cyber attack against lewis hamilton

289 views

ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടനെതിരെ സൈബര്‍ പ്രതിഷേധം.

ഇന്ത്യ കട്ട് മുടിച്ചത് താങ്കളുടെ രാജ്യക്കാര്‍ ആണെന്നാണ് ബ്രിട്ടന്‍കാരനായ ഹാമില്‍ട്ടനെതിരെ പ്രധാനമായും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

ഇന്ത്യയെ ദരിദ്രരാജ്യമെന്ന് വിളിച്ച ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടനെതിരെ പ്രതിഷേധം. ഇന്ത്യയെ പോലെയുള്ള ദരിദ്ര രാജ്യത്ത് എന്തിനാണ് എഫ്‍വണ്‍ മത്സരം നടത്തുന്നത് എന്ന ചോദ്യം ഹാമില്‍ട്ടന്‍ ഉന്നയിച്ചിരുന്നു. കാറോട്ട മത്സരത്തിന്‍റെ പാരമ്പര്യമില്ലാത്ത രാജ്യങ്ങളില്‍ എഫ്‍വണ്‍ മത്സരങ്ങള്‍ നടത്തേണ്ടതില്ലെന്നാണ് താരത്തിന്‍റെ നിലപാട്. 2019 സീസണില്‍ വിയറ്റ്നാം ഗ്രാന്‍പീ ഉള്‍പ്പെടുത്താനുള്ള തീരുമാനം വന്നതോടെയാണ് അഞ്ച് വട്ടം പോര്‍മുല വണ്‍ ചാമ്പ്യനായ ഹാമില്‍ട്ടന്‍ പ്രതികരണം നടത്തിയത്. ഇന്ത്യ കട്ട് മുടിച്ചത് താങ്കളുടെ രാജ്യക്കാര്‍ ആണെന്നാണ് ബ്രിട്ടന്‍കാരനായ ഹാമില്‍ട്ടനെതിരെ പ്രധാനമായും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. ആക്രമണം തുടര്‍ന്നതോടെ ട്വിറ്ററിലൂടെ ഹാമില്‍ട്ടന്‍ വിശദീകരണവുമായി രംഗത്തെത്തി. തന്‍റെ ഇന്ത്യയെ കുറിച്ചുള്ള പ്രതികരണം ആളുകള്‍ക്ക് പ്രയാസമുണ്ടാക്കിയെന്ന് മനസിലായി. വളരെ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നതിനൊപ്പം അവിടെ ദാരിദ്ര്യവുമുണ്ട്. വീട് ഇല്ലാത്ത ഒരുപാട് പേരുടെ മുന്നില്‍ ഗ്രാന്‍പീ നടത്തുന്നത് വിചിത്രമായ കാര്യമാണ്. ഇപ്പോള്‍ ഉപയോഗിക്കാത്ത ഒരു ട്രാക്കിന് വേണ്ടി നൂറകണക്കിന് മില്യണ്‍ ആണ് ചെലവഴിച്ചത്. ഈ പണം സ്കൂളുകളും വീടുകളും നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്താമായിരുന്നുവെന്നും ഹാമില്‍ട്ടന്‍ കുറിച്ചു.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

cyber attack against lewis hamilton.

You may also like

  • Watch cyber attack against lewis hamilton Video

    News video | 289 views

  • Watch
    'Cyber Shiksha for Cyber Suraksha' Street play program, held by cyber crime to create an awareness

    'Cyber Shiksha for Cyber Suraksha' Street play program, held by cyber crime to create an awareness at Mapusa bus stand

    #Goa #GoaNews #streetplay #Cyber #crime #awareness #Mapusa

    'Cyber Shiksha for Cyber Suraksha' Street play program, held by cyber crime to create an awareness

    News video | 256 views

  • Watch Lewis Hamilton Happy with his Qualifying Result - BBC - F1 2011 - Round 17 India Video
    Lewis Hamilton Happy with his Qualifying Result - BBC - F1 2011 - Round 17 India

    Michael Schumacher Formula 1 One 2011 Red Bull Racing Mclaren Mercedes Onboard Lap Pole Lap Official Race Edit Highlights Live FP1 FP2 FP3 Qualifying Race Warm Up Ferrari World Champion Ayrton Senna Gilles Villneuve Fatal Crash Death Fernando Alonso Lewis Hamilton India Marco Simoncelli Dan Wheldon Indy Car Series DTM Moto GP Sepang Malaysia Kuala Lumpur Las Vegas Indy 500 R.I.P RIP Rest in Peace FIA FOM F1.,
    Lewis Hamilton Happy with his Qualifying Result - BBC - F1 2011 - Round 17 India,.

    Vehicles video | 835 views

  • Watch Felipe Massa Lewis Hamilton Accident Incident Crash - SKY - F1 2011 - Round 17 - India Video
    Felipe Massa Lewis Hamilton Accident Incident Crash - SKY - F1 2011 - Round 17 - India

    Michael Schumacher Formula 1 One 2011 Red Bull Racing Mclaren Mercedes Onboard Lap Pole Lap Official Race Edit Highlights Live FP1 FP2 FP3 Qualifying Race Warm Up Ferrari World Champion Ayrton Senna Gilles Villneuve Fatal Crash Death Fernando Alonso Lewis Hamilton India Marco Simoncelli Dan Wheldon Indy Car Series DTM Moto GP Sepang Malaysia Kuala Lumpur Las Vegas Indy 500 R.I.P RIP Rest in Peace FIA FOM F1,,,,
    Felipe Massa Lewis Hamilton Accident Incident Crash - SKY - F1 2011 - Round 17 - India ..

    Vehicles video | 1849 views

  • Watch Lewis Hamilton - Felipe Massa Gave Me No Room - BBC - F1 2011 - Round 17 - India Video
    Lewis Hamilton - Felipe Massa Gave Me No Room - BBC - F1 2011 - Round 17 - India

    Michael Schumacher Formula 1 One 2011 Red Bull Racing Mclaren Mercedes Onboard Lap Pole Lap Official Race Edit Highlights Live FP1 FP2 FP3 Qualifying Race Warm Up Ferrari World Champion Ayrton Senna Gilles Villneuve Fatal Crash Death Fernando Alonso Lewis Hamilton India Marco Simoncelli Dan Wheldon Indy Car Series DTM Moto GP Sepang Malaysia Kuala Lumpur Las Vegas Indy 500 R.I.P RIP Rest in Peace FIA FOM F1,,,,
    Lewis Hamilton - Felipe Massa Gave Me No Room - BBC - F1 2011 - Round 17 - India .

    Vehicles video | 1125 views

  • Watch Lewis hamilton in Bandra Video
    Lewis hamilton in Bandra

    Lewis hamilton in Bandra News video

    News video | 792 views

  • Watch Lewis Hamilton Goes To The Wrong Pit Stop Video
    Lewis Hamilton Goes To The Wrong Pit Stop

    I guess he forgot he no longer drives for McLaren!

    Comedy video | 722 views

  • Watch Record-breaking Lewis Hamilton Scorches to Bahrain Grand Prix Pole - Sports News Video Video
    Record-breaking Lewis Hamilton Scorches to Bahrain Grand Prix Pole - Sports News Video

    Record-breaking Lewis Hamilton Scorches to Bahrain Grand Prix Pole Lewis Hamilton grabbed his record 51st pole at Bahrain Grand Prix ahead of Mercedes teammate Nico Rosberg. Ferrari's Sebastian Vettel will start from third position. Record-breaking Lewis Hamilton Scorches to Bahrain Grand Prix Pole

    News video | 813 views

  • Watch 2016 Germany - Post-Race: Lewis Hamilton talking to Martin Brundle Video
    2016 Germany - Post-Race: Lewis Hamilton talking to Martin Brundle

    Watch 2016 Germany - Post-Race: Lewis Hamilton talking to Martin Brundle With HD Quality

    Vehicles video | 17033 views

  • Watch German Grand Prix Lewis Hamilton in lead at start Formula1 F1 GermanGp Video
    German Grand Prix Lewis Hamilton in lead at start Formula1 F1 GermanGp

    Watch German Grand Prix Lewis Hamilton in lead at start #Formula1 F1 GermanGp With HD Quality

    Vehicles video | 901 views

Vlogs Video

Commedy Video