കുട്ടികള്‍ ഇന്ത്യന്‍ പൗരന്മാരല്ലേ ; ബിഹാര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ ശാസന
ഇന്ത്യന്‍ ശിക്ഷാ നിയമം 377, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് 24 മണിക്കൂറിനുള്ളില്‍ പുതിയ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി
ബിഹാറിലെ അഭയകേന്ദ്രങ്ങളില്‍ നടന്ന ലൈംഗിക പീഡന കേസുകളില്‍ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. കുട്ടികള്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടും അത് ഒരു കുറ്റമല്ലെന്നാണോ പറയുന്നത്?. ബിഹാര്‍ സര്‍ക്കാര്‍ എന്താണ് അവിടെ ചെയ്യുന്നതെന്നാണ് സുപ്രീംകോടതി ചോദിച്ചു. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇടയാക്കിയ സംഭവങ്ങളില്‍ കര്‍ശന ശിക്ഷ നല്‍കുന്ന വകുപ്പുകള്‍ ഒഴിവാക്കിയാല്‍ എങ്ങനെ കനത്ത ശിക്ഷ നല്‍കാനാകുമെന്നും കോടതി ചോദിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 377 (ബലാത്സംഗം), പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് 24 മണിക്കൂറിനുള്ളില്‍ പുതിയ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. അതിപ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട കേസാണ് ഇത്. ഓരോ തവണ ഈ ഫയല്‍ നോക്കുമ്പോഴും അത്യന്തം ദുരന്തപൂര്‍ണമായാണ് അനുഭവപ്പെടുന്നത്- കോടതി പറഞ്ഞു. കുട്ടികള്‍ ഇന്ത്യന്‍ പൗരന്മാരല്ലേ എന്നും സുപ്രീംകോടതി ചോദിച്ചു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ഉത്തരവ് ഇറക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ പഠനത്തിലാണ് ബിഹാറിലെ അഭയ കേന്ദ്രങ്ങളില്‍ കനത്ത മനുഷ്യാവകാശ ലംഘനങ്ങളും ലൈംഗിക പീഡനങ്ങളും നടക്കുന്നതായി കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണങ്ങളും കണ്ടെത്തലുകളും നിതീഷ് കുമാര്‍ സര്‍ക്കാരിന് തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതി സര്‍ക്കാരിനെതിരെ തിരിഞ്ഞത്.
are children not citizens,sc slams bihar in shelter hom cases.

are children not citizens,sc slams bihar in shelter hom cases
News video | 140 views
Bihar shelter home case: CBI, PIB probe accused’s newspaper office and Muzaffarpur shelter home
Make sure you subscribe and never miss a new video: https://goo.gl/bkDSLj
For Catch Special: https://goo.gl/fKFzVQ
For Short News: https://goo.gl/hiiCJ7
For Entertainment: https://goo.gl/nWv1SM
For Sports: https://goo.gl/avVxeY
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
News video | 1248 views
#ShelterHomeGirlsPregnant #ShelterHomeGirls #CoronaInShelterHome #KanpurGirls #breakingnews
To Subscribe our YouTube channel here: http://www.youtube.com/c/NavtejTVNetwork
Download Navtej TV App for Android: https://play.google.com/store/apps/details?id=navtej.tv&hl=en_IN
About Channel:
Navtej TV is a Hindi News channel. The most honest and growing national news channel that covers latest trending news, Hindi news Bulletin, in depth coverage of news stories, Indian film industry, latest Bollywood updates. We primarily focus on ground level reporting and serious news. Navtej TV has Dedicated specialized programs that covers politics, Business, corporate shows, education and sports etc.
Social Media Handles:
Twitter: https://twitter.com/NavtejTv
Instagram:https://www.instagram.com/navtejtvnetwork/?hl=en
Facebook: https://www.facebook.com/navtejtv
Kanpur Girls Shelter Home Case : Kanpur के Govt Shelter Home में 57 लड़कियों को Corona Positive
News video | 335 views
Cortalim gets cyclone shelter. MLA Anton Vas says shelter can be used for weddings!

News video | 276 views
Music Composer & Singer Gaurav Dagaonkar Exclusive Interview - Song Fest - Khoobsurat Hom Tum Song, Bollywood Top News & Gossip, Movie trailer Launch, Reviews, Top Celebs Interviews Only On Bollywood Flash....Salman khan, Shah Rukh Khan, Aamir Khan, Amitabh Bachchan All The Top Actor On Bolly Flash Do Subscribe For Latest Bollywood UpdatesWatch Music Composer & Singer Gaurav Dagaonkar Exclusive Interview - Song Fest - Khoobsurat Hom Tum Song With HD Quality
Entertainment video | 1308 views
Singer = Sujit Soren
Watch New Santali song Hi Dulari Hi Dulari Hormo Mayang Hom With HD Quality
Music video | 430 views
#BiharNewsLive #BiharCoronaNewsUpdate #PoliceResult2021
रथ को हरी झंडी दिखाकर किया रवाना
अभियान रथ के तहत लोगों किया जाएगा जागरूक
Click Here To Subscribe our Channel:
https://www.youtube.com/channel/UCbgY2qxzerf33aNYblfYF2w
Social Media Handles:
Facebook: @todayxpressnews
Twitter: https://twitter.com/Today_Xpress?s=08
Bihar News Live||Bihar Corona News Update Today Live|Bihar Police Result 2021|Bihar Current Affairs
News video | 698 views
Congress Vice President Rahul Gandhi visited Aurangabad, Bihar to address Congress election rally. While speaking to the masses he slammed BJP for disrupting communal harmony and brotherhood. 'BJP says that Gujarat model must be replicated in all other states. I want to make them understand that Bihar does not need Gujarat model, it needs Bihar model. There is no problem with this state,' said Rahul Gandhi.
News video | 1434 views
Madhubani (Bihar): ‘Sri Ram Janki Math Gaushala’ in Madhubani's Marwa village is flooded as the calamity hit state of Bihar. Gaushala houses around 500 abandoned and rescued cows. Locals say 'We spoke to Circle Officer and other officers but haven't received help. Can't take 500 cows anywhere else, it'll cause traffic congestion.”
#catchnews #CatchNewsToday
For more videos, subscribe to our channel: https://goo.gl/bkDSLj
Check out Catch News for more news: http://www.catchnews.com/
Follow Catch News here -
Facebook:https://bit.ly/2xD3NKZ
Twitter: https://bit.ly/2NG3rhr
Instagram: https://bit.ly/30mh2vE
--------------------------------------------------------------------------------------------
Also, Follow Catch in Hindi: http://hindi.catchnews.com/
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
Lots of videos and lots more in the pipeline. Stay tuned.
Watch Cow shelter housing over 500 cows flooded in Bihar’s Madhubani With HD Quality
News video | 18263 views
#Row over not lodging rescued minor, mother in shelter home. NGO claims duo was housed at Margao police station instead of Shelter home
#Goa #GoaNews #ShelterHome #PoliceStation
#Row over not lodging rescued minor, mother in shelter home.
News video | 98 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy

Entertainment video | 4382 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

Entertainment video | 422 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh

Entertainment video | 531 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

Entertainment video | 401 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

Entertainment video | 295 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 383 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1285 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1306 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1359 views