തലവേദനക്ക് പരിഹാരം ഒറ്റമൂലികൾ
തലവേദനക്കുള്ള ഒറ്റമൂലികൾ വീട്ടിൽ തയ്യാറാക്കാം
എപ്പോൾ വേണമെങ്കിലും ആർക്കും വരാവുന്നതാണ് തലവേദന .ചില ഒറ്റമൂലികൾ പരീക്ഷിച്ചാൽ തലവേദനക്ക് ഏറെ കുറെ പരിഹാരമുണ്ടാക്കാം
ഏത് തലവേദനക്കും മല്ലിയില വെള്ളം ഉത്തമമാണ് .ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്‍പം മല്ലിയില ഇട്ട് തിളപ്പിക്കുക ഇതിൽ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കാം . പലപ്പോഴും തലവേദനക്കുള്ള ഏറ്റവും മികച്ച ഒറ്റമൂലിയാണിത്.അതുപോലെ ഇഞ്ചി തിളപ്പിച്ച വെള്ളം കുടിക്കുന്നത് എത്ര കഠിനമായ തലവേദനയെയും പ്രതിരോധിക്കാൻ സഹായിക്കും . തേന്‍ ഒരു സ്പൂണ്‍ കഴിക്കുകയോ തേനില്‍ അല്‍പം ഇഞ്ചി അരച്ച് അതിന്റെ നീര് മിക്‌സ് ചെയ്ത് കഴിക്കുന്നതും തലവേദന പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കും .മല്ലിയില ,ജീരകം, ഇഞ്ചി എന്നിവ ചേർത്ത് ചായ കുടിക്കുന്നതും നല്ലതാണ് .ശരീരത്തില്‍ വെള്ളത്തിൻറെ കുറവ് കാരണം നിര്‍ജ്ജലീകരണം സംഭവിക്കുന്നതും തലവേദനയുണ്ടാകാനുള്ള സാധ്യതയുണ്ട് അത്കൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. കറുവപ്പട്ട പൊടിച്ച് വെള്ളത്തില്‍ തിളപ്പിച്ച് കുടിക്കുന്നത് തലവേദന പെട്ടെന്ന് പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. അതുപോലെ തന്നെ അല്‍പം ഐസ് ക്യൂബ് എടുത്ത് ഒരു തുണിയില്‍ പൊതിഞ്ഞ് നെറ്റിയില്‍ വെക്കുന്നത് തലവേദന പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കും .തലവേദനയുണ്ടാകുന്ന സമയം മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ് പത്ത് മിനിട്ട് തുടര്‍ച്ചയായി നെറ്റിയില്‍ മസ്സാജ് ചെയ്യുന്നത് ഇത്തരം അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മസ്സാജ് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.പലപ്പോഴും ഇത്തരം ഒറ്റമൂലികൾ ഉപയോഗിച്ച് തന്നെ തലവേദനക്ക് ഏറെ കുറെ പരിഹാരമുണ്ടാക്കാമെങ്കിലും നമ്മിൽ പലരും കൂടുതലായും ആശ്രയിക്കുന്നത് കടയിൽ കിട്ടുന്ന വേദന സംഹാരികളാണ് ഇത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Natural home remedies for Headache.

Natural home remedies for Headache
News video | 149 views
Hi friends..In this video i will tell you best home remedies for women infertility..please watch complete video...
Please Subscribe
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
My new channel 'Namma Kannada Shaale'
https://www.youtube.com/channel/UCoYtoBCXygz8mXptkY6e_eA
Blog- https://kannadasanjeevani.blogspot.in/
Facebook page - https://www.facebook.com/KannadaSanjeevani/
Facebook Group - KannadaSanjeevani
Googleplus - https://plus.google.com/111839582263494208129
Email Id- healthtipskannada@gmail.com
Health video | 10968 views
Watch How to Stop the Sneezing using Natural Ayurvedic Home Remedies|Natural Health & Cure With HD Quality
Vlogs video | 2036 views
Watch ముఖం పై మడతలు పోవాలంటే ఇలా చేస్తే చాలు | Home Remedies for Wrinkles | Top 10 Home Remedies | Health
Watch ముఖం పై మడతలు పోవాలంటే ఇలా చేస్తే చాలు | Home Remedies for Wrinkles | Top 10 Home Remedies | Health With HD Quality
Health video | 1685 views
#homeremedies for #drycough , home remedies for #cough , home remedies for #throatpain , home remedies for cold, varattu irumal home remedies in tamil
Youtube: https://goo.gl/I73l4d
Website: https://newstamil.in/
Twitter: https://twitter.com/newstamil24x7
Facebook: https://www.facebook.com/newstamil.in/
Dry Cough and Cold home remedies | varattu irumal home remedies | throat pain | வறட்டு இருமல்
Entertainment video | 477 views
In this video Dr. Vibha Sharma talks about migraine headache treatment by ayurveda & home remedies.
To Get Health & Beauty Tips Subscribe To Pragya Wellness Tv :
http://goo.gl/fmsH2b
Google Plus
https://goo.gl/8RDpFj
Follow Us On Twitter
http://goo.gl/AmXiYQ
Like Our Facebook Page:
https://goo.gl/hqkyXR
Visit Our Website
http://goo.gl/2oE0T4
Watch MIGRAINE Headache Treatment By Ayurveda & Home Remedies | Dr. Vibha Sharma With HD Quality
Health video | 17045 views
Hi friends in this video i will show you best home remedies for Headache...
Please Subscribe
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
My new channel 'Namma Kannada Shaale'
https://www.youtube.com/channel/UCoYtoBCXygz8mXptkY6e_eA
Blog- https://kannadasanjeevani.blogspot.in/
Facebook page - https://www.facebook.com/KannadaSanjeevani/
Facebook Group - KannadaSanjeevani
Googleplus - https://plus.google.com/111839582263494208129
Email Id- healthtipskannada@gmail.com
Health video | 1338 views
Watch మైగ్రేన్ తలనొప్పి ఉన్నవారు తీసుకోవలసిన జాగ్రత్తలు | Home Remedies For Migraine And Headache |
Watch మైగ్రేన్ తలనొప్పి ఉన్నవారు తీసుకోవలసిన జాగ్రత్తలు | Home Remedies For Migraine And Headache | With HD Quality
Health video | 21501 views
headache home remedies Patti & Pranayam dot take tea or coffee
home remedies,headache,Pranayam,tea,coffee
You can connect with us-
Our Contact Details
Website: http://www.naturallifestyle.in/
Email ID: nls@naturallifestyle.in
Health Care Number: 011-39589009
YouTube Channel: https://www.youtube.com/user/naturallifestyle1
Social
Facebook: https://www.facebook.com/naturallifestyle.in/
Google+ : https://plus.google.com/u/0/112326818014471663237
Twitter: https://twitter.com/NlsNatural
Linkedin: https://www.linkedin.com/in/natural-life-style-67955a13a/ Note:-
Learn eating be healthy with our given diet chart and diet plan
it's an art of self healing. its easy to cure disease and leave medicine with our diet chart.
Health video | 8085 views
how to control headache naturally.best home remedies for headache..Acupressure points for headache and migraine ...how to reduce headache quickly in natural way..
Please Subscribe
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
My new channel 'Namma Kannada Shaale'
https://www.youtube.com/channel/UCoYtoBCXygz8mXptkY6e_eA
Blog- https://kannadasanjeevani.blogspot.in/
Health video | 1294 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 9116 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 993 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1575 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1717 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1338 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 986 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1281 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1303 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1358 views