ചീര കഴിക്കുമ്പോള്‍ സൂക്ഷിക്കണേ..
പോഷക സമ്പുഷ്ടമായ പച്ചക്കറി എന്ന നിലയ്ക്ക് ചീരയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. എന്നാല്‍ ചീര ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. പെരുഞ്ചീര, മുള്ളന്‍ചീര, ചെഞ്ചീര, ചെറുചീര, പാലക് തുടങ്ങി വിവിധ തരം ചീരകളുണ്ട്. പല വലിപ്പത്തിലും നിറത്തിലുമുള്ള ചീരച്ചെടികളുണ്ട്. 100 ഗ്രാം (3.5 oz) ചീരയില്‍ 23 കലോറി ആണുള്ളത്. ഒപ്പം പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല സ്രോതസ്സാണ് ചീര. ചീര വളരെ പോഷകഗുണമുള്ളതാണെങ്കിലും ചിലര്‍ക്ക് ചീര കഴിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. കിഡ്‌നി സ്റ്റോണ്‍ ഉള്ള വ്യക്തികള്‍ ചീര കഴിച്ചാല്‍ ചീരയില്‍ അടങ്ങിയിട്ടുള്ള കാത്സ്യം ശരീരത്തില്‍ കൂടുതലായി എത്തിക്കുകയും അതുവഴി രോഗം വഷളാവുകയും ചെയ്യും. ചീരയില്‍ വിറ്റാമിന്‍-കെ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തം നേര്‍പ്പിക്കാന്‍ (ബ്ലഡ് തിന്നിങ്) മരുന്നുകള്‍ കഴിക്കുന്നവര്‍ കരുതലോടെ വേണം ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ചീരയില്‍ ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഒരുവട്ടം വേവിച്ച ചീര വീണ്ടും ആവര്‍ത്തിച്ച് ചുടാക്കുന്നത് ഈ നൈട്രേറ്റുകളെ, നിട്രേറ്റ് ആക്കി മാറ്റുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കാം. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ പാചകം ചെയ്ത ചീര പലയാവര്‍ത്തി ചൂടാക്കി കഴിക്കരുത്. മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങുന്ന ചീരയില്‍ കീടനാശിനികളുടെ സാന്നിധ്യം കാണുമെന്നതിനാല്‍ വെള്ളവും മഞ്ഞളും ഉപയോഗിച്ച് നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Be careful while eating spinach.

Health video | 38317 views

Be careful while eating spinach
News video | 296 views
How to make Palak Paneer? Very Tasty Indian Spinach dish. Recipe for Spinach curry with cheese pieces. Cottage Cheese and Spinach recipe
Watch Palak (Spinach) Paneer Recipe, Palak Paneer, Spinach with Indian Cottage Cheese With HD Quality
Cooking video | 2189 views
Benfits of Eating Papaya|Side Effects of Eating Papya Eating at Wrong Time|Healthy Tips|Top TeluguTV
#healthtips #papaya #papayafroot #toptelugutv
*For More Political and Film Updates Stay Tuned to Our Channel*
Top Telugu TV is one of the leading Digital Media channel with 1M plus Subscribers.
Top Telugu tv is India's news & entertainment headquarters for Telugu around the world. We operates from Hyderabad, Warangal, Karimnagar, Vijayawada, Vizag, Kurnool. Top Telugu tv over the period become most watched, credible and respected news network in Telugu States. We Have 20 Different Channels and launching Constituency Channels soon. Pls Subscribe Top Telugu TV Now.
Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook & Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel
Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.
And Subscribe My Channels
1)Top Telugu TV
https://bit.ly/2my9wje
2)SPOT NEWS
https://bit.ly/2mxFaNP
3)SAMSKRUTHI TV
https://bit.ly/2mxlFos
4)TOP ANDHRA TV
https://bit.ly/2o0LDBa
5)TOP TELANGANA TV
https://bit.ly/2nsRij4
6)TOP TELUGU FITNESS
https://bit.ly/2mxMdGf
7)TOP TELUGU TV ORIGINALS
https://bit.ly/2nq9VUW
8)TOP TELUGU KITCHEN
https://bit.ly/2nq9VnV
9)TOP TELUGU TV MUSIC
https://bit.ly/2lQdL9s
Follow ...
Website: https://www.toptelugutv.com
Facebook: https://www.facebook.com/toptelugutvofficial/
Twitter : https://twitter.com/TopTeluguTV/
Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0
Entertainment video | 385 views
Watch Be careful before you eating chocolates | Kannada News | Top Kannada TV With HD Quality
Entertainment video | 725 views
Be careful when you eat outside Note:-
Learn eating be healthy with our given diet chart and diet plan
it's an art of self healing. its easy to cure disease and leave medicine with our diet chart.
Watch Children's eating habit, Be careful when you eat outside, what to eat when to eat how to eat
Health video | 22777 views
this women is gonna shit out charizard tomorrow morning and she must laugh at pepper spray
Comedy video | 1462 views
Watch Eating Bananas Have Great Health Benefits… But What About Eating Their Peels? | Health Tips
Watch Eating Bananas Have Great Health Benefits… But What About Eating Their Peels? | Health Tips With HD Quality
Health video | 33047 views
Be Careful! While travelling on Cortalim - Verna highway. First rains cause landslide on this stretch
Be Careful! While travelling on Cortalim-Verna highway. First rains cause landslide on this stretch
News video | 260 views
Be careful while speaking says Ajit Pawar to NCP party workers.
News video | 724 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2067 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2113 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1846 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2101 views