NASA astronaut Anne McClain says she's ready for flight to Space Station next month

269 views

ആനി മക്ലെയിൻ ബഹിരാകാശത്തേക്ക്

ആറ് മാസം ബഹിരാകാശത്ത് കഴിയാനാണ് തീരുമാനം

അടുത്ത മാസം ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്ന ആനി മക്ലെയിൻ എന്ന അമേരിക്കൻ ബഹിരാകാശയാത്രിക തികഞ്ഞ ആത്മവിശ്വാസത്തിലാണ് .നാസയില്‍ ജോലി ചെയ്യുന്ന ലഫ്റ്റനന്‍റ് കേണല്‍ ആനി ഡിസംബര്‍ മൂന്നിനു വേണ്ടി കാത്തിരിക്കുകയാണ്. അന്ന് അവര്‍ റഷ്യന്‍ റോക്കറ്റില്‍ ബഹിരാകാശത്തേക്ക് കുതിക്കും. കഴിഞ്ഞ രണ്ട് സോയൂസ് ദൌത്യങ്ങളും പരാജയമായിരുന്നുവെങ്കിലും അതൊന്നും തന്നെ അലട്ടുന്നില്ലെന്ന് ആനി പറയുന്നു .39 വയസുകാരിയാണ് മക്ലെയിന്‍. ഒരു മകനുണ്ട്. എന്നാല്‍, കുടുംബം തന്‍റെ ഈ ജീവിതവുമായി പൊരുത്തപ്പെട്ടുവെന്നാണ് അവര്‍ പറയുന്നത്.ഡിസംബര്‍ മൂന്നിന് റഷ്യയിലേയും കാനഡയിലേയും മറ്റ് യാത്രികര്‍ക്കൊപ്പമാണ് മക്ലെയിന്‍ ബഹിരാകാശത്തേക്ക് കുതിക്കുക.2013 ലാണ് മക്ലെയിന്‍ നാസയില്‍ ചേര്‍ന്നത്. കഴിഞ്ഞ മാസം ബഹിരാകാശ യാത്രികര്‍ നടത്തിയ യാത്രയും പരാജയമായിരുന്നു. വാതകച്ചോര്‍ച്ചയായിരുന്നു കാരണം. ദൌത്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കസാഖിസ്ഥാനില്‍ അടിയന്തിര ലാന്‍ഡിങ് നടത്തുകയായിരുന്നു സംഘം. ഒക്ടോബര്‍ 11 ന് നടന്ന ആ ദൌത്യം പരാജയമല്ലേ എന്ന് ചോദിച്ചാല്‍ അല്ല എന്നാണ് മക്ലെയിന്‍റെ ഉത്തരം. കാരണം, മനുഷ്യജീവന് അപകടം ഒന്നും തന്നെ ഉണ്ടായില്ലല്ലോ എന്നാണവര്‍ ചോദിക്കുന്നത്. അതേ ആത്മവിശ്വാസമാണ് മക്ലെയിനെ ബഹിരാകാശത്തേക്ക് നയിക്കുന്നതും.യാത്ര എടുക്കുമ്പോഴും ആനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട് .ആറുമാസം ബഹിരാകാശത്ത് കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

NASA astronaut Anne McClain says she's ready for flight to Space Station next month.

You may also like

  • Watch NASA astronaut Anne McClain says she

    News video | 269 views

  • Watch Anne Anne Sipai Anne - Prabhu, Viji, Silk Smitha, Suresh - Kozhi Koovuthu - Tamil Classics Video
    Anne Anne Sipai Anne - Prabhu, Viji, Silk Smitha, Suresh - Kozhi Koovuthu - Tamil Classics

    Watch Prabhu in Anne Anne Sipai Anne song from Tamil Classic Movie Kozhi Koovuthu starring Prabhu, Viji, Silk Smitha, Suresh directed by S.P.Muthuraman and Music by M.S.Vishwanathan.

    Music video | 15382 views

  • Watch Nasa astronaut launches Angry Birds in space Video
    Nasa astronaut launches Angry Birds in space

    Astronaut Don Pettit teaches some basic physics principles using Angry Birds as Nasa help to promote the launch of a new space-based version of the popular game

    Gaming video | 1155 views

  • Watch First Flower blooms in Space , NASA astronaut shares the picture Video
    First Flower blooms in Space , NASA astronaut shares the picture

    For the first time in the history an astronaut has achieved success in blooming a flower in the space. American astronaut Scott Kelly, who has been working since March 2015 on the space laboratory took Twitter to announce the news of First ever flower grown in space makes its debut.

    News video | 466 views

  • Watch sending humans to mars would be stupid says former nasa astronaut Video
    sending humans to mars would be stupid says former nasa astronaut

    മനുഷ്യനെ ചൊവ്വയിലയക്കുന്നത് വിഡ്ഢിത്തം..

    മനുഷ്യനെ അയച്ചുകൊണ്ടുള്ള പദ്ധകള്‍ക്ക് വേണ്ടി വരുന്ന ചിലവാണ് ആന്‍ഡേഴ്‌സിന്റെ എതിര്‍പ്പിന് കാരണം

    മനുഷ്യനെ ചൊവ്വാഗ്രഹത്തിലെത്തിക്കുന്നതിനുള്ള നാസയുടെ പദ്ധതിയെ അടച്ചാക്ഷേപിച്ച് മുന്‍ നാസ ബഹിരാകാശ ഗവേഷകന്‍ ബില്‍ ആന്‍ഡേഴ്‌സ്.
    നാസയുടെ അപ്പോളോ 8 പദ്ധതിയുടെ ഭാഗമായി ചന്ദ്രനു ചുറ്റിസഞ്ചരിച്ച ബഹിരാകാശ യാത്രികനാണ് ആന്‍ഡേഴ്‌സ്. ചൊവ്വാഗ്രഹത്തിലേക്ക് മനുഷ്യനെ അയക്കാനുള്ള പദ്ധതി വിഡ്ഢിത്തവും പരിഹാസ്യവുമാണെന്ന് ആന്‍ഡേഴ്‌സ് കുറ്റപ്പെടുത്തി. ബിബിസി റേഡിയോ 5 ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ചൊവ്വയിലേക്ക് മനുഷ്യനെ അയച്ചുകൊണ്ടുള്ള പദ്ധതികള്‍ ആരംഭിക്കാനാണ് നാസയുടെ പദ്ധതി.
    നിലവില്‍ രണ്ട് റോബോട്ടിക്ക് പര്യവേക്ഷണ വാഹനങ്ങള്‍ ചൊവ്വയിലുണ്ട്.
    മനുഷ്യനെ അയച്ചുകൊണ്ടുള്ള പദ്ധകള്‍ക്ക് വേണ്ടി വരുന്ന ചിലവാണ് ആന്‍ഡേഴ്‌സിന്റെ എതിര്‍പ്പിന് കാരണം. ഇപ്പോള്‍ നടന്നുവരുന്ന യന്ത്ര നിയന്ത്രിത സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പര്യവേക്ഷണ പദ്ധതികളെ അദ്ദേഹം അനുകൂലിക്കുന്നുണ്ട്. അതിന് താരതമ്യേന ചിലവ് കുറവാണെന്ന് അദ്ദേഹം പറയുന്നു. നമ്മളെ ചൊവ്വയിലേക്ക് ആകര്‍ഷിക്കുന്നത് എന്താണ്? അതിന്റെ അനിവാര്യതയെന്താണ്? ജനങ്ങള്‍ക്ക് ഇതില്‍ താല്‍പര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആന്‍ഡേഴ്‌സ് പറഞ്ഞു.
    1968 ല്‍ അമേരിക്കയുടെ അപ്പോളോ 8 പദ്ധതിയുടെ ഭാഗമായുള്ള ലൂണാര്‍ മോഡ്യൂള്‍ പൈലറ്റ് ആയിരുന്നു 85 കാരനായ ബില്‍ ആന്‍ഡേഴ്‌സ്. ഭൂമിയിലേക്ക് മടങ്ങുന്നതിന് മുമ്പ് പത്ത് തവണയാണ് ലൂണാര്‍ മോഡ്യൂള്‍ ചന്ദ്രനെ വലംവെച്ചത്.
    അക്കാലത്ത് ഭൂമിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച പദ്ധതിയായിരുന്നു അത്.
    പിന്നീട് ഏഴ് മാസങ്ങള്‍ക്ക് ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 പദ്ധതിയ്ക്ക് വഴിപാകിയതും അപ്പോളോ 8 പദ്ധ

    News video | 333 views

  • Watch कहानी भारतीय मूल की Sunita Williams की, जो तीसरी बार पहुंची International Space Station | NASA Video
    कहानी भारतीय मूल की Sunita Williams की, जो तीसरी बार पहुंची International Space Station | NASA

    #SunitaWilliams #SpaceStation #NASA #BoeingStarLine #PunjabKesariTv

    भारतीय मूल की सुनीता विलियम्स और उनके साथी बुच विल्मोर गुरुवार को सुरक्षित अंतरिक्ष पहुंच गए... सुनीता विलियम्स जब अंतरिक्ष पहुंची तो खुशी से डांस करने लगीं.... इसमें उनके स्पेस स्टेशन पहुंचने पर एक घंटी बजती हुई सुनाई देती है... दरअसल, ये ISS की परंपरा है कि जब भी वहां कोई नया अंतरिक्ष यात्री पहुंचता है, तो बाकी एस्ट्रोनॉट्स घंटी बजाकर उसका स्वागत करते हैं.... इतना ही नहीं बोइंग के स्टारलाइनर अंतरिक्ष यान पर सवार होकर अंतरराष्ट्रीय अंतरिक्ष स्टेशन यानी ISS के रास्ते में अंतरिक्ष यात्री सुनीता विलियम्स और उनके सहयोगी बुच विल्मोर ने उड़ान क्षमता का परीक्षण भी किया... दोनों ने अंतरिक्ष यान के सदस्यों के तौर पर अपने हाथों में इसका नियंत्रण लेकर इतिहास रच दिया... ऐसा करने वाली सुनीता पहली महिला बन गई हैं.

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    कहानी भारतीय मूल की Sunita Williams की, जो तीसरी बार पहुंची International Space Station | NASA

    News video | 179 views

  • Watch NASA: Cooling Pump on Space Station Shuts Down Video
    NASA: Cooling Pump on Space Station Shuts Down

    NASA said Wednesday it was looking into a problem with a malfunctioning cooling pump on the International Space Station, but there was no immediate danger to the six crewmen on board.

    News video | 596 views

  • Watch NASA Chooses Indian American Astronaut Sunita Williams Among Nine for Human Spaceflight Video
    NASA Chooses Indian American Astronaut Sunita Williams Among Nine for Human Spaceflight

    ചരിത്രം കുറിക്കാന്‍ നാസ; ഒപ്പം സുനിതയും

    അ​ടു​ത്ത​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന നാ​സ​യു​ടെ ആ​ദ്യ സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സു​നി​ത വി​ല്യം​സും

    ച​രി​ത്ര​പ​ര​മാ​യ യാ​ത്ര​ക്ക്​ പു​റ​പ്പെ​ടു​ന്ന ഒ​മ്പ​തു​പേ​രു​ടെ സം​ഘ​ത്തി​ലാ​ണ്​ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​യാ​യ സു​നി​ത​ക്ക്​ ഇ​ടം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ദ ​ബോ​യി​ങ്​ ക​മ്പ​നി​യും സ്​​പേ​​സ്​ എ​ക്​​സും ചേ​ർ​ന്ന്​ നി​ർ​മി​ച്ച ബ​ഹി​രാ​കാ​ശ വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര​ക്ക്​ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​​െൻറ നി​ർ​മാ​ണ​ത്തി​ലും രൂ​പ​ക​ൽ​പ​ന​യി​ലും നാ​സ​യാ​ണ്​ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ​യാ​ത്ര​ക​ൾ​ക്ക്​ തു​ട​ക്കം കു​റി​ക്കു​ന്ന​തോ​ടെ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ലാ​തെ​യും ഇ​ത്ത​രം ഗ​വേ​ഷ​ണ​ങ്ങ​ൾ​ സാ​ധ്യ​മാ​കും.

    ‘ലോ​ഞ്ച്​ അ​മേ​രി​ക്ക’ എ​ന്നു​പേ​രി​ട്ട ദൗ​ത്യ​ത്തി​​െൻറ പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ നാ​സ ന​ട​ത്തി​യ​ത്.

    2011ൽ ​ന​ട​ന്ന ദൗ​ത്യ​ത്തി​നു​ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ​ ബഹിരാകാശയാ​ത്ര ആ​രം​ഭി​ക്കു​ക അ​മേ​രി​ക്ക​യി​ൽ​നി​ന്നാ​യി​രി​ക്കും.2019​െൻ​റ തു​ട​ക്ക​ത്തി​ലാ​വും സം​ഘം യാ​ത്ര​തി​രി​ക്കു​ക.52കാ​രി​യാ​യ സു​നി​ത വി​ല്യം​സ്​ ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യി 321ദി​വ​സം ബ​ഹി​രാ​കാ​ശ​ത്ത്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 2012ലാ​ണ്​ അ​വ​സാ​ന ദൗ​ത്യം ക​ഴി​ഞ്ഞ്​ ഇ​വ​ർ ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഇ​ന്ത്യ​ക്കാ​ര​നാ​യ ദീ​പ​ക്​ പാ​ണ്ഡെ​യു​ടെ മ​ക​ളാ​യ സു​നി​ത ജ​നി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ല്ലാം യു.​എ​സി​ലാ​ണ്.

    ഒ​മ്പ​തു പേ​ര​ട​ങ്ങു​ന്ന ദൗ​ത്യം പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പാ​യി ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ന്​ നാ​ലു​പേ​രെ അ​യ​ക്കും.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    NASA Chooses Indian American Astronaut Sunita Williams Among Nine for Human Spaceflight

    News video | 240 views

  • Watch Bezos
    Bezos' Blue Origin bags NASA contract to build astronaut lunar lander #shortsvideo

    Bezos' Blue Origin bags NASA contract to build astronaut lunar lander #shortsvideo

    Technology video | 279 views

  • Watch NASA says goodbye to Kepler Space Telescope Video
    NASA says goodbye to Kepler Space Telescope

    NASA says goodbye to Kepler Space Telescope
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.Watch NASA says goodbye to Kepler Space Telescope With HD Quality

    News video | 382 views

Entertainment Video

  • Watch Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes Video
    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    Entertainment video | 3228 views

  • Watch Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya Video
    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Entertainment video | 1733 views

  • Watch Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle Video
    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle

    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle

    Entertainment video | 1763 views

  • Watch Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict Video
    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Entertainment video | 1645 views

  • Watch Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo Video
    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Entertainment video | 1616 views

  • Watch Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha Video
    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha

    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha

    Entertainment video | 1603 views

Vlogs Video