലുള്ള കണ്‍സെപ്റ്റ് മോഡല്‍ 'കണ്‍സെപ്റ്റ് KX കമ്പനി അവതരിപ്പിച്ചു.ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയ്ക്ക് പിന്നാലെ ഗ്ലോബല്‍ തലത്തില്‍ പുതിയൊരു മോഡല്‍ അവതരിപ്പിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് ദിവസങ്ങള്‍ക്ക് മുമ്പ് സൂചന നല്‍കിയിരുന്നു. ഒടുവില്‍ സസ്‌പെന്‍സ് അവസാനിപ്പിച്ച് പുതിയ മോഡല്‍ 'കണ്‍സെപ്റ്റ് KX' ഇറ്റലിയില്‍ നടന്നുകൊണ്ടിരിക്കുന്ന മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ചു. 1938-ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് കെഎക്‌സ് ബൈക്കുകള്‍ക്ക് ആദരം അര്‍പ്പിച്ചാണ് പുതിയ കെഎക്‌സിന്റെ വരവ്.
രൂപത്തിലും ആ പഴയ തനിമ അതുപോലെ പകര്‍ത്തിയാണ് പുതിയ കെഎക്‌സ് അവതരിച്ചത്.
അതേസമയം കണ്‍സെപ്റ്റ് കെഎക്‌സിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. നേരത്തെ പുറത്തുവന്ന സൂചനകള്‍ പ്രകാരം റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ 838 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തേകുക. എന്‍ജിന്‍ രൂപഘടനയും പഴയ ഐതിഹാസിക കെഎക്‌സിന് സമാനമാണ്. 1140 സിസി ട്വിന്‍ എന്‍ജിനിലായിരുന്നു പഴയ കെഎക്‌സിന്റെ ഹൃദയത്തുടിപ്പ്. ചരിത്രത്തില്‍ എന്‍ഫീല്‍ഡിലെ ഏറ്റവും കരുത്തുറ്റ എന്‍ജിനും ഇതായിരിക്കുന്നു. സിംഗിള്‍ ലെതര്‍ സീറ്റ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, വലിയ ടയറുകള്‍, സ്‌പോര്‍ട്ടി ടാങ്ക്-ഹെഡ്‌ലൈറ്റ് എന്നിവ പുതിയ കെഎക്‌സിന് കരുത്തന്‍ പരിവേഷം നല്‍കും.അഡംബര മോട്ടോര്‍സൈക്കിളുകളിലെ അവസാന വാക്ക് എന്ന ടാഗ് ലൈനിലാണ് പുതിയ കെഎക്സ് കമ്പനി പ്രദര്‍ശിപ്പിച്ചത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
royal enfield presents new concept KX
News video | 224 views
#RoyalStag #ChristmasCocktail #DadaBartender
Who so ever love Royal Stag Whisky This Cocktail for Those People
This is Christmas Special Cocktail name ROYAL APPLE
Enjoy & Cheers
Merry Christmas
Dear Subscriber if u like my video please press Subscribe button and subscribe me …. if u have any nice cocktail recipe in your mind please write in my mail or you can comment in my facebook page as well
Thanks for watching my video…..
EMAIL: cocktailsindia@gmail.com
FACEBOOK :https://www.facebook.com/cocktails.india
Facebook PAGE: http://www.facebook.com/cocktailsindia1975
TWITTER: https://twitter.com/Cocktailsindia
YouTube : http://www.youtube.com/c/cocktailsindia
subscribe me :https://www.youtube.com/channel/UCCrm...
Cooking video | 22100 views
As per a report on MoneyControl, Royal Enfield has started a motor advancement program, and the subsequent motors will concentrate on lower discharges and higher fuel proficiency. These motors will shape the center in the fresh out of the plastic news and existing models, the report adds.Royal Enfield was in the news in March this year when reports developed that the maker was taking a shot at another 600-650 cc twin-chamber cruiser, went for business sectors in the United States and Europe. About the same time, reports additionally expressed that work on the cutting edge Royal Enfield Classic (codenamed D41) and cutting edge Royal Enfield Thunderbird (codename D61) were under way, and that these cruisers too would target worldwide markets.
Vehicles video | 22046 views
Royal Enfield Continental GT is a great value for money Cafe Racer model motorcycle. Made in India and exported around the world. It has no direct competition in India, however, it falls in the price range of a KTM Duke 390, Mahindra Mojo 300 and also gets competition from its own siblings like the Royal Enfield Thunderbird 500cc and the Royal Enfield Himalayan .
Watch Royal Enfield Continental GT Review India - Should You Buy One? With HD Quality
Vehicles video | 6172 views
The story of Royal Enfield, how it covered the journey from being a bicycle production company to motorcycle building.
'Made like a gun, goes like a bullet'.
Thank you for finding out about this History Of Royal Enfield Video.
To Know more latest technology updates follows us on:
https://www.facebook.com/Motorcycledi...
https://plus.google.com/u/0/104474433...
https://www.instagram.com/motorcycled...
https://twitter.com/MotorCycleDiari
https://www.youtube.com/channel/UCqaT...Watch History Of Royal Enfield | MotorcycleDiaries.in | With HD Quality
Vehicles video | 38379 views
ബുള്ളറ്റിന് ഇവിടെ പുല്ലു വില
വിദേശ രാജ്യങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡിന് സ്വീകാര്യത കുറവ്
ഇന്ത്യന്‍ നിരത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന് ലഭിക്കുന്ന പ്രൌഡിയും പ്രാധാന്യവും മറൊരു പുതുതലമുറ അവതാരങ്ങള്‍ക്കുമില്ല. എന്നാല്‍ ഇതേ പ്രചാരവും സ്വീകാര്യതയും വിദേശ വിപണികളില്‍ റോയല്‍ എന്‍ഫീല്‍ഡിന് ലഭിക്കുന്നുണ്ടോ? ഓസ്‌ട്രേലിയന്‍ വിപണിയില്‍ വിലയേറിയ മോട്ടോര്‍സൈക്കിളുകളുടെ ഗണത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്.ഏകദേശം നാല് ലക്ഷം രൂപയോളമാണ് ഓസ്‌ട്രേലിയന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ന്റെ വില. മധ്യവയസ്‌ക സമൂഹമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രധാന ഉപഭോക്താക്കള്‍. വില കുറഞ്ഞ സിംഗിള്‍-സിലിണ്ടര്‍ ക്രൂയിസര്‍ സങ്കല്‍പത്തിന്മേലാണ് അമേരിക്കയില്‍ ബുള്ളറ്റുകള്‍ വിറ്റുപോകുന്നത്.
how famous is royal enfield bullet outside india
News video | 949 views
3 മാസം കൊണ്ടു എന്‍ഫീഡല്‍ഡിന്റെ വരുമാനം 2,408 കോടി
ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് എഡിഷനാണ് വിപണിയില്‍ പ്രചാരം കൂടുതല്‍.
എന്തൊക്കെ പറഞ്ഞാലും ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് തന്നെയാണ് രാജാക്കന്മാര്‍. ബുള്ളറ്റുകള്‍ കഴിഞ്ഞേയുള്ളൂ മറ്റേതു ബൈക്കും ഇന്ത്യക്കാര്‍ക്ക്.
ജൂലായ് – സെപ്തംബര്‍ കാലയളവിലെ വില്‍പന കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.
മുന്‍വര്‍ഷം ഇതേകാലയളവ് താരതമ്യം ചെയ്താല്‍ 11 ശതമാനം വളര്‍ച്ചയാണ് കമ്പനി കുറിക്കുന്നത്. അതായത് 2,408 രൂപയുടെ വരുമാനം നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് നേടി.
നികുതി ഒഴിച്ചുള്ള കമ്പനിയുടെ ലാഭം മാത്രം 549 കോടി രൂപയില്‍ എത്തിനില്‍ക്കുന്നു; ഇത് ആറു ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. മുന്‍വര്‍ഷമിത് 518 കോടിയായിരുന്നു.
ഇക്കാലയളവില്‍ ആകെമൊത്തം 2,09,963 (2.09 ലക്ഷം) ബൈക്ക് യൂണിറ്റുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ വിപണിയില്‍ വിറ്റു.
മുന്‍വര്‍ഷത്തെക്കാള്‍ നാലു ശതമാനം വളര്‍ച്ച ഇവിടെയും കുറിക്കപ്പെടുന്നു.കഴിഞ്ഞവര്‍ഷം മൂന്നാം പാദം 2,02,744 (2.02 ലക്ഷം) ബൈക്ക് യൂണിറ്റുകളാണ് വിറ്റുപോയത്. നിലവില്‍ ക്ലാസിക് 350 ആണ് കമ്പനിയുടെ ഏറ്റവും ഹിറ്റ് മോഡല്‍.ഏറ്റവുമധികം ആവശ്യക്കാരും ക്ലാസിക് 350 -യ്ക്ക് തന്നെ. കമ്പനി കുറിക്കുന്ന വില്‍പനയില്‍ 65 ശതമാനത്തോളം ക്ലാസിക് 350 യൂണിറ്റുകളുടെ മാത്രം സംഭാവനയാണ്. ഇതില്‍ത്തന്നെ ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് എഡിഷനാണ് വിപണിയില്‍ പ്രചാരം കൂടുതല്‍.
ബുള്ളറ്റുകളുടെ ആധുനിക മുഖമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കുള്ള വിശേഷണം.
2,408 lakh income for royal enfield bikes during three month
News video | 291 views
Me riding the Royal Enfield Continental GT with my Son 'SID' and dropping him to his Play School. He loves to ride on Motorcycles. You have seen our previous videos of Sid and I riding on the KTM Duke 390 and the Honda Navi. Thank you friends.
Watch Riding on Royal Enfield Continental GT with My Son SID. With HD Quality
Vehicles video | 1919 views
Watch ರಾಯಲ್ ಏನ್ಫೀಲ್ಡ್ ಬಗ್ಗೆ ಹೊಸ ಸ್ಪೋಟಕ ಸುದ್ದಿ ಪ್ರತಿಯೊಬ್ಬ ಯುವಕ ನೋಡಲೇಬೇಕು | Latest News on Royal Enfield With HD Quality
Entertainment video | 1433 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1291 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1314 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1361 views