നൂറാം വയസ്സിലെ മുത്തശ്ശി വിവാഹം
മുപ്പതുവർഷം ഒന്നിച്ച് ജീവിച്ചശേഷമായിരുന്നു നോറ മുത്തശ്ശിയും മാൽകവും വിവാഹിതരായത്
നൂറാം വയസ്സിൽ തന്റെ പ്രിയതമനെ വിവാഹം ചെയ്തിരിക്കുകയാണ് നോറ മുത്തശ്ശി.
74 കാരനായ മാൽകം യീറ്റ്സിനെയാണ് നോറ മുത്തശ്ശി വിവാഹം ചെയ്തത്. വെയ്‌ൽസിലെ ഡെൻബിഗ്ഷെയറിൽ നിന്നാണ് ഈ വിവാഹവിശേഷം. മുപ്പതുവർഷം ഒന്നിച്ച് ജീവിച്ചശേഷമായിരുന്നു നോറ മുത്തശ്ശിയും മാൽകവും വിവാഹിതരായത്.ഒരു സ്കൂളിലെ പാചകകാരിയായിരുന്നു നോറ മുത്തശ്ശി. മുൻപ് രണ്ടു തവണ വിവാഹിതയായെങ്കിലും വൈധവ്യം നോറയെ തേടിയെത്തി.ഈ വര്‍ഷം ആരംഭത്തിലാണ് മാൽകം നമുക്ക് വിവാഹിതരായി കൂടെ എന്നു ചോദിച്ചത്.
ഒടുവിൽ മക്കളെയും കൊച്ചുമക്കളെയും സാക്ഷിയാക്കി ഒക്ടോബർ 18ന് വീട്ടിൽവെച്ച് ഇരുവരും വിവാഹിതരായി.1980 കളിലാണ് ബസ് ഡ്രൈവറായിരുന്ന മാൽകത്തിനെ നോറ പരിചയപ്പെടുന്നത്.
കയ്യിൽ ബൊക്കെ പിടിച്ച് തലയിൽ ഹെയർബാന്റ് അണിഞ്ഞ് സുന്ദരിയായി വീൽചെയറിലിരുന്ന് നോറ മുത്തശ്ശി വന്നു. പ്രായത്തിനുമപ്പുറം നിലയുറപ്പിച്ച പ്രണയത്തെ ചേർത്തു പിടിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി മാൽകം നോറയുടെ വിരലുകളിൽ മോതിരം അണിയിച്ചു, നോറ തിരിച്ചും. പിന്നീട് നവമിഥുനങ്ങൾ പരസ്പരം സ്നേഹചുംബനം നൽകി.
താനൊരു ഇരുപതുകാരനാണെന്നു തോന്നുന്നതായും മാൽകം പ്രതികരിച്ചു. കണ്ണുനീരണിഞ്ഞാണ് ബന്ധുക്കളിൽ പലരും ഇൗ വിവാഹത്തിനു സാക്ഷികളായത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
grandma norah married at the age of 100.

grandma norah married at the age of 100
News video | 210 views
#AgeVSnonAgeWhisky #BestWhisky #CocktailsIndia
Which one is the best Age or non-age whisky? Why is Non-Age-Statment Whisky Getting So Popular?
Whisky as a whole has seen a surge in popularity in the last 10 to 15 years. As a result, once-plentiful supplies of aged whiskeys have dwindled. Because fewer aged whiskies can be found on the shelves, NAS whisky has become more common.
That may sound like a letdown to those who are accustomed to drinking aged whisky, but there’s no need to blame whisky newcomers for depleting your supply. Non-Age-Statment (NAS) whisky can be every bit as tasty and sophisticated as aged whisky, and it has open the floodgates for whisky distillers to experiment with new blends that can revolutionize the whisky-drinking experience!
Although NAS whisky has experienced a popularity boom in recent years, it’s actually been around for a long time. Johnnie Walker is a well-known example of a NAS whisky blend that has been around for a good while. During its time in the spotlight, it has fortified a reputation as one of the world’s most popular whiskies.
Affiliate Link
********************************************************************
My Camera: https://amzn.to/2TRIiUe
My Sound: https://amzn.to/2U8ITQF
My Lens: https://amzn.to/2OkIRjt
My light setup: https://amzn.to/2CAoNoF
My softBox Light setup: https://amzn.to/2CCF38m
My Tripod: https://amzn.to/2TVTkrE
********************************************************************
Please follow me on Instagram: https://www.instagram.com/cocktailsindia2016/
Please follow me on Facebook: https://www.facebook.com/cocktailsindia1975/
For Business / Suggestion: cocktailsindia@gmail.com/info@cocktailsindia.com
Website: www.cocktailsindia.com
***************************************************************************************
Disclaimer:
Copyright Disclaimer Unde
Vlogs video | 41618 views
Grandchild finds his grandma down the stairs...
Comedy video | 654 views
Grandma Making Food | Grandma Making Pakam Garelu | Perumallapuram | Top Telugu Kitchen | Sweet Vada
#Sweets #GrandMaFood #SweetVada #PakamGarelu #TeluguFood
Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook&Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel
Telugu, Language Channel owned by Top Telugu TV Media Pvt Ltd.
News Covered from All Telangana Districts to Andhra Pradesh Districts
Indian political News ,Telangana political news, Andhra Pradesh political news, ts political news, ap political news.
Telangana cm KCR news,MP RevanthReddy, KTR,Kavitha, HarishRao, Andra Pradesh CM JaganMohanReddy news, Tollywood News
Andra Pradesh Huge Political News On Ys Jagan Mohan Reddy (YSRCP) , Chandarbabu Naidu (TDP), Nara Lokesh,YCP MLA Roja,
SushmaSwaraj , Ms. Bhuma Akhila Priya, Smt.Paritala Sunithamma, jc diwakar reddy, sujana chowdary, anam vivek, kodela siva prasad, bhuma nagi reddy, ke krishnamurthy, sharmila, vijayamma
Follow ...
Website: https://www.toptelugutv.com
Facebook: https://www.facebook.com/toptelugutvchannel/
Twitter : https://twitter.com/TopTeluguTV/
Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A
Instagram: https://www.instagram.com/toptelugutv/?hl=en
Watch Grandma Making Food | Grandma Making Pakam Garelu | Perumallapuram | Top Telugu Kitchen | Sweet Vada With HD Quality
Entertainment video | 560 views
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
Arvind Kejriwal All Interviews:
https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU
Arvind Kejriwal All Townhalls:
https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n
Arvind Kejriwal in Punjab Series:
https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr
Arvind Kejriwal in Goa Series:
https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm
Arvind Kejriwal In Uttarakhand Series:
https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT
Arvind Kejriwal on Baba Saheb Ambedkar:
https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS
Follow Arvind Kejriwal on Social Media :
Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal
Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/
Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty
Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
News video | 3182 views
ഈ മുതുമുത്തശ്ശിക്ക് പ്രായം വെറും നമ്പർ മാത്രം
തൊണ്ണൂറാം വയസ്സില്‍ ആരും മടിക്കുന്ന സാഹസികമായ സ്‌കൈഡൈവിങ്ങിന് ഇറങ്ങി പുറപ്പെട്ടു
പ്രായത്തെ വെറും അക്കങ്ങളാക്കി മാറ്റിയിരിക്കുകയാണ് ന്യൂയോര്‍ക്കിലെ ഫില്ലിസ് സ്യൂസ് എന്ന മുത്തശ്ശി.
അറുപത് കടന്നാല്‍ വീട്ടില്‍ അടങ്ങിയിരിക്കണമെന്ന പല്ലവിയ്ക്ക് തന്റെ സാഹസികതകളിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ഈ മുത്തശ്ശി. 1923-ല്‍ ന്യൂയോര്‍ക്കിലാണ് ഫില്ലിസ് സ്യൂസ് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ബാലെയും സ്പാനിഷ് നൃത്തവും പഠിച്ച ഫില്ലിസ് സ്‌റ്റേജ് പ്രോഗ്രാമുകളിലും ടെലിവിഷന്‍ പരിപാടികളിലും എല്ലാം നിറസാന്നിധ്യമായിരുന്നു. അന്‍പത് കഴിഞ്ഞതോടെ സ്‌റ്റേജ് പരിപാടികളില്‍ നിന്നും ഇടവേളയെടുത്ത് സ്വന്തമായി ഒരു ഫാഷന്‍ ബിസിനസ് ആരംഭിച്ചു.ബിസിനസ് നന്നായി മുന്നോട്ടു പോകുമ്ബോഴും ഇനി എന്തുചെയ്യാം എന്നായിരുന്നു ഫില്ലിസിന്റെ ചിന്ത.
എഴുപതാം വയസ്സില്‍ ഫ്രെഞ്ചും ഇറ്റാലിയനും പഠിച്ചെടുത്തു.
അമ്മ മരണപ്പെട്ടതോടെ അമ്മയുടെ പിയാനോ ഫില്ലിസിന് സ്വന്തമായി. അങ്ങനെ ഫില്ലിസ് പിയാനോയില്‍ പരിശീലനം ആരംഭിച്ചു. തുടര്‍ന്ന് ടാംഗോ ഇന്‍ഡോമ്‌നിയ, സീന്‍സ് ഓഫ് പാഷന്‍ എന്നിങ്ങനെ രണ്ട് സംഗീത ആല്‍ബങ്ങളും ഫില്ലിസ് ചിട്ടപ്പെടുത്തി. എഴുപത്തി ഒന്‍പതാം വയസ്സില്‍ ഫിലിസ് ക്യാന്‍സറിനെയും തന്റെ ജീവിതത്തില്‍ നിന്ന് ഓടിച്ചു. എണ്‍പത്തിമൂന്നാം വയസ്സില്‍ ആണ് ട്രിപ്പീസ് പരിശീലിക്കണം എന്ന ആഗ്രഹം ഫില്ലിസിന്റെ മനസ്സിലുദിച്ചത്. 85 വയസ്സായപ്പോഴേക്കും ആ ആഗ്രഹവും സാധിച്ചു. തുടര്‍ന്ന് 85-ാം വയസ്സില്‍ യോഗ പരിശീലിക്കാന്‍ ആരംഭിച്ചു. പിന്നീടിങ്ങോട്ട് യോഗ മുടക്കിയിട്ടില്ല.
തൊണ്ണൂറാം വയസ്സില്‍ ആരും മടിക്കുന്ന സാഹസികമായ സ്‌കൈഡൈവിങ്ങിന് ഇറങ്ങി പുറപ്പെട്ടു.
സ്‌കൈഡൈവിംഗ് ഏറെ ആസ്വദിച്ച് ഫിലിസ് മുത്തശ്ശി രണ്ടാംതവണയും ചെയ്തു. തൊണ്ണൂറ്റിരണ്ടാം പിറന്നാളില്‍ ഫില്ലിസ് ഏവരെയും ഞെട്ടിച്ചത് ചടുലമായ ടാംഗോ നൃത്തച്ചുവടുകള്‍ കൊണ്ടാണ്. ഹൈഹീല്‍ഡ് ചെരുപ്പണിഞ്ഞ് ഒരു ചുവടുപോലും പിഴയ്ക്കാതെ ഫില്ലീസ് ഡാന്‍സ് ഫ്‌ലോറില്‍ ഒഴുകി നടന്നു. വാതരോഗവും അസ്ഥി ക്ഷതവുമെല്ലാം ഫില്ലിസിനെയും തേടിയെത്തിയിരുന്നു. എന്നാല്‍ അതൊന്നും തന്റെ വഴിയില്‍ അവര്‍ക്ക് തടസ്സങ്ങളേ ആയിരുന്നില്ല.
ജീവിതം ഒന്നേയുള്ളൂ അതു ജീവിച്ചു തന്നെ തീര്‍ക്കണം എന്നാണ് ഈ മുത്തശ്ശി പറയുന്നത്.
Subscribe to News60 :https://goo.gl/VnRyuF Read: http
News video | 184 views
Watch as Norah Jones performs on the Oscars 2013.
Entertainment video | 626 views
We will see 3 ex-contestants re-uniting with the five finalists of this season i.e. Rishab Sinha, Prince Narula, Keith Sequeira, Rochelle Maria Rao and Mandana Karimi in the Bigg Boss house. And guess who are they? Yuvika Chaudhary, Nora Fatehi and Gizele Thakral will enter the show tonight.
Entertainment video | 1365 views
Shraddha Kapoor's Funny Dance With Dilbar Girl Norah Fatehi On Sets Of Street Dancer
#BollywoodSpy #BollywoodNews #BollywoodGossips - Stay Tuned For More Bollywood News
Check All Bollywood Latest Update on our Channel
Subscribe to our Channel https://goo.gl/UerBDn
Like us on Facebook https://goo.gl/7Q896J
Follow us on Twitter https://goo.gl/AjQfa4
Circle us on G+ https://goo.gl/57XqjC
Follow us on Instagram https://goo.gl/x48yEy
Watch Shraddha Kapoor's Funny Dance With Dilbar Girl Norah Fatehi On Sets Of Street Dancer With HD Quality
Entertainment video | 2046 views
वो अंग्रेज़ी की एक बहुत ही मशहूर कहावत है कि Age is just a number, माने कि उम्र तो सिर्फ़ एक संख्या होती है। और दोस्तों सपने पूरा करने की कोई उम्र नहीं होती। और ठीक ऐसा ही कर दिखाया है 105 साल की एक दादी ने, जिन्होंने उम्र की बेड़ियों को तोड़कर किसी सपने जैसे दिखने वाले लक्ष्य को हासिल कर पूरी दुनिया को सिखाया है ज़िन्दगी में अपने सपनों को पाने के लिए निरंतर आगे बढ़ते रहने का जज़्बा। सोशल मीडिया पर तूफ़ान की तरह वायरल होता फ़ास्ट एंड फ्यूरियस दादी का यह वीडियो, आइये देखते हैं।
#supergrandmarambai
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
Super Grandma Rambai: 'उड़नपरी' की तरह दौड़ीं हरियाणा की रामबाई, 45.40 सेकंड में पूरी की 100 मीटर रेस
News video | 166 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 3162 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 1693 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 1719 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1604 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1574 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1562 views