ലംബോര്‍ഗിനി യൂറസ് STX കണ്‍സെപ്റ്റ് റേസിങ് അവതരിച്ചു
എസ്‌യുവി മോഡലായ യൂറസിന്റെ പുതിയ റേസിങ് പതിപ്പ് യൂറസ് STX കണ്‍സെപ്റ്റിനെയാണ് അവതരിപ്പിച്ചത്
സൂപ്പര്‍ ഹൈപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു.
എസ്‌യുവി മോഡലായ യൂറസിന്റെ പുതിയ റേസിങ് പതിപ്പ് യൂറസ് STX കണ്‍സെപ്റ്റിനെയാണ് അവതരിപ്പിച്ചത്. റേസിങ് ട്രാക്കില്‍ മാത്രം ഉപയോഗിക്കാവുന്ന ലംബോയുടെ ട്രാക്ക് ഓണ്‍ലി വകഭേദമാണിത്.
റഗുലര്‍ യുറസിലേ അതേ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് വാഹനത്തിലുള്ളത്. 650 എച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. രൂപത്തില്‍ റഗുലര്‍ യൂറസില്‍ നിന്ന് പുറംമോഡിയിലും അകത്തും ധാരളം മാറ്റമുണ്ട്. ബോണറ്റിലെ കാര്‍ബണ്‍ ഫൈബറിനൊപ്പം സ്‌പോര്‍ട്ടി ഗ്രീന്‍ നിറത്തിലാണ് എക്സ്റ്റീരിയര്‍.
സ്റ്റീല്‍ റോള്‍ കേജ്, ഫയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം, FT3 ഫ്യുവല്‍ ടാങ്ക് എന്നിവ വാഹനത്തിലുണ്ടാകും. എന്‍ജിനിലേക്ക് കൂടുതല്‍ വായു എത്തിക്കാന്‍ വലിയ എയര്‍ ഇന്‍ടേക്കുകളാണ് ബോണറ്റിലുള്ളത്. റിയര്‍ വിങ്, ഹെക്‌സഗണല്‍ എക്‌സ്‌ഹോസ്റ്റ്, 21 ഇഞ്ച് സിംഗിള്‍നട്ട് അലൂമിനിയം അലോയി വീല്‍ എന്നിവയാണ് രൂപത്തില്‍ റേസിങ് സ്‌പെക്ക് യൂറസിന്റെ മറ്റു പ്രത്യേകതകള്‍.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
lamborghini urus st-x concept unveiled.

lamborghini urus st-x concept unveiled
News video | 216 views
The Beijing Auto Show is underway and WSJ Rumble Seat columnist Dan Neil is reporting from the showroom floor. Today he previews the newly unveiled Lamborghini Urus, an SUV concept car. And it is red. Very, very red.
Vehicles video | 952 views
Lamborghini's 'selfish' supercar concept unveiled in Italy
The one-seater Lamborghini Egoista Concept gate-crashed Lambo's 50th birthday party.
Vehicles video | 728 views
Lamborghini announces plans to make Urus
The SUV will hit production in 2017.
Vehicles video | 1050 views
Watch 2018 Lamborghini Urus OFFICIAL Teaser Video.
Vehicles video | 370 views
#kartikaaryan #LamborghiniUrus #bollywood
Subscribe to Hindi Today Channel and find Bollywood Latest News and Videos.
Stay Tuned For More Bollywood News https://www.youtube.com/hinditoday
Kartik Aaryan Buys Lamborghini Urus Rs 4.5 crore | Got Scared in The Showroom
Entertainment video | 322 views
4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ പവര്‍ഹൗസ്. 641 bhp കരുത്തും 850 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 4.0 ലിറ്റര്‍ V8 എഞ്ചിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. കേവലം 3.6 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കുമെന്നാണ് ലംബോര്‍ഗിനിയുടെ വാദം.
2018 Lamborghini URUS SUV
News video | 231 views
Ranveer Singh Spotted At Party In His Lamborghini Urus Worth Rs. 3 CRORE
#ranveersingh #lamborghiniurus
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Ranveer Singh Spotted At Party In His Lamborghini Urus Worth Rs. 3 CRORE
Entertainment video | 271 views
#lamborghiniurus #uruss #suv #sports #italian #newlaunchsuv #sportssuv #drivinghumansbeyond
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
Lamborghini Urus S भारत में हुई लॉन्च, कीमत 4.18 करोड़
News video | 193 views
#lamborghiniurus #uruss #suv #sports #italian #newlaunchsuv #drivinghumansbeyond
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
Lamborghini Urus S हुई लॉन्च, कीमत 4.18 करोड़, क्यों खास है बता रहे हैं इंडिया हेड शरद अग्रवाल
News video | 221 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2836 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2894 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2626 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2877 views