81000 hacked facebook accounts for sale

136 views

ഫെയ്സ് ബുക്കിലെ സ്വകാര്യങ്ങള്‍ വില്‍പ്പനയ്ക്ക്

ഫെയ്സ് ബുക്കിനെ വിടാതെ പിന്തുടരുകയാണ് ഹാക്കര്‍മാര്‍.

ഏകദേശം 81,000 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്കു ചെയ്യപ്പെടുകയും അവയില്‍ നിന്നുള്ള സ്വകാര്യ സന്ദേശങ്ങള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയുമാണെന്ന്‍ പുതിയ റിപ്പോര്‍ട്ട്‌.
എഫ്ബി സെയ്‌ലര്‍ (FBSaler) എന്ന ഉപഭോക്താവ് താന്‍ ഏകദേശം 120 മില്ല്യന്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വില്‍ക്കുന്നുണ്ട് എന്നു പരസ്യം ചെയ്തപ്പോഴാണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത് . തുടര്‍ന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഡിജിറ്റല്‍ സെയ്ല്‍സ് ഈ അവകാശവാദത്തിന്റെ നിജസ്ഥിതി പരിശോധിക്കുകയും 81,000 ലേറെ പ്രൊഫൈലുകള്‍, അവയിലെ സ്വകാര്യ സന്ദേശങ്ങളടക്കം, വില്‍പ്പനയ്ക്കു വച്ചിട്ടുണ്ടെന്നു കണ്ടെത്തുകയുമായിരുന്നു. ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമായിരുന്നില്ല, ഫോട്ടോകളും മറ്റു ഫോര്‍മാറ്റുകളിലുള്ള ഉള്ളടക്കങ്ങളും ഇത്തരത്തില്‍ വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. യുക്രെയ്ന്‍, റഷ്യ എന്നിവടങ്ങളില്‍ നിന്നുള്ളവരുടെ അക്കൗണ്ടുകളാണ് കൂടുതലായും ഹാക്കു ചെയ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ആരുടെയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ഫെയ്‌സ്ബുക്ക് അവകാശപ്പെട്ടത്. ഇതു തങ്ങളുടെ പിഴവല്ലെന്നും അവര്‍ വാദിക്കുന്നു. ഫെയ്‌സ്ബുക്കില്‍ നിന്നുള്ള വിവരങ്ങള്‍ വില്‍പ്പനയ്ക്കു വച്ച സ്ഥലങ്ങളിലെ നിയമപാലകരെയും, പ്രാദേശിക ഭരണാധികാരികളെയും തങ്ങള്‍ സമീപിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍, ഡിജിറ്റല്‍ ഷാഡോസ് പറയുന്നത് ഹാക്കു ചെയ്യപ്പെട്ട വിവരം ഫെയ്‌സ്ബുക്ക് അറിഞ്ഞിരിക്കുമെന്നു തന്നെയാണ്. ഇത്രയധികം പേരുടെ ഡേറ്റ ചോര്‍ന്ന വിവരം അറിയാതിരിക്കാന്‍ ഒരു സാധ്യതയുമില്ല എന്നാണ് അവര്‍ പറയുന്നത്.
കാര്യം എന്ത് തന്നെയായാലും സ്വകാര്യങ്ങലളൊന്നും സുരക്ഷിതമാല്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

81000 hacked facebook accounts for sale.

You may also like

  • Watch 81000 hacked facebook accounts for sale Video

    News video | 136 views

  • Watch Ethical Hacker Vishwanath About Facebook Hacking | Tips To Check If Facebook Hacked? | Top Telugu TV Video
    Ethical Hacker Vishwanath About Facebook Hacking | Tips To Check If Facebook Hacked? | Top Telugu TV

    Ethical Hacker Vishwanath About Facebook Hacking | Tips To Check If Facebook Hacked? | Top Telugu TV
    #EthicalHacker #FacebookHacking #Facebook

    *For More Political and Film Updates Stay Tuned to Our Channel*
    Top Telugu TV is one of the leading Digital Media channel with 1M plus Subscribers.
    Top Telugu tv is India's news & entertainment headquarters for Telugu around the world. We operates from Hyderabad, Warangal, Karimnagar, Vijayawada, Vizag, Kurnool. Top Telugu tv over the period become most watched, credible and respected news network in Telugu States. We Have 20 Different Channels and launching Constituency Channels soon. Pls Subscribe Top Telugu TV Now.

    Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook & Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel

    Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.

    And Subscribe My Channels
    1)Top Telugu TV
    https://bit.ly/2my9wje

    2)SPOT NEWS
    https://bit.ly/2mxFaNP

    3)SAMSKRUTHI TV
    https://bit.ly/2mxlFos

    4)TOP ANDHRA TV
    https://bit.ly/2o0LDBa

    5)TOP TELANGANA TV
    https://bit.ly/2nsRij4

    6)TOP TELUGU FITNESS
    https://bit.ly/2mxMdGf

    7)TOP TELUGU TV ORIGINALS
    https://bit.ly/2nq9VUW

    8)TOP TELUGU KITCHEN
    https://bit.ly/2nq9VnV

    9)TOP TELUGU TV MUSIC
    https://bit.ly/2lQdL9s

    Follow ...
    Website: https://www.toptelugutv.com

    Facebook: https://www.facebook.com/toptelugutvofficial/

    Twitter : https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    Entertainment video | 181 views

  • Watch तमिलनाडु-
    तमिलनाडु- 'गाजा' तूफान से अब तक 20 की मौत, 81000 को सुरक्षित निकाला

    Watch तमिलनाडु- 'गाजा' तूफान से अब तक 20 की मौत, 81000 को सुरक्षित निकाला With HD Quality

    News video | 1184 views

  • Watch DB LIVE | 23 SEPTEMBER 2016 | Yahoo 500mn user accounts hacked | याहू के अकाउंट हैक Video
    DB LIVE | 23 SEPTEMBER 2016 | Yahoo 500mn user accounts hacked | याहू के अकाउंट हैक

    इंटरनेट कंपनी याहू पर अब तक का सबसे बड़ा साइबर हमला हुआ है। हैकर्स ने याहू के लगभग 50 करोड़ यूजर्स का अकाउंट हैका कर लिया..खुद याहू ने इसकी जानकारी दी है. याहू का दावा है कि ‘स्टेट स्पॉन्सर्ड एक्टर’ ने 2014 में कंपनी के नेटवर्क से 50 करोड़ यूजर्स के डेटा को एक्सेस किया था. याहू ने कहा है कि यूजर्स के अकाउंट से जिस जानकारी की चोरी हुई है उनमें उनका नाम, इमेल आईडी, जन्मदिन, टेलीफोन नंबर, पासवर्ड और इंक्रीप्टेड या अन इंक्रीप्टेड सेक्युरिटी सवाल-जवाब भी शामिल हो सकते हैं. याहू कंपनी ने बयान जारी कर कहा है कि हम सुरक्षा के लिए कड़े कदम उठा रहे हैं. हमने यूजर्स के अन इंक्रीप्टेड सवालों की वैलिडीटी खत्म कर दी है. जिससे सेक्योरिटी सवालों का जवाब देकर अकाउंट एक्सेस ना किया जा सके. याहू ने सभी यूजर्स जिन्होंने 2014 से पासवर्ड नहीं बदला है, उनसे पासवर्ड बदलने की अपील की है. फिलहाल इस मामले की जांच जारी है।

    Watch DB LIVE | 23 SEPTEMBER 2016 | Yahoo 500mn user accounts hacked | याहू के अकाउंट हैक With HD Quality

    News video | 408 views

  • Watch Neha Dhupia & Ayush Sharma Speak Up On Twitter Accounts Getting Hacked Video
    Neha Dhupia & Ayush Sharma Speak Up On Twitter Accounts Getting Hacked

    Neha Dhupia and Ayush Sharma have spoken up during a recent event about the hacking of Twitter accounts of Amitabh Bachchan, Adnan Sami and others.

    Check out the video to know more

    SUBSCRIBE To Bollywood Bubble:
    Click Here http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Like us on Facebook - https://www.facebook.com/BollywoodBubble

    Follow us on Twitter - https://twitter.com/bollybubble

    Follow us on Instagram - www.instagram.com/bollywoodbubble

    Click On the Subscribe Button NOW and Stay Tuned.

    Watch Neha Dhupia & Ayush Sharma Speak Up On Twitter Accounts Getting Hacked With HD Quality

    Entertainment video | 397 views

  • Watch Bharat Director Ali Abbas Zafar
    Bharat Director Ali Abbas Zafar's Social Media Accounts Got Hacked | Dainik Savera

    Bharat Director Ali Abbas Zafar's Social Media Account Got Hacked | Dainik Savera

    Entertainment video | 753 views

  • Watch FAKRUDDIN AHMED The YOUNG Instagrammer Who Is Expert In Recovering Hacked & Lost Accounts. Video
    FAKRUDDIN AHMED The YOUNG Instagrammer Who Is Expert In Recovering Hacked & Lost Accounts.

    Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB

    Join Whatsapp Channel :
    https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o

    Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN

    Website : https://sachnewstv.com/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    FAKRUDDIN AHMED The YOUNG Instagrammer Who Is Expert In Recovering Hacked & Lost Accounts.

    News video | 144 views

  • Watch SAP FICO| Accounts Payable Basic Settings|Accounts payable with complete configuration steps in SAP Video
    SAP FICO| Accounts Payable Basic Settings|Accounts payable with complete configuration steps in SAP

    SAP FICO Tutorial:
    In this video tutorial, we will explain Accounts Payable Basic Settings.
    Learn Accounts payable with complete configuration steps in SAP
    Email Us: support@bisptrainings.com, support@bispsolutions.com
    SAP FICO Consultant
    SAP S4 HANA FICO
    For Consulting: wwww.bispsolutions.com
    For Trainings:https://www.bisptrainings.com/search-course
    Training for SAP HANA: https://www.bisptrainings.com/courses/SAP-HANA
    Register for SAP HANA: https://www.bisptrainings.com/course-registration/sap-hana
    Training for SAP FICO: https://www.bisptrainings.com/courses/SAP-FICO
    Register for SAP FICO: https://www.bisptrainings.com/course-registration/sap-fico
    Register here for more details: https://www.bisptrainings.com/course-registration/sap-basis

    Call us: +91 7694095404 or+1 678-701-4914

    Please don’t forget to Like, Share & Subscribe

    Follow us on Facebook: https://www.facebook.com/bisptrainings/
    Follow us on Twitter: https://twitter.com/bisptrainings
    Follow us on LinkedIn: https://www.linkedin.com/company/13367555/admin/
    SAP FICO Consultant
    SAP S4 HANA FICO
    SAP Staff Augmentation Service

    SAP FICO| Accounts Payable Basic Settings|Accounts payable with complete configuration steps in SAP

    Education video | 332 views

  • Watch Oracle EBS Accounts Payable | Oracle Apps AP Fundamentals | Oracle ERP Accounts Payable | AP Concept Video
    Oracle EBS Accounts Payable | Oracle Apps AP Fundamentals | Oracle ERP Accounts Payable | AP Concept

    Email Us: support@bisptrainings.com, support@bispsolutions.com

    Call us: +91 7694095404 or+1 678-701-4914

    Please don’t forget to Like, Share & Subscribe

    Follow us on Facebook: https://www.facebook.com/bisptrainings/
    Follow us on Twitter: https://twitter.com/bisptrainings
    Follow us on LinkedIn: https://www.linkedin.com/company/13367555/admin/

    Oracle EBS Accounts Payable | Oracle Apps AP Fundamentals | Oracle ERP Accounts Payable | AP Concept

    Education video | 263 views

  • Watch Facebook Python Chotbot | Python Facebook ChatterBot | Facebook Python Integration Video
    Facebook Python Chotbot | Python Facebook ChatterBot | Facebook Python Integration

    www.bisptrainings.com, www.bispsolutions.com
    Facebook ChatterBot using Python.

    Can access code from here:-https://gist.github.com/sumitgoyal2006/cd2f811d8a54110b83ff58099513d4a7

    Watch Facebook Python Chotbot | Python Facebook ChatterBot | Facebook Python Integration With HD Quality

    Education video | 100760 views

Vlogs Video

Commedy Video