'China, India made constructive proposals for early solution to border dispute'

167 views

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; ഇരുകക്ഷികളും തമ്മില്‍ ക്രിയാത്മക ചര്‍ച്ച നടന്നതായി ചൈന

നിയന്ത്രണ രേഖയില്‍ കൂടുതല്‍ വ്യക്തത വരുത്താനും ഉഭയകക്ഷി കരാറുകള്‍ ശക്തമാക്കാനും ചര്‍ച്ചയില്‍ തീരുമാനിച്ചു

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഇരുകക്ഷികളും തമ്മില്‍ ക്രിയാത്മക ചര്‍ച്ച നടന്നതായി റിപ്പോര്‍ട്ട്. ചൈനയ്ക്ക് വേണ്ടി ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ വാങ് യിയും ഇന്ത്യയില്‍നിന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമാണ് തെക്ക്പടിഞ്ഞാറന്‍ സിച്വാന്‍ പ്രവിശ്യയില്‍ ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളും പരസ്പര വിട്ടുവീഴ്ചയോടെ തീരുമാനത്തിലെത്താന്‍ ചര്‍ച്ചയില്‍ ധാരണയായതായി ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. നിയന്ത്രണ രേഖയില്‍ കൂടുതല്‍ വ്യക്തത വരുത്താനും ഉഭയകക്ഷി കരാറുകള്‍ ശക്തമാക്കാനും ചര്‍ച്ചയില്‍ തീരുമാനിച്ചു. 3,488 കിലോമീറ്റര്‍ വരുന്ന നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സ്വാതന്ത്ര്യാനന്തരം നിരവധി തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. തെക്കന്‍ ടിബറ്റിന്റെ ഭാഗമാണ് അരുണാചല്‍ പ്രദേശെന്ന ചൈനീസ് അവകാശവാദം പലപ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam

'China, India made constructive proposals for early solution to border dispute'.

You may also like

  • Watch

    News video | 167 views

  • Watch Samsung E2120B Pcb Short Dead Solution - E2120B Dead Solution - Bord Short Solution 100% ok In Hindi Video
    Samsung E2120B Pcb Short Dead Solution - E2120B Dead Solution - Bord Short Solution 100% ok In Hindi

    Samsung E2120B Pcb Short Dead Solution - E2120B Dead Solution - Bord Short Solution 100% ok In Hindi

    Watch Samsung E2120B Pcb Short Dead Solution - E2120B Dead Solution - Bord Short Solution 100% ok In Hindi With HD Quality

    Technology video | 292831 views

  • Watch Samsung gt i8262 Pcb Short Dead Solution - i8262 Dead solution - Main Bord Short Solution 1000% ok Video
    Samsung gt i8262 Pcb Short Dead Solution - i8262 Dead solution - Main Bord Short Solution 1000% ok

    Samsung gt i8262 Pcb Short Dead Solution - i8262 Dead solution - Main Bord Short Solution 1000% ok

    Watch Samsung gt i8262 Pcb Short Dead Solution - i8262 Dead solution - Main Bord Short Solution 1000% ok With HD Quality

    Technology video | 449826 views

  • Watch Samsung J2 Dead Solution | Samsung j2 Full Board Short Solution Step by Step 100% Working Solution Video
    Samsung J2 Dead Solution | Samsung j2 Full Board Short Solution Step by Step 100% Working Solution

    Samsung J2 Dead Solution | Samsung j2 Full Board Short Solution Step by Step 100% Working Solution
    Email Id - pradeepmauryak.09@gmail.com
    Please--Subscribe My Channel --Mobile https://www.youtube.com/channel/UCmJaY_GLyZ8ZoI99Mu82u1g

    Watch Samsung J2 Dead Solution | Samsung j2 Full Board Short Solution Step by Step 100% Working Solution With HD Quality

    Technology video | 118258 views

  • Watch samsung #e1200y,1207y mic problem Solution | e1200y mic Solution, #e1207y mic solution Video
    samsung #e1200y,1207y mic problem Solution | e1200y mic Solution, #e1207y mic solution

    Email Id - pradeepmauryak.09@gmail.com
    Please--Subscribe My Channel --Mobile https://www.youtube.com/channel/UCmJaY_GLyZ8ZoI99Mu82u1g
    samsung e1200y,1207y mic problem Solution |

    #e1200y_mic_Solution
    #e1207y_mic_solution

    samsung #e1200y,1207y mic problem Solution | e1200y mic Solution, #e1207y mic solution

    Technology video | 84383 views

  • Watch Nokia 108 Pcb Short Dead Solution - Rm 944 Dead solution - Bord Short Solution 100% ok - New Video
    Nokia 108 Pcb Short Dead Solution - Rm 944 Dead solution - Bord Short Solution 100% ok - New

    Nokia 108 Pcb Short Dead Solution - Rm 944 Dead solution - Bord Short Solution 100% ok - New

    Watch Nokia 108 Pcb Short Dead Solution - Rm 944 Dead solution - Bord Short Solution 100% ok - New With HD Quality

    Technology video | 658306 views

  • Watch Delhi CM & Dy CM Briefs after Meeting LG & Discusses about the Proposals made by Delhi Govt Video
    Delhi CM & Dy CM Briefs after Meeting LG & Discusses about the Proposals made by Delhi Govt

    To watch all the exclusive videos like this go to this channel and subscribe and dont forget to click the bell button so that you can get a notification every time a video is posted

    Watch Delhi CM & Dy CM Briefs after Meeting LG & Discusses about the Proposals made by Delhi Govt With HD Quality

    News video | 4439 views

  • Watch Farmers Protest : Kisan Andolan का एक साल पूरा | Ghazipur Border |Tikri border|Singhu Border #DBLIVE Video
    Farmers Protest : Kisan Andolan का एक साल पूरा | Ghazipur Border |Tikri border|Singhu Border #DBLIVE

    Farmers Protest : Kisan Andolan का एक साल पूरा | Ghazipur Border |Tikri border|Singhu Border #DBLIVE #DBLIVE #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Farmers Protest : Kisan Andolan का एक साल पूरा | Ghazipur Border |Tikri border|Singhu Border #DBLIVE

    News video | 367 views

  • Watch How To Propose? | Social Experiment in India | Proposals in Public | How India Think Video
    How To Propose? | Social Experiment in India | Proposals in Public | How India Think

    Hi Guys, This week we did a social experiment in India by asking people how to propose!. Check out their proposals in Public. How India Think brings you this exclusive video.Watch How To Propose? | Social Experiment in India | Proposals in Public | How India Think With HD Quality

    Vlogs video | 1142 views

  • Watch PM Modi, Japan PM had very constructive discussion on bilateral relationship: MEA Video
    PM Modi, Japan PM had very constructive discussion on bilateral relationship: MEA

    Osaka (Japan): Prime Minister Narendra Modi met Prime Minister of Japan Shinzo Abe on the sidelines of the G20 Summit in Japan’s Osaka on Thursday. Foreign Secretary Vijay Gokhale spoke on the meeting. Gokhale said, “It was a very warm meeting, both leaders are old friends. They had a very constructive and detailed discussion on the bilateral relationship.
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch PM Modi, Japan PM had very constructive discussion on bilateral relationship: MEA With HD Quality

    News video | 432 views

News Video

Vlogs Video