maruti suzuki baleno achieves 5 lakh sales milestone in 38 months

172 views

ഹ്യുണ്ടായിയുടെ എലൈറ്റ് ഐ20-യുമായി മത്സരിക്കാന്‍ 2015 ഒക്ടോബറിലാണ് മാരുതി ബലേനൊ ഹാച്ച്ബാക്ക് പുറത്തിറങ്ങുന്നത്

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് മാരുതി അവതരിപ്പിച്ച ബലേനൊ അഞ്ച് ലക്ഷം കാറുകള്‍ പുറത്തിറക്കി. 38 മാസത്തിനുള്ളിലാണ് രാജ്യത്തിന്റെ അകത്തും പുറത്തുമായി അഞ്ച് ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിയത്. മികച്ച കരുത്തിന്റെയും സ്‌പോര്‍ട്ടി ഡിസൈനിന്റെയും വിശാലമായ ഇന്റീരിയറിന്റെയും പിന്‍ബലത്തില്‍ വന്‍ വരവേല്‍പ്പാണ് ബലേനൊയിക്ക് ലഭിച്ചത്.ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അഞ്ച് ലക്ഷം എന്ന നാഴികക്കല്ല്‌ താണ്ടുന്ന വാഹനമാണ് ബലേനൊ. 2016 മുതല്‍ ഇന്ത്യയിലെ ടോപ്പ് സെല്ലിങ് കാറുകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള വാഹനവുമാണിത്.ഇന്ത്യക്ക് പുറമെ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, മറ്റ് എഷ്യന്‍ രാജ്യങ്ങളിലും മാരുതിയുടെ ബലേനോയിക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചിട്ടുള്ളത്. കയറ്റുമതിയിലും പല അംഗീകാരങ്ങളും ബലേനൊ സ്വന്തമാക്കിയിട്ടുണ്ട്. 2019 ജൂണ്‍ മാസത്തോടെ ബലേനൊ വീണ്ടും മുഖം മിനുക്കുമെന്നാണ് പുതിയ വിവരം. ഇത് വില്‍പ്പനയ്ക്ക് വീണ്ടും കരുത്ത് പകരുമെന്നാണ് നിര്‍മാതാക്കളായ മാരുതിയുടെ പ്രതീക്ഷ.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

maruti suzuki baleno achieves 5 lakh sales milestone in 38 months.

You may also like

  • Watch maruti suzuki baleno achieves 5 lakh sales milestone in 38 months Video
    maruti suzuki baleno achieves 5 lakh sales milestone in 38 months

    ഹ്യുണ്ടായിയുടെ എലൈറ്റ് ഐ20-യുമായി മത്സരിക്കാന്‍ 2015 ഒക്ടോബറിലാണ് മാരുതി ബലേനൊ ഹാച്ച്ബാക്ക് പുറത്തിറങ്ങുന്നത്

    പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് മാരുതി അവതരിപ്പിച്ച ബലേനൊ അഞ്ച് ലക്ഷം കാറുകള്‍ പുറത്തിറക്കി. 38 മാസത്തിനുള്ളിലാണ് രാജ്യത്തിന്റെ അകത്തും പുറത്തുമായി അഞ്ച് ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിയത്. മികച്ച കരുത്തിന്റെയും സ്‌പോര്‍ട്ടി ഡിസൈനിന്റെയും വിശാലമായ ഇന്റീരിയറിന്റെയും പിന്‍ബലത്തില്‍ വന്‍ വരവേല്‍പ്പാണ് ബലേനൊയിക്ക് ലഭിച്ചത്.ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അഞ്ച് ലക്ഷം എന്ന നാഴികക്കല്ല്‌ താണ്ടുന്ന വാഹനമാണ് ബലേനൊ. 2016 മുതല്‍ ഇന്ത്യയിലെ ടോപ്പ് സെല്ലിങ് കാറുകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള വാഹനവുമാണിത്.ഇന്ത്യക്ക് പുറമെ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, മറ്റ് എഷ്യന്‍ രാജ്യങ്ങളിലും മാരുതിയുടെ ബലേനോയിക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചിട്ടുള്ളത്. കയറ്റുമതിയിലും പല അംഗീകാരങ്ങളും ബലേനൊ സ്വന്തമാക്കിയിട്ടുണ്ട്. 2019 ജൂണ്‍ മാസത്തോടെ ബലേനൊ വീണ്ടും മുഖം മിനുക്കുമെന്നാണ് പുതിയ വിവരം. ഇത് വില്‍പ്പനയ്ക്ക് വീണ്ടും കരുത്ത് പകരുമെന്നാണ് നിര്‍മാതാക്കളായ മാരുതിയുടെ പ്രതീക്ഷ.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    maruti suzuki baleno achieves 5 lakh sales milestone in 38 months

    News video | 172 views

  • Watch PM Modi ने वर्चुअली किया Maruti-Suzuki प्लांट का शिलान्यास | Maruti-Suzuki Plant Video
    PM Modi ने वर्चुअली किया Maruti-Suzuki प्लांट का शिलान्यास | Maruti-Suzuki Plant

    PM Modi ने वर्चुअली किया Maruti-Suzuki प्लांट का शिलान्यास, CM Manohar Lal भी रहे मौजूद
    जनता टीवी हरियाणा, पंजाब और हिमाचल प्रदेश का सर्वश्रेष्ठ हिंदी न्यूज चैनल है। जनता टीवी न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। जनता टीवी न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें ।
    जनता टीवी के साथ देखिये देश-प्रदेश की सभी महत्वपूर्ण और बड़ी खबरें|
    #PMModi
    #MarutiSuzukiPlant
    #CMManoharLal
    #Kharkhoda
    #TodayLatestNews
    #LiveNewsInHindi
    #HindiNews
    #LatestNewsInHindi
    #Haryana
    #JantaTV

    Watch the latest Hindi news Live on Janta TV
    Janta TV is Best Hindi News Channel in Haryana, Punjab & Himachal. Janta TV news channel covers the latest news in Politics, Entertainment, Bollywood, Business and Sports.
    Stay tuned for all the breaking news in Hindi!

    Download Janta TV APP: On Android and IOS
    https://play.google.com/store/apps/details?id=com.jantatv&hl=en

    खबरों से अपडेट रहने के लिए जनता टीवी से जुड़िए-
    Janta TV Telegram
    https://t.me/+22_aahu6_44yZTJl

    Janta TV Whatsapp
    https://chat.whatsapp.com/BT4EgqJdcvsBMA7k1DEdwj

    Subscribe to Janta TV YouTube Channel:
    https://www.youtube.com/c/jantatvnews?sub_confirmation=1
    https://www.youtube.com/c/JantaTVUttarPradeshUttrakhand?sub_confirmation=1
    Visit Janta TV website:
    https://www.jantatv.com/
    Follow us on Facebook:
    https://www.facebook.com/JantaTvNews
    https://www.facebook.com/jantatvhimachal
    https://www.facebook.com/JantaTvPunjab
    https://www.facebook.com/Jantatvuttarpradesh
    https://www.facebook.com/jantatvuttarakhand
    Follow us on Twitter:
    https://twitter.com/jantatv_news
    Follow us on Koo:
    https://www.kooapp.com/profile/jantatvnews
    Follow us on Instagram:
    https://www.instagram.com/janta__tv/
    Visit us on Veblr:
    https://veblr.com/user/JantaTvNews

    PM Modi ने वर्चुअली किया M

    News video | 11457 views

  • Watch Maruti Suzuki Plant: खरखौदा में PM Modi आज रखेंगे Maruti Suzuki के Plant आधारशिला Video
    Maruti Suzuki Plant: खरखौदा में PM Modi आज रखेंगे Maruti Suzuki के Plant आधारशिला

    Maruti Suzuki Plant: खरखौदा में

    News video | 278 views

  • Watch Maruti Suzuki Baleno 2015 First Review Video
    Maruti Suzuki Baleno 2015 First Review

    Maruti will launch its i20 rival, the new Baleno next month and here is a quick preview from our man Somnath. The Baleno will be the most luxurious hatch and will be positioned above the Swift

    Vehicles video | 852 views

  • Watch Maruti Suzuki Baleno With Mild Hybrid Technology To Be Launched In India In 2017 Video
    Maruti Suzuki Baleno With Mild Hybrid Technology To Be Launched In India In 2017

    As per a provide details regarding IB Times, Maruti-Suzuki will dispatch its SHVS (Smart Hybrid Vehicle by Suzuki) gentle half breed innovation on the Maruti Baleno one year from now. The SHVS framework will be offered on the diesel variation of the Baleno, the report adds.The 1.3-liter Fiat-sourced DDiS diesel motor on the Baleno is as of now offered with the SHVS framework on the Maruti Ertiga and Maruti Ciaz. Aside from fuel effectiveness benefits, these models likewise meet all requirements for the legislature of Indias FAME arrangement, and get an appropriation of INR 13,000, which is passed entirely to clients. The Baleno SHVS would likewise get such an endowment.

    Vehicles video | 11543 views

  • Watch Maruti Suzuki Baleno RS To Be Launched In Early 2017 || Latest automobile news updates Video
    Maruti Suzuki Baleno RS To Be Launched In Early 2017 || Latest automobile news updates

    The Maruti Suzuki Baleno RS, the hotly anticipated hot bring forth from the Indo-Japanese carmaker is relied upon to go marked down in India ahead of schedule one year from now. Slated for a late January it early-February dispatch, the Baleno RS will accompany an a la mode and energetic outside profile alongside a premium and upmarket inside. The auto will likewise check Maruti Suzukis entrance into the quickly developing hot bring forth space that is presently overwhelmed by any semblance of Fiat Punto Abarth, Ford Figo hatchback Volkswagen Polo GT and the as of late propelled Polo GTI.Both the Baleno RS and the up and coming subcompact hybrid Ignis should be propelled in India amid this happy season. Unfortunately Maruti needed to postpone the dispatch because of the present interest for both the Baleno and the Vitara Brezza. The organization is attempting its best to stay aware of the request yet at the same time, the sitting tight period for both autos is anyplace between 3 to 8 months.

    Going to the auto itself, the impending propelled Baleno RS will accompanies Suzukis 1.0-liter BoosterJet turbo petrol engine that is fit for creating a most extreme of 110bhp and build up a pinnacle torque of 170Nm. The engine will come mated to a CVT unit and conceivably a manual gearbox too, which will be a triumph on the off chance that you ask us.

    Vehicles video | 11436 views

  • Watch Maruti Suzuki has Launched The Baleno Hatchback In Chandigarh Video
    Maruti Suzuki has Launched The Baleno Hatchback In Chandigarh

    Rozana Spokesman is a Punjabi-language daily newspaper in India.
    Rozana Spokesman is news portal with focus on Punjab and panjabi community living in India and abroad. Updated round the clock with district and state news.

    Subscribe Channel For Latest News Updates : https://goo.gl/n3Zdu7
    http://www.rozanaspokesman.com
    .....

    Powered By : Catrack Worldwide (http://www.catrack.com/)

    Watch Maruti Suzuki has Launched The Baleno Hatchback In Chandigarh With HD Quality

    News video | 213 views

  • Watch Maruti Suzuki sells nearly 5,000 cars/day in February, driven by Baleno, Swift & Vitara Brezza Video
    Maruti Suzuki sells nearly 5,000 cars/day in February, driven by Baleno, Swift & Vitara Brezza

    മാരുതിയ്ക്ക് ഇത് ''സ്വിഫ്റ്റ്'' വര്‍ഷം

    പ്രതിദിനം മാരുതി വില്‍ക്കുന്നത് 5000 കാറുകള്‍

    2018 മാരുതിയ്ക്ക് സ്വിഫ്റ്റ് വര്‍ഷമാകുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിദിനം 5000ത്തിലധികം കാറുകള്‍ വില്‍ക്കുന്ന കമ്പനി എന്ന നിലയിലേക്കാണ് മാരുതി സുസൂക്കി എത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ മാരുതി വിറ്റത് 137,900 കാറുകളാണ്. 1.2 ലക്ഷം കാറുകളായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മാരുതി വിറ്റഴിച്ചത്. പ്രതിദിനം ശരാശരി 4925 മാരുതി കാറുകളാണ് വിറ്റുപോകുന്നത്. മൂന്നാം തലമുറ സ്വിഫ്റ്റിന് വന്‍ സ്വീകാര്യതയാണ് വിപണിയില്‍. നിലവില്‍ സ്വിഫ്റ്റ് ബുക്കിംഗ് 65,000 പിന്നിട്ടു. 4.99 ലക്ഷം രൂപ മുതലാണ് പുതിയ സ്വിഫ്റ്റിന്റെ വില.ബലെനോ, വിറ്റാര ബ്രെസ്സ എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Maruti Suzuki sells nearly 5,000 cars/day in February, driven by Baleno, Swift & Vitara Brezza

    News video | 178 views

  • Watch 2018 Maruti Suzuki Swift beats Baleno hatchback in a month after launch Video
    2018 Maruti Suzuki Swift beats Baleno hatchback in a month after launch

    ബലെനോയെ ഇടിച്ചിട്ട് സ്വിഫ്റ്റ്

    ഹാച്ച്ബാക്കുകളില്‍ പ്രീമിയം ബലെനോയെ പിന്തള്ളി 2018 സ്വിഫ്റ്റ്

    വില്‍പ്പനയില്‍ പതിവു തെറ്റിക്കാതെ മൂന്നാം തലമുറ സ്വിഫ്റ്റും റെക്കോഡിലേക്ക്. മികച്ച സ്വീകാര്യതയാണ് പുതിയ മോഡലിന് വിപണിയില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. ദിനംപ്രതി ആവശ്യക്കാര്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. ബുക്കിംഗ് റെക്കോര്‍ഡുകളും താണ്ടി കുതിപ്പ് തുടരുകയാണ് പുതിയ സ്വിഫ്റ്റ്. ബി സെഗ്മന്റ് ഹാച്ച്ബാക്കുകളില്‍ പ്രീമിയം ബലെനോയെ പിന്തള്ളിയിരിക്കുകയാണ് പുതുതലമുറ സ്വിഫ്റ്റ്. ഹാച്ച്ബാക്കുകളില്‍ മുന്നില്‍ സ്വിഫ്റ്റാണെന്ന് ഫെബ്രുവരി മാസത്തെ വില്‍പന കണക്കുകള്‍ പറയുന്നു. ജനുവരി പകുതിയോടെയാണ് പുതിയ മോഡലിന്റെ ബുക്കിംഗ് മാരുതി ആരംഭിച്ചത്. ആദ്യ മാസം തന്നെ സ്വിഫ്റ്റ് നേടിയത് 17,291 യൂണിറ്റുകളുടെ വില്‍പനയാണ്.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    2018 Maruti Suzuki Swift beats Baleno hatchback in a month after launch

    News video | 210 views

  • Watch B
    B'la Achieves Milestone in COVID-19 Vaccination, Records Registration of 3 Lakh Beneficiaries.

    B'la Achieves Milestone in COVID-19 Vaccination, Records Registration of 3 Lakh Beneficiaries.

    B'la Achieves Milestone in COVID-19 Vaccination, Records Registration of 3 Lakh Beneficiaries.

    News video | 163 views

News Video

Commedy Video