Security guard's son cracks civil service

203 views

മകൻ റവന്യൂ സർവീസിൽ, അച്ഛനിപ്പോഴും സെക്യൂരിറ്റി ഗാർഡ്

പകലന്തിയോളം കാവൽ നിന്നാൽ സൂര്യകാന്ത് ദ്വിവേദിക്ക് 6000 രൂപയാണ് പ്രതിമാസം ശമ്പളം ലഭിക്കുക . തന്റെ ചുരുങ്ങിയ ശമ്പളത്തിൽ ആറ് വയറുകൾ നിറയ്ക്കാൻ സൂര്യകാന്ത് നന്നേ പാടുപെട്ടിട്ടുണ്ട്. ആ കൊടിയ ദാരിദ്ര്യത്തിൽ നിന്നും സൂര്യകാന്തിന്റെ മകൻ പഠിച്ചുയർന്നത് ഇന്ത്യന്‍ റവന്യൂ സര്‍വീസിൽ ഉദ്യോഗസ്ഥനായാണ്. സൂര്യകാന്ത്-മഞ്ജു ദമ്പതികളുടെ ഇളയ മകന്‍ കുല്‍ദീപ് ദ്വിവേദി മാതാപിതാക്കൾക്ക് നല്‍കിയ സമ്മാനം അവരുടെ അഭിമാന നേട്ടമാണ്. 2015 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 242-ാം റാങ്കാണ് കുല്‍ദീപ് നേടിയത്.
പന്ത്രണ്ടിൽ പഠിപ്പ് അവസാനിപ്പിച്ച സൂര്യകാന്തും അഞ്ച് വരെ മാത്രം പഠിച്ച ഭാര്യ മഞ്ജുവും മക്കളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തിയില്ല. കൊടിയ ദാരിദ്ര്യത്തിനിടയില്‍നിന്നു കൊണ്ട് ഇവര്‍ മക്കളെ നാലു പേരെയും പഠിപ്പിച്ചു. 20 വര്‍ഷമായി ലഖ്‌നൗ സര്‍വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സൂര്യകാന്ത് ദ്വിവേദി. മകന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനായിട്ടും സൂര്യകാന്ത് തന്റെ ജോലി ഉപേക്ഷിച്ചില്ല. ദാരിദ്ര്യത്തിലും ആശ്രയമായത് ഈ ജോലിയാണ്. മകൻ എത്ര വലിയ ഉദ്യോഗസ്ഥനായാലും തന്റെ ജോലി ഉപേക്ഷിക്കാൻ ഈ പിതാവ് തയ്യാറല്ല. ഏഴാം ക്ലാസ് മുതല്‍ തന്നെ കുല്‍ദീപിന്റെയുള്ളില്‍ കയറിക്കൂടിയതാണ് സിവില്‍ സര്‍വീസ് മോഹം. അലഹാബാദ് സര്‍വകലാശാലയില്‍നിന്നു ഹിന്ദിയില്‍ ബിഎയും ജിയോഗ്രഫിയില്‍ എംഎയും കുല്‍ദീപ് കരസ്ഥമാക്കിയിട്ടുണ്ട്. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ കൂടിയായപ്പോൾ കുൽദീപിന്റെ സ്വപ്നം യാഥാർഥ്യമായി.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

Security guard's son cracks civil service.

You may also like

  • Watch Security guard

    News video | 203 views

  • Watch Son Of A vegetable seller Secured Rank 111 in Odisha Civil Service Exam | OAS 2019 | Exclusive Video
    Son Of A vegetable seller Secured Rank 111 in Odisha Civil Service Exam | OAS 2019 | Exclusive

    Son Of A vegetable seller Secured Rank 111 in Odisha Civil Service Exam | OAS 2019 | Exclusive

    #OdishaNews
    #Odia
    #Bhubaneswar

    Follow Ronak Kitchen On instagram :
    https://www.instagram.com/invites/contact/?i=1j696omjed7cf&utm_content=1h6ufqx

    ✤ ✤ ✤We are from PPL NEWS Network- :

    LIKE | COMMENT | SHARE |
    SUBSCRIBE

    SUBSCRIBE PPL EXPRESS -: https://www.youtube.com/channel/UCpxbjMU9Bxx2juLfmN4oStg

    SUBSCRIBE PPL -:
    https://www.youtube.com/channel/UCfA5hq5og_ZFQNwIBJkQHyw

    SUBSCRIBE TRENDING ODISHA-: https://www.youtube.com/channel/UC9bYqhCbqfFxchx1IQHHZUw

    SUBSCRIBE OUR CHANNEL FOR MORE UPDATES

    For Advertisement and Promotion- Whatsapp On 9090202485

    Son Of A vegetable seller Secured Rank 111 in Odisha Civil Service Exam | OAS 2019 | Exclusive

    News video | 164 views

  • Watch Wave Security | Salesforce Wave Analytics Security |Row Level Security in Wave Analytics Video
    Wave Security | Salesforce Wave Analytics Security |Row Level Security in Wave Analytics

    Watch Wave Security | Salesforce Wave Analytics Security |Row Level Security in Wave Analytics With HD Quality

    Education video | 1858 views

  • Watch High Security For CM Chandrababu | Chandrababu Naidu Security | High security Cm in india Video
    High Security For CM Chandrababu | Chandrababu Naidu Security | High security Cm in india

    AP CM Chandrababu Naidu Z Plus Security in Amaravathi
    Subscribe to Prathinidhi News By Clicking Below Link:l :
    https://www.youtube.com/channel/UCBQW3JureGMj5sF0041En-Q?view_as=subscriber

    Facebook : https://www.facebook.com/parsha77777
    Twitter : https://twitter.com/sriram9935
    Gmail : prathinidhinewstelugu@gmail.comWatch High Security For CM Chandrababu | Chandrababu Naidu Security | High security Cm in india With HD Quality

    News video | 627 views

  • Watch civil hospital inspection - chaudary santokh singh mp visited civil hospital | dengue | chikanguniya Video
    civil hospital inspection - chaudary santokh singh mp visited civil hospital | dengue | chikanguniya

    Watch civil hospital inspection chaudary santokh singh mp visited civil hospital dengue | chikanguniya With HD Quality

    News video | 27876 views

  • Watch Civil services lectures in English - HINDI. Civil services preparation tips. UPSC preparation . Video
    Civil services lectures in English - HINDI. Civil services preparation tips. UPSC preparation .

    civil services exam pattern,
    civil services exam 2017,
    civil services exam syllabus,
    civil services exam 2018,
    civil services examination,
    civil services exam pattern 2017,
    civil services exam preparation,
    civil services exam 2018 preparation,
    civil services exam in telugu medium,

    News video | 2000 views

  • Watch CIVIL ENGINEER WEDDING | Barat Of Civil Engineer | Unique Wedding |Groom Comes on a JCB Wife Shocked Video
    CIVIL ENGINEER WEDDING | Barat Of Civil Engineer | Unique Wedding |Groom Comes on a JCB Wife Shocked

    CIVIL ENGINEER WEDDING | Barat Of Civil Engineer | Unique Wedding |Groom Comes on a JCB Wife Shocked

    Watch CIVIL ENGINEER WEDDING | Barat Of Civil Engineer | Unique Wedding |Groom Comes on a JCB Wife Shocked With HD Quality

    News video | 2083 views

  • Watch Uniform civil code पर फिर छिड़ेगी बहस ! सुप्रीम कोर्ट ने civil code पर की टिप्पणी Video
    Uniform civil code पर फिर छिड़ेगी बहस ! सुप्रीम कोर्ट ने civil code पर की टिप्पणी

    Uniform civil code पर फिर छिड़ेगी बहस ! सुप्रीम कोर्ट ने civil code पर की टिप्पणी
    यूनिफॉर्म सिविल कोड या समान नागरिक संहिता का मुद्दा जब-जब उठता है...देश का सियासी पारा चढ़ जाता है...और जब से मोदी सरकार ने तीन तलाक बिल पास कराया है...उसके बाद से ही इसपर राजनीतिक गलियारों में चर्चा गरम है...इन सबके बीच अब सुप्रीम कोर्ट ने यूनिफॉर्म सिविल कोड को लेकर कुछ ऐसा कहा है...जिसके बाद इसपर घमासान मचना तय है...
    #HindiNews | #BreakingNews | #Watch | #video |

    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Watch Uniform civil code पर फिर छिड़ेगी बहस ! सुप्रीम कोर्ट ने civil code पर की टिप्पणी With HD Quality

    News video | 1240 views

  • Watch Uniform Civil Code को लेकर CM Shivraj का बड़ा संकेत, Uniform Civil Code को लागू करने की घोषणा Video
    Uniform Civil Code को लेकर CM Shivraj का बड़ा संकेत, Uniform Civil Code को लागू करने की घोषणा

    #uniformcivilcode #shivrajsinghchouhan #madhyapradesh #latestnews #punjabkesaritv
    गुजरात के बाद एमपी में भी समान नागरिक संहिता बन रहा मुद्दा

    समान नागरिक संहिता को लेकर सीएम शिवराज सिंह चौहान का बड़ा बयान

    मध्यप्रदेश में UCC पर बनेगी कमेटी- सीएम शिवराज

    “एक देश में 2 विधान नहीं चलेंगे,सिर्फ 1 बीवी रखने की होगी इजाजत”

    बड़वानी में सीएम शिवराज ने कहा कि,वो समान नागरिक संहिता के पक्षधर हैं

    “यूसीसी में एक पत्नी रखने का अधिकार है, सो सबके लिए एक ही पत्नी रखने का अधिकार होना चाहिए”

    “देशभर में यूसीसी लागू होनी चाहिए”

    यूनिफॉर्म सिविल कोड का सीधा-सा मतलब है, सभी नागरिकों के लिए एक समान कानून

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Uniform Civil Code को लेकर CM Shivraj का बड़ा संकेत, Uniform Civil Code को लागू करने की घोषणा

    News video | 416 views

  • Watch Civil Lines से MLA Gopal Sharma का जन्मदिन आज | BJP | Rajasthan | Jaipur | Jaipur Civil Lines | Video
    Civil Lines से MLA Gopal Sharma का जन्मदिन आज | BJP | Rajasthan | Jaipur | Jaipur Civil Lines |

    #navtejtv #gopalsharma #bjp

    Civil Lines से MLA Gopal Sharma का जन्मदिन आज | BJP | Rajasthan | Jaipur | Jaipur Civil Lines |

    Civil Lines से MLA Gopal Sharma का जन्मदिन आज, सुबह से ही Gopal Sharma को बधाई देने वालों का लगा तांता...PM नरेंद्र मोदी, राज्यपाल कलराज मिश्र ने फोन कर दी बधाई

    #navtejtv #topnews #rajasthannews #gopalsharma #mla #civillines #narendramodi #birthday #happybirthday

    About Channel:

    Navtej TV National News Channel. Navtej TV is a broadcasting company and one of the leading news channels in Rajasthan. Navtej TV is highly reliable and most trusted for political news. Navtej TV Rajasthan is people's channel, your channel. The most honest and growing national news channel that covers the latest trending Hindi news, Hindi Bulletin, in-depth coverage of news stories, the Indian film industry, and the latest Bollywood updates. We primarily focus on ground-level reporting and serious news.

    हमारे चैनल पर आपको देश-विदेश की बड़ी खबरें, राजनीति, विश्व घटनाएँ, व्यापार, खेल, मनोरंजन, बॉलीवुड और और भी कई रोचक विषयों पर विस्तार से जानकारी प्राप्त होगी।
    नवीनतम समाचार और अपडेट्स पाने के लिए हमारे ऑनलाइन प्लेटफ़ॉर्म को फ़ॉलो करें।

    हमारे YouTube चैनल को सब्सक्राइब करें: https://www.youtube.com/@NavtejTVNews

    हर दिन की हर बड़ी ख़बर से अपडेट रहें फॉलो करें Navtej TV का WhatsApp चैनल: https://shorturl.at/PZ256

    हमें यहाँ भी फ़ॉलो करें:

    Navtej TV Website: https://navtejtv.com

    Facebook: https://www.facebook.com/navtejtv

    Instagram: https://www.instagram.com/navtej24x7/

    Twitter: https://www.twitter.com/NavtejTv

    Follow us on Other Social Media: http://myurls.co/navtejtv

    हमारे साथ देश और दुनिया की सभी महत्वपूर्ण घटनाओं से अपडेट रहें।

    Civil Lines से MLA Gopal Sharma का जन्मदिन आज | BJP | Rajasthan | Jaipur | Jaipur Civil Lines |

    News video | 143 views

Vlogs Video

Commedy Video