vehicle registration responsibility should taken by seller

161 views

വാഹനങ്ങൾ വിൽക്കുമ്പോൾ രജിസ്ട്രേഷൻ ചുമതല വിൽക്കുന്നയാൾക്ക്
ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുമ്പോൾ അതിന്റെ രജിസ്ട്രേഷൻ മാറ്റേണ്ട ചുമതല ഇനിമുതല്‍ വിൽക്കുന്നയാൾക്ക്. ഇതുവരെ വാങ്ങുന്നയാൾക്കായിരുന്നു ഇതിന്റെ ചുമതല. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ ‘വാഹൻ’ എന്ന സോഫ്റ്റ്‌വേറിലേക്ക് മോട്ടോർവാഹനവകുപ്പ് ഓഫീസുകൾ മാറുന്നതോടെയാണ് പുതിയ രീതി നിലവിൽ വരുന്നത്.വാഹനം വാങ്ങുന്നവർ ഉടമസ്ഥാവകാശം മാറ്റാൻ തയ്യാറാകാത്തതുകാരണമുള്ള ബുദ്ധിമുട്ടുകൾ ഇതിലൂടെ ഒഴിവാക്കാം. വാങ്ങുന്നയാൾ അപേക്ഷ നൽകിയില്ലെങ്കിൽ ഉടമസ്ഥാവകാശം പഴയ ഉടമയുടെ പേരിൽ തുടരും. ഇൻഷുറൻസില്ലാതെ അപകടത്തിൽപ്പെടുകയോ കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിക്കുകയോ ചെയ്താൽ പഴയഉടമ ഉത്തരവാദിത്വംവഹിക്കേണ്ടിവരും. നികുതികുടിശ്ശിക ഈടാക്കാൻ ഉടമയുടെ പേരിൽ റവന്യൂറിക്കവറിവരെ ഉണ്ടാകും. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാകും.വാഹനം വിൽക്കുമ്പോൾ ഉടമയ്ക്ക് രജിസ്‌ട്രേഷൻരേഖകൾ അതത് മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ സമർപ്പിക്കാം. പുതിയ ഉടമയുടെ ആധാർ വിവരങ്ങൾ, മൊബൈൽ ഫോൺ നമ്പർ എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയശേഷം അപേക്ഷകന് തിരിച്ചുനൽകും. വാഹനത്തിന്റെ രേഖകൾ മോട്ടോർവാഹനവകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ പുതിയ ഉടമ താമസിക്കുന്ന സ്ഥലത്തെ മോട്ടോർവാഹനവകുപ്പ് ഓഫീസിലേക്ക് കൈമാറും.
അപേക്ഷ സ്വീകരിക്കുമ്പോൾ പുതിയ ഉടമയുടെ മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് അയയ്ക്കും. ഈ നമ്പർ കൈമാറിയാൽമാത്രമേ ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയാകൂ. ആറ്റിങ്ങൽ, കഴക്കൂട്ടം, കാട്ടാക്കട ഓഫീസുകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ സോഫ്റ്റ്‌വേർ പ്രവർത്തിച്ച് തുടങ്ങും.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

vehicle registration responsibility should taken by seller.

You may also like

  • Watch vehicle registration responsibility should taken by seller Video

    News video | 161 views

  • Watch Congress General Secretary Rahul Gandhi said that he also has the responsibility for the disappointing performance of the Congress in UP.
    Congress General Secretary Rahul Gandhi said that he also has the responsibility for the disappointing performance of the Congress in UP. 'I was leading the campaign and so I too have a responsibility' said Rahul Gandhi.

    Congress General Secretary Rahul Gandhi said that he also has the responsibility for the disappointing performance of the Congress in UP. 'I was

    leading the campaign and so I too have a responsibility' said Rahul Gandhi. - Indian Political News Video

    News video | 1527 views

  • Watch CMA Registration Made Easy | StudyAtHome.org is the Authorised Counsellor for CMA Registration Video
    CMA Registration Made Easy | StudyAtHome.org is the Authorised Counsellor for CMA Registration

    To Get yourself Registered for CMA, mail us on sales@studyathome.org along with your contact details.

    Watch CMA Registration Made Easy | StudyAtHome.org is the Authorised Counsellor for CMA Registration With HD Quality

    Education video | 3769 views

  • Watch Delhi Number Ki Gadiyu Ki Registration Ka High Court Ka Elan:Kisi Be Gadi Ki Registration Hojayagi Video
    Delhi Number Ki Gadiyu Ki Registration Ka High Court Ka Elan:Kisi Be Gadi Ki Registration Hojayagi

    Delhi Number Ki Gadiyu Ki Registration Ka High Court Ka Elan:Kisi Be Gadi Ki Registration Hojayagi #kashmircrown #kashmirnews

    Delhi Number Ki Gadiyu Ki Registration Ka High Court Ka Elan:Kisi Be Gadi Ki Registration Hojayagi

    News video | 218 views

  • Watch Surendranagar | Registration of 1927 farmers with peanuts taken at support prices| ABTAK MEDIA Video
    Surendranagar | Registration of 1927 farmers with peanuts taken at support prices| ABTAK MEDIA

    અબતક મીડિયા - પોઝીટીવ ન્યૂઝ, ઇન્ફોર્મેટીવ ન્યૂઝ
    Abtak Media | Positive News, Informative News

    ► Subscribe Abtak Media: https://www.youtube.com/c/AbatakMedia
    ► Like us on Facebook: https://www.facebook.com/abtakmedia
    ► Follow us on Twitter: https://twitter.com/abtakmedia
    ► Follow us on Daily hunt: https://m.dailyhunt.in/news/india/gujarati/abtak+video-epaper-abtkvid
    ►Follow us on Instagram: https://www.instagram.com/abtak.media/

    Watch Surendranagar | Registration of 1927 farmers with peanuts taken at support prices| ABTAK MEDIA With HD Quality

    News video | 259 views

  • Watch Watch Special Report on Analysis of High Court Judgement on Vehicle re-registration case. Video
    Watch Special Report on Analysis of High Court Judgement on Vehicle re-registration case.

    News video | 278 views

  • Watch new 6 vehicle registration codes in kerala Video
    new 6 vehicle registration codes in kerala

    സംസ്ഥാനത്ത് പുതിയ ആറ് വാഹന രജിസ്‌ട്രേഷന്‍ കോഡുകള്‍ കൂടി

    സംസ്ഥാനത്ത് പുതിയ ആറ് വാഹന രജിസ്‌ട്രേഷന്‍ കോഡുകള്‍ കൂടി അനുവദിച്ചു.

    കാട്ടാക്കട, തൃപ്പയാര്‍, നന്മണ്ട, പേരാമ്പ്ര,ഇരിട്ടി,വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലാണ് പുതിയ സബ് ആര്‍ടി ഓഫീസുകള്‍. ഇവിടങ്ങളില്‍ സബ് ആര്‍ടി ഓഫീസുകള്‍ തുടങ്ങാന്‍ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതുയതായി രൂപീകരിച്ച ആറു സബ് ആര്‍ടി ഓഫീസുകള്‍ക്കായി കെഎല്‍ 74 മുതല്‍ കെഎല്‍ 79 വരെയാണ് അനുവദിച്ചത്. കാട്ടാക്കട 74, തൃപ്പയാര്‍ 75, നന്മണ്ട 76, പേരാമ്പ്ര 77, ഇരിട്ടി 78, വെള്ളരിക്കുണ്ട് 79 എന്നിങ്ങനെയാണു പുതിയ കോഡുകള്‍. നിലവില്‍ കെഎല്‍ 01 മുതല്‍ കെഎല്‍ 73 വരെയാണ് കോഡുകള്‍ ഉണ്ടായിരുന്നത്. ഇതില്‍ കെഎല്‍ 17 ആര്‍ടി ഓഫീസുകള്‍ക്കും കെഎല്‍ 61 സബ് ആര്‍ടി ഓഫീസുകള്‍ക്കും കെഎല്‍ 15 കെഎസ്ആര്‍ടിസി ബസുകള്‍ക്കുമായിട്ടാണ് അനുവദിച്ചിരിക്കുന്നത്.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    new 6 vehicle registration codes in kerala

    News video | 280 views

  • Watch Driving license and vehicle registration In digital form Video
    Driving license and vehicle registration In digital form

    ഡ്രൈവിങ് ലൈസൻസും വാഹനരജിസ്ട്രേഷനും ഡിജിറ്റൽ രൂപത്തില്‍ മതി

    ഡ്രൈവിങ് ലൈസൻസും വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഇനി കൊണ്ടുനടക്കേണ്ട ഡിജിറ്റൽ രൂപത്തിലായാലും മതി .ഇത്തരത്തിലുള്ള എല്ലാ രേഖകളും ഡിജിറ്റൽ രൂപത്തിലായാലും അംഗീകൃതമാണെന്ന്‌ കേന്ദ്ര ഗതാഗതമന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി.‌സർക്കാരിന്റെ അംഗീകൃത മൊബൈൽ ആപ്പുകളായ ഡിജിലോക്കറിലും എംപരിവാഹനിലുമുള്ള പകർപ്പുകൾക്കാണ് യഥാർഥരേഖകളുടെ അതേ മൂല്യംതന്നെ ലഭിക്കുക.വാഹനങ്ങളുടെ ഇൻഷുറൻസും ഇൻഷുറൻസ് പുതുക്കലുമായി ബന്ധപ്പെട്ട ഡിജിറ്റൽരൂപങ്ങൾക്കും ഇതു ഉപയോഗിക്കാം. ഇൻഷുറൻസ് ഇൻഫർമേഷൻ ബോർഡ് നൽകിയ യഥാർഥരേഖകൾക്കുള്ള അതേ സാധുത മന്ത്രാലയത്തിന്റെ എംപരിവാഹൻ, ഇ-ചെല്ലാൻ ആപ്പുകളിലെ പകർപ്പുകൾക്കുമുണ്ട്.അതേസമയം, എന്തെങ്കിലും കുറ്റകൃത്യമുണ്ടായാൽ ഇത്തരം രേഖകൾ നേരിട്ട്‌ കണ്ടുകെട്ടേണ്ടതില്ലെന്നും ഇ-ചെല്ലാൻ സംവിധാനത്തിലൂടെ അത്‌ ബന്ധപ്പെട്ട അധികൃതർക്കു തടഞ്ഞുവയ്ക്കാമെന്നും മന്ത്രാലയം അറിയിച്ചു.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Driving license and vehicle registration In digital form

    News video | 239 views

  • Watch high intensity light in vehicle;registration and licence will be cancelled Video
    high intensity light in vehicle;registration and licence will be cancelled

    അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ നടപടി

    ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്

    വാഹനങ്ങളില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഹെവി വാഹനം ഓടിക്കുന്നവര്‍ക്ക് ചെറു വാഹനങ്ങളെ കണ്ടാല്‍ ലൈറ്റ് ഡിം ചെയ്യാന്‍ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കാണ് ഇതു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എതിര്‍ദിശയില്‍ നിന്ന് വാഹനത്തിന്റെ പ്രകാശം നേരെ കണ്ണിലേക്ക് അടിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ക്ക് റോഡ് കാണാനാവാതെ വരികയും ഇത് അപകടങ്ങള്‍ക്കു വഴിതെളിക്കുകയും ചെയ്യുന്നു. ഇത്തരം ഹെഡ്‌ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്യുക മാത്രമല്ല, ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് വ്യക്തമാക്കി.
    കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഈപ്രകാരം
    വാഹനങ്ങളില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ നടപടിയുണ്ടാകും
    അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കും. പ്രകാശതീവ്രത കൂടിയ ഹെഡ്‌ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്യുക മാത്രമല്ല, ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കും.
    ഹെവി വാഹനം ഓടിക്കുന്നവര്‍ക്ക് ചെറു വാഹനങ്ങളെ കണ്ടാല്‍ ലൈറ്റ് ഡിം ചെയ്യാന്‍ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കാണ് ഇതു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എതിര്‍ദിശയില്‍ നിന്ന് വാഹനത്തിന്റെ പ്രകാശം നേരെ കണ്ണിലേക്ക് അടിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ക്ക് റോഡ് കാണാനാവാതെ വരികയും ഇത് അപകടങ്ങള്‍ക്കു വഴിതെളിക്കുകയും ചെയ്യുന്നു. ഏതു വാഹനമായാലും, രാത്രിയില്‍ എതിര്‍ദിശയില്‍ വാഹനം വരുമ്പോള്‍ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ചട്ടം. ബ്രൈറ്റ് ലൈറ്റി

    News video | 267 views

  • Watch Vehicle Registration fee | Token tax |  Jairam Govt Video
    Vehicle Registration fee | Token tax | Jairam Govt

    Token tax made expensive in Himachal Pradesh. On 8th December 2020 Jairam Government issued a notification for this. According to the new rates, the government has increased the registration fee by six to eight percent. According to the new rates, the government has increased the registration fee by 6 to 8 percent. Earlier, this token tax was 4 percent on four-wheelers while vehicles related to construction works were charged annual token tax annually. But now if the price of a bike or a scooter is not more than one lakh, then the registration fee on it will be up to 6 percent. That is, the government will have to deposit 6 percent of the total cost as registration fee. At the same time, if the price of bike-scooter will be more than 1 lakh rupees, then registration fee will be paid at the rate of 7 percent.
    ..................................................

    #TokenTax #VehicleRegistrationFee #JairamGovernment #CarPurchase #HimachalNews #HimachalPradesh #HimachalAbhiAbhi #LatestNews

    Official website: https://himachalabhiabhi.com/

    Download Himachal Abhi Abhi Mobile app.... http://tiny.cc/yvph6y

    Download Himachal Abhi Abhi iphone app.... https://apple.co/2sURZ8a

    Subscribe To Our Channel: .... https://bit.ly/2Rk944x

    Like us on Facebook page... https://www.facebook.com/himachalabhinews/

    Follow us on Twitter ..... https://twitter.com/himachal_abhi

    Follow us on Instagram... https://www.instagram.com/himachalabhiabhi/

    Vehicle Registration fee | Token tax | Jairam Govt

    News video | 217 views

News Video

  • Watch Bihar में अगला CM तय ! Nitish Kumar | Tejashwi Yadav | Bihar Politics | Bihar Election | #dblive Video
    Bihar में अगला CM तय ! Nitish Kumar | Tejashwi Yadav | Bihar Politics | Bihar Election | #dblive

    Bihar में अगला CM तय ! #nitishkumar #tejashwiyadav #laluyadav #prashantkishor #bihar #biharnews #biharpolitics #biharelection #bjp #nda #breakingnews #dblive
    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    Bihar में अगला CM तय ! Nitish Kumar | Tejashwi Yadav | Bihar Politics | Bihar Election | #dblive

    News video | 5938 views

  • Watch कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive Video
    कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive

    कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive
    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive

    News video | 2271 views

  • Watch #DBLiveBreaking :Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #dblive Video
    #DBLiveBreaking :Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #dblive

    Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #pegasus #congress #bjp #rahulgandhi #modi #election #yogiadityanath #sambhalnews #dblive
    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    #DBLiveBreaking :Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #dblive

    News video | 2269 views

  • Watch Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive News Video
    Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive News

    Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive #NewsPoint

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive News

    News video | 2139 views

  • Watch औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive Video
    औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive

    औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive

    News video | 2119 views

  • Watch मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive Video
    मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive

    मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive

    News video | 2120 views

Commedy Video